SPECIAL REPORT+
-
മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഫൈബർ വള്ളം 20,000 രൂപയ്ക്കു വാങ്ങി രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കി; അപകടത്തിൽപെട്ട ബോട്ടിനു റജിസ്ട്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിനു ലൈസൻസോ ഇല്ല; വിനോദ സഞ്ചാര മേഖലയിലെ നിയമ ലംഘനം ടൂറിസം വകുപ്പ് കണ്ണടച്ചു; പരാതി പറഞ്ഞിട്ടും തുറമുഖ വകുപ്പ് അനങ്ങിയില്ല; 22 പേരുടെ ജീവനെടുത്തത് ഈ അനാസ്ഥ; താനൂരിൽ യഥാർത്ഥ പ്രതി സർക്കാർ
May 09, 2023മലപ്പുറം: മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഫൈബർ വള്ളം 20,000 രൂപയ്ക്കു വാങ്ങി രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കിയും കേരളത്തിൽ ഓടിക്കാം. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപാധികൾ പോലും വേണ്ട. അനാസ്ഥ കൊണ്ടു വിളിച്ചുവരുത്തിയ ദുരന്തമെന്നു വ്യക്തമാ...
-
താനൂരിൽ ബോട്ട് അപകടത്തിന് പിന്നാലെ ബോട്ട് ഉടമ നാസർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു; നെടുമ്പാശ്ശേരി വഴി നാസർ രക്ഷപ്പെടാൻ നീക്കം നടത്തിയത് ഇന്നലെ രാത്രി; പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി കോഴിക്കോട്ടേക്ക് മടങ്ങി; അറസ്റ്റിലായ നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു; ബോട്ട് ഡ്രൈവറും സഹായിയും ഒളിവിൽ; അന്വേഷണത്തിന് പ്രത്യേക സംഘം
May 08, 2023മലപ്പുറം: മലപ്പുറം താനൂരിൽ ഇരുപത്തിരണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ബോട്ട് ഉടമ നാസർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. നാസർ ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരി വഴി രക്ഷപ്പെടാൻ നീക്കം നടത്തിയത്. പൊലീസ് പ...
-
താനൂർ ബോട്ട് അപകടം അന്വേഷിക്കാൻ പതിനാലംഗ പ്രത്യേക സംഘം; അന്വേഷണ ചുമതല താനൂർ ഡിവൈഎസ്പിക്ക്; അറസ്റ്റിലായ ബോട്ടുടമ നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു; അപകടത്തിന് പിന്നാലെ ഒളിവിൽ പോയ താനൂർ സ്വദേശി പിടിയിലായത് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടാൻ നീക്കം നടത്തുന്നതിനിടെ
May 08, 2023മലപ്പുറം: മലപ്പുറം താനൂരിൽ ഇരുപത്തിരണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പതിനാല് അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂർ ഡിവൈഎസ്പി കെ.വി. ബെന്നിക്കാണ് അന്വേഷണ ചുമതല. മലപ്പുറം ജ...
-
താനൂർ ബോട്ട് ദുരന്തത്തിൽ ബോട്ടുടമ നാസർ അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് നിന്ന്; ഒളിവിൽ പോയ നാസർ പിടിയിലായത് മുൻകൂർജാമ്യത്തിന് ശ്രമിക്കുന്നതിനിടെ; ശ്രമം പാളിയത് സഹോദരനും കൂട്ടുകാരും കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ ആയതോടെ; അൽപസമയത്തിനകം താനൂർ സ്റ്റേഷനിൽ എത്തിക്കും; ജീവനക്കാരെ പിടികൂടാൻ തിരച്ചിൽ തുടരുന്നു
May 08, 2023മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസർ അറസ്റ്റിൽ. കോഴിക്കോട് നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ട് ആറോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അൽപസമയത്തിനകം പ്രതിയെ താനൂർ സ്റ്റേഷനിൽ എത്തിക്കും. അപകടത്തിനു...
-
നാസർ, അറ്റ്ലാന്റിക് ബോട്ട് പണിതത് നിർമ്മാണ അനുമതി വാങ്ങാതെ; 10,000 പിഴയീടാക്കി ചട്ടം ലംഘിച്ച് നിർമ്മിച്ച ബോട്ടിന് സർവീസിന് അനുമതി നൽകാൻ നിർദ്ദേശിച്ച് മാരിടൈം ബോർഡ് സിഇഒയുടെ കത്ത്; ബോട്ട് സർവീസിന് ഇറക്കിയത് രജിസ്ട്രേഷനും മുമ്പേ; ബോട്ടുടമയുടെ ക്രമക്കേടുകൾക്ക് ഒത്താശ ചെയ്തത് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ
May 08, 2023മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് സർവീസ് നടത്തിയിരുന്നത് ഉദ്യോഗസ്ഥതലത്തിലെ സ്വാധീനം ഉപയോഗിച്ചാണെന്ന് വ്യക്തമായി. ബോട്ട് നിർമ്മിക്കുന്നതിന് അനുമതി വാങ്ങിയിരുന്നില്ലെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപ് തന്നെ ബോട്ട് സർവീസിനി...
-
സഹോദരനെയും കൂട്ടുകാരെയും പൊലീസിന് മുന്നിൽ ഇട്ടുകൊടുത്തിട്ട് നാസർ മുങ്ങി; മൊബൈൽ ടവർ ലൊക്കേഷൻ നോക്കി പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് ഫോണും കാറിനുള്ളിൽ ഉപേക്ഷിച്ചു; സഹോദരൻ കൊച്ചിയിലെത്തിയത് അഭിഭാഷകനെ കാണാൻ; ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിന് മുന്നിൽ നിന്ന് മുൻകൂർ ജാമ്യം നേടാൻ അറ്റ്ലാന്റിക് ബോട്ടുടമയുടെ നീക്കം
May 08, 2023മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് ഉത്തരവാദിയായ അറ്റ്ലാന്റ ബോട്ടുടമ നാസർ ഒളിവിൽ തുടരുന്നു. നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന. ചൊവ്വാഴ്ച ചേരുന്ന ഹൈക...
-
മലപ്പുറത്ത് ബോട്ട് ദുരന്ത സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ഡിസംബറിൽ നൽകിയിട്ടും എല്ലാവരും ചായ കുടിച്ച് പിരിഞ്ഞു; ലൈസൻസില്ലാതെയും ലൈഫ് ജാക്കറ്റ് അടക്കം സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയും ഉല്ലാസ ബോട്ടുകൾ ഓടുന്നെന്ന വിവരം കിട്ടിയിട്ട് ആറുമാസം; ജില്ലാ വികസന സമിതി തീരുമാനത്തിന്റെ രേഖകൾ പുറത്ത്
May 08, 2023മലപ്പുറം: ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണരുകയും പിന്നീട് ഉറങ്ങുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ. ദുരന്തനിവാരണ രംഗത്തെ വിദഗ്ധനായ മുരളി തുമ്മാരുകുടി നൽകിയ മുന്നറിയിപ്പ് വേണ്ടപ്പെട്ടവർ കണ്ടില്ലെന്ന് തന്നെ വയ്ക്കുക. എന്നിരുന്നാലും താനൂർ ബോട്ട് അപകടം ...
-
'കടുപ്പമേറിയ ജനാലച്ചില്ല് കെകൊണ്ട് തകർത്ത് ആദ്യത്തെയാളെ രക്ഷിക്കുമ്പോൾ അയാൾക്ക് ചൂടുണ്ടായിരുന്നു; മുറിഞ്ഞ കൈയുമായി രക്ഷാപ്രവർത്തനം; കോരിയെടുത്തത് എട്ടുപേരെ; മരിച്ചത് ബന്ധുക്കളാണെന്ന് അറിഞ്ഞത് രാവിലെ ബോധം വന്നപ്പോൾ'; പരപ്പനങ്ങാടിക്കാരനായ കുന്നുമ്മൽ റഷീദ് പറയുന്നു
May 08, 2023താനൂർ: താനൂരിലെ തൂവലിൽ ആഴമുള്ളയിടത്ത് തലകീഴായി മറിഞ്ഞ ബോട്ടിന്റെ ചില്ലുകൾ തകർത്താണ് അപകടസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരായ രക്ഷാപ്രവർത്തകർ യാത്രക്കാരെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് എത്തിയ പരപ്പനങ്ങാടിക്കാരനായ കുന്നുമ്മൽ റഷീദിന് ജീവൻ രക്ഷിക്കാൻ വേണ്ടിയു...
-
താനൂരിൽ അറ്റ്ലാന്റിക് ബോട്ടിൽ യാത്ര ചെയ്യാവുന്നത് പരമാവധി 22 പേർക്ക്; അപകടസമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത് 37 പേർ; ഒരു കുടുംബത്തിലെ 12 പേരടക്കം മരണമടഞ്ഞത് 22 പേർ; ദുരന്തത്തിൽ മരിച്ചത് എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം 15 കുട്ടികൾ; നീന്തി രക്ഷപ്പെട്ടത് അഞ്ചുപേർ; കാണാതായ കുട്ടി അടക്കം 10 പേർ ചികിത്സയിൽ തുടരുന്നു
May 08, 2023മലപ്പുറം: താനൂർ ഒട്ടുപുറം തൂവൽതീരത്ത് വിനോദ സഞ്ചാരത്തിനായി പോയ ബോട്ട് അപകടത്തിൽ പെടുമ്പോൾ, സഞ്ചാരികളായി ഉണ്ടായിരുന്നത് 37 പേർ. 22 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ ഒരുകുടുംബത്തിലെ 12 പേരും ഉൾപ്പെടുന്നു. അപകടം നടന്നയുടൻ ബോട്ടിൽ നിന്ന് വ...
-
ബന്ധുക്കൾക്ക് ആശ്വാസവാർത്ത; ബോട്ടപകടത്തിൽ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി; കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കണ്ടെത്തിയത് അപകടസ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെ
May 08, 2023മലപ്പുറം: താനൂർ ബോട്ടപകടത്തിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തിൽ പെട്ട് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ഇന്നലത്തെ തിരക്കിൽ ബന്ധുക്കൾക്ക് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണ...
-
ജീവിതം മാറ്റിമറിച്ച ഇടപെടൽ നടത്തിയത് കെ സുധാകരൻ; വീടു വെച്ചപ്പോൾ ആരാധന മൂത്ത് കെ എസ് ഭവനം എന്ന് പേരിട്ടു; ആദ്യം ജനിച്ച പെൺകുഞ്ഞിനിട്ട പേര് സുധാ ഫാത്തിമയെന്നും; കുട്ടമംഗലത്തെ കോൺഗ്രസ് നേതാവ് ഇൻഷാദ് വലിയകത്ത് കെപിസിസി അധ്യക്ഷന് വേണ്ടി ചങ്ക് പറിച്ചു കൊടുക്കുമ്പോൾ!
May 08, 2023തൃശ്ശൂർ: അണികളെ സംരക്ഷിക്കാതെ സ്വന്തം നേട്ടത്തിനായി നെട്ടോട്ടമോടുന്ന നേതാക്കളെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ധാരാളമായി കാണാം. എന്നാൽ, അണികൾക്ക വേണ്ടി ചങ്കു പറച്ചു കൊടുക്കുന്ന നേതാക്കൾ കുറവാണ്. ഇക്കൂട്ടത്തിൽ കെ സുധാകരനാണ് താഴെതട്ടിൽ അണികളോട് കൂറുള്ള നേതാവ...
-
താനൂർ ബോട്ട് ദുരന്തത്തിൽ പ്രതിയായ ബോട്ടുടമയുടെ സഹോദരനും അയൽവാസിയും പിടിയിൽ; നാസറിന്റെ കാറും ഫോണും കസ്റ്റഡിയിൽ; പിടിയിലായതുകൊച്ചിയിൽ; നാസർ ഒളിവിൽ തുടരുന്നു; നരഹത്യക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ബോട്ട് സർവീസിന് ഇറക്കിയത് രജിസ്ട്രേഷൻ പൂർത്തിയാകും മുമ്പേ; നിർമ്മാണത്തിന് അനുമതി വാങ്ങിയില്ലെന്നും സർവെ സർട്ടിഫിക്കറ്റിൽ
May 08, 2023കൊച്ചി: താനൂർ ഒട്ടുപുറം തൂവൽതീരത്ത്, 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിൽ, പ്രതിയായ ബോട്ടുടമ നാസർ ഒളിവിൽ തുടരുന്നു. അതേസമയം, നാസറിന്റെ കാറ് വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടികൂടി. കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി ...
-
മന്ത്രി ഓഫീസിലെ ഉന്നതനെതിരെ പ്രതികരിച്ച ടിങ്കു ബിശ്വാൾ മന്ത്രിക്ക് കണ്ണിലെ കരടായി; രാത്രിയിൽ ഇറങ്ങിയ ഉത്തരവിൽ ഹനീഷിന് റവന്യൂ വകുപ്പ്; നേരം പുലർന്നപ്പോൾ ആരോഗ്യത്തിലേക്ക് പുതിയ ഉത്തരവ്; എഐ ക്യാമറ വിവാദം അന്വേഷിക്കുന്ന ഐഎഎസ് ഉന്നതന് റവന്യൂ വകുപ്പ് നഷ്ടമാക്കിയത് മന്ത്രി വീണാ ജോർജിന്റെ ഇടപെടൽ; ഐഎഎസ് തലപ്പത്ത് മറിമായം!
May 08, 2023തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അസാധാരണ സ്ഥലം മാറ്റം. ഇന്നലെ രാത്രി ചീഫ് സെക്രട്ടറി വി.പി. ജോയ് ഇറക്കിയ ഉത്തരവ് നേരം പുലർന്നപ്പോൾ റദ്ദാക്കി. കഴിഞ്ഞ ദിവസം വൈകി ഇറങ്ങിയ ഉത്തരവിൽ എ.ഐ ക്യാമറ വിവാദം അന്വേഷിക്കുന്ന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ...
-
75 പേരെ കയറ്റേണ്ട ബോട്ടിൽ 97 പേരെ കയറ്റിയപ്പോൾ തേക്കടി ദുരന്തം; കുമരകത്തും ജീവനെടുത്തത് ബോട്ടിലെ ആൾക്കൂട്ടം; ലാഭക്കൊതിയിൽ താനൂരിലും സർവ്വീസുകൾ നടന്നപ്പോൾ കമ്മീഷൻ റിപ്പോർട്ടുകളെല്ലാം അവഗണിക്കപ്പെട്ടു; ജ്യൂഡീഷ്യൽ കമ്മീഷനുകൾ കൊണ്ട് സമൂഹത്തിന് ഒരു ഗുണവുമില്ല; തൂവൽതീരത്തും കണ്ണിൽ പൊടിയിടാൻ കമ്മീഷൻ!
May 08, 2023താനൂർ; വീണ്ടുമൊരു ജ്യൂഡീഷ്യൽ കമ്മീഷൻ. വിരമിച്ചൊരു ജഡ്ജിക്ക് ആറു മാസം നല്ലകാലം. എത്ര കഷ്ടപ്പെട്ട് സത്യസന്ധമായി കാര്യ കാരണ സഹിതം റിപ്പോർട്ട് കൊടുത്താലും ഒന്നും സംഭവിക്കില്ല. ഇതാണ് ബോട്ട് ദുരന്തം അന്വേഷിച്ച ജ്യൂഡിഷ്യൽ കമ്മീഷനുകലുടെ കേരളത്തിലെ മുൻകാല ചരി...
-
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം; ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 11 പേർ മരിച്ച സെയ്തലവിയുടെ വീടും സന്ദർശിച്ചു പിണറായിയും സംഘവും; വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിന് ഉണ്ടായിരുന്നില്ല; ബോട്ടുടമ ഒളിവിൽ
May 08, 2023മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്...
MNM Recommends +
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്