SPECIAL REPORT+
-
ആദ്യ യാത്രയിൽ വിളമ്പിയത് ചിപ്സും, മുറുക്കും, മധുര പലഹാരവും ഫ്രൂട്ടിയും; ഉച്ചയ്ക്ക് വിളമ്പിയത് വെജിറ്റബിൾ ബിരിയാണി; ഒപ്പം അച്ചാറും, കച്ചമ്പറും പായസവും; ആദ്യ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞത് തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലർക്ക് മാത്രം; വന്ദേ ഭാരതിനെ നെഞ്ചിലേറ്റി കേരളം
April 25, 2023തിരുവനന്തപുരം: സംസ്ഥാനത്തെ വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ വിളമ്പിയത് വിഭവസമൃദ്ധമായ ഭക്ഷണമാണ്. രാവിലെ 11.30 ന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച യാത്രയിൽ ലഘു ഭക്ഷണങ്ങളുമായാണ് റെയിൽവേ യാത്രക്കാരെ വരവേറ്റത്. ഒരു ബോക്സിൽ ചിപ്സ്, മുറുക്ക്, മധുര പലഹാരം രണ്ട്...
-
പർദ ക്യാൻസറിനെ തടയുമോ! ''ലോകത്തിലെ ഏറ്റവും കുറവ് സ്കിൻ ക്യാൻസർ ഉള്ളത് പർദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകൾക്കെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി; പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച ഏതെങ്കിലും ഒരു മുസ്ലിം സ്ത്രീയെ കാണാൻ കഴിയുമോ''; ട്രോൾ ആണെന്ന് അറിയാതെ പർദ ക്യാൻസർ തടയുന്നുവെന്നത് പ്രചരിപ്പിച്ച് ഇസ്ലാമിസ്റ്റുകൾ!
April 25, 2023കോഴിക്കോട്: തങ്ങളുടെ മതത്തെക്കുറിച്ച് ആര്് എന്ത് നല്ലത് പറഞ്ഞാലും അത് മുൻ പിൻ നോക്കാതെ പ്രചരിപ്പിക്കുക എന്നത് കേരളത്തിലെ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകളുടെ രീതിയാണ്. 'നോമ്പെടുക്കുന്നത് നല്ലതാണെന്ന് നാസ കണ്ടെത്തി' തുടങ്ങിയ മൂൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ...
-
കൊച്ചി വാട്ടർമെട്രോ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃക; മലയാളികൾ ബുദ്ധിശാലികളും കഠിന പ്രയത്നം ചെയ്യുന്നവരും; എപ്പോൾ വിദേശത്തു പോയാലും കേരളീയരെ കാണാറുണ്ട്; വന്ദേഭാരത് സംസ്ഥാനത്തിന്റെ വടക്കും തെക്കുമുള്ള ജനങ്ങളിൽ ഐക്യം വർധിപ്പിക്കും; മലയാളത്തിൽ സംസാരിച്ചു തുടങ്ങി, വികസന കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി മോദി
April 25, 2023തിരുവനന്തപുരം: കൊച്ചി വാട്ടർമെട്രോ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയ...
-
ഒരു വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനു നന്ദി; കൂടുതൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കേരള-കേന്ദ്ര സർക്കാരുകൾ ഒന്നിച്ചാൽ റെയിൽവേ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും; ഡിജിറ്റൽ സയൻസ് പാർക്കും വാട്ടർ മെട്രോയും സംസ്ഥാന സർക്കാരിന്റെ മുൻ കൈയിലുള്ള പദ്ധതി: മുഖ്യമന്ത്രി
April 25, 2023തിരുവനന്തപുരം: പൂർത്തിയാക്കിയ പദ്ധതികൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കുക വേളയിൽ ഇതിനായി ആദരണീയനായ പ്രധാനമന്ത്രി എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഉദ്ഘാടനത്തിൽ...
-
കേരളത്തിൽ റെയിൽവേയ്ക്ക് 2033 കോടി; വന്ദേഭാരതിന്റെ യാത്രാസമയം 5.5 മണിക്കൂറാകും; ട്രാക്കിലെ വളവുകൾ നികത്താനും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്താനും നടപടികൾ ആരംഭിച്ചുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്; 3,200 കോടി വികസന പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു
April 25, 2023തിരുവനന്തപുരം: കേരളത്തിന്റെ റെയിൽ വികസന പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2033 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി. കളരിപ്പയറ്റിന്റെയും കഥക...
-
തമ്പാനൂരിലെ പ്ലാറ്റ്ഫോമിലെ ചുവന്ന പരവതാനിയിൽ നിന്നും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു; കുതിച്ചു പാഞ്ഞ് വന്ദേ ഭാരത്; യാത്രക്ക് മുമ്പ് സി 2 കോച്ചിൽ കുട്ടികൾക്കൊപ്പം സംവദിച്ചു മോദി; ആദ്യ യാത്രയിൽ 14 സ്റ്റേഷനുകളിലും വാഹനം നിർത്തും; യാത്രികരായി സാമൂഹ്യ - സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രത്യേകം ക്ഷണിക്കപ്പെട്ടവർ
April 25, 2023തിരുവനന്തപുരം: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാത്ര തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തു. തമ്പാനൂരിലെ റെയിൽവേ സ്റ്റേഷനിൽ സജ്ജീകരിച്ച റെഡ് കാർപ്പറ്റിൽ നിന്നും മോദി പച്ചക്കൊടി വീശിയാണ് യ...
-
'പെൺകുട്ടികളെ കോളേജിൽ ചേർക്കുന്നത് തന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താനാണ്; സുഹൃത്തുക്കളെ ഇതിൽ തടയാൻ ശ്രമിച്ചിട്ടുണ്ട്; 18 വയസുപോലും കല്യാണം കഴിക്കാനുള്ള ഒരു പ്രായമാണെന്ന് തോന്നുന്നില്ല'; നിഖില വിമൽ വീണ്ടും തന്റെ കാഴ്ച്ചപ്പാടുകൾ തുറന്നു പറയുമ്പോൾ
April 25, 2023തിരുവനന്തപുരം: കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളിൽ സ്ത്രീകൾക്ക് പ്രത്യേകം ഭക്ഷണം വിളമ്പുന്ന കാര്യം പറഞ്ഞ് വിവാദത്തിലായ നടി നിഖില വിമൽ തന്റെ അഭിപ്രായങ്ങൾ ശക്തമായി പറഞ്ഞു കൊണ്ട് രംഗത്തുവന്നു. പെൺകുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന അഭിപ്രായത്തി...
-
രാഹുൽ ഗാന്ധി.... മൂലം നക്ഷത്രം! പത്തനംതിട്ട: അപകീർത്തി കേസ് ജയിക്കാനായി രാഹുൽ ഗാന്ധിയുടെ പേരിൽ ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട്; ഇനി കേസിൽ അനുകൂല വിധിയെന്ന പ്രതീക്ഷയിൽ ചെറുവള്ളിയിലെ കോൺഗ്രസ് നേതാവ്; കേസിൽ പെട്ടവരുടെ ആശ്രയ കേന്ദ്രത്തിലും രാഹുലിന് പൂജ
April 25, 2023പത്തനംതിട്ട: അപകീർത്തി കേസ് ജയിക്കാനായി രാഹുൽ ഗാന്ധിയുടെ പേരിൽ ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട്. ലോക്സഭാംഗത്വത്തിൽനിന്ന് രാഹുലിനെ അയോഗ്യനാക്കി അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം തടയാനാണ് കോൺഗ്രസുകാർ ജഡ്ജി അമ്മാവന്റെ അനുഗ്രഹം തേടി വഴിപാട് ന...
-
'കെ ഛോ ഭൈലാ'; ഗുജറാത്തി ഭാഷയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് ഉണ്ണി മുകുന്ദൻ; യുവം പരിപാടിക്ക് ശേഷം നരേന്ദ്ര മോദിയുമായി ഉണ്ണി മുകുന്ദൻ താജിൽ വെച്ച് സംസാരിച്ചത് 45 മിനിറ്റ്; അന്നു സി.എമ്മായി കണ്ടയാളെ ഇന്ന് പി.എമ്മായി കാണാൻ പറ്റിയല്ലോയെന്ന് പറഞ്ഞപ്പോൾ മോദി ചിരിച്ചെന്ന് നടൻ
April 25, 2023കൊച്ചി: ഗുജറാത്തിൽ ജനിച്ചു വളർന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന നടനായി മാറിയ വ്യക്തിത്വാണ് ഉണ്ണി മുകുന്ദന്റേത്. സംഘപരിവാർ കാഴ്ച്ചപ്പാടുകൾ പങ്കുവെക്കുന്നതിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നെങ്കിലും അതൊന്നും വകവെക്കാതെ തന്റെ അഭിപ്രായങ്ങളുമായി മുന്നോട്ടു പോക...
-
കൊച്ചിയുടെയും തൊട്ടുകിടക്കുന്ന 10 ദ്വീപുകളിലെയും ജലഗതാഗതം പുതുകാലത്തിനു ചേർന്നവിധം നവീനമായൊരു തലത്തിലേക്കുയർത്താൻ വാട്ടർ മെട്രോ; അതിവേഗതയിൽ സുരക്ഷിതമായ യാത്ര; 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
April 25, 2023കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്ഓഫ് ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ ഇന്ത്യയിലെ ആദ്യത്തെ വാട്ടർമെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലുപ്പത്തിലുള്ള ഏഷ്യയിലെത്തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണ് (ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ...
-
കോടികൾ മുടക്കി റോഡിലായ പദ്ധതി ഇനി ഉപേക്ഷിക്കാനാകില്ലെന്ന ഗതാഗത സെക്രട്ടറിയുടെ കുറിപ്പിൽ വീഴ്ചകളെല്ലാം സാധൂകരിച്ച് അനുമതി നൽകിയ മന്ത്രിസഭ; നിർമ്മിത ബുദ്ധി ക്യാമറയ്ക്ക് പിന്നിൽ ഭരണ കക്ഷിയിലെ ഉന്നതന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; മുഖ്യമന്ത്രിക്ക് ഇനിയും കരിങ്കൊടി കാണേണ്ടി വരും; ആ ക്യാമറ കൊണ്ടു പോയത് ഖജനാവിലെ കോടികൾ
April 25, 2023പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറങ്ങിയാൽ പ്രതിഷേധം. കെൽട്രോൺ അഴിമതി ആരോപണമുയർത്തിയാണ് പുതിയ പ്രതിഷേധം. എഐ ക്യാമറ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു ...
-
400 കിലോ ഭാരമുള്ള കരടിയെ പിടിക്കാൻ ഇറങ്ങിയവർ പാമ്പു പിടിത്തത്തിന് പരിശീലനം കിട്ടിയവർ! ഏകോപനത്തിലെ വീഴ്ച വെള്ളനാട് വനം വകുപ്പിന് നാണക്കേടായി; അന്വേഷണത്തിന് വിജിലൻസ് എത്തുന്നു; രണ്ടു പേർക്ക് മെമോ നൽകി എല്ലാം രാജിയാക്കാനും നീക്കം; ആ കരടി എവിടെ നിന്നെത്തി? ഉത്തരമില്ലാതെ സർക്കാർ; നാട്ടുകാർ ഭീതിയിൽ
April 25, 2023തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടി മരിക്കാൻ കാരണം വനംവകുപ്പിന്റെ അനാസ്ഥ. പാമ്പിനെ പിടിക്കാൻ തീവ്രപരിശീലനം ലഭിച്ചവരാണ് ആർആർടിയിലുള്ളവരിലേറെയും. ഇവരെ ഉപയോഗിച്ച് 400 കിലോ ഭാരമുള്ള കരടിയെ കിണറ്റിനുള്ളിൽ നിന്നും പിടിക്കാൻ ശ്രമിച്ചു. ഇവിടെയാണ് പിഴവ...
-
സെവൻസ് കാണികൾക്കൊപ്പം സെൽഫി എടുക്കുമ്പോൾ വിയർത്ത് കുഴഞ്ഞു വീണു; ട്രോമാ കെയർ ഉണ്ടായിരുന്നതു കൊണ്ട് പ്രാഥമിക ചികിൽസ നൽകാനായി; പിന്നെ അതിവേഗം ആശുപത്രിയിലേക്ക് കുതിച്ചു; ഏഴ് സിപിആർ നൽകിയപ്പോൾ കാർഡിയാക് അറസ്റ്റിനെ അതിജീവിച്ചു; മാമുക്കോയയുടെ ആരോഗ്യം മെച്ചപ്പെട്ടു; നടനെ കോഴിക്കോട്ടേക്ക് മാറ്റി
April 25, 2023മലപ്പുറം: ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ നടൻ മാമുക്കോയയുടെ ആരോഗ്യം മെച്ചപ്പെട്ടു. പൂങ്ങോട് ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാമുക്കോയ കുഴഞ്ഞുവീണത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പ...
-
ഏഴു മണിക്കൂറിനിടെ ഒരു തെരുവുനായ കടിച്ചത് 14 പേരെ; അടൂർ ജനറൽ ആശുപത്രിയിൽ കുത്തിവയ്പിന് പ്രതിരോധ മരുന്നില്ല; കടിയേറ്റവർ നെട്ടോട്ടമോടി; രക്ഷയായത് കോട്ടയം മെഡിക്കൽ കോളജും തിരുവല്ല താലൂക്ക് ആശുപത്രിയും
April 24, 2023അടൂർ: താലൂക്കിലെ ഏഴംകുളം, പറക്കോട് എന്നിവിടങ്ങളിലായി ഏഴു മണിക്കൂറിനിടെ തെരുവു നായ കടിച്ചത് 14 പേരെ. കടിയേറ്റവർക്ക് പ്രതിരോധ കുത്തിവയ്പിന് മരുന്നില്ലാതെ അടൂർ ജനറൽ ആശുപത്രി അധികൃതർ കൈമലർത്തി. തിരുവല്ല താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ...
-
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി; എത്രയും വേഗമെന്ന് ഭരണഘടന പറയുന്നതിന്റെ പ്രാധാന്യം ഗവർണ്ണർമാർ ഉൾക്കൊള്ളണം; തെലങ്കാന സർക്കാരിന്റെ ഹർജിയിലെ സുപ്രീംകോടതി നിലപാട് ആശ്വാസമാകുന്നത് കേരളത്തിന് അടക്കം; പിണറായി സർക്കാരും സുപ്രീംകോടതിയെ സമീപിച്ചേക്കും
April 24, 2023ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം കേരള സർക്കാരിനും ആശ്വാസമാകും. ഭരണഘടനയുടെ 200-ാം അനുച്ഛേദം അതാണ് ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ ...
MNM Recommends +
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം