SPECIAL REPORT+
-
ട്രെയിൻ തീവയ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുമായി കേരളത്തിലെത്തിയ വാഹനം കണ്ണൂരിൽ വെച്ച് പഞ്ചറായി; വാഹനം പഞ്ചറായത് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പുലർച്ചെ
April 06, 2023കണ്ണൂർ: ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുമായി വ്യാഴാഴ്ച പുലർച്ചെ കേരളത്തിലേക്കു വന്ന അന്വേഷണസംഘത്തിന്റെ വാഹനം പഞ്ചറായി. കണ്ണൂർ കാടാച്ചിറയിൽ വച്ചാണ് വാഹനം പഞ്ചറായത്. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പുലർച്ചെയാണ് വാഹനം പഞ്ചറായത്. ടയർ പഞ്ചറായത...
-
20 അടി താഴ്ചയുള്ള കിണറ്റിൽ വീണ അനുജനെ പൈപ്പിലൂടെ ഊർന്നിറങ്ങി ഉയർത്തി; സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിക്ക് മിഠായി പൊതി നൽകി മന്ത്രി; ദിയയുടെ അക്കുവിനോടുള്ള സ്നേഹം ഹൃദയത്തെ തൊട്ടെന്ന് വീണ ജോർജ്
April 05, 2023മാവേലിക്കര: കിണറ്റിൽ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റിൽ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകൻ ഇവാനിനെ (അക്കു) മൂത്ത സഹോദരി...
-
'നടി ആക്രമിക്കപ്പെട്ട സമയത്തു വേട്ടക്കാരന്റെ ഭാഗത്തേക്ക് ചാടിയ ആൾ; മോഡേൺ മെഡിസിനെ വിമർശിച്ചിട്ട് സ്വന്തം കാര്യം വന്നപ്പോൾ സൂപ്പർ സ്പെഷ്യാലിറ്റിയിൽ പോയയാൾ; വേണമെങ്കിൽ അക്കമിട്ടു നിരത്തി അയാൾക്ക് നിങ്ങളെ പ്രസ്സ് മീറ്റിങ്ങിൽ കീറി ഒട്ടിക്കാം; പക്ഷേ അയാൾ അത് ചെയ്യില്ല': ശ്രീനിവാസന് ചുട്ടമറുപടിയുമായി മോഹൻലാൽ ഫാൻസ്
April 05, 2023കോഴിക്കോട്: അടുത്തകാലത്തായി മോഹൻലാലിന്റെ കടുത്ത വിമർശകനായി മാറിയിരിക്കയാണെല്ലോ, നടൻ ശ്രീനിവാസൻ. 'പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ' എന്ന ചിത്രത്തിലൂടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ, ശ്രീനിവാസത്തെ അസുഖത്തിനുശേഷം ഉണ്ടായ പുനഃസമാഗമത്തിലുടെ തീർന്നു എന്നാണ്...
-
അകലങ്ങളെ അടുപ്പിച്ച് ഒരുനിർണായക രാഷ്ട്രീയ കൂടിക്കാഴ്ച; മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പ്രധാനമന്ത്രിയെ കണ്ടു; ശരിക്കും സന്തോഷം തോന്നുന്നുവെന്ന് ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ; വി മുരളീധരന്റെ സാന്നിധ്യത്തിൽ, കൂടിക്കാഴ്ച ചർച്ച് ബില്ലിന്റെ പേരിൽ പിണറായി സർക്കാരിനോട് മുഷിഞ്ഞിരിക്കെ
April 05, 2023ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി ഊർജ്ജിതമാക്കി. വിശേഷിച്ചും ചർച്ച് ബില്ലിന്റെ പേരിൽ മലങ്കര ഓർത്തഡോക്സ് സഭ സംസ്ഥാന സർക്കാരിനോട് അകന്നുനിൽക്കുമ്പോൾ. അതിനിടെ, മലങ്കര ഓർത്തഡ...
-
പൊന്മുട്ടയിടുന്ന താറാവിന് പകരം ഇനി പൊന്മുട്ടയിടുന്ന ഉസ്താദ്! ഒരു പള്ളിയിലും മദ്രസയിലും ജോലി ചെയ്യാതെ ഇവർക്കെങ്ങനെ ആഡംബര കാറുകളും ബഹുനില കെട്ടിടങ്ങളും ഉണ്ടായി? ഇവർ പാവപ്പെട്ട ഉസ്താദുമാർക്ക് അപമാനം; ഉംറക്ക് പോയി തിരിച്ചുവരവേ സ്വർണം കടത്തിയ ഉസ്താദുമാരെ ട്രോളി സോഷ്യൽ മീഡിയ
April 05, 2023കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ, ഞായറാഴ്ച കരിപ്പൂരിൽ ഉംറ തീർത്ഥാടനത്തിന് പോയി തിരിച്ചുവരവേ സ്വർണം കടത്തിയ നാലു ഉസ്താദുമാർ പടിയിലായത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 5 കിലോ സ്വർണമാണ് ഡിആർഐയും എ...
-
മുഗൾ ഭരണകാലത്തെ അധ്യായത്തിലും തീർന്നില്ല; പിന്നാലെ ഗാന്ധി വധവും ആർഎസ്എസ് നിരോധനവും എൻസിഇആർടി പുസ്തകങ്ങളിൽ നിന്ന് പുറത്ത്;നീക്കിയത് പ്രസക്തമല്ലാത്തതും അദ്ധ്യാപകരുടെ സഹായമില്ലാതെ തന്നെ പഠിക്കാൻ സാധിക്കുന്നതുമായ ഉള്ളടക്കമെന്ന് എൻസിഇആർടിയുടെ വിശദീകരണം
April 05, 2023ന്യൂഡൽഹി: മുഗൾ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങൾ എൻസിഇആർടി പാഠഭാഗങ്ങളിൽ നിന്ന് നീക്കിയത് വൻ ചർച്ചകൾക്ക് വഴിവെച്ചത് ദിവസങ്ങൾക്ക് മുൻപാണ്.എന്നാൽ ആ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് മറ്റൊരു ഒഴിവാക്കൽ കൂടി നടത്തിയിരിക്കുകയാണ് എൻസിഇആർടി.12-ാം ക്ലാസിലെ എൻസിഇആർട...
-
പെരുനാട്ടിൽ തുടരെയുള്ള കടുവ ആക്രമണത്തിൽ ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ; ഒരു ക്ഷീരകർഷകന്റെ പശുവിനെ കൂടി കടുവ ആക്രമിച്ച് കൊന്നു; പകൽ സമയത്തും കടുവ എത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ; കൂട് വയ്ക്കണമെന്ന മുറവിളി ഉയരുന്നു
April 05, 2023റാന്നി: പെരുനാട്ടിൽ തുടരെയുള്ള കടുവ ആക്രമണത്തിൽ ഒരു പശുകൂടി ചത്തു. മൂന്നാം ദിവസവും ഉറക്കം നഷ്ടപ്പെട്ടു പ്രദേശവാസികളായ നാട്ടുകാർ. പെരുനാട് ബഥനി പുതുവെൽ മാപ്രേത്ത് വീട്ടിൽ ക്ഷീര കർഷകനായ എബ്രഹാമിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. രണ്ടു ദിവസം മുൻപ...
-
സ്വർണക്കടത്ത് കേസിന്റെ പേരിൽ സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടില്ല; തിരുവനന്തപുരം തൈക്കാട്ടെ 9 സെന്റ് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ചതായി കേന്ദ്രസർക്കാർ; ഹൈക്കോടതിയെ വിവരം അറിയിച്ചതോടെ കണ്ടുകെട്ടൽ നടപടികൾ പിൻവലിക്കാൻ ഉത്തരവ്
April 05, 2023കൊച്ചി: സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ചതായി കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചു. 1976 ലെ കണ്ടുകെട്ടൽ നിയമത്തിലെ സെക്ഷൻ 6(1) പ്രകാരമാണ് സ്വർണക്കടത്ത് കേസിലെ പ്രതിക്ക് നോട്ടീസ് നൽകിയത്. ജസ്...
-
ജോലിഭാരത്താൽ ഓരോ അദ്ധ്യാപകർ കൈകാര്യം ചെയ്യേണ്ട മിനിമം പീരിയഡുകളുടെ എണ്ണം ഏഴാക്കി; പുതിയ തീരുമാനത്തിൽ കണ്ടെത്തിയത് ഒഴിവുകളെക്കാൾ കൂടുതൽ അദ്ധ്യാപകർ; മുൻധാരണയില്ലാത്ത നടപടിയിൽ ജീവിതം പ്രതിസന്ധിയിലായത് 67 ഓളം അദ്ധ്യാപകരുടേത്; ഹയർസെക്കന്ററി ഇംഗ്ലീഷ് ജൂനിയർ അദ്ധ്യാപകരെ പിരിച്ചുവിട്ടത് ഞെട്ടിക്കുമ്പോൾ
April 05, 2023തിരുവനന്തപുരം: മുൻധാരണയില്ലാത്ത സർക്കാറിന്റെ പലപ്രവൃത്തികളുടെയും ഭവിഷ്യത്ത് ഒടുവിൽ അനുഭവിക്കേണ്ടത് പാവം ജനങ്ങൾ തന്നെയാണ്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹയർസെക്കന്റി ജൂനിയർ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകരോടുള്ള നടപടി. ഒഴിവിൽ കൂടുതൽ അദ്ധ്യാപകുണ്ടെന്ന...
-
അൻവർ എംഎൽഎ പ്രതിയായിരുന്ന മനാഫ് വധം: നീതിക്കായുള്ള കുടുംബത്തിന്റെ നിയമപോരാട്ടത്തിന് 28 വർഷം; നീതിസമര സംഗമവും അനുസ്മരണവും 8ന്; എംഎൽഎയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മെയ് 9ന് ആരംഭിക്കും
April 05, 2023മലപ്പുറം: നിലമ്പൂർ എംഎൽഎ പി.വി. അൻവർ പ്രതിയായിരുന്ന ഒതായി പള്ളിപ്പറമ്പൻ മനാഫ് വധക്കേസിൽ നീതിക്കായുള്ള കുടുംബത്തിന്റെ നിയമപോരാട്ടത്തിന്റെ 28-ാം വാർഷികത്തിൽ ഒതായിൽ നീതിസമര സംഗമവും മനാഫ് അനുസ്മരണവും നടത്തും. എട്ടിന് വൈകുന്നേരം 4.30ന് ഒതായി മനാഫ് നഗറിൽ ...
-
നെഞ്ചത്തുകൂടി വാഹനം കയറ്റി ഇറക്കിയിട്ടായാലും ലോഡ് കടത്തിക്കൊണ്ടു പോകുമെന്ന് പവിഴം ജോർജ്; നാട്ടുകാരെ ഭീഷണിപ്പെടുത്തിയത് പൊലീസ് നോക്കി നിൽക്കെ; അങ്കമാലിയിൽ പവിഴം റൈസ് ചെയർമാന്റെ നിർമ്മാണത്തിന് എതിരെ പ്രക്ഷോഭം; മലിനീകരണം ഇല്ലെന്ന് ജോർജും
April 05, 2023അങ്കമാലി: കൂവപ്പടി പഞ്ചായത്തിലെ 18 ാം വാർഡിൽ ആയത്തുപടിയിൽ പവിഴം ജോർജ്ജിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കമ്പനി നിർമ്മാണത്തിനെതിരെ ജനരോഷം ശക്തം. ആർ ജെ ഇന്റസ്ട്രീസ് എന്ന പേരിൽ പവിഴം റൈസ് കമ്പനി ചെയർമാൻ നടത്തിവരുന്ന കമ്പനി നിർമ്മാണത്തിനെതിരെയാണ് പ്രദേശവാസ...
-
കാരണം ബോധിപ്പിക്കാതെ ചാനലിന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതും കോടതിയിൽ മുദ്രവെച്ച കവറ് നൽകിയതും സ്വാഭാവിക നീതിയുടെ ലംഘനം; ജമാഅത്തെ ഇസ്ലാമി നിരോധിത സംഘടനയല്ല; പൗരാവകാശം നിഷേധിക്കാൻ സർക്കാർ ദേശസുരക്ഷയെ ഉപയോഗിക്കരുത്; മീഡിയ വൺ കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ
April 05, 2023ന്യൂഡൽഹി: മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കികൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിൽ നടത്തിയത് ശ്രദ്ധേയ നിരീക്ഷണങ്ങളാണ്. ചാനൽ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്ലിയറൻസ് നൽകാതിരിക്കാൻ നിരത്തിയ...
-
ഹൈക്കോടതി ഉത്തരവിന് പുല്ലുവില! കാക്കഞ്ചേരിയിലെ മലബാർ ഗോൾഡിന്റെ സ്വർണാഭരണ നിർമ്മാണം കേന്ദ്രം പൂട്ടിയില്ല; ഉത്തരവ് ചൂണ്ടിക്കാട്ടി കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയർക്കും വീണ്ടും പരാതി; കിൻഫ്രയിൽ ആഭരണ നിർമ്മാണം നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും സമര സമിതി
April 05, 2023മലപ്പുറം: ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപിച്ച്് കാക്കഞ്ചേരി കിൻഫ്ര പാർക്കിലെ മലബാർഗോൾഡിന്റെ സ്വർണാഭരണ നിർമ്മാണ കേന്ദ്രം ഇപ്പോഴും തുറന്നുപ്രവർത്തിക്കുന്നു. നിർമ്മാണ കേന്ദ്രത്തിന്റെ നിർത്തിവെക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിട്ടും കോടതി വിവിധി ...
-
ടാൽകം പൗഡർ വാങ്ങി പൂശുന്ന നമ്മൾ അറിയുന്നില്ല കാൻസർ ചോദിച്ച് വാങ്ങുന്നുവെന്ന്; ജോൺസൺ ആൻഡ് ജോൺസൺ ഒരു ലക്ഷത്തോളം പേർക്ക് നഷ്ടപരിഹാരമായി നൽകുന്നത് 7.5 ലക്ഷം കോടി രൂപ; പാപ്പരായി രക്ഷപ്പെടാനുള്ള വഴിയടച്ച് അമേരിക്കൻ കോടതി
April 05, 2023ന്യൂയോർക്ക്: തങ്ങളുടെ ടാൽകം ബേസ്ഡ് ബേബി പൗഡർ കാൻസറിന് കാരണമാകുന്നു എന്ന് ആരോപണമുയർന്നതോടെ 8.9 ബില്യൺ ഡോളർ നഷ്ട പരിഹാരം നൽകേണ്ടി വന്നിരിക്കുകയാണ് ലോകപ്രശസ്ത ഫാർമസ്യു്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആന്ദ് ജോൺസന്. പൗഡറുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്നങ്...
-
കിണറ്റിൽ മുങ്ങിത്താണ് രണ്ടു വയസ്സുകാരൻ; പൈപ്പിലൂടെ ഊർന്നിറങ്ങി രക്ഷിച്ച് എട്ടുവയസ്സുകാരി: 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണ കുഞ്ഞനുജനെ അതിസാഹസികമായി രക്ഷിച്ച് താരമായി സഹോദരി
April 05, 2023മാവേലിക്കര: കിണറ്റിൽ വീണ കുരുന്നിന് രക്ഷയായത് എട്ടു വയസ്സുകാരിയായ സഹോദരി. മാവേലിക്കരയിലെ മാങ്കാംകുഴിയിലാണ് സംഭവം. മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് കിണറ്റിൽ വീണ് മുങ്ങിത്താഴ്ന്നപ്പോൾ കണ്ടുവന്ന സഹോദരി കുഞ്ഞനുജന്റെ ജീവൻ രക്ഷിക്കാൻ പൈപ്പിലൂടെ ഊർന്നിറ...
MNM Recommends +
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം