SPECIAL REPORT+
-
മംഗളൂരു-ഷൊർണൂർ റൂട്ടിൽ 2025-ലും ഷൊർണൂർ-തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴി 2026-ലും 130 കിലോ മീറ്റർ വേഗതയിൽ തീവണ്ടിയോടും; 160 കിലോ മീറ്റർ വേഗത കൈവരിക്കാനുള്ള സാധ്യതാ പഠനവും അണിയറയിൽ; ഇനി ശതകോടികൾ മുടക്കുന്ന സിൽവർ ലൈൻ വേണ്ട; കേരളത്തിന് അതിവേഗ യാത്രയൊരുക്കാൻ ഇന്ത്യൻ റെയിൽവേ
January 31, 2023ചെന്നൈ: ഇനി കെ റെയിലന്റെ ആവശ്യമില്ല. കേരളത്തിൽ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക് വർധിപ്പിക്കാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ 2026-ൽ പൂർത്തിയാകും. ഇതോടെ കേരളത്തിൽ ഉടനീളം കുറഞ്ഞ ചെലവിൽ തീവണ്ടി യാത്ര സാധ്യമാകും. അതിവേഗ തീവണ്ടികളും റെയിൽവേയ്...
-
കുണ്ടന്നൂർ വെടിക്കെട്ട് അപകടം; പൊട്ടിത്തെറിയുടെ കാരണം അമിട്ടിനുഉപയോഗിക്കുന്ന കരിമരുന്ന് മിശ്രിതത്തിൽ തീപടർന്നതാണെന്ന് പ്രാഥമിക നിഗമനം; ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ ; കേസടുത്തത് എക്സ്പ്ലോസീവ് വകുപ്പ് ചുമത്തി; അളവിലധികം വെടിമരുന്ന് സൂക്ഷിച്ചിരുന്നോയെന്നും പരിശോധന
January 30, 2023തൃശൂർ: തൃശൂർ കുണ്ടന്നൂരിൽ വെടിക്കെട്ട് അപകടത്തിന് കാരണമായത് അമിട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കരിമരുന്ന് മിശ്രിതത്തിൽ തീപടർന്നതാണ് പ്രാഥമിക നിഗമനം. പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ലൈസൻസിയെയും സ്ഥല ഉടമയെയും കസ്റ്റഡിയിലെടുത്തു.ലൈൻസി ശ്രീനിവാസൻ, ഉടമ സുന്...
-
ജയിലിൽ കിടന്നപ്പോൾ തിരിഞ്ഞുനോക്കാത്ത ഐ.എ.എസുകാരുടെ പഞ്ചനക്ഷത്ര സത്കാരം വേണ്ടെന്ന് ശിവശങ്കർ; വിരമിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒരുക്കിയ വിടവാങ്ങൽ സത്കാരം ഉപേക്ഷിച്ച് ഐ.എ.എസ് അസോസിയേഷൻ; ശിവശങ്കറിന് കലിപ്പായത് ജയിലിൽ കിടന്നപ്പോൾ ഐ.എ.എസുകാരെല്ലാം ശത്രുവായി കണ്ടത്; ആകെ സഹായിച്ചത് ആഭ്യന്തര സെക്രട്ടറി വി.വേണു മാത്രം
January 30, 2023തിരുവനന്തപുരം: നാളെ വിരമിക്കുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ ഐ.എ.എസ് അസോസിയേഷൻ വിരമിക്കുന്നവർക്ക് പതിവായി നൽകാറുള്ള വിടവാങ്ങൽ ചടങ്ങിൽ നിന്ന് പിന്മാറി. ഐ.എ.എസ് അസോസിയേഷന്റെ ചട...
-
ലോൺ കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടു വന്ന സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരെ ഓടിക്കാൻ പട്ടിയെ അഴിച്ചു വിട്ടു; പട്ടി കടിയേറ്റുവെന്ന് ആരോപിച്ച് ജീവനക്കാർ പൊലീസിൽ പരാതി നൽകി; പട്ടി കടിച്ചില്ലെന്നും വിരട്ടിയതേ ഉള്ളൂവെന്നും ഉടമ; അനുനയ ശ്രമവുമായി പൊലീസ്
January 30, 2023പത്തനംതിട്ട: ഏഴു മാസം മുൻപ് എടുത്ത വ്യക്തിഗത വായ്പ കുടിശികയാവുകയും തവണ അടയ്ക്കുന്നതിന് നൽകിയ ചെക്ക് മടങ്ങുകയും ചെയ്തപ്പോൾ പണം വാങ്ങാൻ തേടി വന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരെ ഉടമ പട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ചുവെന്ന് പരാതി. ബഹളം കേട്ട്...
-
സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
January 30, 2023കോഴിക്കോട്: ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും അന്ധവിശ്വാസ മസ്തിഷ്ക്കങ്ങൾക്ക് യാതൊരു മാറ്റവും വരുന്നില്ല. ഇടക്കിടെ വാട്സാപ്പിലും ഫേസ്ബുക്കിലുമായി ദിവ്യാദ്ഭുത വാർത്തകൾ പ്രചരിച്ചുകൊണ്ടേ ഇരിക്കും. കുരുങ്ങ് മനുഷ്യനും, മത്സ്യകന്യകയുമൊക്കെയായിരുന്നു നേരത്...
-
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ തന്റെ പേര് വച്ചത് ചോദിക്കാതെ എന്ന പ്രഭാ വർമയുടെ വാദം കളവ്; ആർഷ ദർശന പുരസ്കാര ജൂറി അംഗമെന്ന നിലയിൽ ശ്രീകുമാരൻ തമ്പിയെ നാമനിർദ്ദേശം ചെയ്ത് അയച്ച കത്ത് പുറത്ത്; ഹിന്ദു കോൺക്ലേവിൽ നിന്നുള്ള പ്രഭാ വർമയുടെ പിന്മാറ്റം ഇരട്ടത്താപ്പെന്ന് വിമർശനം
January 30, 2023തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നതിനെ ചൊല്ലി സാഹിത്യകാരന്മാർ തമ്മിൽ കലഹിച്ചത് വാർത്തയായിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്കരിക്കണമെന്ന് സച്ചിതാനന്...
-
പി.കൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കുന്ന കാര്യത്തിലും സിപിഎമ്മിൽ തർക്കം; തർക്കം മൂത്തതോടെ, പ്രശ്നം തീർപ്പാക്കിയത് വോട്ടെടുപ്പിൽ; ഒടുവിൽ പ്രതിമ സ്ഥാപിക്കാൻ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ; കുത്തിത്തിരിപ്പ് വെളിപ്പെടുത്തി പിരപ്പൻകോട് മുരളിയുടെ ആത്മകഥ
January 30, 2023തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ പി. കൃഷ്ണപിള്ളയുടെ ജന്മശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റിൽ വോട്ടെടുപ്പ് നടത്തേണ്ടി വന്നു എന്ന് പിരപ്പൻകോട് മുരളി. ഒരു ...
-
കൊല്ലം പന്മനയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; തീപിടുത്തം ശ്രദ്ധയിൽ പെട്ടതോടെ യാത്രക്കാരായ ജന്മ്മൻ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി; തീയണച്ചത് നാല് അഗ്നിശമനസേന യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ; ഹൗസ് ബോട്ട് പൂർണ്ണമായും കത്തി നശിച്ചു
January 30, 2023കൊല്ലം: കൊല്ലം ചവറ പന്മനയ്ക്ക് അടുത്ത് വഞ്ചിവീടിന് തീപിടിച്ചു. പന്മന കൊട്ടാരത്തിൻകടവിൽ കൊല്ലം ആലപ്പുഴ ദേശീയ ജലപാതയിൽ വൈകുന്നേരം അഞ്ചുമണിയോടെയാണ് വഞ്ചിവീടിന് തീപിടിച്ചത്. ജർമൻ സ്വദേശികളായ മൂന്നുപേർ ആലപ്പുഴയിൽനിന്ന് വർക്കലയ്ക്കുള്ള യാത്രയിൽ കൊല്ലത്ത് ഇ...
-
വടക്കാഞ്ചേരിയിൽ വെടിക്കെട്ടു പുരയിൽ വൻ സ്ഫോടനം; കിലോമീറ്റർ അകലെവരെ പ്രകമ്പനം; സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്; സ്ഫോടനമുണ്ടായത് ഉത്സവങ്ങൾക്ക് വേണ്ടി വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത്; സ്ഫോടനത്തിന്റെ കാരണം തേടിയും പ്രദേശത്ത് പൊട്ടാത്ത പടക്കങ്ങളുടെ സാന്നിദ്ധ്യം പരിശോധിച്ചും പൊലീസ്
January 30, 2023തൃശൂർ: വടക്കാഞ്ചേരിക്കടുത്തു കുണ്ടന്നൂരിൽ വെടിക്കെട്ടു പുരയിൽ സ്ഫോടനം.വൻ ശബ്ദത്തിലായിരുന്നു സ്ഫോടനം. ഒരാൾക്കു ഗുരുതര പരുക്കേറ്റു.ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്.ഇയാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.പരിക്കേറ്റ മണിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയ...
-
'അയ്യേ... കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ തന്നെ എഴുതിയത് മായ്ച് കളഞ്ഞത് മോശമായിപ്പോയി': ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ആർഎസ്എസിന് എതിരെ വിവാദ പോസ്റ്റിട്ട പി പി ചിത്തരഞ്ജൻ എം എൽ എ പരാമർശം എഡിറ്റ് ചെയ്ത് മുങ്ങി; പിന്മാറ്റം ആരോപണത്തിന് തെളിവ് നൽകാൻ സന്ദീപ് വചസ്പതി വെല്ലുവിളിച്ചതോടെ
January 30, 2023തിരുവനന്തപുരം: ഗാന്ധിജിയെ വധിക്കാൻ നിർദ്ദേശം നൽകിയതും വകവരുത്തിയതും ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടതും സംഘപരിവാർ പ്രവർത്തകരാണെന്ന പി പി ചിത്തരഞ്ജൻ എംഎൽഎയുടെ പോസ്റ്റ് വിവാദമായി. രാഷ്ട്രപിതാവിന്റെ 75ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പി.പി.ചിത്തരഞ്...
-
പാക്കിസ്ഥാനിലെ പെഷാവറിൽ മുസ്ലിം പള്ളിയിൽ ചാവേറാക്രമണം; 28 പേർ കൊല്ലപ്പെട്ടു; 150 ലേറെ പേർക്ക് പരിക്കേറ്റു; ഒട്ടേറെപ്പേരുടെ നില അതീവഗുരുതരം; പള്ളിയുടെ ഒരുഭാഗം പൂർണമായി തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു; ഇസ്ലാമാബാദിൽ ജാഗ്രതാനിർദ്ദേശം
January 30, 2023ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പെഷാവറിലെ മുസ്ലിം പള്ളിയിൽ ചാവേറാക്രമണം. 28 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പൊലീസുകാരുമാണ്ട്. 150ലേറെ പേർക്ക് പരിക്കേറ്റു. പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളിയിൽ എത്തിയ സമയത്തായിരുന്നു സ്ഫോടനം. പരിക്കേറ്റ നിരവധി പേരുടെ നില ഗു...
-
ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ തെറ്റും കോപ്പിയടിയും; ഗവേഷണ ബിരുദം പുനഃ പരിശോധിക്കണം; ഡോ: പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഗവർണർക്കും വിസി ക്കും നിവേദനം
January 30, 2023തിരുവനന്തപുരം: വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന തെറ്റായ പരാമർശത്തിന്റെ പേരിൽ വിവാദമായതോടെ,യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ ബിരുദം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും വിസിക്കും നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ...
-
ഭർത്താവിന് പിന്നാലെ മകനെയും നഷ്ടമായി; ദുർമന്ത്രവാദിനിയെന്ന് പരിഹസിച്ചു; നാട്ടുകാർ ഒറ്റപ്പെടുത്തി; എന്നിട്ടും മകളെ ഇന്ത്യൻ ക്രിക്കറ്റ് താരമാക്കാൻ പോരാടിയ അമ്മ; അർച്ചനയുടെ ലോകകപ്പ് നേട്ടത്തിന് പിന്നിൽ അമ്മ സാവിത്രി ദേവി
January 30, 2023ഉന്നാവ്: ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയത് ബൗളർമാരുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലായിരുന്നു. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ കൗമാരനിര കിരീടം സ്വന്തമാ...
-
മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടി രാഹുൽ; സഹപ്രവർത്തകരുടെ സഹായത്തോടെ രാഹുലിനെ പിടിച്ചു നിർത്തി പ്രതികാരം ചെയ്ത് പ്രിയങ്കയും; രണ്ടുപേരെയും നോക്കി ചിരിച്ച കെസിക്ക് പണി കൊടുത്തത് സഹോദരങ്ങൾ ഒരുമിച്ച്; ഭാരത് ജോഡോ യാത്ര സമാപനത്തിലെ വൈറൽ വീഡിയോ
January 30, 2023ശ്രീനഗർ: ചരിത്രം കുറിച്ച് ഭാരത് ജോഡോ യാത്ര സമാപിച്ചിരിക്കുകയാണ്.യാത്രയിൽ നിന്നും ഉൾക്കൊണ്ട ഊർജ്ജവുമായി പുതിയൊരു കോൺഗ്രസ്സിനെയു നേതൃത്വത്തെയും ആകും ഇനിയങ്ങോട്ട് കാണാനാവുക എന്ന പ്രതീക്ഷയിലാണ് അണികളും.യാത്രയിലെ ഈ ഊർജ്ജം സമാപന വേദിയിലും പ്രകടമായി.കുട്ടിക...
-
സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; ഇടമലക്കുടിയിൽ 47കാരന് പതിനഞ്ചുകാരിയെ വിവാഹം ചെയ്തു നൽകി; പൊലീസ് അന്വേഷണം തുടങ്ങി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
January 30, 2023ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. ഇടുക്കി ഇടമലകുടിയിൽ 15 വയസുകാരിയെ 47 വയസ്സുകാരൻ വിവാഹം ചെയ്തു. ഒരു മാസം മുമ്പ് ഗോത്രാചാരപ്രകാരമായിരുന്നു ഇടമലകുടിയിൽ വിവാഹം നടന്നത്. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് സ്കൂൾ വിദ്യാർത്ഥ...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി