SPECIAL REPORT+
-
പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്ന കായിക മന്ത്രിയുടെ നാക്ക് ഫലിച്ചു; ഗില്ലിന്റെ സെഞ്ചുറിക്കും കോലിയുടെ അർധ സെഞ്ചുറിക്കും സാക്ഷിയായി 'കാലിയായ' സ്റ്റേഡിയം; ആകെ വിറ്റഴിഞ്ഞത് 5700 ടിക്കറ്റുകൾ മാത്രം; ലോകകപ്പ് 'കാത്തിരിക്കുന്ന' കെസിഎ അധികൃതർക്ക് ആശങ്ക
January 15, 2023തിരുവനന്തപുരം: കായിക മന്ത്രിയുടെ നാവ് ഫലിച്ചു! പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്നും മന്ത്രി അബ്ദുറഹ്മാന്റെ വാ വിട്ട വാക്കിന് ബഹിഷ്കരണത്തിലൂടെ മറുപടി നൽകുകയാണോ ക്രിക്കറ്റ് ആരാധകർ? കാര്യവട്ടം സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്ക് എതിരെ മിന്നുന്ന സെഞ്...
-
ഹെൽമറ്റ് വണ്ടിമേൽ വച്ചേക്കുവാ..നിങ്ങളിപ്പോ..ഹെൽമറ്റ് വയ്പ്പിക്കാൻ നിക്കുവാണോ? പാർട്ടിക്കാരെ കാണുമ്പോൾ ഇയാൾക്ക് സോക്കേടെന്തുവാ; എന്നെ തല്ലണോ...തല്ലണോ...എങ്കിൽ തല്ലിനോക്ക്; ഹെൽമറ്റ് വയ്ക്കാൻ പറഞ്ഞ എസ്ഐക്ക് സിപിഎം നേതാവിന്റെ ഭീഷണി; പിന്നാലെ കായംകുളം എസ്ഐക്ക് ഹരിപ്പാടേക്ക് സ്ഥലംമാറ്റം
January 15, 2023ആലപ്പുഴ: ആലപ്പുഴയിൽ എസ്ഐയെ നടുറോഡിൽ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് വയ്ക്കണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്നാണ് കായംകുളം എസ്ഐ ശ്രീകുമാറിനെ നടുറോഡിൽ വച്ച് സിപിഎം ചേരവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്ക്കർ നമ്പലശേരി ഭീഷണി...
-
ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷം വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; വൻശബ്ദത്തോടെ നിലംപതിച്ചു; ആകാശത്തുവച്ചുതന്നെ വിമാനത്തിനു തീപിടിച്ചെന്ന് സൂചന; വിമാനം അഗ്നിഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു; നേപ്പാളിൽ രണ്ട് പതിറ്റാണ്ടിനിടെ അപകടത്തിൽ പെട്ടത് പത്തിലേറെ വിമാനങ്ങൾ
January 15, 2023കാഠ്മണ്ഡു: നേപ്പാളിൽ യാത്രാ വിമാനം തകർന്നു വീണത് സാങ്കേതിക തകരാറു മൂലമെന്ന് പ്രാഥമിക വിവരം. കാലാവസ്ഥ പ്രതികൂലമായിരുന്നില്ല. വിമാനത്തിന് ആകാശത്തുവച്ചുതന്നെ തീപിടിച്ചതായി വിവരം ലഭിച്ചതായാണ് എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറയുന്നത്.ലാൻഡിങ്ങിന് അനുമതി ലഭി...
-
മൈലാഞ്ചി കല്യാണത്തിനിടെ വധു കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറാതെ ഉറ്റവരും വരന്റെ വീട്ടുകാരും; യുവതി അവശയായത് ഫോട്ടോ എടുപ്പിനിടെ; വിവാഹത്തലേന്ന് സന്തോഷ മുഹൂർത്തത്തിൽ പങ്കെടുക്കാൻ വന്നവർക്ക് കാണേണ്ടി വന്നത് മരണവും; പെരിന്തൽമണ്ണയിലെ ഫാത്തിമയുടെ മരണത്തിൽ ദുരൂഹത
January 15, 2023മലപ്പുറം: വിവാഹത്തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ദൂരുഹത. 19 കാരിയുടെ മരണകാരണം ഇപ്പോഴും അവ്യക്തമാണെന്നും, ആന്തരികാവയവശങ്ങളുടെ ഫോറൻസിക് റിപ്പോർട്ടു വന്നാലെ വ്യക്തത വരികയുള്ളുവെന്നും സംഭവത്തിൽ ഇൻക...
-
മുപ്പത് വർഷത്തിനിടെ നേപ്പാളിലെ ഏറ്റവും വലിയ വിമാനദുരന്തം; തകർന്നുവീണ വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 15 വിദേശികൾ; മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറ് കുട്ടികൾ; മൃതദേഹങ്ങൾ കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ; ആരെയും തിരിച്ചറിഞ്ഞിട്ടില്ല; റൺവേയിലെത്തും മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്ന് ദൃക്സാക്ഷികൾ
January 15, 2023കാഠ്മണ്ഡു: നേപ്പാളിൽ ലാൻഡിങ്ങിനു തൊട്ടുമുൻപ് തകർന്നു വീണ യാത്രാ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരിൽ അഞ്ച് പേർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി ...
-
നേപ്പാളിൽ വിമാനം തകർന്നു വീണത് ലാൻഡിങ്ങിനു തൊട്ടുമുൻപ്; വിമാനത്തിലുണ്ടായിരുന്ന മുഴുവൻപേരും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; അപകട കാരണം മോശം കാലാവസ്ഥ; വിമാനത്തിൽ പത്ത് വിദേശികൾ; നാല് പേർ ഇന്ത്യക്കാരെന്ന് സൂചന; കഴിഞ്ഞ മുപ്പത് വർഷത്തിനിടെ രാജ്യത്ത് തകർന്ന് വീണത് മുപ്പതോളം വിമാനങ്ങൾ
January 15, 2023കാഠ്മണ്ഡു: നേപ്പാളിൽ പൊഖാറ വിമാനത്താവളത്തിൽ ലാൻഡിങ്ങിനു തൊട്ടുമുൻപ് തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പ്രാദേശിക സമയം രാവിലെ 11.10നാണ് വിമാനം തകർന്നു വീണത്. ഇതുവരെ 45 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ...
-
നേപ്പാളിൽ വൻ വിമാന ദുരന്തം; യാത്രക്കാരുമായി ലാൻഡിംഗിന് ശ്രമിക്കുമ്പോൾ വിമാനം റൺവേയിൽ തകർന്നുവീണു; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ; വിമാനത്തിൽ 68 യാത്രക്കാരും നാല് ജീവനക്കാരും; അപകടത്തിൽപെട്ടത് യതി എയർലൈൻസിന്റെ വിമാനം
January 15, 2023കാഠ്മണ്ഡു: നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു. യതി എയർലൈൻസിന്റെ 72 സീറ്റുള്ള യാത്രാവിമാനമാണ് റൺവേയിൽ തകർന്നു വീണത്. വിമാനം പൂർണമായും കത്തിയമർന്നതായാണ് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.യാത്രക്...
-
മണിക്കൂറുകൾ ക്യൂ നിന്ന് അയ്യപ്പ ദർശനത്തിനെത്തുന്ന ഭക്തരെ ശ്രീകോവിലിന് മുന്നിൽ കഴുത്തിന് പിടിച്ചുതള്ളുന്ന ദേവസ്വത്തിലെ ഇടത് യൂണിയൻ നേതാവ്; മന്ത്രി ശിവൻകുട്ടിയുടെ വിശ്വസ്തനായ പെരുന്താന്നി രാജുവിന്റെ അനുജൻ; കോർപ്പറേഷനിലേക്ക് മത്സരിച്ച് തോറ്റ സിപിഎം നേതാവിന്റെ സഹോദരനെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം; ശബരിമല വീഡിയോ വൈറലാകുമ്പോൾ
January 15, 2023ശബരിമല: മകരവിളക്കിന് ശബരിമലയിൽ എത്തുന്ന ഭക്തരെ ക്രൂരമായി കൈകാര്യം ചെയ്യുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറൽ. ബിജെപി നേതാവ് സൂരജ് ഇലന്തൂരാണ് വീഡിയോ ഷെയർ ചെയ്തത്. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയും ആകാശ നീലിമയിലെ മകരനക്ഷത്രവും ദർശിക്കുന്നത...
-
വിഷാംശം ശാസ്ത്രീയമായി തെളിയിക്കാൻ ലാബ് സർട്ടിഫിക്കറ്റ് നിർബന്ധം; പരിശോധന കാത്ത് മൂന്നു കെമിക്കൽ ലാബുകളിൽ 1.40 ലക്ഷം സാംപിളുകൾ; ഇതിൽ അതിപ്രാധാന്യമുള്ള 50,000 ആന്തരാവയവ സാംപിളും; കേസുകൾ പെരുകുമ്പോഴും കണ്ണു തുറക്കാതെ അധികൃതർ
January 15, 2023കണ്ണൂർ: മയക്കുമരുന്നുമായി ബന്ധപ്പെട്ടതും ഭക്ഷ്യവിഷബാധ അടക്കമുള്ള കേസുകളും സംസ്ഥാനത്ത് പെരുകുമ്പോഴും മൂന്ന് കെമിക്കൽ ലാബുകളിലായി രാസ പരിശോധന നടത്തുന്നതിന് കാത്തിരിക്കുന്നത് 1.40 ലക്ഷം സാംപിളുകൾ. 2017 മുതലുള്ള കേസുകളാണ് പരിശോധന നടത്താനുള്ളത്. കോഴിക്കോട...
-
പതിനെട്ടുമലകളിലും പ്രതിധ്വനിച്ച് ശരണമന്ത്രങ്ങൾ; മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾക്കു ജന്മസാഫല്യം; ദർശനപുണ്യം നേടി മനംനിറച്ച് പതിനായിരങ്ങൾ മലയിറങ്ങി; ഭക്തർക്ക് 19 വരെ ദർശനമൊരുക്കും; തീർത്ഥാടനത്തിനു സമാപനം കുറിച്ച് 20ന് ക്ഷേത്രനട അടയ്ക്കും
January 15, 2023ശബരിമല: പതിനെട്ടുമലകളിലും പ്രതിധ്വനിച്ച ശരണമന്ത്രങ്ങളുടെ അകമ്പടിയിൽ പതിനായിരക്കണക്കിനു തൊഴുകൈകളെയും നിറമിഴികളെയും സാക്ഷിയാക്കി പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾക്കു ജന്മസാഫല്യം. ഇടതടവില്ലാതെ മുഴങ്ങിയ ശരണം വിളികളുടെ ഇടവേളകളിൽ രണ്...
-
ദീർഘകാല സ്വപ്നമായിരുന്നു തായ്ലാൻഡിലേക്ക് കുടുംബ സമേതമുള്ള ഒഴിവുകാല യാത്ര; തിരിച്ചെത്തിയത് മാറാരോഗിയായി; രോഗകാരണം കണ്ടെത്തിയത് നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം; പേടി സ്വപ്നമായി മാറിയ ഒരു സ്വപ്ന യാത്രയുടെ കഥ യുവതി പറയുന്നു
January 15, 2023ദീർഘനാളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന സ്വപ്നമായിരുന്നു കുടുംബസമേതം തായ്ലാൻഡിലേക്ക് ഒരു യാത്രപോകണമെന്നത്. അന്ന് 20 വയസ്സ് മാത്രം ഉണ്ടായിരുന്ന, നഴ്സിങ് വിദ്യാർത്ഥി ടെസ്സ്സ്വിഫ്റ്റ് 2015-ൽ ഈ സ്വപ്നം യഥാർത്ഥ്യമാക്കി. എന്നാൽ തായ്ലാൻഡിൽ നിന്നും തിരിച്ചെത്...
-
വന്യജീവികളുടെ ജനനനിയന്ത്രണത്തിന് ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിയ ആനകളുടെ വന്ധ്യംകരണ മാതൃക നടപ്പാക്കാൻ ആലോചന; പ്രജനനം നിയന്ത്രിച്ച് വന്യമൃഗ വളർച്ച കുറച്ചില്ലെങ്കിൽ മലയോരത്തെ ഭീതി ഇനിയും ഉയരും; കാട്ടാനയേയും കടുവയേയും പേടിച്ച് പശ്ചിമഘട്ടം; സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരാൻ കേരളവും
January 15, 2023തിരുവനന്തപുരം: വന്യജീവികളുടെ ജനനനിയന്ത്രണത്തിന് ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിയ ആനകളുടെ വന്ധ്യംകരണ മാതൃക നടപ്പാക്കാൻ നീക്കം. കേരളത്തിൽ ആനശല്യം കൂടുന്ന സാഹചര്യത്തിലാണ് ഇത്. സുപ്രീംകോടതിയിലുള്ള കേസിൽ കക്ഷിചേരാനാണ് വനംവകുപ്പ് തീരുമാനം. നിയമനടപടികൾക്കായി മ...
-
മത്സ്യത്തൊഴിലാളി സമുച്ഛയത്തിന് തറക്കല്ലിടും എന്ന് പറഞ്ഞ് കൈയടി കാത്ത് മന്ത്രി; ഒന്നും കിട്ടാതെ വന്നപ്പോൾ പകച്ച് മന്ത്രി; കല്ലിടുന്ന കാര്യം പറഞ്ഞപ്പോൾ കൈയടിക്കാത്തത് കേരളത്തിൽ ധാരാളം കല്ലുകൾ ഇതുപോലെ കിടപ്പുള്ളതു കൊണ്ടാണെന്ന് ബിഷപ്പിന്റെ വിശദീകരണവും; കെആർഎൽസിസി യോഗത്തിൽ മന്ത്രി സജി ചെറിയാന് സംഭവിച്ചത്
January 15, 2023കോട്ടയം: രാഷ്ട്രീയക്കാരുടെ 'കള്ള പ്രഖ്യാപനങ്ങൾ' ആളുകൾ തിരിച്ചറിയുകയാണ്. പ്രസംഗത്തിലെ പ്രഖ്യാപനങ്ങളുടെ ആയുസും വസ്തുതയും അവർക്ക് അറിയാം. വിഴിഞ്ഞത്തുൾപ്പെടെ പ്രഖ്യാപനങ്ങൾ പലപ്പോഴും ജലരേഖയായി. എങ്കിലും വികസനത്തിന് വേണ്ടി അവർ വിട്ടു വീഴ്ചകൾ ചെയ്യുന്നു. ഇത...
-
വേശ്യാവൃത്തി ചൂഷണമെന്ന് കെ കെ ശൈലജ ടീച്ചർ; ടീച്ചറെ എതിർത്ത് വേശ്യാവൃത്തി ഒരു തൊഴിലാണ് എന്ന് പറഞ്ഞ് പ്രേക്ഷകരിലൊരാൾ; പ്രകൃതിയിലുള്ള നല്ല ഇടപെടലിനെക്കുറിച്ചുള്ള പഠനമാണ് ലൈംഗിക വിദ്യാഭ്യാസമെന്നും ശൈലജ; കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചർച്ച ചെയ്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികത
January 14, 2023കോഴിക്കോട്: വേഷ്യാവൃത്തി ഒരു ചൂഷണമാണ് എന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞപ്പോൾ അതിനെ എതിർത്തുകൊണ്ട് പ്രേക്ഷകരിലൊരാൾ എഴുന്നേറ്റു. ടീച്ചർ പറഞ്ഞത് തെറ്റാണെന്നും വേശ്യാവൃത്തി ഒരു തൊഴിലാണ് എന്നും പറഞ്ഞും കൊണ്ടായിരുന്നു ഇയാൾ മുന്നോട്ടുവന്നത്. കേരള ലിറ്ററേച്ചർ ഫെ...
-
ഒരാഴ്ച്ച മുമ്പ് നടത്തിയ പരിശോധയിൽ കണ്ടത് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിൽക്കുന്നത്; അടച്ചിടാൻ നിർദേശിച്ചിട്ടും വീണ്ടും തുറന്നു പ്രവർത്തിച്ചു; ഭക്ഷ്യസുരക്ഷാ ലൈസൻസും ഇല്ലാതെ വന്നതോടെ സോഷ്യൽ മീഡിയയിൽ വൈറലായ ഹോട്ടൽ സുല്ലു പറഞ്ഞു; 25,000 രൂപ പിഴയടച്ചു 'ബാലൻ ചേട്ടന്റെ കട'
January 14, 2023കൊച്ചി: സോഷ്യൽ മീഡിയയിൽ വൈറലായ മട്ടാഞ്ചേരിയിലെ ബാലൻ ചേട്ടന്റെ കട എന്ന ഹോട്ടൽ സിറ്റി സ്റ്റാർ ഭക്ഷണത്തിൽ മായം ചേർത്തതിനും വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ചതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന് 25,000 രൂപ പിഴയടച്ചു. ഏതാനം ദിവസങ്ങൾക്ക് മുൻപ് ഭക്ഷ്യസുരക്ഷാ വകുപ്പ്...
MNM Recommends +
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി