1 aed = 17.64 inr 1 eur = 77.16 inr 1 gbp = 87.17 inr 1 kwd = 213.39 inr 1 sar = 17.13 inr 1 usd = 64.31 inr

Sep / 2017
26
Tuesday

വറുതിയുടെ നടുത്തളത്തിൽനിന്ന് പിറവിയെടുത്തത് കാർഷികരംഗത്തിനു മുതൽക്കൂട്ടാകുന്ന കണ്ടുപിടിത്തം; അഗ്രോ മൾട്ടി സൈക്കിളുമായി പാലക്കാട്ടെ പ്ലസ് ടു വിദ്യാർത്ഥി

December 03, 2014

മലപ്പുറം/പാലക്കാട്: ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നടുത്തളത്തിൽനിന്നാണ് അഗ്രോ മൾട്ടി സൈക്കിൾ എന്ന നൂതന കണ്ടുപിടിത്തവുമായി സതീഷ് കുമാർ ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിനെത്തിയത്. വ്യായാമത്തോടൊപ്പം ജോലിയും എന്ന ആശയമാണ് പുതിയ കണ്ടുപിടിത...

കള്ളുമന്ത്രിയെ കലിപിടിപ്പിക്കുന്ന സുധീരൻ! മദ്യനയത്തിൽ കെപിസിസി പ്രിസിഡന്റ് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി കെ ബാബു

December 03, 2014

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിനൊപ്പമാണ് സർക്കാർ. മുഖ്യമന്ത്രി ഉമൻചാണ്ടിയുടെ നേതൃത്വത്തിലുള...

ബീനാ കണ്ണന്റെ എതിർപ്പ് വകവെയ്ക്കില്ല; ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ നിശ്ചയിച്ചു തന്നെ കെഎംആർഎൽ; ഹാരിസൺ ഭൂമി ഏറ്റെടുക്കലിന്റെ തിരക്കൊഴിഞ്ഞാൽ ഉടൻ ജില്ലാ കലക്ടർ നോട്ടീസ് നൽകും

December 03, 2014

കൊച്ചി: കൊച്ചി മെട്രോയ്ക്കായി സ്ഥലം വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ശീമാട്ടി സിൽക്‌സ് ഉടമ ബീനാ കണ്ണൻ തുടരുന്ന സാഹചര്യത്തിലും പിന്നോട്ടു പോകേണ്ടെന്ന നിലപാടിലാണ് കെഎംആർഎൽ. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ പ്രത്യേക വകുപ്പുകൾ പ്രകാരം തന്നെ ഭൂമി ഏറ്റെടുക്കൽ നട...

ശീമാട്ടി കൊച്ചി മെട്രോയുമായി ഉടക്കിയത് സ്ഥലത്തിന്റെ വിലയെ ചൊല്ലി; ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് കെഎംആർഎൽ പറഞ്ഞെന്ന് ബീനാ കണ്ണന്റെ ആരോപണം; മെട്രോയെ കുറ്റപ്പെടുത്താൻ ലക്ഷങ്ങൾ മുടക്കി പത്രപരസ്യം

December 02, 2014

കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതിയെ തുടക്കം മുതൽ എതിർത്തിരുന്ന ശീമാട്ടി ടെക്‌സ്റ്റെയിൽസ് വീണ്ടും മെട്രോയ്‌ക്കെതിരെ രംഗത്തെത്തി. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് കലക...

സൈബർ പോരാളികൾ പിൻവാങ്ങിയപ്പോൾ റോജിക്ക് വേണ്ടി യുഎൻഎ തെരുവിൽ സമരത്തിനിറങ്ങി; കിംസ് ആശുപത്രിയിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞു; പ്രതിഷേധവുമായി എത്തിയത് അനേകം നഴ്‌സുമാർ; പിന്തുണയുമായി നാട്ടുകാരും

December 02, 2014

തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനി റോജി റോയി(19) ആശുപത്രി കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവത്തിൽ റോജിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് സൈബർ ലോകത്ത് പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ സൈബർ ലോകത്തെ പ്രതിഷേധങ്ങൾക്...

ഫോൺ കോളുകൾ ഡൈവേർട്ട് ചെയ്ത് പരസ്ത്രീ ബന്ധം കണ്ടുപിടിച്ചു; സാമ്പത്തിക ഇടപാടിൽ ഭർത്താവുമായി തെറ്റിയ സുഹൃത്തിന്റെ സഹായം തേടി; ക്വട്ടേഷൻ സംഘത്തോട് പറഞ്ഞത് 'പെരുമാറി' വിടാൻ; റെജിയോട് മഞ്ജു പകവീട്ടിയത്‌ ഇങ്ങനെ

December 01, 2014

പാലക്കാട്: യുവവ്യവസായി അമൃതം ബയോ ഓർഗാനിക്ക് റിസർച്ച് സെന്റർ ഉടമ റെജിയെ ക്വട്ടേഷൻ നൽകി മർദ്ദിക്കുന്ന വിധത്തിലേക്ക് ഭാര്യ മഞ്ജുവിനെ നയിച്ചത് ഭർത്താവിലുള്ള വിശ്വാസമില്ലായ്മയായിരുന്നു. യുവ വ്യവസായിയായി വളരുന്ന റെജിയുടെ യാത്രകളും മറ്റ് ബന്ധങ്ങളെയും മഞ്ജു ...

പ്രതിഷേധം ഉണ്ടായിട്ടും ഗാന്ധിഭവൻ ദിവസങ്ങൾക്കകം മെട്രോയ്ക്ക് വേണ്ടി ഇടിച്ചു നിരത്തി; തൊട്ടടുത്ത ശീമാട്ടിയുമായി ചർച്ച നടത്തിയത് 20 തവണ! ബീനാ കണ്ണനുമായുള്ള ചർച്ചകൾ വഴിമുട്ടിയത് വാക്കുമാറ്റൽ പതിവു പല്ലവിയാക്കിയപ്പോൾ

November 30, 2014

കൊച്ചി: 2004ലാണ് കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന കൊച്ചി മെട്രോയെന്ന പദ്ധതിയെ കുറിച്ചുള്ള ആദ്യഘട്ട ചർച്ചകൾക്ക് തുടക്കമാകുന്നത്. അന്ന് അതിവേഗത്തിൽ നടക്കുമെന്ന ഘട്ടത്തിൽ തടസവാദമുയർത്തി രംഗത്തെത്തിയതുകൊച്ചിയിലെ പ്രമുഖരായ ബിസിനസുകാരായിരുന്നു. മെട്രോ കടന്ന...

സഭയെ നിയന്ത്രിക്കാൻ കാർത്തികേയൻ എത്തും; പക്ഷേ മുഴുവൻ സമയവും ചെയറിൽ ഇരിക്കില്ല; അസുഖം പൂർണ്ണമായും ഭേദമാകും വരെ സഭാ പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്ന് സ്പീക്കറോട് ഡോക്ടർമാർ

November 29, 2014

തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സഭയെ നിയന്ത്രിക്കാൻ സ്പീക്കർ ജി കാർത്തികേയൻ എത്തും. എന്നാൽ അസുഖത്തിൽ നിന്ന് പൂർണ്ണ മുക്തി നേടാത്തതിനാൽ സജീവമായി സമ്മേളനത്തിൽ പങ്കെടുക്കില്ല. ആദ്യ ദിവസത്തെ ചോദ്യോത്തര വേള നിയന്ത്രിക്കാൻ കാർത്ത...

വിദേശ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കുന്നതിൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും മുഖ്യപങ്ക്; കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയത് ആസ്റ്റെൻ, നാഷനൽ, ട്രാവൻകൂർ ബിൽഡേഴ്‌സുകൾ; വെളുപ്പിക്കുപ്പെടുന്നത് കോടാനുകോടികൾ

November 28, 2014

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ നൂറ് ദിവസങ്ങൾക്കകം ഇന്ത്യക്കാർ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബിജെപി കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിലുമെത്തി...

കാൻസറിന്റെ പിടിയിൽ നിന്നുള്ള രക്ഷപെടൽ പൂർണ്ണമായില്ല; നടൻ ജിഷ്ണു രാഘവ് വീണ്ടും ചികിത്സയിൽ; പ്രാർത്ഥനയോടെ കേരളം

November 26, 2014

തിരുവനന്തപുരം: കാൻസറെന്ന രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു മുൻകാല നടൻ രാഘവന്റെ മകനും അഭിനേതാവുമായ ജിഷ്ണു. താൻ സുഖം പ്രാപിച്ചുവരുന്നുവെന്ന കാര്യം നേരത്തെ ജിഷ്ണു തന്നെ ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും അറിയിച്ചിരുന്...

പുകമറകൾ സൃഷ്ടിച്ച് ബാറുടമകൾ സ്വാധീനിക്കാൻ ശ്രമിക്കുന്നത് കോടതി വിധിയെ; ബാറുടമകളുടെ കേസിൽ അനുകൂല വിധി പ്രതീക്ഷിച്ചു തന്നെ നീക്കങ്ങൾ; ചരട് വലികളുമായി രണ്ട് മന്ത്രിമാർ

November 25, 2014

കൊച്ചി: അഴിമതി ആരോപണം ഉന്നയിക്കുകയും തെളിവ് നൽകാതെ മുങ്ങുകയും ചെയ്യുന്ന ബാറുടമകളുടെ യഥാർത്ഥ ലക്ഷ്യം എന്ത്? കെഎം മാണിയെ മുന്നിൽ നിർത്തി ബിജു രമേശും കൂട്ടരും കളിച്ചത് മുഴുവൻ ബാറുടമകളായ മന്ത്രിമാരുടെ നിർദ്ദേശാനുസരണം കോടതി വിധിയെ മറികടക്കാൻ ആണ് എന്നാണ് ഇ...

സെക്രട്ടറിയേറ്റിന് വിളിപ്പാടകലേ 10,000 പേർ താമസിക്കുന്നത് പന്നിക്കൂടുകളിൽ! കുടിവെള്ളം മുട്ടിച്ചും മലിനജലം ഒഴുക്കിയും ശ്വാസം മുട്ടിച്ച് ഈ പാവങ്ങളെ തുരത്താൻ നീക്കം: ലക്ഷ്യം 3000 കോടിയുടെ ഭൂമി ഇടപാട്

November 24, 2014

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികൾ അന്നംകിട്ടാതെ മരിക്കുന്ന കഥകൾ അവിടെ നിൽക്കട്ടെ. കയറി കിടക്കാനുള്ള ഭൂമിക്ക് വേണ്ടി സെക്രട്ടറിയേറ്റ് നടയിൽ മാസങ്ങളായി ആദിവാസികൾ നിൽപ്പുസമരം നടത്തുന്നതും തൽക്കാലം വിസ്മരിക്കാം. ഇവിടെ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്...

മേജർ രവിയുടെ മനസ്സ് ഇളക്കിയതും തെരഞ്ഞെടുപ്പ് സ്വപ്‌നം തന്നെ; കേരളത്തെ കുറിച്ചുള്ള ബിജെപിയുടെ സ്വപ്‌നങ്ങളിൽ പ്രമുഖർ ഏറെ

November 23, 2014

തിരുവനന്തപുരം: ജമ്മു-കാശ്മീർ കഴിഞ്ഞാൽ കേരളമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സ് നിറയെ. രാജ്യത്തിന്റെ തെക്കേയറ്റത്ത് നിലയുറപ്പിക്കാൻ ഒരു ചുവട് മണ്ണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അക്കൗണ്ട് കേരളത്തിലും തുറന്നേ മതിയാകൂ. അടുത്ത വർഷത്തെ തദ്ദേശ സ്വയം...

സെക്രട്ടറിയറ്റിനു മുന്നിലെ നിൽപ്പുസമരത്തിനു പുല്ലുവില; മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിക്കരികിലെ കിടപ്പുസമരം 'തുടങ്ങുംമുമ്പേ' പരിഹരിച്ചു: രാഷ്ട്രീയ വിലപേശലുകൾ സമരങ്ങളുടെ മാനം നിശ്ചയിക്കുന്നതിങ്ങനെ

November 23, 2014

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നിൽ ആദിവാസി ഗോത്രസഭ മാസങ്ങളായി നിൽപ്പ് സമരത്തിലാണ്. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വരെ സമരപന്തലിൽ എത്തി സികെ ജാനുവിനേയും കൂട്ടരേയും ആശ്വസിപ്പിച്ച് മടങ്ങി. പ്രശ്‌ന പരിഹാരത്തിന് മന്ത്രിതല സമിതി...

ആർടെക് അശോകന്റെ സ്വാധീനത്തിൽ എല്ലാം ശുഭപര്യവസാനമായി; എല്ലാവരും ഒത്തുകളിച്ചപ്പോൾ നിർമ്മാണം തുടങ്ങാൻ കോടതിയുടെ പച്ചക്കൊടി

November 22, 2014

തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയിൽ ഫ് ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകളുടെ ഒളിച്ചുകളി തുടരുന്നു. ആർടെക് അശോകനുവേണ്ടി ഭരണകൂടും ചലിക്കുന്നത് ഇന്നലെ വ്യക്തമായി. കർശന നിലപാടുമായി മുന്നോട്ട് പോയ ലോകായുക്തയെ പരിഹസിക്കുന്ന നിലപാടാണ് ...

MNM Recommends