SPECIAL REPORT+
-
കെ.ടി.യു വി സി ഡോ.എം.എസ്. രാജശ്രീക്ക് പകരം ചുമതലക്കാരിയെ നിയമിച്ച് ഗവർണർ; സർക്കാർ ശുപാർശ തള്ളി ഡോ. സിസ തോമസിന് ചുമതല നൽകി; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോയന്റ് ഡയറക്ടറായ സിസക്ക് ചുമതല നൽകിയത് 2018ലെ യുജിസി റെഗുലേഷൻ 7.3 വ്യവസ്ഥ പ്രകാരം; ഗവർണർക്ക് മറുപടി നൽകി മൂന്ന് വിസിമാരും
November 04, 2022തിരുവനന്തപുരം: സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ പരിഷ്ക്കാരങ്ങളുമായി മുന്നോട്ട്. സുപ്രീംകോടതി വിധിയിലൂടെ വി സി നിയമനം റദ്ദായ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ സർക്കാർ ശിപാർശ തള്ളി ഡോ. സിസ തോമസിന് വി സിയുടെ ചുമതല...
-
തുഷാർ വെള്ളാപ്പള്ളി റോമിങാണ്..! തെലങ്കാനയിൽ 'ഓപ്പറേഷൻ കമല'യ്ക്കു ചുക്കാൻ പിടിക്കുന്ന വ്യക്തിയെന്ന കെ.ചന്ദ്രശേഖർ റാവു ആരോപണങ്ങളിൽ തെളിയുന്നത് തുഷാറിലെ പവർ ബ്രോക്കറെ; ദുബായ് ജയിലിൽ ആയപ്പോൾ പിണറായി കത്തെഴുതി ഇടപെട്ടതിന്റെ കാരണവും വീണ്ടും ചർച്ചകളിൽ; കേരളത്തിലെ ഈർക്കിൽ പാർട്ടിക്കാരൻ 100 കോടിയുടെ ഇടപാട് പിന്നിലെന്നറിഞ്ഞ് മലയാളികൾക്കും ഞെട്ടൽ!
November 04, 2022ഹൈദരാബാദ്: കേരളത്തിൽ ഒരു നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചാൽ കെട്ടിവെച്ച കാശ് തിരിച്ചു പിടിക്കാൻ പോലും കെൽപ്പില്ലാത്ത വിധം ദുർബലമാണ് ബിഡിജെഎസ് പാർട്ടി. ആ രാഷ്ട്രീയപാർട്ടിയുടെ അധ്യക്ഷനായ തുഷാർ വെള്ളാപ്പള്ളിയാണ് തെലങ്കാനയിൽ ബിജെപിയുടെ 'ഓപ്പറേഷൻ കമല'യ്ക്കു പ...
-
വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തില്ല; മനുഷ്യർ മുന്നിൽപ്പെട്ടാൽ ജീവനെടുക്കും; ആറുവർഷത്തിനിടെ കൊന്നത് നാല് പേരെ; ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ചുറ്റിത്തിരിയുന്ന ഒന്നരക്കൊമ്പൻ നാട്ടുകാരുടെ പേടിസ്വപ്നം; ആനത്താരി ഒരുക്കുമെന്ന് അധികൃതർ
November 03, 2022മറയൂർ: അന്തർ സംസ്ഥാന പാതയിൽ റോഡിന് ഏറ്റവും വീതികുറഞ്ഞ ഭാഗത്ത് വച്ചാണ് ഒറ്റയാൻ വിനോദ സഞ്ചാരിയായ അക്ബർ അലിയെ കൊലപ്പെടുത്തിയത്. തമിഴ്നാട് സ്വദേശി അക്ബർ അലി കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുൻപ് ബാബുനാഗർ സ്വദേശി സൻജയ് (21) കാട്ടാനയുടെ ആക്രമണത്തിൽ നിന്നും...
-
തെലങ്കാനയിലെ ഓപ്പറേഷൻ താമരയുടെ സൂത്രധാരൻ തുഷാർ വെള്ളാപ്പള്ളി; സർക്കാരിനെ അട്ടിമറിക്കാൻ ബിഡിജെഎസ് നേതാവ് വാഗ്ദാനം ചെയ്തത് 100 കോടി; മുഴുവൻ ഓപ്പറേഷന്റെയും ചുമതല വെള്ളാപ്പള്ളിയുടെ മകന്; തുഷാർ അമിത്ഷായുടെ നേരിട്ടുള്ള നോമിനി; ആരോപണശരങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു; വീഡിയോയും കോൾ രേഖകളും അടക്കം പുറത്തുവിട്ടിട്ടും പ്രതികരിക്കാതെ തുഷാർ
November 03, 2022ഹൈദരാബാദ് :തെലങ്കാനയിലെ ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആർ.എസ്) എംഎൽഎമാരെ ഓപ്പറേഷൻ താമരയിലൂടെ ബിജെപിയിലെത്തിക്കാനെത്തിയ മൂന്ന് ഇടനിലക്കാരെ ഹൈദരാബാദ് അസീസ് നഗറിലുള്ള ഫാം ഹൗസിൽ നിന്ന് കഴിഞ്ഞ മാസം 28 ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ മൂന്...
-
രാത്രിയിൽ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ വീടിന് പുറത്തു രണ്ടുപേർ; പൊതുവഴിയില്ലെന്ന് പറഞ്ഞുതീരും മുമ്പേ മിന്നായം പോലെ ഇരുവരും ഓടി; ഒരാൾ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു; മരണമടഞ്ഞത് 25 കാരൻ; സംഭവം മലപ്പുറം ചെരക്കാപ്പറമ്പിൽ
November 03, 2022മലപ്പുറം: രാത്രിയിൽ വീടിനു പുറത്തെ ശബ്ദംകേട്ട് വീട്ടുകാർ വാതിൽ തുറന്നപ്പോൾ പുറത്തുരണ്ടുപേർ. ഇരുട്ടത്ത് മുഖം വ്യക്തമായില്ലെങ്കിലും ആരാണെന്ന് ചോദിച്ചപ്പോൾ കേൾക്കാൻ കൂട്ടാക്കാതെ ഇരുവരും ഓടി. മിന്നായം പോലെ ഓടി ഒരാൾ വീടിന് സമീപത്തുള്ള ഉപയോഗിക്കാത്ത പൊട്ടക...
-
പത്തുലക്ഷം മുടക്കി റോഡ് റീടാർ ചെയ്തു; ഇരുട്ടി നേരം വെളുത്തപ്പോൾ നൂറു മീറ്റർ ഭാഗത്ത് ടാർ കാണാനില്ല; സാമ്പിൾ പരിശോധനയുടെ ഫലം കണ്ട് ഞെട്ടി എഞ്ചിനീയർമാർ; ടാർ ഉരുകുന്ന ദ്രാവക പ്രയോഗത്തിൽ സർക്കാരിന് നഷ്ടമായത് ലക്ഷങ്ങൾ; സംഭവം കിളിമാനൂരിൽ
November 03, 2022കിളിമാനൂർ: റീടാർ ചെയ്ത റോഡിൽ സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തി കൊണ്ട് നഷ്ടമായത് ലക്ഷങ്ങൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപ വിനിയോഗിച്ച് കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ തകർന്നു കിടന്ന ചൂട്ടയിൽ വലിയവിള റോഡ് ഇക്കഴിഞ്ഞ ഒക്ടോബർ 10 ന...
-
'ഇമ്രാൻ ഖാൻ നുണ പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു; ഞാൻ ഇമ്രാനെ കൊല്ലാൻ വേണ്ടി മാത്രമാണ് വന്നത്; പരമാവധി ശ്രമിച്ചു, പക്ഷേ സാധിച്ചില്ല; അത് ഒരിക്കൽ സംഭവിക്കും'; അറസ്റ്റിലായ അക്രമിയുടെ മൊഴി പുറത്ത്; അപലപിച്ച് പാക്ക് പ്രധാനമന്ത്രിയും സൈന്യവും; പ്രതികരിച്ച് ഇന്ത്യ
November 03, 2022ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് താൻ വെടിയുതിർത്തതെന്ന് അറസ്റ്റിലായ യുവാവിന്റെ വെളിപ്പെടുത്തൽ. ''ഇമ്രാൻ ഖാൻ നുണ പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തിയാണ്. കൊല്ലാനാണ് ആഗ്രഹിക്കുന്നത്. പെരും...
-
ഗവർണർക്ക് മുന്നിൽ ആയുധം വച്ച് കീഴടങ്ങണോ, മസിൽ പിടിച്ച് നിൽക്കണോ? തീരുമാനം എടുക്കാൻ നാളെ കേരള സർവകലാശാല പ്രത്യേക സെനറ്റ് യോഗം; വിസി സേർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഗവർണർക്ക് എതിരായ പ്രമേയം പിൻവലിക്കുന്നത് സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണമെന്നും ആശങ്ക
November 03, 2022തിരുവനന്തപുരം: ഗവർണറുമായുള്ള തർക്കത്തിനിടെ, നാളെ കേരള സർവകലാശാല പ്രത്യേക സെനറ്റ് യോഗം ചേരും. യോഗത്തിൽ, വിസി സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചിരുന്നുവെങ്കിലും യോഗത്തിന...
-
ഗവർണർക്കെതിരെ ആഞ്ഞടിച്ചിട്ടും രോഷം അടങ്ങാതെ മുഖ്യമന്ത്രി എത്തി; 20മിനിട്ട് സ്വാഗത പ്രസംഗം, 10 മിനിട്ട് അധ്യക്ഷപ്രസംഗം കൂടി ആയതോടെ നിലതെറ്റി; അവതാരകയുടെ അധികപ്രസംഗം കേട്ടതോടെ 'കടക്കുപുറത്ത് 'ഭാവമായി; മതിയാക്കി പോകാനും മേലാൽ ഇത്തരം ബുദ്ധിമുട്ടുകൾ ആവർത്തിക്കരുതെന്നും താക്കീത്
November 03, 2022തിരുവനന്തപുരം: പൊതുവേദികളിൽ, അസഹിഷ്ണുതയും രോഷവും പ്രകടിപ്പിക്കുന്ന മുഖ്യന്ത്രി പിണറായി വിജയന്റെ പ്രകൃതം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സമീപകാലത്ത് അതിന് വ്യത്യാസം വരുത്താനും മുഖത്ത് ചിരി കൊണ്ടുവരാനും അദ്ദേഹം പരമാവധി ശ്രമിക്കുന്ന കാഴ്ചയായിരുന്നു. ...
-
റാലിക്കിടെ ബേനസീർ ഭൂട്ടോ വെടിയേറ്റ് കൊല്ലപ്പെട്ടത് ഓർമ്മിപ്പിക്കുന്ന സംഭവം; ഇമ്രാൻ ഖാന് നേരേയുണ്ടായത് വധശ്രമം തന്നെ; ജീവൻ രക്ഷിക്കാനായത് അക്രമിക്ക് വളരെ അടുത്ത് എത്താൻ കഴിയാതെ വന്നതോടെ; വെടിവയ്പിൽ ഒരു തെഹ്രികി ഇൻസാഫ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു
November 03, 2022ഇസ്ലാമബാദ്: പാക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരേയുണ്ടായത് വധശ്രമമെന്ന് തെഹ്രികി ഇൻസാഫ് പാർട്ടി. ആക്രമണത്തിൽ ഇമ്രാന്റെ വലത് കാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഇമ്രാന്റെ പാർട്ടി പ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മുൻ പ്രധാനമന്ത്രിയെ സ...
-
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു; വലതുകാലിൽ ഗുരുതര പരിക്ക്; ഗുജ്രൻവാലയിൽ റാലിക്ക് നേരേ ആക്രമണം ഇമ്രാൻ കണ്ടെയിനർ ട്രക്കിന് മുകളിൽ കയറി പ്രസംഗിക്കവേ; മറ്റുനാല് തെഹ്രിക്-ഇ-ഇൻസാഫ് പാർട്ടി പ്രവർത്തകർക്കും പരിക്ക്; അക്രമി അറസ്റ്റിൽ; സംഭവം റാലിക്കിടെ മാധ്യമപ്രവർത്തക മരിച്ചതിന് പിന്നാലെ; ഇമ്രാന്റെ ലോങ് മാർച്ച് പൊതുതിരഞ്ഞെടുപ്പിന് സമ്മർദ്ദം ചെലുത്താൻ
November 03, 2022ഇസ്ലാമബാദ്: പാക് സർക്കാരിന് എതിരായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റാലിക്ക് നേരേ വെടിവയ്പ്. ഇമ്രാന്റെ വലതുകാലിന് വെടവയ്പിൽ പരിക്കേറ്റു. ലോങ് മാർച്ചിനിടെ, പാക്കിസ്ഥാനിലെ ഗുജ്രൻവാലയിലാണ് സംഭവം. വലതു കാലിൽ ബാന്റേജും ചുറ്റി ഇമ്രാനെ അതിവേഗം. ഒരു എസ് യുവിയ...
-
ഗൂഢാലോചനയും കുറ്റകൃത്യവും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിൽ; കേസെടുത്തത് പാറശാല പൊലീസ്; അന്വേഷണ പരിധിയിലെ 'സംശയം' മാറ്റി നിയമോപദേശം; ഷാരോൺ വധക്കേസ് കേരളമോ തമിഴ്നാടോ അന്വേഷിക്കാം; കേരള പൊലീസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയെന്ന് ഷാരോണിന്റെ കുടുംബം
November 03, 2022തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസ് കേരള പൊലീസോ തമിഴ്നാട് പൊലീസോ അന്വേഷിക്കുന്നതിൽ നിയമ തടസമില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീട...
-
ബിജെപി മാധ്യമ വിഭാഗം തലവനായിരുന്ന ഹരി എസ് കർത്തയുടെ നിയമനം ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശയിൽ; ഗവർണറുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ആയ ഹരി എസ് കർത്തായുടേത് രാഷ്ട്രീയ നിയമനം അല്ലേ? രാജ്ഭവനിലെ രാഷ്ട്രീയനിയമനങ്ങൾ തെളിയിച്ചാൽ രാജിവയ്ക്കാമെന്ന ഗവർണറുടെ വെല്ലുവിളിക്ക് സിപിഎമ്മിന്റെ മറുപടി
November 03, 2022തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോര് അനുദിനം വഷളാവുകയാണ്. മുഖ്യമന്ത്രി ഒന്നുപറഞ്ഞാൽ, ഗവർണർ രണ്ടുപറയും എന്നതാണ് സ്ഥിതി. സിപിഎം നേതാക്കളും ഗവർണർക്കെതിരെ ആഞ്ഞടിക്കുന്നു. രാജ്ഭവനിലേക്ക് മാർച്ചിന് തയ്യാറെടുക്കുന്നു. ഇന്ന് മുഖ്യമന്ത്രിക്ക് മറുപ...
-
വി സിയാവാൻ അപേക്ഷിക്കുന്നതിൽ 10 ൽ 9 പേരും അയോഗ്യർ; ചീഫ്സെക്രട്ടറി അക്കാദമിക് വിദഗ്ദ്ധൻ; കേന്ദ്ര നിയമം സംസ്ഥാന നിയമനത്തിനു മേൽ നിലനിൽക്കുന്നത് എങ്ങനെ? ഭരണഘടനയെയും സുപ്രീംകോടതി ഉത്തരവിനെയും യുജിസി നിയമങ്ങളെയും തള്ളിപ്പറഞ്ഞ് പിണറായി
November 03, 2022തിരുവനന്തപുരം : ഇടതുമുന്നണിയുടെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയിൽ ഗവർണർക്കെതിരേ മുഖ്യമന്ത്രി ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങളിൽ ഭൂരിഭാഗവും കഴമ്പില്ലാത്തതും നിയമവിരുദ്ധവും. നിയമനത്തിന് പാനലിന് പകരം ഒറ്റപ്പേര് നൽകിയെന്ന് കണ്ടെത്തി സാങ്കേതിക സർവകലാശാലാ വി സ...
-
പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം സിപിഎം അറിയാതെ; തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ലെന്ന് എം. വി. ഗോവിന്ദൻ; സുപ്രധാന വിഷയത്തിൽ പോലും പാർട്ടിയും സർക്കാറും രണ്ട് തട്ടിൽ; ഭരണത്തിന്റെ കടിഞ്ഞാൺ എകെജി സെന്ററിലേക്ക് എത്തിക്കാൻ സെക്രട്ടറിക്കാകുമോ? പി ബി കരുത്തോടെ എം വി ഗോവിന്ദൻ ഇടപെടൽ നടത്തുമ്പോൾ
November 03, 2022തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപത് വയസ്സാക്കി ഉയർത്തിയ സർക്കാർ തീരുമാനം സിപിഎം നേതൃത്വം അറിയാതെ. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലാതെ സർക്കാർ എടുത്ത തീരുമാനത്തിൽ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്...
MNM Recommends +
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും