SPECIAL REPORT+
-
താൻ കരാർ ഏറ്റെടുക്കും മുൻപേ ഇയാൾ വാട്ടർ അഥോറിറ്റിയിലെ താൽക്കാലിക ജീവനക്കാരൻ ; ഡ്രൈവറായി നിയമിച്ചത് യൂണിയൻകാർ പറഞ്ഞിട്ട് ; താൻ സന്തോഷിനെ കാണുന്നത് ശമ്പളം വാങ്ങാൻ വരുമ്പോൾ മാത്രമം; മ്യൂസിയത്തിലെ ലൈംഗികാതിക്രമകേസിലെ പ്രതിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കരാറുകാർ ഷിജിൽ ആന്റണി
November 03, 2022തിരുവനന്തപുരം: മ്യൂസിയത്തിലെ ലൈംഗികാതിക്രമ കേസിലും കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന സംഭവത്തിലും പിടിയിലായതിന് പിന്നാലെ സന്തോഷ് കുമാറിനെക്കുറിച്ച് പ്രതികരണവുമായി കരാറുകാരൻ.വാട്ടർ അഥോറിറ്റിയിലെ ഡ്രൈവറായി നിയമിച്ചത് യൂണിയൻകാർ പറഞ്ഞിട്ടെന്ന് ഷിജിൽ...
-
ട്രില്യൺ ഡോളർ ക്ലബ്ബിൽ ഇനി അവശേഷിക്കുന്നത് ആപ്പിളും, മൈക്രോസോഫ്റ്റും ഗൂഗിളും മാത്രം; ഏറ്റവും ഒടുവിൽ പുറത്തു വന്നത് ആമസോൺ; എലോൺ മസ്കിന്റെ ടെസ്ലയും സക്കൻബർഗിന്റെ ഫേസ്ബുക്ക്-ഇൻസ്റ്റാഗ്രാമും നേരത്തേ വീണു; ആഗോള ഭീമന്മാർക്ക് പറ്റുന്നത്
November 03, 2022ലണ്ടൻ: ആഗോളതലത്തിൽ തന്നെസമ്പദ്രംഗം ഒരു മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ പല ഭീമന്മാർക്കും അടിതെറ്റുന്ന കാഴ്ച്ചയാണ് ആഗോള വിപണിയിൽ ദൃശ്യമാകുന്നത്. എലൺ മസ്കിന്റെ ടെസ്ലക്കും, സക്കൻബർഗിന്റെ ഫേസ്ബുക്കിനും പുറകെ ഇപ്പോഴിതാ ആമസോണും 1 ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന...
-
ട്വിറ്റർ ബ്ലൂ ടിക്കിന് മാസം 8 ഡോളർ; പരാതിയുള്ളവർ പരാതി തുടർന്നോളൂവെന്ന നിലപാടിൽ മസ്ക്ക്; 90 ദിവസം സമയം നൽകിയിട്ടും പണം അടച്ചില്ലെങ്കിൽ അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ടിക് ബാഡ്ജുകൾ നഷ്ടമാകും; മസ്കിന്റെ പരിഷ്കാരങ്ങൾ ട്വിറ്ററിന് തിരിച്ചടിയായേക്കും; പ്രമുഖർ ട്വിറ്റർ ഉപേക്ഷിക്കാൻ സാധ്യത
November 03, 2022വാഷിങ്ടൻ: ഇലോൺ മസ്ക് ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററിൽ നിർണായക മാറ്റങ്ങൾ വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, മസ്ക്കിന്റെ മാറ്റങ്ങൾ സ്ഥാപനത്തെ തന്നെ തകർക്കുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്. യൂസർ വെരിഫിക്കേഷൻ പ്രക്രിയകൾ നവീകരിക്കുമെന്ന...
-
തരംകിട്ടിയപ്പോൾ 'വയറി'നെതിരെയും കേന്ദ്ര ഇടപെടൽ; ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പരാതിയിൽ എടുത്ത കേസെടുത്ത പൊലീസ് എഡിറ്റർമാരുടെ വീട്ടിൽ പരിശോധന നടത്തി; നടപടിയിൽ എതിർപ്പ് ശക്തം; അമിതാധികാര പ്രയോഗവും അതിരുവിട്ടതുമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ
November 03, 2022ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് തലവേദനയായി മാറിയ ഓൺലൈൻ മാധ്യമ സ്ഥാപനമാണ് 'ദ വയർ'. കേന്ദ്രത്തെ വെട്ടിലാക്കുന്ന പല വെളിപ്പെടുത്തലുകളും ഈ സ്ഥാപനം നടത്തിയിട്ടുണ്ട്. ഇതുവരെ കേന്ദ്ര നടപടികളെയെല്ലാം അതിജീവിച്ച സ്ഥാപനത്തിനെതിരെ കിട്ടിയ അവസരത്തിൽ പകപോക്കൽ സമീനപന...
-
ശമ്പളവും പെൻഷനുമെല്ലാം മുടങ്ങുന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ സാമ്പത്തിക നില കൂപ്പുകൂത്തുന്നു; സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ വിതരണം പൂർത്തിയായില്ല; തുടർച്ചയായ രണ്ടാം മാസവും പെൻഷന് മുടങ്ങി; ഉയർന്ന പലിശയിൽ കടമെടുത്ത 2000 കോടിയും എങ്ങുമെത്തില്ല; സർക്കാറിനെ ജനകീയമാക്കിയ ക്ഷേമപെൻഷൻ അവസാനിപ്പിക്കേണ്ടി വരുമോ?
November 03, 2022തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഖജനാവ്. ജിഎസ്ടി നഷ്ടപരിഹാരം നിന്നതോടെ വരുമാന മാർഗ്ഗങ്ങൾ ഇല്ലാതായിരിക്കയാണ് സർക്കാറിന്. വ്യാപകമായി കടമെടുത്തു ദൈ...
-
വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ചു, കുറവൻകോണത്തെ വീട്ടുവളപ്പിൽ രണ്ടാം തവണ അതിക്രമിച്ചു കയറിയത് സംഭവം വാർത്തയായതിന് ശേഷവും; സംഭവ ദിവസവും സന്തോഷ് ഡ്യൂട്ടിക്കെത്തി; സിസി ടിവി ദൃശ്യം വന്നിട്ടും ഓഫിസിലുള്ളവർ സംശയിച്ചതുമില്ല; യാതൊരു പെരുമാറ്റദൂഷ്യവും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി ഓഫീസിൽ ഉള്ളവർ
November 03, 2022തിരുവനന്തപുരം: മന്ത്രി ഓഫീസിലെ ജീവനക്കാരനാണ് മ്യൂസിയം റോഡിൽ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിക്കുകയും അർധരാത്രി കുറവൻകോണത്തെ വീട്ടുവളപ്പിൽ രണ്ടു തവണ അതിക്രമിച്ചു കയറുകയും ചെയ്തത് എന്ന വാർത്ത പുറത്തുവന്നതോടെ ഞെട്ടലിലാ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് ജീവ...
-
നിലവിൽ നരേന്ദ്ര മോദി സർക്കാരിന് ഏത് സംഘടനയെയും നിരോധിക്കാം; പോപ്പുലർ ഫ്രണ്ട് ജനാധിപത്യപരമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സംഘടന; കേസുണ്ടോ ഇല്ലേയോ എന്നത് വിഷയമല്ല; ഒരു സുപ്രഭാതത്തിൽ നിരോധിക്കപ്പെടുന്നത്; നേതാക്കന്മാർ അറസ്റ്റ് ചെയ്യപ്പെടുന്നു: നിരോധിത സംഘടനയെ പിന്തുണച്ച് അലൻ ഷുഹൈബ്
November 03, 2022കണ്ണൂർ: ജനാധിപത്യപരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് പന്തീരങ്കാവ് യു. എ.പി. എ കേസിലെ പ്രതിയും തലശേരി ലീഗൽ സ്റ്റഡീസിലെ നിയമവിദ്യാർത്ഥിയുമായ അലൻ ഷുഹൈബ്. തലശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹ...
-
പെൻഷൻപ്രായം കൂട്ടുന്നതു നയപരമായ മാറ്റമായിട്ടും പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തില്ല; പിണറായി വിജയൻ യുടേൺ അടിച്ചത് പാർട്ടിയിലും പോഷക സംഘടനകളിലും എതിർപ്പ് ഉയർന്നതോടെ; ആശയക്കുഴപ്പത്തിൽ മുന്നൂറോളം ജീവനക്കാരും; ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കിയാലേ ജീവനക്കാർക്ക് വിരമിക്കാനാകൂ; തീരുമാനങ്ങൾ ഇരുമ്പുമറയിൽ ഒളിപ്പിക്കുന്ന പിണറായി ശൈലിയിൽ എതിർപ്പ് ശക്തം
November 03, 2022തിരുവനന്തപുരം: പെൻഷൻ പ്രായം വർധിപ്പിക്കുക എന്നത് സിപിഎമ്മിനെയും ഇടതു മുന്നണിയെയും സംബന്ധിച്ചിടത്തോളം നയപരമായ ഒരു തീരുമാനണ്. ഇത്തരമൊരു തീരുമാനം ഇരുമ്പുമറയിലൂടെ നടപ്പിലാക്കാൻ ശ്രമിച്ച പിണറായി വിജയനെതിരെ പാർട്ടിയിലും മുന്നണയിലും എതിർപ്പ് ശക്തമാണ്. മറ്റ്...
-
പെനിസിലിൻ റിയാക്ഷന് നൽകേണ്ട മറുമരുന്ന് ഉണ്ടായിരുന്നില്ല; രോഗിയുടെ അസ്വസ്ഥതകൾ നിസ്സാരവത്ക്കരിച്ചു; രണ്ട് ഡോക്ടർമാർ വാർഡിൽ ഉണ്ടാകണമെന്ന നിബന്ധന പാലിച്ചില്ല; രോഗിയെ നിരീക്ഷിക്കാതെ നഴ്സ് മൊബൈലിൽ നോക്കിയിരുന്നു; മരുന്നു മാറി കുത്തിവെച്ചെന്ന് ആരോപണമുയർന്ന മരണത്തിൽ മെഡി. കോളജ് ജീവനക്കാർക്കെതിരെ പൊലീസ് റിപ്പോർട്ട്
November 02, 2022കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ ആഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അരങ്ങേറിയത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരുന്ന് കുത്തിവെച്ച ഉടൻ മരിച്ചത് ഏവരെയും നടുക്കിയിരുന്നു. തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വ...
-
മുപ്പത് വർഷം ആകാശത്ത് പറന്ന എയർബസ്; കാലാവധി കഴിഞ്ഞതോടെ ഹൈദരാബാദ് സ്വദേശിക്ക് ആക്രിയായി വിറ്റത് 75 ലക്ഷം രൂപക്ക്; വിമാനത്തിന്റെ ചിറകുമായി ട്രെയിലറിൽ പോകവെ അപകടം; കെഎസ്ആർടിസി ബസിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്; ബാലരാമപുരത്തെ സ്തംഭിപ്പിച്ച് ഗതാഗതക്കുരുക്കും
November 02, 2022തിരുവനന്തപുരം: ട്രെയിലർ കയറ്റിക്കൊണ്ടുപോയ വിമാന ചിറകുകൾ കെഎസ്ആർടിസി ബസിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ബാലരാമപുരം ജംങ്ഷന് സമീപത്താണ് സംഭവം. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ അഞ്ചിലെറെ യാത്രക്കാർക...
-
'സന്തോഷ് ലൈംഗിക വൈകൃതമുള്ളയാൾ; അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ല'; മറ്റൊരു ലൈംഗിക അതിക്രമകേസിലും അന്വേഷണമെന്ന് പൊലീസ്; ആദ്യഘട്ടത്തിൽ വീഴ്ച്ചയുണ്ടായെന്ന് പരാതിക്കാരി; പ്രതിയുടെ പശ്ചാത്തലം ഞെട്ടിച്ചെന്നും മ്യൂസിയത്തിൽ ആക്രമിക്കപ്പെട്ട യുവതി
November 02, 2022തിരുവനന്തപുരം: മ്യൂസിയം വളപ്പിൽവച്ച് യുവതിയെ ആക്രമിക്കുകയും കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും ചെയ്ത കേസിലെ പ്രതി മലയിൻകീഴ് സ്വദേശി സന്തോഷ് ലൈംഗിക വൈകൃതമുള്ള ആളെന്ന് പൊലീസ്. തിരുവനന്തപുരത്തു തന്നെ മറ്റൊരു സ്ത്രീയെ കടന്നുപിടിച്ച കേസിലും പ്രതിക...
-
എസ്.എഫ്.ഐ എന്ത് ജനാധിപത്യമാണ് പറയുന്നത്; ഞാൻ കമ്യൂണിസ്റ്റാണ്, അതുകൊണ്ടു അനീതിക്കെതിരെ പ്രതികരിക്കും; ബദ്റുവിനെ തല്ലുന്നത് കണ്ടാണ് പോയത്; യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കാനാണ് എനിക്കെതിരായ പരാതി; മുസ്ലിം നാമധാരികളാണെന്ന് പറഞ്ഞ് ഇവർ നാളെ ഇനിയും തീവ്രവാദ ആരോപണവുമായി വരും; എസ്.എഫ്.ഐക്കെതിരെ അലൻ ഷുഹൈബ്
November 02, 2022കണ്ണൂർ: തലശേരി പാലയാട് ക്യാംപസിൽ വിദ്യാർത്ഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ കേസെടുത്ത അലൻ ഷുഹൈബിനെ വിട്ടയച്ചു. റിഗിങ് കേസിൽ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. എസ്എഫ്ഐയുട...
-
ആറാട്ടിനിടെ ഒരുകൂട്ടം ക്രിമിനലുകൾ നുഴഞ്ഞുകയറി; വാളും പിടിച്ച് മഹാരാജാവിനൊപ്പം നടന്നു; ആറാട്ട് വിമാനത്താവളം കടന്നതോടെ ക്രിമിനലുകളെ വളഞ്ഞെങ്കിലും രക്ഷപ്പെട്ടു; ഒരുമാസത്തിന് ശേഷം അതിസാഹസികമായി പിടികൂടി അതിടെ പ്രതിയുടെ നട്ടെല്ലിന് ക്ഷതമേറ്റു; 28 വർഷം മുമ്പത്തെ അനുഭവം ഓർത്തെടുത്ത് റിട്ട ഐ.പി.എസ് ഉദ്യോഗസ്ഥൻ തമ്പി എസ് ദുർഗാദത്ത്..
November 02, 2022തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട് കോവിഡ് കാലത്തിന് ശേഷം ഇന്നലെ ആചാരപ്രൗഢിയോടെ നടന്നു.അതീവസുരക്ഷയിൽ നടക്കുന്ന അനന്തപുരിയിലെ വലിയ ആഘോഷങ്ങളിലൊന്നായ ആറാട്ടിനിടെ ഒരു സുരക്ഷാ വീഴ്ച സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. എന്നാൽ 28വർഷം മുമ്പ്...
-
നെല്ലിക്കുന്നിൽ കാർ കിണറ്റിൽ വീണ സംഭവത്തിൽ അച്ഛന് പിന്നാലെ മകനും മരിച്ചു; 18 കാരൻ വിൻസിന്റെ ദാരുണാന്ത്യം നഴ്സിങ് കോഴ്സിന് അടുത്ത ദിവസം ചേരാനിരിക്കെ; അപകടത്തിൽ പെട്ടത് മാനന്തവാടി സഹായമെത്രാന്റെ സഹോദരനും മകനും; ദുരന്തം കാർ റിവേഴ്സ് ഗിയർ എടുക്കുമ്പോൾ നിയന്ത്രണം വിട്ട്
November 02, 2022തളിപ്പറമ്പ്: നെല്ലിക്കുന്നിൽ കാർ കിണറ്റിലേയ്ക്ക് മറിഞ്ഞ സംഭവത്തിൽ മാനന്തവാടി ബിഷപ്പിന്റെ സഹോദരന്റെ മകനും മരിച്ചു. പിതാവിന് പിന്നാലെ ഗുരുതര പരിക്കേറ്റ മകനും മരിക്കുകയായിരുന്നു. ആലക്കോട് കരുവഞ്ചാൽ നെല്ലിക്കുന്നിലാണ് അപകടം നടന്നത്. താരമംഗലത്ത് മാത്തുക്ക...
-
ആൺ പകകളെ കുറിച്ച് ആശങ്കകൾ പെണ്ണുങ്ങൾക്ക് ഉണ്ടാകുന്നത് വെറുതെയാണെന്ന് പറയാൻ പറ്റുമോ? ആണിന് പ്രണയത്തിലെ സ്വകാര്യ ഫോട്ടോകൾ മൂലം ഇത്തരം പ്രതിസന്ധി അത്ര ഉണ്ടാകുന്നില്ലല്ലോ? പാറശാല കൊലപാതകത്തിൽ പ്രതിയായ കാമുകി ഇന്നൊരു രാക്ഷസിയാണ്; ഷാരോൺ വധത്തിന്റെ മറുതലത്തെക്കുറിച്ച് കുറിപ്പ്
November 02, 2022തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകം കേരളത്തിൽ സജീവമായി ചർച്ചയാകുന്നുണ്ട്. വളരെ കരുതികൂട്ടിയാണ് ഗ്രീഷ്മ ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയത്. ഇതോടെ ഒരു പെൺകുറ്റവാളിയെന്ന നിലയിലുള്ള ആഘോഷങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്. ഇത്തരം ചർച്ചകളെല്ലാം ...
MNM Recommends +
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?