SPECIAL REPORT+
-
കോട്ടയം ആകാശ പാത കേസ് എയറിൽ! പൊളിക്കണമെന്ന് വാദിച്ച് സിപിഎം; രണ്ട് കോടി മുടക്കിയതല്ലേ, പുനർനിർമ്മിക്കണമെന്ന് തിരുവഞ്ചൂരും; പൊളിക്കണോ, പുനർനിർമ്മിക്കണമോ എന്ന കാര്യത്തിൽ ഹൈക്കോടതിയിലെ വാദം അടുത്ത വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി; സർക്കാർ സത്യവാങ്മൂലം നൽകിയില്ല
October 29, 2022കോട്ടയം: നഗരത്തിൽ അഭിമാനമായി മാറേണ്ട ആകാശ പാതയുടെ കാര്യത്തിൽ തീരുമാനം വൈകുന്നു. സർക്കാർ സത്യവാങ്മൂലം നൽകാത്തതിനെ തുടർന്ന് അടുത്ത വെള്ളിയാഴ്ച്ചത്തേയ്ക്ക് വിധി പറച്ചിൽ മാറ്റി വച്ചു. ആകാശ പാത പൊളിക്കണോ, പുനർനിർമ്മിക്കണോയെന്ന കാര്യത്തിൽ ഹൈക്കോടതി വിധി ന...
-
സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം വരും; കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ പരാതി പരിഹാര സമിതിയെ സമീപിക്കാം; ഫേസ്ബുക്, ട്വിറ്റർ, യുട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾക്കും ഇനി ഇന്ത്യൻ നിയമങ്ങൾ ബാധകമാകും; ഐ. ടി ചട്ടം ഭേദഗതി ചെയ്തു കേന്ദ്രം
October 29, 2022ന്യൂഡൽഹി: ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ എതിർപ്പിനിടെയും ഇൻഫർമേഷൻ ടെക്നോളജി (ഐടി) ചട്ടത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം വരും. കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്ക...
-
ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ നിന്നും തീ പടരുമ്പോൾ വിമാനത്തിൽ ഉണ്ടായിരുന്നത് ക്രൂ അംഗങ്ങളുൾപ്പെടെ 184 പേർ; തീപിടിച്ചത് ഉടൻ ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി; പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിലാണ് തീ പിടിച്ചതെന്ന് സംഭവത്തിലെ യാത്രക്കാരിയായ ദൃക്സാക്ഷി; വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിസിഎ
October 29, 2022ന്യൂഡൽഹി: ഡൽഹി വിമാനത്തവളത്തിൽ ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം തീപിടിച്ചതിനെ തുടർന്ന് അടിയന്തിരമായി താഴെയിറക്കിയ സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഡിജിസിഎ വൃത്തങ്ങൾ വ്യക്തമ...
-
ആറു വയസ്സു മാത്രം പ്രായമുള്ള തന്റെ മകളെ ദുരുപയോഗിക്കുന്നത് ഉറ്റചങ്ങാതിയെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി; പീഡകനെ കൊണ്ട് കുഴിയെടുപ്പിച്ച് സ്വയം മരണത്തിനു വിധിച്ചു; ജനരോഷം മൂലം ആറാം മാസം ജയിലിൽ നിന്നും വിട്ടു; ഒരു നീതി നടപ്പാക്കലിന്റെ കഥ
October 29, 2022മോസ്കോ: നിയമത്തിനും മുകളിൽ സാമാന്യ നീതിയെ ഉയർത്തിപ്പിടിക്കാൻ പലപ്പോഴും ജനങ്ങൾ തയ്യാറാകാറുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രത്യക്ഷത്തിൽ നിയമവിരുദ്ധമായ ചില പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കാറുള്ളതും. ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ പൊലീസ് ക...
-
ചാൾസ് രാജാവിന്റെ ഭാര്യയുമായി ബംഗലൂരുവിൽ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തിന് പക്ഷിയിടിച്ച് തകരാറ് പറ്റി; മുൻവശം തകർന്ന നിലയിൽ കുഴപ്പങ്ങളൊന്നുമില്ലാതെ ലാൻഡ് ചെയ്ത് ബ്രിട്ടീഷ് എയർവേയ്സ് വിമാനം
October 29, 2022ലണ്ടൻ: കാമില രാജ്ഞി സഞ്ചരിച്ചിരുന്ന വിമനത്തിന് പക്ഷിയിടിച്ചതിനെ തുടർന്ന് തകരാറ് സംഭവിച്ചു. ബംഗലൂരുവിൽ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്സിന്റെ ബോയുംഗ് 777-200 ഇ ആർ വിമാനമാണ് അപകടത്തിൽ പെട്ടത്. ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് അല്പം മുൻപാ...
-
കുടുംബവഴക്കിനെത്തുടർന്ന് കുഞ്ഞിനെ മാറ്റി പിതാവ് ; 12 ദിവസം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത് അതിവേഗം; ഷുഗർ ലെവൽ താഴ്ന്ന അവശനിലയിലായ കുഞ്ഞിനെ മുലയുട്ടി അന്വേഷണ സംഘത്തിലെ വനിതാ പൊലീസ്
October 28, 2022കോഴിക്കോട്: കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയെത്തുടർന്ന് അന്വേഷിച്ച് കണ്ടെത്തിയ കുഞ്ഞിന് മുലയുട്ടി അന്വേഷണ സംഘത്തിലെ വനിതാ പൊലീസ്.കുഞ്ഞിനെ കണ്ടെത്തിയപ്പോഴേക്കും മുലപ്പാൽ ലഭിക്കാതെ കുഞ്ഞിനെ ഷുഗർ ലവൽ താഴ്ന്ന് അവശനിലയിൽ ആയതിനെ തുടർന്നാണ് വനിതാ പൊലീ...
-
ഷെയർ ചെയ്യുന്നതിന് മുമ്പ് 10 വട്ടം ആലോചിക്കുക ; സോഷ്യൽ മീഡിയ പരാതികൾ പരിഹരിക്കാൻ സർക്കാർ സംവിധാനം; വ്യാജ വാർത്തകൾക്ക് രാജ്യത്തെ തന്നെ തകിടം മറിക്കാൻ കഴിയുമെന്ന് സോഷ്യൽ മീഡിയ ഉപഭോഗത്തെക്കുറിച്ച് പ്രധാനമന്ത്രി ; ഐടി ആക്ട് ഭേദഗതി ചെയ്തു കേന്ദ്രം
October 28, 2022ന്യൂഡൽഹി: വ്യാജ വാർത്തകൾക്കെതിരെ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹരിയാനയിൽ സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയെ വിലകുറച്ച് കാണാനാകില്ലെന്നും അതിലൂടെ പ്രചരിക്കപ്പെടുന്ന ഒരു ചെറിയ വ്യാജവാർത്തയ്ക്ക്...
-
അടിമുടി പർദ്ദയണിഞ്ഞ് കറുത്ത ചാക്കുപോലുള്ള ശരീരം; കണ്ണുപോലും കാണാതിരിക്കാൻ നീല കൂളിങ്ങ് ഗ്ലാസ്; അങ്ങ് ഇറാനിൽ ഹിജാബ് കത്തിച്ചുകളഞ്ഞ് സ്ത്രീകൾ പ്രതിഷേധിക്കുമ്പോൾ ഇവിടെ കോളജ് കുട്ടികളെ ചാക്കിലാക്കുന്നു; ബ്രണ്ണൻ കോളജിലെ ഫ്രട്ടേണിറ്റി വിജയിയെ കണ്ട് ഞെട്ടി കേരളം!
October 28, 2022കോഴിക്കോട്: ഇറാനിലെ ഹിജാബ് വിരുദ്ധ സമരം ലോകത്തെ പിടിച്ചുകുലുക്കുമ്പോൾ, ഇങ്ങ് കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ ഫ്രട്ടേണിറ്റി മൂവ്മെന്റിന്റെ ഒരു കോളജ് വിജയിയുടെ ഫോട്ടോ കണ്ടാൽ ന...
-
ബാലഗോപാലിന്റെ അപ്രീതിയിൽ ഒതുങ്ങില്ല ഗവർണറുടെ കലിപ്പ്; അടുത്ത നീക്കം മന്ത്രി ആർ.ബിന്ദുവിനെയും അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പിനെയും ലക്ഷ്യമാക്കി; ഇരുവരോടും ഉള്ള പ്രീതി നഷ്ടമായെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും; കണ്ണൂർ വി സി പുനർനിയമന കേസിൽ ഇരുവരും തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരിഫ് മുഹമ്മദ് ഖാൻ
October 28, 2022തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ തുടരുന്നതിൽ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച ഗവർണർ അടുത്തതായി നീങ്ങുന്നത് മന്ത്രി ആർ.ബിന്ദുവിനെയും അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറിപ്പിനെയും ലക്ഷ്യമിട്ടാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഇരുവരെയു...
-
പാർട്ടിക്കായി ജീവിച്ച പാച്ചേനിക്ക് സമ്പാദ്യമായി ആകെയുണ്ടായിരുന്നത് ത്രിവർണ പതാകയുടെ തണലും പ്രവർത്തക സ്നേഹവും മാത്രം; കോൺഗ്രസിനായി ജീവിതം ഒഴിഞ്ഞുവെച്ച നേതാവിന്റെ കുടുംബത്തെ പാർട്ടി ഏറ്റെടുക്കും; വീടു വെച്ചു നൽകുമെന്നും ബാധ്യതകൾ ഏറ്റെടുക്കുമെന്നും കെ സുധാകരൻ; എന്നും ഒപ്പമുണ്ടാകുമെന്ന് വീഡിയോ സന്ദേശത്തിലൂടെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധിയും
October 28, 2022കണ്ണൂർ: വർഷങ്ങളോളം താൻ വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുക.. സ്വന്തം വീട് പോലും വിറ്റ് ആ പാർട്ടിക്ക് സ്വന്തമായൊരു കെട്ടിടം ഉണ്ടാക്കികൊടുക്കുക.. ഇങ്ങനെ ഒരു ജീവിതം ഇന്നത്തെ രാഷ്ട്രീയ കാലത്ത് ചിന്തിക്കാവുന്നതിലുമപ്പുറമാണ്.ഒടുവിൽ അകാലത്തിൽ മര...
-
തന്നെ വകവയ്ക്കാതിരുന്ന ഇന്ത്യൻ വംശജനായ ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിനെ നിമിഷ നേരം കൊണ്ട് പുറത്താക്കി; ജോലി പോകുമെന്ന് പേടിച്ച് 7500 ഓളം ജീവനക്കാർ; കൂട്ടപ്പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് ഇലോൺ മസ്ക് പറയുന്നെങ്കിലും എല്ലാവർക്കും ആധി; പണി പോയെങ്കിലും അഗ്രവാളിന് കിട്ടുക 318 കോടി; ട്വിറ്റർ പക്ഷി സ്വതന്ത്രമായെന്ന് മസ്ക് പ്രഖ്യാപിക്കുമ്പോൾ
October 28, 2022സാൻഫ്രാൻസിസ്കോ: 'ട്വിറ്റർ പക്ഷി സ്വതന്ത്രമായി': ഉടമസ്ഥ കസേരയിൽ എത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തനിക്ക് സാക്ഷാത്്കരിക്കാനുള്ള സ്വപ്നങ്ങളെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് ഇലോൺ മസ്്ക് ട്വീറ്റ് ചെയ്തു. ഇന്ത്യൻ വംശജനായ സിഇഒ പരാഗ് അഗ്രവാൾ അട...
-
ഗൺമാനില്ലാതെ ബൈപ്പാസിൽ നടക്കാനിറങ്ങിയ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ബൈക്കിലെത്തിയ യുവാവിന്റെ ക്രൂരആക്രമണം; മ്യൂസിയം വളപ്പിൽ നടക്കാനെത്തിയ യുവതിക്ക് നേരേയുണ്ടായത് ലൈംഗിക അതിക്രമം; സ്ത്രീകൾക്ക് സുരക്ഷിതമായി പുറത്തിറങ്ങാൻ പറ്റാത്ത സ്ഥലമായി തലസ്ഥാനം മാറുന്നോ? സ്ത്രീ സുരക്ഷയിൽ ശ്രദ്ധിക്കാതെ പൊലീസും സർക്കാരും
October 28, 2022തിരുവനന്തപുരം: തലസ്ഥാനത്തു പുതുതായെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് തിരുവല്ലം ബൈപ്പാസിലെ സർവീസ് റോഡിൽ സംഭവിച്ചത് പുറത്തുപറഞ്ഞാൽ പൊലീസിന്റെ മാനം പോവും. ഗൺമാനോ സുരക്ഷയോ ഇല്ലാതെ പ്രഭാത സവാരിക്കിറങ്ങിയ ഉദ്യോഗസ്ഥയെ ബൈക്കിലെത്തിയ യുവാവ് ആക്രമിക്കുകയായിരുന്...
-
പ്രെഗ്നൻസി ടെസ്റ്റ് പോസീറ്റീവ്! സയനോരയും നിത്യാ മേനോനും പാർവ്വതി തിരുവോത്തും ഒരേ സമയം പോസ്റ്റിടുമ്പോൾ സോഷ്യമീഡിയയിൽ ചർച്ചകൾ കാടുകയറി; ചലച്ചിത്ര പ്രവർത്തകരുടെ വെളിപ്പെടുത്തലിൽ ഒളിച്ചിരിക്കുന്നത് വണ്ടർ വുമൺ എന്ന പ്രൊഡക്ഷൻ ഹൗസ്; പാർവ്വതി സംവിധായകയാകും..... നിർമ്മാണം അഞ്ജലി മേനോനോ?
October 28, 2022കോഴിക്കോട്: സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് പ്രെഗ്നൻസി ടെസ്റ്റിലെ ഫോട്ടോയാണ്. മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് സയനോരയും നിത്യാ മേനോനും പാർവ്വതി തിരുവോത്തും. ഇവർ മൂന്നു പേരും പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് എന്ന തരത്തിൽ പ്രതീകാത്മകമായി ഫോട...
-
തെരുവു വിളക്കിട്ടാൽ അന്ന് തന്നെ എറിഞ്ഞു പൊട്ടിക്കും; പകലും രാത്രിയും സാമൂഹിക വിരുദ്ധരുടെ വിളയാട്ടവും; കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടന്ന വാഴക്കുന്നം പാലം അത്ര വെടിപ്പല്ല; പാലത്തിൽ ഇരുന്ന് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം; മഹിളാ മോർച്ച ഇടപെടൽ വിവാദമാകുമ്പോൾ
October 28, 2022പത്തനംതിട്ട: ആണും പെണ്ണും ഒരുമിച്ചിരുന്നതിന്റെ പേരിൽ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം നടന്ന വാഴക്കുന്നം നീർപ്പാലം അത്ര വെടിപ്പല്ലെന്ന് നാട്ടുകാർ. സദാസമയവും സാമൂഹിക വിരുദ്ധരുടെ വിളയാട്ടം നടക്കുന്ന സ്ഥലമാണിത്. വാഴക്കുന്നം മുതൽ അയിരൂർ നീലം...
-
പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കിയെന്ന് സർക്കാരിന്റെ വീമ്പിളക്കൽ; തിരുവല്ല ട്രാക്കോ കേബിൾ കമ്പനി അടച്ചു പൂട്ടുന്നു; ഉൽപാദനം നിർത്തി വച്ചു; നൂറ്റമ്പതോളം ജീവനക്കാർക്ക് ശമ്പളം മുടങ്ങി; കെ എസ് ഇ ബി ചതിച്ചതെന്ന് ആക്ഷേപം; പ്രക്ഷോഭവുമായി ഐഎൻടിയുസി
October 28, 2022തിരുവല്ല: കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കുന്നവെന്നും വിറ്റു തുലയ്ക്കുന്നുവെന്നുമാണ് സംസ്ഥാന സർക്കാരിന്റെയും സിപിഎം നേതാക്കളുടെയും ആരോപണം. സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാണെന്നും ഇവർ തട്ടി വിടുന്നു. എന്നാലിതാ ഒരു പൊതുമേഖലാ സ്ഥാ...
MNM Recommends +
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം