SPECIAL REPORT+
-
പ്രിയ വർഗ്ഗീസ് നിയമനത്തിൽ സംശയത്തിന്റെ കുന്തമുന നീളുന്നത് വിസിയിലേക്കു തന്നെ; ഗോപിനാഥ് രവീന്ദ്രനെ ഈ ഗതികേടിൽ എത്തിച്ച സിപിഎമ്മും സമ്മർദ്ദത്തിന് വഴങ്ങിയ അദ്ദേഹവും ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്; കണ്ണൂർ സർവകലാശാല വിവാദത്തിൽ ഇടതുസഹയാത്രികനായ എം ജി രാധാകൃഷ്ണന്റെ കുറിപ്പ് ചർച്ചയാകുന്നു
August 23, 2022തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ അസോ. പ്രൊഫസറായി പ്രിയ വർഗ്ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊണ്ടുനിൽക്കുകയാണ്. നിയമനം ഗവർണർ മരവിപ്പിച്ചതിന് പിന്നാലെ, ഹൈക്കോടതിയും സ്റ്റേ ചെയ്തു. ഈ പശ്ചാത്തലത്തിൽ, രാഷ്ട്രീയ നിയ...
-
മലബാർ മാൾ ഏറ്റെടുക്കാതെ മുഖം മാറ്റും; ശഖുമുഖത്തെ ടെർമിനൽ മറ്റൊരു സിംഗപ്പൂർ ഷാംഗി വിമാനത്താവളമാകും; രണ്ട് ടെർമിനലുകളിലൂടെ ഇരട്ടിയോളം യാത്രക്കാരെ ഉൾക്കൊള്ളും; എയർപോർട്ട് ഹോട്ടലിന് പഞ്ചനക്ഷത്ര സൗകര്യങ്ങൾ; വിഴിഞ്ഞം പാളിയാലും അനന്തപുരി അദാനിക്ക് വേണം; തിരുവനന്തപുരം എയർപോർട്ടിന് പുതിയ മാസ്റ്റർ പ്ലാൻ
August 23, 2022തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖം പണി അനിശ്ചിതത്വത്തിലാണ്. പക്ഷേ സംസ്ഥാന സർക്കാരിന്റെ പണമുപയോഗിച്ചാണ് ബ്രേക്ക് വാട്ടർ നിർമ്മാണം. അതുകൊണ്ട് തന്നെ അദാനിക്ക് പ്രതിസന്ധിയൊന്നുമില്ല. പണി തടസ്സപ്പെട്ടാലും നഷ്ടമില്ല. അതുകൊണ്ട് തന്നെ സമരത്തിന്റെ ഗതി എങ്ങെയാ...
-
ഒരുവർഷത്തിലേറെ നീണ്ട കർഷക സമരം അവസാനിപ്പിക്കുമ്പോൾ തന്നെ കേന്ദ്രം വാക്കുപാലിച്ചില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചു; ഡൽഹിയിൽ ഒരുദിവസത്തെ മഹാപഞ്ചായത്തും പ്രകടനവും രണ്ടാമത്തെ മുന്നറിയിപ്പ്; രാജ്യം വീണ്ടും കർഷക പ്രക്ഷോഭത്തിലേക്കോ?
August 23, 2022ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഡൽഹിയിൽ തൊഴിലില്ലായ്മയ്ക്കെതിരെ കർഷക പ്രക്ഷോഭം. ജന്തർ മന്തറിലായിരുന്നു പ്രകടനവും മഹാപഞ്ചായത്തും. മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ്, 2022ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം...
-
ലത്തീൻ അതിരൂപത നൽകുന്നത് സമരം തുടരുമെന്ന സൂചന; സർക്കാർ പ്രതീക്ഷിക്കുന്നത് പുനരധിവാസ പാക്കേജിൽ എല്ലാം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ; കരയും കടലും വളയുന്ന മത്സ്യത്തൊഴിലാളികൾ ഉറപ്പാക്കുന്നത് തുറമുഖ നിർമ്മാണം നടക്കുന്നില്ലെന്ന വസ്തുത; വിഴിഞ്ഞത്ത് പ്രതിസന്ധി രൂക്ഷം; വിഴിഞ്ഞത്ത് കപ്പൽ എത്തുമോ?
August 23, 2022തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തമായി തുടരും. കരയിലും കടലിലും പ്രതിഷേധം ശക്തമാണ്. തുറമുഖ നിർമ്മാണമേഖലയിലേക്കുള്ള പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത സമരക്കാർ പ്രദേശത്തേക്ക് അതിക്രമിച്ച് കയറി. ഇ...
-
ചൈനീസ് ചാരക്കപ്പലിനെ സിഗ്നൽ മതിലിൽ തളർത്തിയ സാങ്കേതിക കരുത്ത്; ഇനി യുദ്ധമുണ്ടായാൽ പോർമുനയിൽ എതിരാളിയെ തളർത്താൻ 'കൊച്ചിയുടെ' സ്വന്തം വിക്രാന്തും; ചെറു നഗരത്തിന് വേണ്ടതിലും കൂടുതൽ സൗകര്യമുള്ള 14 നിലകളിലെ കപ്പൽ വിസ്മയം; അശുപത്രിയും ക്യാന്റീനുമെല്ലാം പഞ്ചനക്ഷത്രം; ഇനി കടലിൽ ഇന്ത്യ അജയ്യർ
August 23, 2022കൊച്ചി: ഇനി ഒരു യുദ്ധമുണ്ടായാൽ, പോർമുനയിൽ ഇന്ത്യൻ സൈന്യത്തിന്റെ നട്ടെല്ലാകാൻ പോകുന്ന കപ്പൽ. ഏതു നിർണായക ഘട്ടത്തിലും കടലിനു നടുവിൽ എല്ലാ സംവിധാനങ്ങളുമുള്ള കൊച്ചു നഗരമായിരിക്കും ഐഎൻഎസ് വിക്രാന്ത്. യുദ്ധനിരയുടെ മധ്യഭാഗത്തു മറ്റു പടക്കപ്പലുകൾക്കും സൈനികർ...
-
ഇനി ബിജു പ്രഭാകറിന് സമ്പൂർണ്ണ അധികാരം; പരിഷ്കരണങ്ങളിലൂടെ ആനവണ്ടിയെ രക്ഷിക്കാൻ സിഎംഡിക്ക് സർക്കാർ നൽകുന്ന സമാനതകളില്ലാത്ത പിന്തുണ; ഗതാഗത വകുപ്പിൽ ജ്യോതിലാൽ വഹിച്ചിരുന്ന ചുമതലകളും കെ എസ് ആർ ടി സിയുടെ അമരക്കാരന്; ഇനി ശമ്പളം മുടങ്ങാൻ ഇടയില്ല; കെ എസ് ആർ ടി സിയുടെ സെക്രട്ടറിയേറ്റിലെ 'പാര' മാറുമ്പോൾ
August 23, 2022തിരുവനന്തപുരം: കെ എസ് ആർ ടി സിയെ നന്നാക്കാനുള്ള സമ്പൂർണ്ണ അധികാരം ബിജു പ്രഭാകറിന് നൽകുകയാണ്. കെ എസ് ആർ ടി സിയിൽ കാര്യക്ഷ്മമായ ഇടപെടലിനുള്ള അധികാരം കൂടി ബിജു പ്രഭാകറിന് നൽകുകയാണ്. കെ എസ് ആർ ടി സി എംഡിയും ചെയർമാനുമായ ബിജുവിന് ഗതാഗത സെക്രട്ടറിയുടെ ചുമതല...
-
നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബിൽ ഒപ്പിടാതെ വിശദീകരണം തേടി സർക്കാരിനു തിരിച്ചയയ്ക്കാം; രാഷ്ട്രപതിയുടെ തീരുമാനത്തിനു വിടാനും രാജ്ഭവന് അധികാരം; നിയമസഭ വീണ്ടും ആവശ്യപ്പെട്ടാൽ ഒപ്പിടേണ്ടി വരും; ബിൽ ഒപ്പിടുകയോ നടപടിയെടുക്കുകയോ ചെയ്യാതെ അനിശ്ചിത കാലത്തേക്ക് കൈവശവും വയ്ക്കാം; ലോകായുക്തയിൽ പ്രധാന കടമ്പ ഗവർണ്ണർ തന്നെ; പിണറായിയുടെ ആഗ്രഹം നിയമമാകുമോ?
August 23, 2022തിരുവനന്തപുരം: ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന രണ്ടു ബില്ലുകൾ ഇന്നും നാളെയുമായി നിയമസഭയിൽ അവതരിപ്പിക്കും. സിപിഎംസിപിഐ ധാരണയുടെ അടിസ്ഥാനത്തിൽ ലോകായുക്ത ഭേദഗതി ബിൽ ഇന്നു സഭയിൽ അവതരിപ്പിക്കുമെങ്കിലും അത് ഉടൻ നിയമം ആകണമെങ്കിൽ രാജ്ഭവൻ കനിയണം. വൈസ് ച...
-
വെള്ളവും ഭക്ഷണവുമില്ലാതെ കിടന്നത് പത്ത് ദിവസത്തിലേറെ; ഡൽഹിയിൽ പട്ടിണി മൂലം മലയാളിക്ക് അതി ദാരുണ മരണം; മൃതദേഹം കണ്ടെത്തിയത് വീട്ടുടമ കതകു തകർത്ത് അകത്തു കടന്നപ്പോൾ: സംസ്ക്കരിച്ചത് ചോരമയമില്ലാതെ വിറകുകൊള്ളി പോലെ ഉണങ്ങി ശോഷിച്ച ശരീരം
August 23, 2022കൊച്ചി: ഡൽഹിയിൽ മലയാളിക്ക് പട്ടിണി മൂലം ദാരുണാന്ത്യം. ആരോരും സഹായത്തിനില്ലാതെ പത്ത് ദിവസത്തിലേറെ പട്ടിണി കിടന്നാണ് പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാറിന്റെ (53) മരണം. സകർപുറിലെ വാടകവീടിന്റെ അടച്ചിട്ട മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹായത്തിന് ആ...
-
നാട്ടുകാർ പെരുമ്പാമ്പിനെ പിടിച്ചുവെന്ന് വാട്സാപ്പ് പോസ്റ്റ്; പിന്നീട് പാമ്പിനെ കാണാനില്ല; വനംവകുപ്പിനും കൈമാറിയില്ല; വനംവകുപ്പ് ഓഫീസുകളിൽ പരാതി നൽകി വിവരാവകാശ പ്രവർത്തകൻ
August 22, 2022പത്തനംതിട്ട: നഗരസഭ അഞ്ചാം വാർഡിൽ കൊന്നമ്മൂടിന് സമീപമുള്ള സ്ഥലത്തു നിന്നും നാട്ടുകാർ പിടികൂടിയ പെരുമ്പാമ്പിനെ കാണാനില്ല. സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച് പോസ്റ്റ് വന്നതിന് പിന്നാലെയാണ് പാമ്പിനെ കാണാതായത്. പാമ്പ് എവിടെ എന്നു ചോദിച്ച് വിവരാവകാശ പ്രവർത്തക...
-
ആവിക്കൽ സമരം ഏറ്റെടുക്കുമെന്ന് പലവട്ടം പറഞ്ഞെങ്കിലും കളി കണ്ടത് മുഴുവൻ ഗ്യാലറിയിൽ ഇരുന്ന്; ഒടുവിൽ എസ് ഡി പി ഐയും വെൽഫെയർ പാർട്ടിയുമൊക്കെ സമരം ഹൈജാക്ക് ചെയ്യുമെന്നായപ്പോൾ മാനസാന്തരം; യുഡിഎഫ് സമരം ഏറ്റെടുക്കുന്നത് കാൽചോട്ടിലെ മണ്ണുപോകുമെന്ന് ഭയന്ന്
August 22, 2022കോഴിക്കോട്: ആവിക്കൽ മാലിന്യ ട്രീറ്റ്മെന്റ് സമരം കൊടുമ്പിരി കൊണ്ടിട്ടും അതേറ്റെടുക്കാൻ എന്തുകൊണ്ട് യുഡിഎഫ് മടിച്ചുനിന്നത്? മാസങ്ങളായി തുടരുന്ന സമരം നേരിട്ട് ഏറ്റെടുത്ത് ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ കോൺഗ്രസ് ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവുമൊന്...
-
അക്കാദമിക് വിദഗ്ധനായ ഡോ.സി.ജെ.ജോർജിനെ അഭിമുഖത്തിന് വിളിച്ച് അവഹേളിച്ചു; സ്ക്രീനിങ് കമ്മിറ്റി അംഗീകരിച്ചിട്ടും ജേണൽ പ്രബന്ധങ്ങൾക്ക് ഇന്റർവ്യൂ ബോർഡ് അയോഗ്യത കൽപിച്ചു; കണ്ണൂരിനും കേരളയ്ക്കും പുറമേ കാലിക്കറ്റ് സർവകലാശാലയിലും നിയമന വിവാദം
August 22, 2022കോഴിക്കോട്: കണ്ണൂർ, കേരള സർവകലാശാലകൾക്ക് പുറമേ അർഹരെ മാറ്റി നിർത്തുന്ന കാലിക്കറ്റ് സർവകലാശാല നടപടിയും വിവാദമാകുന്നു. മലയാള വിഭാഗത്തിൽ അദ്ധ്യാപകനായി അപേക്ഷിച്ച അക്കാദമിക് വിദഗ്ധൻ ഡോ. സി. ജെ. ജോർജിന് അയോഗ്യത കൽപ്പിച്ചതിനെ ചോദ്യം ചെയ്ത് സാംസ്കാരിക നായക...
-
'ന്നാ താൻ കേസ് കൊട്' സിനിമ ഷൂട്ട് ചെയ്ത പ്രദേശത്തെ റോഡുകളും സിനിമാക്കഥ പോലെ തന്നെ; പയ്യന്നൂർ നഗരസഭ പരിധിയിൽ റോഡ് നിർമ്മാണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേട്; ആവശ്യത്തിന് മെറ്റലും ടാറും ഉപയോഗിക്കാത്തതിനാൽ റോഡുകൾ തകർന്നടിഞ്ഞ നിലയിൽ; ഓപ്പറേഷൻ സരൾ രാസ്ത അഴിമതിക്കാർക്ക് പണിയാകുമ്പോൾ
August 22, 2022പയ്യന്നൂർ: പയ്യന്നൂർ പ്രദേശത്ത് തന്നെ ഷൂട്ട് ചെയ്ത സിനിമയാണ് 'ന്നാ താൻ കേസ് കൊട്'. ഈ സിനിമയിൽ ഉള്ളത് അന്വർത്ഥമാക്കുന്ന രീതിയിലാണ് പയ്യന്നൂരിൽ ഉള്ള റോഡിന്റെ അവസ്ഥ. കേരളത്തിൽ മുഴുവനായും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിജിലൻസ് റോഡ് നിർമ്മാണത്തിലെ അപാകതയും അ...
-
മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്ക് 10 ഏക്കറിൽ പാർപ്പിട സമുച്ചയം; ഫളാറ്റ് നൽകുക 3000 കുടുംബങ്ങൾക്ക്; ക്യാമ്പുകളിൽ കഴിയുന്നവരെ വീടുകളിലേക്ക് മാറ്റി വാടക നൽകും; വിഴിഞ്ഞം തുറമുഖ സമരം തണുപ്പിക്കാൻ സർക്കാരിന്റെ നിർണായക ഇടപെടൽ; നാളെ സമരക്കാരുമായി മന്ത്രിസഭാ ഉപസമിതിയുടെ ചർച്ച
August 22, 2022തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്. നിർമ്മാണം മുടങ്ങിയതിലും, സുരക്ഷാ പ്രശ്നത്തിലും അദാനി ഗ്രൂപ്പ് അസ്വസ്ഥരാണ്. സമരം തണുപ്പിക്കാൻ സർ...
-
പ്രതികളുടെ ഫോട്ടോ മാധ്യമങ്ങളിൽ നിന്നും മറച്ചു വെച്ചു; പരിക്കേറ്റ അർക്കന്റെ മൊഴിയിൽ നാല് പ്രതികൾ എന്നത് പൊലീസ് രണ്ടായി ചുരുക്കി; സംഭവസ്ഥലത്ത് എത്തിയിട്ടും പ്രതികളെ രക്ഷപെടാൻ അനുവദിച്ചു; ദേശീയ പതാക കാറിൽ കെട്ടിയതിന്റെ പേരിൽ ആക്രമണം കേസ് അട്ടിമറിക്കാൻ ഇരവിപുരം പൊലീസിന്റെ ശ്രമം എന്ന് ആരോപണം
August 22, 2022കൊല്ലം: ദേശീയ പതാക കാറിൽ കെട്ടിയതിന്റെ പേരിൽ ആക്രമണം നേരിട്ട സംഭവത്തിൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്ന് ആരോപണം. സ്വതന്ത്ര്യദിനത്തിലാണ് കൊല്ലം സ്വദേശിയായ ഫിലിം ആർട് ഡയറക്ടർ അർക്കനും സുഹൃത്തിനും കൊല്ലം പള്ളിമുക്കിന് സമീപത്തു വെച്ച് ആക്രമണം...
-
ഭർത്താവിനെ വിശ്വസിച്ച് തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് ആലപ്പുഴയ്ക്ക് സ്ഥലം മാറ്റം വാങ്ങി; ഭർത്താവ് ഗൾഫിലേക്ക് പോയപ്പോൾ അമ്മായി അമ്മ പോര് തുടങ്ങി; അർദ്ധ രാത്രി റോഡിൽ ഇറക്കിയപ്പോൾ നീതി തേടി നിയമപോരാട്ടം; ഒടുവിൽ ഭിന്നശേഷി കമ്മീഷണറും നീതി നിഷേധിച്ചെന്ന് ആരോപണം; പരാതി മുഖ്യമന്ത്രിക്ക്
August 22, 2022തിരുവനന്തപുരം: ഭിന്നശേഷി കമ്മീഷണർക്ക് എതിരേ പരാതിയുമായി ഭിന്നശേഷിക്കാരി. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചപകേശനെതിരേയാണ് ഭിന്നശേഷിക്കാരി മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിരിക്കുന്നത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കു...
MNM Recommends +
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി