1 usd = 66.80 inr 1 gbp = 93.07 inr 1 eur = 81.42 inr 1 aed = 18.19 inr 1 sar = 17.82 inr 1 kwd = 222.31 inr

Apr / 2018
25
Wednesday

നൂറാം പിറന്നാൾ ആഘോഷത്തിനെത്തുന്നവരുടെ 'ആദരവ്' സഹിക്കാനാകാതെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പൊട്ടിത്തെറിച്ചു; പണി കിട്ടിയത് ചുങ്കത്ത് ഗ്രൂപ്പുകാർക്ക്

November 16, 2014

കൊച്ചി: ഇതു കുറച്ചു കടന്നുപോകുന്നില്ലേ എന്ന് 'സദ്ഗമയ'യിലുള്ളവർ ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്നാൽ 'ആദരിച്ചു സ്‌നേഹിക്കാനെ'ത്തുന്നവർ ഇതൊന്നും കാര്യമായി എടുക്കുന്നേയില്ലെന്നതാണ് സത്യം. നൂറാം പിറന്നാളിന്റെ പേരിൽ ആഘോഷക്കോപ്രായങ്ങൾ കാട്ടുന്നതി...

നീറ്റ ജലാറ്റിൻ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസ് ആക്രമിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പൊലീസ് ഇരുട്ടിൽ തപ്പുന്നു; മാവോയിസ്റ്റ് ആക്രമണമെന്നു വരുത്തിത്തീർക്കാനുള്ള നീക്കവും പാളി; തമിഴ്‌നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് ഓഫീസ് പരിശോധിച്ചു

November 14, 2014

കൊച്ചി: കേവലം ഒരു നോട്ടീസ് ലഭിച്ചെന്ന പേരിൽ നീറ്റ ജലാറ്റിൻ കമ്പനി കോർപ്പറേറ്റ് ഓഫീസ് തല്ലിത്തകർത്തത് മാവോയിസ്റ്റ് അക്രമമെന്ന് വരുത്തിത്തീർക്കാനുള്ള പൊലീസ് നീക്കം പാളുന്നു. പനമ്പിള്ളി നഗറിലെ ജലാറ്റിൽ കമ്പനിയുടെ ഓഫീസ് അടിച്ചുതകർത്തത് മാവോയിസ്റ്റുകളാണെന...

മുടക്കില്ലാതെ മോദി എത്തുമെന്ന് അറിയിച്ചിട്ടും ഏഴ് കോടി കൊടുത്ത് എ ആർ റഹ്മാനെ കൊണ്ടുവരുന്നത് എന്തിന്? ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിന് മാത്രം പൊടിക്കുന്നത് 27 കോടി; കായികതാരങ്ങൾക്ക് നക്കാപ്പിച്ചയും

November 12, 2014

തിരുവനന്തപുരം: സംസ്ഥാനം ആതിഥ്യമരുളുന്ന ഏറ്റവും വലിയകായിക മാമാങ്കത്തിന് ഇനി അവശേഷിക്കുന്നത് 80 നാളുകൾ മാത്രമാണ്. എവിടെയെത്തി നമ്മുടെ ഒരുക്കങ്ങൾ എന്നു ചോദിച്ചാൽ നമ്മുടെ കായിക മന്ത്രാലയത്തിൽ നിന്നും കൃത്യമായ ഒരു ഉത്തരം ഇനിയും ലഭിക്കില്ല. സംസ്ഥാനത്തെ അടി...

പ്രവാസി കുടുംബം വാങ്ങിയ കൊച്ചിയിലെ ഫ്‌ളാറ്റ് ഉടമകൾ അറിയാതെ പാർത്ഥസാരഥി ബിൽഡേഴ്‌സ് മറിച്ചുവിറ്റു; തട്ടിപ്പു നടത്തിയത് വ്യാജരേഖകൾ കാണിച്ചു കോടതി ഉത്തരവു വാങ്ങി

November 12, 2014

കൊച്ചി: നാട്ടിൽ ഫ്‌ളാറ്റുകളും വില്ലകളും ഒക്കെ വാങ്ങിയശേഷം അതു പൂട്ടിയിട്ട് വിദേശത്തു ജീവിക്കുന്നവർ അറിയുക. വീടിന്റെ ആധാരവും മറ്റും നിങ്ങളുടെ കൈയിലാണെന്നു കരുതി അതു നിങ്ങളുടെ പേരിൽ തന്നെയാണ് ഇപ്പോഴും എന്ന് വിശ്വസിച്ചിരിക്കേണ്ട. നിങ്ങൾ താമസിക്കാൻ നാട്ട...

സിനിമക്കാരുടെ ബാലണ്ണന് സാമ്പത്തിക പ്രയാസമോ? ചികിത്സയ്ക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നെന്ന ഫേസ്‌ബുക്ക് പോസ്റ്റ് ശരിയല്ലെന്ന് എൻ എൽ ബാലകൃഷ്ണന്റെ മകൻ; അച്ഛനെ അലട്ടുന്നത് കാലിലെ മുറിവെന്ന് വിശദീകരണം

November 12, 2014

പ്രശസ്ത സിനിമാ നടനും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ എൻ എൽ ബാലകൃഷ്ണൻ ചികിൽസയിലാണ്. മലയാള സിനിമാപ്രവർത്തകരുടെ സഹായം കിട്ടുന്നില്ലേ എന്ന ചോദ്യവുമായി ചിലർ എഫ്ബി പോസ്റ്റിട്ടു. ആഹാരത്തിന് പോലും വകയില്ലാതെ ബാലകൃഷ്ണൻ പാടുപെടുന്നുവെന്നായിരുന്നു തിരുവനന്തപുരത്തെ ഫോട...

റോജിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾ ആർക്കെങ്കിലും വേണ്ടി സംരക്ഷണ കവചം തീർത്തോ? നവ മാദ്ധ്യമ കൂട്ടായ്മയുടെ പ്രതിഷേധം തെരുവിലേക്കും; കിംസിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ഫേസ്‌ബുക്കിലൂടെ ആഹ്വാനം

November 11, 2014

തിരുവനന്തപുരം: രാഷ്ട്രീയക്കാരെയും ഉന്നതരെയോ സംരക്ഷിക്കാൻ വാർത്തകളെ ഒളിപ്പിക്കുന്ന മാദ്ധ്യമ തന്ത്രത്തിന് ഓൺലൈൻ മീഡിയയുടെ വരവോടെ തിരശ്ശീല വീണിരുന്നു. അടുത്തിടെ കേരളത്തിൽ പുറത്തുവന്ന വാർത്തകളെല്ലാം തന്നെ സോഷ്യൽ മീഡിയയുടെ പ്രതിഷേധത്തിൽ നിന്നും ഉരുത്തിരിഞ...

രോഗബാധയിൽ നരകിച്ച് കുരുന്നു ജന്മങ്ങൾ; വൈകല്യവുമായി ഇനിയൊരു തലമുറ പിറക്കാതിരിക്കാൻ ഗർഭം അലസിപ്പിച്ച് സ്ത്രീകൾ: എൻഡോസൾഫാൻ വിഷമഴ പെയ്ത മുതലമടയിൽ മറുനാടൻ മലയാളി കണ്ട ദുരിതക്കാഴ്‌ച്ചകൾ

November 11, 2014

പാലക്കാട്: എൻഡോസൾഫാൻ രോഗബാധയെന്ന് കേട്ടാൽ ആരും ആദ്യം വിരൽ ചൂണ്ടുക വടക്ക് കാസർകോട്ടേക്കായിരിക്കും. എന്നാൽ അതിനോടൊപ്പം തന്നെ ചേർത്ത് വായിക്കാവുന്ന പേര് തന്നെയാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടെ മുതലമടയും സമീപ പഞ്ചായത്തുകളും.മുതലമടയിലും പരിസരത്തെ 9 പഞ...

പി സി സനൽകുമാറിന് സർക്കാർ ഔദ്യോഗിക ബഹുമതി നിഷേധിച്ചു; പത്രങ്ങൾ ഒന്നാം പേജിൽ ചരമക്കുറിപ്പും: മരിച്ചാലും മരിക്കാത്ത മലയാളിയുടെ ജാതിബോധം ഒരേദിവസം നടന്ന രണ്ട് മരണങ്ങളെ വേർതിരിച്ച വിധം

November 10, 2014

തിരുവനന്തപുരം: ജാതി സമരത്തെ എതിർക്കുകയും തുല്യ അവസരത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന അഭിനവ ബുദ്ധിജീവികൾ ഈ വാർത്ത വായിക്കാതെ പോകരുത്. മരിച്ചാൽ പോലും മലയാളിയുടെ മനസ്സിൽ ജാതിബോധം മരിക്കയില്ല എന്ന നഗ്നസത്യം. അതിന് വരേണ്യവർഗ്ഗവും ഉദ്യോഗസ്ഥവൃന്ദവും മാത...

കേരകർഷകന് 'നീര' എന്താണ് നൽകുന്നത്? വകുപ്പുമന്ത്രിക്കുപോലും പിടിയില്ലാത്ത കണക്കുകളുമായി ബോർഡ്; മോഹിപ്പിക്കുന്ന പരസ്യവാചകങ്ങൾ കേട്ടു തലവയ്ക്കുന്ന കർഷകൻ വഴിയാധാരമാകുമോ?

November 10, 2014

കേര കർഷകർക്ക് നല്ല കാലത്തിന്റെ സൂചന നൽകിയാണ് നീര ഡ്രിങ്ക് വിപണിയിൽ എത്തുന്നതെന്ന വാർത്ത പുറത്തുവന്നിട്ട് നാളേറെയായി. കർഷകർക്ക് ഇനി മാസം 30,000 രൂപവരെ വരുമാനം ലഭിക്കുന്ന തരത്തിലാണ് നീര വിപണനത്തിന്റെ ഘടന എന്നും ബോർഡു പറയുന്നു. എന്നാൽ പരസ്യത്തിലും മറ്റു...

പത്രങ്ങൾക്കും ചാനലുകൾക്കും പരസ്യങ്ങളിലൂടെ പണം വാരിക്കോരി നൽകിയിട്ടും ഒരു 'പേരില്ല'! സിഎംആർഎൽ മുതലാളി കരിമണൽ കർത്ത ഒടുവിൽ സ്വന്തമായി പത്രം തുടങ്ങി

November 10, 2014

തിരുവനന്തപുരം: കരിമണൽ വ്യവസായം കേരളത്തിന് കേട്ടുപരിചയമായത് വിവാദങ്ങളുടെ അകമ്പടിയോടെയാണ്. പി കെ കുഞ്ഞാലിക്കുട്ടി താൽപ്പര്യമെടുത്ത് ആലപ്പുഴ തീരത്ത് ഖനനം കരിമണൽ ഖനനം നടത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചപ്പോൾ വി എം സുധീരൻ എതിർപ്പുമായി രംഗത്തെത്തിയത് ചരിത...

പത്തു ബാറുകൾ തുറക്കാനുള്ള കോടതിവിധിയെച്ചാരി അടച്ച ബാറുകൾ കൂടി തുറക്കാൻ അണിയറിൽ നീക്കം; സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ചു ബാർലോബിയെ തകർക്കാൻ സുധീരൻ

November 09, 2014

തിരുവനന്തപുരം: ബാർ ലോബിയെ സഹായിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള തർക്കത്തിന് യുഡിഎഫിൽ വീണ്ടും കളമൊരുങ്ങുന്നു. ബാർ കോഴ വിവാദം തുടരുന്നതിനിടെയാണ് ഇതെന്നത് തർക്കങ്ങളുടെ വ്യാപ്തി കൂടും. ബാറുടമകളെ സഹായിക്കാനാണ് കോഴ വിവാദം അണിയറയിൽ തയ്യാറാക്കിയതെന്ന ആ...

തൽപര കക്ഷികളുടെ വേട്ടയിൽ നിന്ന് ഇനിയെങ്കിലും ഡിഐജി ശ്രീജിത്തിന് ശാപമോക്ഷം ലഭിക്കുമോ? സർക്കാർ കുറ്റവിമുക്തനാക്കിയത് ഒരിക്കലും നടക്കാത്ത കാര്യം ആരോപിച്ച് കേസെടുത്ത ശേഷം

November 09, 2014

തിരുവനന്തപുരം: മാദ്ധ്യമങ്ങൾ വിചാരിച്ചാൽ ആരെയും ഏത് നിമിഷവും ഗുണ്ടയാക്കി മാറ്റാം. എത്ര നല്ലവനാണെങ്കിലും. ഇനി അതല്ല ഒരു ഗുണ്ടയെ പുണ്യാളനാക്കാനും നിമിഷ നേരം മതി. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസുകളിൽ ഒന്നിന്റെ പ്രധാന പ്രതിയായ സരിത എസ് നായരെ യുവാക്കള...

കോഴിക്കോട് കോൺഗ്രസിൽ ഗുണ്ടാത്തലവനെ ചൊല്ലി തർക്കം; നവാസിനെ സംരക്ഷിക്കുന്നത് എ ഗ്രൂപ്പെന്ന് ആക്ഷേപം; പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് നവാസിനെ ഒഴിവാക്കണമെന്ന് ഐ വിഭാഗം

November 07, 2014

കോഴിക്കോട്: പൊലീസ് അറസ്റ്റു ചെയ്ത ഗുണ്ടാതലവൻരായ സഹോദരങ്ങൾക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ബന്ധംമുണ്ടെന്ന വാദം ശക്തിപ്പെടുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡിസിസി പ്രസിഡന്റ് കെ.സി അബു , കെപിസിസി ജനറൽ സെക്രട്ടറി ടി.സിദ്ദീഖ് തുടങ്ങിയ നേതാക്കളുമായി നി...

'അമ്മ' വാക്കു പാലിച്ചില്ല; കൊച്ചിൻ ഹനീഫയുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് താരസംഘടന ഇനിയും ഏറ്റെടുത്തില്ല; ജീവിതദുരിതത്തിനിടയിലും ആരോടും പരിഭവമില്ലാതെ ഹനീഫയുടെ കുടുംബം

November 06, 2014

കൊച്ചി: മലയാള സിനിമയിൽ കൊച്ചിൻ ഹനീഫ ഓൾറൗണ്ടറായിരുന്നു. സഹനടനായും വില്ലനായും ഹാസ്യ താരവുമായും തിളങ്ങിയ ഹനീഫ സംവിധായകനെന്ന നിലയിലും പ്രതിഭകാട്ടി. ദക്ഷിണേന്ത്യൻ സിനിമകളിലെല്ലാം മുഖം കാട്ടി പ്രേക്ഷക പ്രീതി നേടിയ നടൻ അപ്രതീക്ഷിതമായി ജീവിതത്തിൽ നിന്ന് വിടവ...

വിജയശതമാനം ഉയർത്താൻ പരീക്ഷയെഴുതുന്നതിൽ വിലക്ക്; പ്രതിഷേധവുമായി അടൂർ എസ്എൻഐടി കോളേജിലെ വിദ്യാർത്ഥികൾ; അന്വേഷിക്കാൻ ആർഡിഒയോട് കലക്ടർ

November 05, 2014

പത്തനംതിട്ട: വിജയ ശതമാനം ഉയർത്താൻ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കോളേജ് മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിക്കുന്നില്ലെന്ന് പരാതി. ഇതെത്തുടർന്ന് കോളേജിലെ വിദ്യാർത്ഥികൾ നടത്തിവന്ന സമരം ഒരാഴ്ച പിന്നിട്ടു. തങ്ങളുടെ പഠനംമുടക്കി കോളേ...

MNM Recommends