SPECIAL REPORT+
-
ഗവർണറെ ഉപദ്രവിക്കാനും അപായപ്പെടുത്താനും ശ്രമിച്ചതിനു പിന്നിൽ വൈസ് ചാൻസലർക്കു പങ്കുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് കോൺഗ്രസ്; ഗവർണർ ഉന്നയിച്ച ആരോപണം ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിണമെന്നും ആവശ്യം; പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ബിജെപി; കണ്ണൂർ വിസിക്കെതിരെ കേസെടുക്കുമോ?
August 22, 2022കണ്ണൂർ: വീണ്ടും കണ്ണൂർ പൊലീസിന്റെ നടപടികളിലേക്ക് ഏവരുടേയും ശ്രദ്ധ. 2019 ഡിസംബർ 28നു സർവകലാശാലയിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിലുണ്ടായ സംഭവങ്ങളെപ്പറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന...
-
ഗവർണ്ണർക്ക് സുധാകരനും സതീശനും നൽകുന്നത് സമാനതകളില്ലാാത്ത പിന്തുണ; കേരള സർവ്വകലാശാലയിൽ ഉത്തരേന്ത്യക്കാരനായ ആർഎസ്എസ് നേതാവ് വൈസ്ചാൻസലറായാൽ വെട്ടിലാകുക കോൺഗ്രസും; രാജ്ഭവനെ ആർഎസ്എസ് ശാഖയോട് സിപിഎം ഉപമിക്കുന്നതും തന്ത്രത്തിന്റെ ഭാഗം; ആരിഫ് മുഹമ്മദ് ഖാൻ നിഷ്പക്ഷനെ വിസിയാക്കുമോ? 'സർജിക്കൽ സ്ട്രൈക്ക്' ചർച്ച തുടരുമ്പോൾ
August 22, 2022തിരുവനന്തപുരം : കേരള സർവകലാശാലയ്ക്ക് ഉത്തരേന്ത്യയിൽ നിന്നുള്ള അക്കാഡമിക് വിദഗ്ദ്ധനെ വൈസ്ചാൻസലറാക്കാൻ പദ്ധതിയൊരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നീക്കം സജീവമാക്കുമ്പോൾ അത് പുതിയ വിവാദമാകും. നിലവിൽ ഗവർണ്ണർക്ക് പിന്തുണ നൽകുന്നത് കോൺഗ്രസാണ്. പ്രതിപക്ഷ നേതാവ...
-
സംഗീതപരിപാടിക്കിടെ കോഴിക്കോട് ബീച്ചിൽ ബാരിക്കേഡ് മറിഞ്ഞു അപകടം; രണ്ടു പൊലീസുകാരടക്കം 58 പേർക്ക് പരുക്ക്; സീറ്റുകളെല്ലാം നിറഞ്ഞിട്ടും ആളുകളെ പ്രവേശിപ്പിച്ചതിനെച്ചൊല്ലി സംഘർഷം; പൊലീസ് ഇടപെട്ട് പരിപാടി റദ്ദാക്കി
August 22, 2022കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിൽ 58 പേർക്ക് പരുക്ക്. . ബാരിക്കേഡ് മറിഞ്ഞു വീണാണ് ഇത്രയേറെ പേർക്ക് പരിക്കേറ്റത്. കോഴിക്കോട് ജെഡിടി കോളേജിലെ വിദ്യാർത്ഥികൾ നടത്തിയ സംഗീതപരിപാടിക്കിടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് പ...
-
ഗവർണർ ഒപ്പിടാത്ത പതിനൊന്ന് ഓർഡിനൻസുകൾ; ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കൽ; സർവ്വകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കൽ; അസാധാരണ സാഹചര്യം 'നേരിടാൻ' പിണറായി സർക്കാർ; പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷം; നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം
August 22, 2022തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് പതിനൊന്ന് ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിർമ്മാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്.നിലവിലെ ലിസ്റ്...
-
മെഗാ സ്റ്റാറിന്റെ ജന്മദിനാഘോഷത്തിന് പൊലിമ കൂട്ടി തെലുങ്കിലെ സ്റ്റീഫൻ എത്തി; പിറന്നാളിന് തലേദിവസം ഗോഡ്ഫാദറിന്റെ ടീസർ പുറത്ത്; ഒപ്പം നയൻതാരയും സൽമാനും; ടീസർ റിലീസിന് പിന്നാലെ ഇതെന്തോന്നടെ കാണിച്ചു വച്ചേക്കുന്നെയെന്ന് ട്രോളന്മാരും
August 21, 2022തിരുവനന്തപുരം: മെഗാ സ്റ്റാർ ചിരഞ്ജിവിയുടെ പിറന്നാളാണ് നാളെ.ഇത്തവണത്തെ പിറന്നാൾ ആഘോഷത്തിന് മാറ്റുകൂട്ടി നടന്റെ നിരവധി ചിത്രങ്ങളുടെ പ്രഖ്യാപനവും റിലീസ് പ്രഖ്യാപനവുമൊക്കെയാണ് ആരാധകരെ കാത്തിരിക്കുന്നത്.ഇതിൽ തെലുങ്ക് സിനിമാ ലോകം ഏറെ കാത്തിരിക്കുന്നതാണ് പ്...
-
ധനമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകൾ ഉൾപ്പെടെ അഞ്ചുപേർ വാഹനാപകടത്തിൽപ്പെട്ടു; പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സ തേടിയതോടെ ധനവകുപ്പിന്റെ പ്രവർത്തനങ്ങൾ അവതാളത്തിൽ; നിയമസഭാ സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി തയ്യാറാക്കാൻ പോലും ആളില്ലാത്ത അവസ്ഥ
August 21, 2022തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പേഴ്സണൽ സ്റ്റാഫുകൾ ഉൾപ്പെടെ അഞ്ചുപേർ വാഹനാപകടത്തിൽപ്പെട്ടു. പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലായതോടെ അവതാളത്തിലായി ധനവകുപ്പിന്റെ പ്രവർത്തനങ്ങൾ. പേഴ്സണൽ അസിസ്റ...
-
തീരശോഷണം ഒരു യാഥാർത്ഥ്യം, പക്ഷെ; വിഴിഞ്ഞം തുറമുഖ നിർമ്മാണം പ്രധാന കാരണമല്ല; തുറമുഖ നിർമ്മാണം മന്ദഗതിയിലായതിന്റെ പേരിൽ ഒരേസമയം കേസുമായി മുന്നോട്ട് പോവുകയും പിന്നീട് അതേസർക്കാർ തന്നെ അവരോട് പണി നിർത്താനും പറയുന്നത് എങ്ങനെ? ചോദ്യങ്ങളുമായി ശശി തരൂർ
August 21, 2022തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരശോഷണത്തിൽ വ്യത്യസ്ത അഭിപ്രായവുമായി ശശി തരൂർ എംപി. തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണം ആണെന്ന വാദത്തോട് യോജിപ്പില്ലെന്ന് തരൂർ വ്യക്തമാക്കി. തുറമുഖ നിർമ്മാണം അത്രകണ്ട് പുരോഗതി കൈവരിച്ചിട്ടില്ലെന്ന് എംപി അഭിപ...
-
പത്ത് ദിവസത്തിനിടെ മൂന്നു കൊലപാതകങ്ങൾ; കൊച്ചി നഗരത്തിൽ ജാഗ്രത കടുപ്പിക്കാൻ പൊലീസ്; വിവിധ ഭാഗങ്ങളിലായി 2ലക്ഷം നിരീക്ഷണ ക്യാമറകൾ; ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും മിനിമം 8000 ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം; പദ്ധതി മൂന്നുമാസത്തിനകം യാഥാർത്ഥ്യമാകും
August 21, 2022കൊച്ചി: പത്ത് ദിവസത്തിനിടയിൽ മൂന്ന് കൊലപാതകങ്ങളുണ്ടായ കൊച്ചി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കാൻ പൊലീസ് പദ്ധതിയൊരുക്കുന്നു. ഓപ്പറേഷൻ നിരീക്ഷണം എന്ന പേരിൽ രണ്ട് ലക്ഷം നിരീക്ഷണ ക്യാമറയാണ് മൂന്ന് മാസത്തിനുള്ളിൽ നഗരത്തിൽ തയ്യാറാക്കുന്നത്. നഗരത്തിലെ ഓരോ പൊ...
-
മലബാർ കലാപം ആസ്പദമാക്കി പ്രഖ്യാപിക്കപ്പെട്ടത് നാല് സിനിമകളിൽ ഒന്ന് യാഥാർഥ്യമാവുന്നു; ചില സീനുകൾ കട്ട് ചെയ്തശേഷം സെൻസർ ബോർഡ് കൊടുത്തത് എ സർട്ടിഫിക്കേറ്റ്; ബലാത്സംഗവും സ്ത്രീപീഡനവും തന്റെ ചിത്രത്തിലില്ലെന്ന് രാമസിംഹൻ; പ്രതിസന്ധികളെ അതിജീവിച്ച് 'പുഴ മുതൽ പുഴവരെ' ഓണത്തിന് തീയേറ്ററുകളിലേക്ക്
August 21, 2022കോഴിക്കോട്: ഒരേ സമയം നാല് സംവിധായകർ പ്രഖ്യപിച്ച സിനിമായിരുന്നു, മലബാർ കലാപവും അതിന് നേതൃത്വം കൊടുത്ത വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രം. 1921ലെ മലബാർ കലാപത്തിന്റെ നൂറാം വാർഷികമായ കഴിഞ്ഞ വർഷം കേരളത്തിലെ ചലച്...
-
സർക്കാറിന്റെ നിലപാട് ഡിജിറ്റൽ പണം ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നത്; യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കുമെന്ന വാദം തള്ളി കേന്ദ്രം; അത്തരം ആലോചനകൾ ഇ്ല്ല; കമ്പനികൾക്ക് വരുന്ന ചെലവ് മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നും ധനമന്ത്രാലയം
August 21, 2022ന്യൂഡൽഹി: യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ. അത്തരം ആലോചനകൾ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പണം ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് സർക്കാർ നിലപാട്.ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാർ...
-
തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അക്കാദമിക് പ്രവർത്തനമോ തെരുവ് ഗുണ്ടായിസമോ എന്ന് വ്യക്തമാക്കണം; കൈയേറ്റം വി സി പൊലീസിനെ അറിയിച്ചില്ല; കണ്ണൂർ വിസിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കരുതാനാകില്ല; ഇർഫാൻ ഹബീബിനുള്ള മറുപടിയിലും ആരോപണം ആവർത്തിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; സർക്കാറുമായുള്ള അടി കനക്കും
August 21, 2022തിരുവനന്തപുരം: കണ്ണൂർ വിസിക്കെതിരായ തന്റെ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലാതെ ഗവർണ്ണർ ആരിഫ് മുഹമ്മദ്്ഖാൻ.തന്റെ പരാമർശത്തെ എതിർത്ത ചരിത്രകാരൻ ഇർഫാൻ ഹബിബിനുള്ള മറുപടിയിലും വിസിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിലപാട് ഗവർണ്ണർ ആവർത്തിച്ചു. തന്നെ കയ്യേറ്റം ച...
-
ഗോതമ്പ് ഇറക്കുമതി ചെയ്യാൻ യാതൊരു ഉദ്ദേശ്യവുമില്ല; രാജ്യത്തിന് ആവശ്യമായ ഗോതമ്പു ശേഖരം എഫ്സിഐ ഗോഡൗണുകളിലുണ്ട്; ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ
August 21, 2022ന്യൂഡൽഹി: ഗൾഫ് നാടുകളിലേക്ക് അടക്കം ഇന്ത്യ ഗോതമ്പും അരിയും കയറ്റുമതി ചെയ്യുന്നത് വ്യാപകമാക്കിയിരുന്നു. ഇതിനിടെ ആഭ്യന്തര ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താനായി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യ ആറ് മാസത്തിനുള്ളിൽ ഗോതമ്പ് ഇറ...
-
സിംപിളായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പ്രയാസപ്പെട്ട് ചെയ്യുന്നവരെ റോസ്റ്റ് ചെയ്ത് ശ്രദ്ധേയനായി; ട്രോൾ ഐക്കണായപ്പോഴും പങ്കുവെച്ചത് സ്വന്തം രാജ്യത്ത് പൗരത്വമില്ലാത്ത വേദന; പ്രിയപ്പെട്ട താരത്തിനായി ആരാധകർ കൈകോർത്തപ്പോൾ സ്വപ്നം യാഥാർത്ഥ്യമായി; ഖാബി ലെയിമിന് ഒടുവിൽ സ്വന്തം രാജ്യത്ത് പൗരത്വം
August 21, 2022റോം: ഖാബി ലെയിമെന്ന പേരുകേട്ടാൽ അത്രപെട്ടെന്ന് ആളെ പിടികിട്ടിയെന്ന് വരില്ല.എന്നാൽ മുഖത്ത് ഒരുലോഡ് പുച്ഛവുമായി നിൽക്കുന്ന ലെയിമിന്റെ പടം കണ്ടാൽ ഈ താരത്തെ എല്ലാവരും തിരിച്ചറിയും.അത്രയ്ക്കുണ്ട് സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന്റെ പ്രസിദ്ധി.ടിക് ടോക്കിൽ ഏറ്റവ...
-
മഴക്കെടുതിയിൽ വിറങ്ങലിച്ച് വടക്കേ ഇന്ത്യയും കിഴക്കൻ സംസ്ഥാനങ്ങളും; പ്രളയത്തിലും മണ്ണിടിച്ചിലിലും വൻനാശം; മരണം 39 ആയി; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു; അഞ്ച് ദിവസംകൂടി ശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്
August 21, 2022ന്യൂഡൽഹി: മഴക്കെടുതിയിൽ വിറങ്ങലിച്ച് വടക്കേ ഇന്ത്യയും കിഴക്കൻ സംസ്ഥാനങ്ങളും. പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ഇതിനോടകം 39 പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിമാചൽ പ്രദേശിൽ മാത്രം 23 പേർക്ക് ജീവൻ നഷ്ടമായി. വെള്ളിയാഴ്ച മുതൽ...
-
ഹിജാബ് നിരോധനം; മംഗളുരു സർവ്വകലാശാലാ കോളേജുകളിൽ മുസ്ലിം വിദ്യാർത്ഥിനികളുടെ കൊഴിഞ്ഞുപോക്ക്; ടി സി വാങ്ങിയത് 16 ശതമാനം വിദ്യാർത്ഥിനികൾ; കൂടുതൽ പേർ മാറിപ്പോയത് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്നായി
August 21, 2022മംഗളൂരു: ഹിജാബ് നിരോധനം മൂലം മംഗളൂരു സർവകലാശാലയിലെ കോളേജുകളിൽ മുസ്ലിം വിദ്യാർത്ഥിനികളുടെ കൊഴിഞ്ഞുപോക്ക്. ഈ വർഷം മെയ് മാസത്തിൽ മാത്രം 16ശതമാനം മുസ്ലിം പെൺകുട്ടികളാണ് കോളേജുകളിൽ നിന്ന് ടിസി വാങ്ങി പോയത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ വിദ്യാർത്ഥികളാണ...
MNM Recommends +
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ