1 usd = 68.09 inr 1 gbp = 91.41 inr 1 eur = 79.97 inr 1 aed = 18.54 inr 1 sar = 18.16 inr 1 kwd = 225.39 inr

May / 2018
21
Monday

ഋഷികേശ്-ബദരിനാഥ് റൂട്ടിൽ വൻ മണ്ണിടിച്ചിൽ; തീർത്ഥാടകർ മലയിടുക്കുകളിൽ കുടുങ്ങി കിടക്കുന്നു; മലയാള മാധ്യമ പ്രവർത്തകൻ അരവിന്ദ് ബാബു പകർത്തിയ ദുരന്ത ദൃശ്യങ്ങൾ മറുനാടന്; മലയാളികൾ സുരക്ഷിതർ

May 20, 2017 | 06:46 AM IST | Permalink



ഋഷികേശ്-ബദരിനാഥ് റൂട്ടിൽ വൻ മണ്ണിടിച്ചിൽ; തീർത്ഥാടകർ മലയിടുക്കുകളിൽ കുടുങ്ങി കിടക്കുന്നു; മലയാള മാധ്യമ പ്രവർത്തകൻ അരവിന്ദ് ബാബു പകർത്തിയ ദുരന്ത ദൃശ്യങ്ങൾ മറുനാടന്; മലയാളികൾ സുരക്ഷിതർ

സ്വന്തം ലേഖകൻ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിനു സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലിൽ 15,000 യാത്രക്കാർ കുടുങ്ങിയതായി റിപ്പോർട്ട്. 150 മീറ്ററോളം പ്രദേശം ചെളിയും പാറയും മൂടിക്കിടക്കുകയാണ്. ഋഷികേശ്-ബദരിനാഥ് ദേശീയപാതയുടെ 60 മീറ്ററോളം ഗതാഗത യോഗ്യമല്ലാതായി.

മണ്ണിടിച്ചിലിൽ തീർത്ഥാടകർക്കു പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. മലയാളികളും ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരും സുരക്ഷിതരാണ്. മലയാളി മാധ്യമ പ്രവർത്തകനായ അരവിന്ദ് ബാബുവും സംഭവ സ്ഥലത്തുണ്ടായിരുന്നു. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് അരവിന്ദൻ ബാബു പകർത്തിയ ദൃശ്യങ്ങളാണ് ഈ വാർത്തയ്‌ക്കൊപ്പമുള്ളത്.

ചമോലി ജില്ലയിൽനിന്ന് ഒമ്പതു കിലോമീറ്റർ മാറി ഒരു കുന്നിന്റെ ഭാഗമാണ് അടർന്നുവീണത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. തീർത്ഥാടകരുടെ അഞ്ഞൂറോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടപ്പുണ്ട്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും (ബിആർഒ) പൊലീസും രക്ഷാപ്രവർത്തനം നടത്തി. വലിയതോതിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായതെന്നും ദേശീയപാത നന്നാക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോഡ് പൂർണമായി തുറക്കുന്നതുവരെ സമാന്തരപാതയിലൂടെ വാഹനങ്ങൾക്കു സഞ്ചാരമാർഗം ഒരുക്കാനാണ് ശ്രമം.

കൂടുതൽ മണ്ണുമാന്ത്രി യന്ത്രങ്ങളും മറ്റും സ്ഥലത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ബിആർഒ. 59 അംഗമലയാളി സംഘമാണ് കുടുങ്ങി കിടക്കുന്നത്. ഈ സംഘത്തിലെ അംഗമാണ് അരവിന്ദ് ബാബു. ഇന്ന് പ്രശ്‌നമെല്ലാം പരിഹരിച്ച് ഈ സംഘം യാത്ര തുടങ്ങും. ഇവരല്ലൊം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുമുണ്ട്.

2013ൽ മേഘസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയം ഹിമാലയൻ മേഖലയിൽ വൻ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിൽ പ്രളയം വൻനാശം വിതച്ചു. അന്ന് കേരളത്തിൽനിന്നുൾപ്പെടെ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയ തീർത്ഥാടകർ കൊല്ലപ്പെട്ടു.

കേദാർനാഥിലെ മന്ദാകിനി നദി കരകവിഞ്ഞതാണ് ദുരന്തത്തിനു തുടക്കമിട്ടത്. പല ഗ്രാമങ്ങളും ഇല്ലാതായി. അന്ന് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലായി ഔദ്യോഗിക കണക്കുപ്രകാരം 5700 പേരാണ് കൊല്ലപ്പെട്ടത്.

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പേരാമ്പ്രയിൽ പനിബാധിച്ച് മരിച്ചവരെ ചികിത്സിച്ച നഴ്സും വൈറസ് ബാധമൂലം മരണമടഞ്ഞു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ഉടൻ സംസ്‌ക്കരിച്ചു; ചെമ്പനാട് സ്വദേശി ലിനിയുടെ മരണം സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് വ്യക്തമാക്കുന്നത്; കോഴിക്കോട്ടെ പതിനഞ്ചോളം പനി മരണങ്ങളിൽ പത്തും ചികിത്സയില്ലാത്ത നിപ്പോ വൈറസ് മൂലമെന്ന് സൂചന; മലപ്പുറത്തും നാലു പേർ ചികിത്സയില്ലാത്ത മഹാമാരി മൂലം മരിച്ചു; നിരവധി പേർക്ക് രോഗബാധ; കേന്ദ്രസംഘം കോഴിക്കോട്ടേക്ക്: കേരളം ആശങ്കയുടെ മുൾമുനയിൽ
രേഖകൾ ഇല്ലാതെ താമസിപ്പിച്ചത് 104 കുട്ടികളെ: തിരിച്ചയക്കാനുള്ള ഉത്തരവിന് പുല്ലുവില; രണ്ടാം പരിശോധനയിൽ 44 കുട്ടികളെ കാണാതായതിനെ കുറിച്ചും വിശദീകരണമില്ല; രണ്ട് കുട്ടികളെ ഭിക്ഷയെടുക്കുന്നിടത്ത് നിന്നും കണ്ടെത്തി; കുട്ടികളുടെ ദയനീയ ചിത്രങ്ങൾ കാട്ടി പിരിവു നടത്തി; ഉന്നത ബന്ധങ്ങളുടെ പേരിൽ എല്ലാ അന്വേഷണങ്ങളും അട്ടിമറിച്ചു: ജോസ് മാവേലി നടത്തുന്ന ആലുവയിലെ ജനസേവ ശിശുഭവൻ ഏറ്റെടുത്തു സർക്കാർ; കുട്ടികളെ കൊണ്ടു പ്രതിരോധിച്ചു നേരിട്ട് മാവേലി
ആർക്കും എത്തിപ്പെടാൻ കഴിയാത്ത സമ്പത്തോടെ അമേരിക്ക ഒന്നാമത്; ജപ്പാനെ ബഹുദൂരം പിന്തള്ളി ചൈന രണ്ടാമൻ; പിന്നാലെ ബ്രിട്ടനും ജർമനിയും; സമ്പത്തിൽ ആറാം സ്ഥാനം അലങ്കരിച്ച് ഇന്ത്യ; ഫ്രാൻസും കാനഡയും ഓസ്‌ട്രേലിയയും ഇറ്റലിയും ഇന്ത്യക്ക് പിന്നിൽ: ലോകത്തെ സ്വപ്‌ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ തിളങ്ങുമ്പോൾ
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
ദക്ഷണ, ഉത്തര കന്നഡയിൽ ബിജെപി നേട്ടം കൊയ്തത് വർഗീയത ആളിക്കത്തിച്ച്; കേരളത്തിൽ നിന്നും ജിഹാദികൾ കർണ്ണാടകത്തിലെ ഹിന്ദു മേഖലയിൽ കലാപത്തിന് നീങ്ങുന്നെന്ന് പ്രചരിപ്പിച്ചു; മലയാളി നേതാക്കളെ പ്രചരണത്തിന് ഇറക്കാത്തതും തിരിച്ചടിയായി; ജനാർദ്ദന പൂജാരിയെ പോലൊരു പ്രമുഖ നേതാവിനെയും തഴഞ്ഞതും രാഷ്ട്രീയ കാറ്റ് എങ്ങോട്ടെന്ന് അറിയാത്തെ കെ സിയുടെ വീഴ്‌ച്ചയും കോൺഗ്രസിന്റെ അടിത്തറ തകർത്തു
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
44കാരിക്കുള്ളത് 12 ഭർത്താക്കന്മാരും ഏഴ് മക്കളും! 17കാരിയായ മകൾ വീടുവിട്ടത് അവസാന കാമുകന്റെ പ്രലോഭനം സഹിക്കാതെ വന്നതോടെ; 'സ്‌നേഹ കൂടാരത്തിന്റെ' ഇംഗിതം സാധിച്ചു കൊടുക്കാൻ അമ്മയുടെ ശുപാർശയും; കിടയ്ക്കടിയിൽ നിന്ന് കിട്ടിയ ഡയറിയിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന കഥ; കള്ളി പൊളിഞ്ഞതോടെ പീഡകൻ ഒളിവിൽ; നെയ്യാറ്റിൻകരയിൽ ചാരിറ്റബിൾ ട്രസ്റ്റിൽ പണപ്പിരിവും മധ്യവയസ്‌കയുടെ വീട്ടിൽ ശൃംഗാരവുമായി നടന്ന ബിനു കുടുങ്ങിയത് ഇങ്ങനെ
മൊയ്തീൻകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ സ്ത്രീയുടെ കുടുംബത്തിൽ നിരന്തരം പ്രശ്‌നങ്ങൾ; എന്നിട്ടും കൈവിടാതെ മുതലാളിക്കൊപ്പം നിന്നു; ഭർത്താവ് ഗൾഫിലേക്ക് പോയതോടെ കമിതാക്കളായി ബന്ധം തുടർന്നു; യുവതിയുമായി അടുപ്പമുണ്ടെന്ന് തുറന്നു സമ്മതിച്ച മൊയ്തീൻ പൊലീസിന് മുമ്പിൽ വാദിച്ചത് പെൺകുട്ടിയെ പീഡിപ്പിച്ചില്ലെന്ന്; വീഡിയോ ദൃശ്യങ്ങൾ കാണിച്ചു കൊടുത്തതോടെ മിണ്ടാട്ടം മുട്ടി; മറ്റേതെങ്കിലും കുട്ടികളെ ഉപദ്രവിച്ചോ എന്നും അന്വേഷിക്കാൻ പൊലീസ്
തിയറ്റർ ജീവനക്കാരിൽ നിന്നും വിവരം അറിഞ്ഞ് ശാരദയിൽ ചെന്ന് ദൃശ്യം ആദ്യം കണ്ടത് ധന്യ അബിദ്; ചൈൽഡ് ലൈൻ കോർഡിനേറ്റർ ശിഹാബിനൊപ്പം ദൃശ്യം കാണാൻ ചെന്നപ്പോൾ തിയറ്റർ ഉടമ ആദ്യം വിസമ്മതിച്ചു; പെൺകുട്ടിയെ കണ്ടെത്തി പരാതി നൽകാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ നേരിട്ട് പരാതി നൽകി; മാതൃഭൂമിക്ക് ദൃശ്യം നൽകിയതും ധന്യ: തിയറ്റർ പീഡനത്തെ പുറംലോകത്ത് എത്തിച്ചത് ഈ മിടുക്കിയുടെ ധീരമായ ഇടപെടൽ
ഭരണഘടന ദുരുപയോഗിച്ച് സ്വതന്ത്ര ഇന്ത്യയിൽ സർക്കാരുകളെ പുറത്താക്കിയത് 115 തവണ; 87തവണയും ജനാധിപത്യത്തെ അട്ടിമറിച്ചത് കോൺഗ്രസ് സർക്കാർ; പണം കൊടുത്ത് എംഎൽഎമാരെ വാങ്ങുന്ന പരിപാടി തുടങ്ങിയതും കോൺഗ്രസ്; 35കൊല്ലം മുമ്പ് ഇതേ കർണ്ണാടകയിൽ ഒരു എംഎൽഎയ്ക്ക് കോൺഗ്രസിട്ട വില 25ലക്ഷം; :മോദി ഇന്ദിരയ്ക്ക് പഠിക്കുമ്പോൾ കോൺഗ്രസ് തുടങ്ങി വച്ചത് തിരിച്ചു കടിക്കുന്നത് ഇങ്ങനെ
നിരവധി ദേശീയ നേതാക്കൾ കയറി ഇറങ്ങി നടന്നിട്ടും ദക്ഷിണ കന്നഡയിലേയും ഉടുപ്പിയിലേയും ജില്ലകളിൽ തന്ത്രങ്ങൾ ഒരുക്കാനുള്ള ചുമതല ധൈര്യപൂർവ്വം അമിത് ഷാ കേരളാ നേതാവിനെ ഏൽപ്പിച്ചത് വെറുതെയായില്ല; നേരിയ വോട്ടുകൾക്ക് എംഎൽഎ ആകാതെ പോയ സുരേന്ദ്രൻ ഇനി ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വന്തം; കേരളത്തിലെ ഗ്രൂപ്പുപാരകൾ അതിജീവിച്ചും സിപിഎം സൈബർ ഭടന്മാരുടെ 'ഉള്ളിസുര' വിളികളെ തോൽപ്പിച്ചും കെ സുരേന്ദ്രൻ മുന്നോട്ട്
സിനിമക്ക് പോകാൻ അങ്കിളിനെ അമ്മ വിളിച്ചു വരുത്തിയതാണ്; ചെന്നപ്പോൾ മുതൽ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു; വേദനിച്ചപ്പോൾ കൈമാറ്റാൻ ശ്രമിച്ചപ്പോഴും സമ്മതിച്ചില്ല; മുൻപും വീട്ടിൽ എത്തിയിട്ടുണ്ട്; അമ്മയുടെ വാദങ്ങൽ എല്ലാം ഖണ്ഡിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി; കേസ് എടുക്കാതിരിക്കാൻ പൊലീസ് പറഞ്ഞ ന്യായങ്ങൾ പൊളിഞ്ഞു
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
ആഡംബര ജീവിതം തുടങ്ങിയത് സുന്ദരനെ വളച്ചു വീഴ്‌ത്താൻ; ഒരുമിച്ച് മരിക്കാമെന്ന കിഷോറിന്റെ ചതിയിൽ വീണ് വിഷം കഴിച്ചു; ആശുപത്രിയിലായതിന് ശേഷം ഭർത്താവിനെ കണ്ടതുമില്ല; തലശേരിയിൽ വച്ച് ഇരിട്ടിക്കാരിയെ കണ്ടത് ജീവിതം മാറ്റി മറിച്ചു; ആലിസിന്റെ വീട്ടിലെ ഇടപാടുകാരോട് കണക്ക് പറഞ്ഞ് ലൈംഗിക തൊഴിലിൽ താരമായി; സ്വന്തം വീട്ടിൽ കച്ചവടം പൊടിപൊടിപ്പിക്കാൻ കുടുംബത്തെ വകവരുത്തി; പിണറായി കൂട്ടക്കൊലയിൽ സൗമ്യയുടെ മൊഴി പുറത്തുകൊണ്ടു വരുന്നത് സെക്‌സ് മാഫിയയുടെ ഞെട്ടിക്കുന്ന കഥകൾ
35കാരിയായ വീട്ടമ്മ 60കാരനായ സ്വർണ്ണക്കട മുതലയാളിയുടെ പീഡനത്തിന് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; ബെൻസ് കാറിൽ തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്നെ പീഡിപ്പിച്ച് സുഖിച്ച് സിനിമ കാണാൻ; ഒരു വശത്ത് അമ്മയേയും മറുവശത്ത് കുഞ്ഞിനേയും പീഡിപ്പിച്ച് നിർവൃതിക്ക് ശ്രമിച്ച് മൊയ്തീൻ കുട്ടി; രോഷം അടങ്ങാതെ മലപ്പുറംകാർ
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
കലൂർ സ്റ്റേഡിയം വാടകയ്ക്ക് എടുത്തിരുന്നെങ്കിൽ ചെലവ് ഇതിൽ കുറവാകുമായിരുന്നിട്ടും പാടം നികത്തി തന്നെ എ ആർ റഹ്മാൻ ഷോ നടത്താൻ ഫ്‌ളവേഴ്‌സ് ടിവി ഇറങ്ങി തിരിച്ചത് എന്തുകൊണ്ട്? ഇടുങ്ങിയ വാതിലിലൂടെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ 25000 പേരെ കടത്തിവിടാൻ അനുമതി നൽകിയത് ജില്ലാ ഭരണകൂടം; എ.ആർ റഹ്മാൻ ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിട്ടത് 26 ഏക്കർ നിലംനികത്തി കരഭൂമിയാക്കൽ; നിയമം കണ്ണടച്ചപ്പോൾ ദൈവം വഴിമുടക്കിയത് ഇങ്ങനെ
നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ
പെണ്ണുങ്ങൾ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതിൽക്കൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ചു കൊണ്ടാണ് ഭർത്താക്കന്മാരെ സ്വീകരിക്കുക: അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗവുമായി ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് തന്ത്രത്തിൽ ബോട്ടിൽ കയറ്റി; കണ്ടൽകാട്ടിൽ ആദ്യം ബലാത്സംഗം ചെയ്തത് ഉമേഷ്; കൂട്ടുകാരനും ബന്ധുവുമായ ഉദയനും മയക്കത്തിൽ വിദേശിയെ പീഡിപ്പിച്ചു; ഉണർന്നെണീറ്റപ്പോൾ ഒരുമിച്ച് മാനഭംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്തത് ഏറ്റുമുട്ടലായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും ഉമേഷ്; തുരുത്തിൽ ഒരു അതിഥിയുണ്ടെന്ന് അയൽവാസിയോട് പറഞ്ഞത് വഴിത്തിരിവായി; ലിഗയുടെ കൊലപാതകികളെ ബെഹ്‌റയും മനോജ് എബ്രഹാമും കുടുക്കിയത് തന്ത്രങ്ങളൊരുക്കി; കേരളാ പൊലീസിന് ഇനി തല ഉയർത്താം