1 usd = 65.23 inr 1 gbp = 91.39 inr 1 eur = 79.96 inr 1 aed = 17.76 inr 1 sar = 17.40 inr 1 kwd = 217.58 inr

Mar / 2018
21
Wednesday

വിദ്യാഭ്യാസം കച്ചവടമാകുമ്പോൾ ഇതാ തിരുവനന്തപുരത്ത് നിന്നും ഒരു ഉദാത്ത മാതൃക; പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി ഫീസ് വാങ്ങാതെ അദ്ധ്യാപകർ എത്തും: നൽകുന്നത് സ്‌കൂളിന് സമാനമായ പരിശീലനം: കഴിഞ്ഞ 35 വർഷമായി തിരുവനന്തപുരം മുട്ടത്തറയിൽ പ്രവർത്തിക്കുന്ന മാതൃക സൗജന്യ വിദ്യാഭ്യാസ കേന്ദ്രത്തിൽ പഠിച്ചിറങ്ങിയവരിൽ പലരും ഉന്നത ഉദ്യോഗസ്ഥർ

September 13, 2017 | 03:53 PM | Permalinkഅമ്മുക്കുട്ടി എം എസ്, ഹരിപ്രിയ എം ബി

തിരുവനന്തപുരം: ഇന്നത്തെ കാലത്ത് ഏറ്റവും വലിയ കച്ചവടമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ പേരിൽ രക്ഷിതാക്കളെ പിഴിഞ്ഞ് പോക്കറ്റ് വീർപ്പിക്കുന്ന സ്ഥാപനങ്ങളാണ് ഇന്ന് കാണുന്നവയിൽ പലതും. ട്യൂഷൻ സെന്ററുകൾ പോലും കനത്ത ഫീസ് വാങ്ങി കുട്ടികളെ പിഴിയുമ്പോൾ ഇതാ അദ്ധ്യാപകർക്കും വിദ്യാഭ്യാസ കച്ചവടക്കാർക്കും തിരുവനന്തപുരത്തെ മുട്ടത്തറയിൽ നിന്നും ഒരു ഉദാത്ത മാതൃക.

മുട്ടത്തറയിലെ മാതൃകാ സൗജന്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പാരമ്പര്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വർഷങ്ങളുടെ പാരമ്പര്യം ഉണ്ട്. 1982ലാണ് വിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ഒരു കൂട്ടം അദ്ധ്യാപകർ സൗജന്യ മാതൃകാ വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കമിട്ടത്. അതും പാവപ്പെട്ട കുട്ടികളെ സൗജന്യമായി തന്നെ പഠിപ്പിക്കുക എന്ന ഉറച്ച ലക്ഷ്യത്തോട് കൂടി. വർഷം 35 പിന്നിട്ടിട്ടും മുട്ടത്തറയിലെ ഈ മാതൃകാ വിദ്യാഭ്യാസ കേന്ദ്രത്തിന് ഒരു മാറ്റവും ഇല്ല. ഇന്നും അവിടെ എത്തുന്ന കുട്ടികളെ അദ്ധ്യാപകർ വളരെ സന്തോഷത്തോടെ പഠിപ്പിക്കും, അതും സൗജന്യമായി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് അറിവ് നൽകുക എന്നത് മാത്രമാണ് അന്നും ഇന്നും ഈ ട്യൂഷൻ സെന്ററിന്റെ ലക്ഷ്യം. വിദ്യാഭ്യാസം കച്ചവടമാക്കിയ ഈ കാലത്തും ഇങ്ങനെയൊരു സ്ഥാപനം നിലനിക്കുന്നു എന്നതിനെ എത്ര പ്രശംസിച്ചാലും പോര എന്നാണ് ഇതിനെ കുറിച്ച് അറിയുന്നവർ ഒക്കെ പറയുന്നത്.

പണ്ട് മുട്ടത്തറ ഒരു ചേരിപ്രദേശമായിരുന്നു. സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളായിരുന്നു ഭൂരിഭാഗവും. ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം തുടങ്ങിയത്. കഴിഞ്ഞ 35 വർഷത്തെ യാത്ര അത്ര സുഗമമായിരുന്നില്ല. നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നു. അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സഹായങ്ങൾ പലപ്പോഴും ഈ പ്രസ്ഥാനത്തെ നിലനിർത്താൻ സഹായിച്ചു. ഇന്ന് ഇവിടെ 20ഓളം അദ്ധ്യാപകരും 150ലേറെ കുട്ടികളുമുണ്ട്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരിൽ നിരവധിപേർ ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ജോലിചെയുന്നവരാണ്. അവരുടെയും സഹായവും ഞങ്ങൾക്ക് ലഭിക്കുണ്ട്. നിരവധിപേരുടെ ആത്മാർത്ഥമായ പ്രയത്നത്തിന്റെ ഫലമായാണ് ഇന്നും ഈ സ്ഥാപനം നിലനിൽക്കുന്നത് മാതൃക സൗജന്യ ട്യൂഷൻ സെന്ററിനെ കുറിച്ച് ഇതിന്റെ നേതൃനിലയിലെ ഒരാളായ ഗോപകുമാർ പറയുന്നത് ഇങ്ങനെയാണ്.

ഒരു സ്‌കൂളിന് സമാനമായ രീതിയിലാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. സ്‌കൂളിൽ ഉള്ളതുപോലെ തന്നെ പരീക്ഷകളും പ്രതിമാസ പരിപാടികളും കൗൺസിലിങ് പ്രോഗ്രാമുകളുമെല്ലാം ഇവിടെയുമുണ്ട്. എല്ലാ വർഷവും വാർഷിക കമ്മറ്റികൂടി പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെ തീരുമാനിക്കും. നിലവിലെ പ്രിൻസിപ്പൽ പ്രസാദ് ജി എസ് ആണ്, ബിജുവാണ് സെക്രട്ടറി.

കുട്ടികൾക്ക് അറിവ് പകരുന്നതിനോടൊപ്പം അവരെ നല്ല പൗരന്മാരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കുട്ടികളോട് അടുത്തിടപഴകാനും അവരെ നേർവഴിക്ക് നയിക്കാനും ശ്രദ്ധിക്കാറുണ്ട്. പഠനം എന്നതിനുപരി നിരവധി പഠ്യേതര പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരം കൂടിയാണിത്. 20വർഷത്തിന് മുൻപ് തുടങ്ങി, ഇന്നും മുടങ്ങാതെ നടത്തിവരുന്ന ഇന്റർ ട്യൂട്ടോറിയൽ ക്യുസ് മത്സരം ഇതിന് ഉദാഹരണമാണ്. ഇന്നത്തെ കുത്തഴിഞ്ഞ വിദ്യാഭ്യാസരീതി തന്നെയാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്. നല്ല ചിന്തകൾ നൽകുന്ന പാഠങ്ങൾ ഇന്നത്തെ പാഠപുസ്തകങ്ങളിൽ കാണാനാകില്ല.

അദ്ധ്യാപന ജീവിതത്തിൽ തൃപ്തനാണ് ഗോപകുമാർ സാർ. അറിവ് പകർന്നു നൽകുക എന്നത് മാത്രമല്ല ഒരു അദ്ധ്യാപകന്റെ കടമ. തന്റെ മുന്നിൽ എത്തുന്ന കുട്ടികളെ നേർവഴിക്ക് നടത്താനും അവരിൽ നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കനും കഴിയണം. ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ ഒരു അദ്ധ്യാപകന് കഴിയും. വിദ്യാഭ്യാസത്തെ കച്ചവടമാക്കിയവർക്ക് ഇങ്ങനെ ചിന്തിക്കാനാവില്ല. അവർ അദ്ധ്യാപനം എന്നതിനെ ഒരു ജോലിയായ് മാത്രമേ കാണുകയുള്ളു. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വരുന്നെങ്കിലും മാതൃക സൗജന്യ വിദ്യാഭ്യാസകേന്ദ്രം വിദ്യാഭ്യാസത്തെ കച്ചവടമാക്കിയവർ കണ്ടുപഠിക്കേണ്ട മാതൃകയാണ്.

സർക്കാർ സ്ഥാപനങ്ങളിൽ മികച്ച പദവികൾ അലങ്കരിച്ച് പെൻഷൻ പറ്റിയവരും ഉയർന്ന യോഗ്യതയുള്ളവരും ഒക്കെയാണ് ഇവിടെ പഠിപ്പിക്കാൻ എത്തുന്നതും എന്നും ശ്രദ്ധേയം. വളരെ സന്തോഷത്തോടെയാണ് ഈ അദ്ധ്യാപകരെല്ലാം തങ്ങളുടെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകാനായി യാതൊരു പണവും കൈപ്പറ്റാതെ ഇവിടെ എത്തുന്നത്. മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ഇതുപോലൊരു സ്ഥാപനം കേരളത്തിൽ വേറെ കാണില്ലെന്ന് തന്നെ പറയാം. ഇത്രയും മികച്ച പ്രവർത്തനം കാഴ്‌ച്ചവെച്ചിട്ടും ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്നും യാതൊരു വിധ സഹായവും ലഭിച്ചിട്ടില്ല. സ്ഥാപനത്തിന് സ്വന്തമായി ഭൂമി ഇല്ലാത്തതും ഇതിന് തടസമാവുന്നുണ്ട്. അദ്ധ്യാപകരുടെയും പല രക്ഷിതാക്കളുടെയും കാരുണ്യത്തിൽ വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മാതാവിന് നേർച്ചയായി കിട്ടിയ മാലയ്ക്കും വളയ്ക്കും പകരം മുക്കുപണ്ടം വച്ച് ഒർജിനൽ അടിച്ചു മാറ്റി; ആറര കിലോ സ്വർണ്ണത്തിൽ മൂന്നേകാൽ കിലോ ആവിയായി; പെരുന്നാളിന് കിട്ടിയ മൂന്ന് ചാക്ക് നാണയവും അപ്രത്യക്ഷം; പള്ളിക്കമ്മറ്റി കണ്ടെത്തിയത് 20 കോടിയുടെ ക്രമക്കേട്; വിശ്വാസികളുടെ 'അടി പേടിച്ച്' മുങ്ങിയ അച്ചനെ സോഷ്യൽ മീഡിയ തിരികെ എത്തിച്ചു; രക്ഷിക്കാൻ വിശ്വസ്തരെ കമ്മീഷനാക്കി അയച്ച് എടയന്ത്രത്തിന്റെ ഇടപെടലും; കൊരട്ടി പള്ളി വികാരി മാത്യു മണവാളനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
ഹർജിത് മാഷിയെ നുണയനെന്ന് വിളിച്ചവർക്കും കേസുകൊടുത്തവർക്കും ഇനി വായടയ്ക്കാം; കണ്ണുകെട്ടി മുട്ടുകുത്തിച്ച് നിരത്തി വെടിവച്ചപ്പോൾ രക്ഷപ്പെട്ടത് വെടിയുണ്ട തുളച്ചുകയറിയത് കാലിലായതുകൊണ്ട്; താൻ പറഞ്ഞത് കള്ളക്കഥയല്ലെന്ന് തെളിഞ്ഞില്ലേയെന്ന് ഹർജിത്; ഇറാഖിൽ ഐഎസ് ഭീകരർ നാലുവർഷം മുമ്പ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചപ്പോൾ വിമർശനങ്ങളുടെ മുൾമുനയിൽ കേന്ദ്രസർക്കാർ
ഡൽഹി ദിൽഷാദ് ഗാർഡനിലെ ക്രിസ്ത്യൻ പള്ളി കത്തിയതിൽ അപ്രതീക്ഷിത ട്വിസ്റ്റ്; പള്ളി കത്തിച്ചതിന് പിന്നിൽ സഭാ വിശ്വാസികൾ തന്നെയെന്ന് വെളിപ്പെടുത്തൽ; സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട തർക്കമാണ് പള്ളി കത്തിക്കലിലേക്ക് എത്തിയതെന്ന് സഭാ വിശ്വാസി സെബാസ്റ്റ്യൻ ജോസഫ്; ഹൈന്ദവ സംഘടനകളാണ് പള്ളി കത്തിച്ചതെന്ന് ആരോപിച്ച സഭാ നേതൃത്വത്തിന് തിരിച്ചടി
ബോംബു സ്ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേൾക്കാമായിരുന്നു; ഞങ്ങൾ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാൽ ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങാം; കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന് അവരോടു പറഞ്ഞു.. പ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം! ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചപ്പോൾ തിക്രിതിൽ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരെ രക്ഷിച്ചത് ഓർത്തെടുക്കുന്നു ഉമ്മൻ ചാണ്ടി
സഭതലവനെ വിശുദ്ധ കർമങ്ങളിൽ നിന്നും വിലക്കി വിമത വൈദിക കൂട്ടം; ഓശാന ഞായറാഴ്ച ചടങ്ങുകളിൽ പേരുണ്ടെങ്കിലും പങ്കെടുത്താൽ തടയുമെന്ന് ഭീഷണി; വിശുദ്ധവാരത്തിൽ മാർ ആലഞ്ചേരിക്ക് വീട്ടിലിരുന്ന് കുർബാന ചൊല്ലേണ്ടി വരും; പകരം വീട്ടാൻ എറണാകുളം രൂപതക്കാരെ ബഹിഷ്‌കരിച്ച് തെക്കൻ രൂപതകൾ: സീറോ-മലബാർ സഭ തർക്കം രൂക്ഷമായി തുടരുന്നു
മൂന്ന് തവണ എംഎൽഎ ആയിട്ടും കരുണാകരനൊപ്പം പോയതിന്റെ പേരിൽ സീറ്റ് നിഷേധിച്ചു; വിമതയായി മത്സരിച്ച് വിഷ്ണുനാഥിനെ തോൽപ്പിച്ചിട്ടും നേതാക്കളുടെ മനം മാറിയില്ല; കോൺഗ്രസും ബിജെപിയും ഒഴിവാക്കിയതോടെ പരസ്യമായി സജി ചെറിയാന് വേണ്ടി വോട്ട് പിടിക്കാൻ ശോഭനാ ജോർജ് എത്തി; പിണറായിക്കൊപ്പം എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ വേദി പങ്കിട്ട് മുൻ എംഎൽഎ
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
കൊശമറ്റത്തെ പ്രതിസന്ധിയിലാക്കിയത് കോട്ടയത്തെ നേതാവിന്റെ 125 കോടിയുടെ നിക്ഷേപം മരുമകന്റെ ദുബായ് ആശുപത്രിക്ക് വേണ്ടി തിരിച്ചു വാങ്ങിയപ്പോൾ; രക്ഷിക്കാൻ പകരം നിക്ഷേപവുമായി എത്തിയത് എൽഡിഎഫിലെ ഉന്നതന്റെ കോട്ടയത്തെ റിയൽ എസ്‌റ്റേറ്റ് രംഗത്തെ ബിനാമി; രഹസ്യ ഇടപാട് മനസിലാക്കി ബിജെപി നേതാക്കൾ ഇടപെട്ടപ്പോൾ ഇൻകം ടാക്സ് റെയ്ഡ്; കണക്കിൽ പെടാത്ത 300 കോടിയുടെ ഉറവിടം കണ്ടെത്തിയാൽ കുടുങ്ങുന്നത് വമ്പന്മാർ
മൂക്കിൽ മൈനർ ശസ്ത്രക്രിയക്ക് പോയ ടെക്നോപാർക്ക് എൻജിനീയറുടെ വീട്ടിലേക്ക് തിരികെ എത്തിയത് മൃതദേഹം; ജീവനക്കാരുടെ പിഴവുമൂലം ഓക്‌സിജൻ തടസ്സപ്പെട്ട് തലച്ചോറിന്റെ പ്രവർത്തനം നിലച്ച യുവാവിനെ പിന്നെയും ഐസിയുവിൽ കിടത്തി ലാഭം കൊയ്ത് ആശുപത്രി; രോഗി മാസ്‌ക് വലിച്ചൂരിയെന്ന് വാദിച്ച് തടിതപ്പാനും ശ്രമം; ഒടുവിൽ ആശുപത്രി മാറിയപ്പോൾ ആകെ പ്രവർത്തിച്ചിരുന്നത് ഹൃദയവും ശ്വാസകോശവും മാത്രം; കൊല്ലം മെഡിട്രീന ആശുപത്രിയുടെ ഉദാസീനത ഒരു യുവാവിന്റെ ജീവിതം പറിച്ചെടുത്തപ്പോൾ
അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത
അനാവശ്യമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി; കിടക്കാൻ നേരം കൈ മുട്ടിയതും അസ്വസ്ഥതയുണ്ടാക്കി; വാർത്തകളിൽ പറയുന്നതു പോലെ ഒന്നും ഞാൻ എഴുതിയിട്ടില്ല; ആരുടെയും പേരും ഞാൻ പറഞ്ഞിട്ടില്ല; നൂറ് നല്ല കാര്യങ്ങൾക്കിടയിൽ നിന്നും എന്തുകൊണ്ടാണ് ഒരു ചെറിയ പ്രശ്‌നം മാത്രം എടുത്തു കാണിക്കുന്നത്: ട്രെയിനിൽ വെച്ച് അപമാനിച്ച സംഭവത്തെ കുറിച്ച് ജോസ് കെ മാണിയുടെ ഭാര്യ മറുനാടനോട് മനസു തുറന്നു
മാതാവിന് നേർച്ചയായി കിട്ടിയ മാലയ്ക്കും വളയ്ക്കും പകരം മുക്കുപണ്ടം വച്ച് ഒർജിനൽ അടിച്ചു മാറ്റി; ആറര കിലോ സ്വർണ്ണത്തിൽ മൂന്നേകാൽ കിലോ ആവിയായി; പെരുന്നാളിന് കിട്ടിയ മൂന്ന് ചാക്ക് നാണയവും അപ്രത്യക്ഷം; പള്ളിക്കമ്മറ്റി കണ്ടെത്തിയത് 20 കോടിയുടെ ക്രമക്കേട്; വിശ്വാസികളുടെ 'അടി പേടിച്ച്' മുങ്ങിയ അച്ചനെ സോഷ്യൽ മീഡിയ തിരികെ എത്തിച്ചു; രക്ഷിക്കാൻ വിശ്വസ്തരെ കമ്മീഷനാക്കി അയച്ച് എടയന്ത്രത്തിന്റെ ഇടപെടലും; കൊരട്ടി പള്ളി വികാരി മാത്യു മണവാളനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
എന്റെ പരിഷ്‌കാരങ്ങൾ തടയാൻ മരണത്തിന് മാത്രമേ സാധിക്കൂ; സത്രീയും പുരുഷനും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത സൗദിയാണ് എന്റെ സ്വപ്നം; വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതി; സ്ത്രീകൾക്ക് പർദ നിർബന്ധമല്ലെന്നും സൗദി കിരീടാവകാശി; ഡൊണാൾഡ് ട്രംപിനെ കാണാൻ വാഷിങ്ടണിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ മാധ്യമങ്ങളിൽ ഹീറോ
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ