1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
23
Saturday

ഏവരും കൈവിട്ട ഈജിപ്തുകാരിക്ക് യൂസഫലിയുടെ മരുമകൻ രക്ഷകനായി; കൈയുപയോഗിച്ച് ഭക്ഷണവും മരുന്നും കഴിക്കും; കുപ്പി തുറന്ന് വെള്ളം കുടിക്കാനും ആവുന്നു; ഇനി ലക്ഷ്യം ഭാരം നൂറു കിലോയിൽ താഴെയാക്കൽ; ഇമാൻ വീണ്ടും ചിരിച്ചു തുടങ്ങി; ഡോക്ടർ ഷംസീർ വയലിൽ രചിക്കുന്നത് പുതു ചരിതം

July 25, 2017 | 07:47 AM IST | Permalink



ഏവരും കൈവിട്ട ഈജിപ്തുകാരിക്ക് യൂസഫലിയുടെ മരുമകൻ രക്ഷകനായി; കൈയുപയോഗിച്ച് ഭക്ഷണവും മരുന്നും കഴിക്കും; കുപ്പി തുറന്ന് വെള്ളം കുടിക്കാനും ആവുന്നു; ഇനി ലക്ഷ്യം ഭാരം നൂറു കിലോയിൽ താഴെയാക്കൽ; ഇമാൻ വീണ്ടും ചിരിച്ചു തുടങ്ങി; ഡോക്ടർ ഷംസീർ വയലിൽ രചിക്കുന്നത് പുതു ചരിതം

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട ഇമാന്റെ തിരിച്ചുവരവ് വൈദ്യശാസത്ര മേഖലക്ക ഊർജം പകരൂം. പൊണ്ണത്തടിക്കെതിരായ പ്രചാരണങ്ങളിലും ഇമാന്റെ അനുഭവം മാതൃകയാകുമെന്നാണ് വിലയിരുത്തൽ. നിറഞ്ഞചിരിയുമായി മാധ്യമങ്ങൾക്ക് മുന്നിലേക്ക് ഇമാനെത്തി. ഇത് മലയാളിയായ ഷംസീർ വയലിന്റെ ജീവിതത്തിലും സുവർണ്ണ നിമിഷമാണ്. പ്രവാസി വ്യവസായിയായ എംഎ യൂസഫലിയുടെ മരുമകൻ അങ്ങനെ പുതിയ ചരിത്രം രചിക്കുകയാണ്.

മുംബൈയിൽനിന്ന് വണ്ണം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയക്കുശേഷം അബുദാബിയിലെത്തിച്ച ഇമാന്റെ ചികിത്സ മെയ്‌ ആദ്യവാരമാണ് ആരംഭിച്ചത്. ജൂൺ മൂന്നാം ആഴ്ചയിൽ ചികിത്സയുടെ ആദ്യഘട്ടം പൂർത്തിയായി. അതും വിജയകരമായി. ലോകത്തിലെ ഏറ്റവും ഭാരംകൂടിയ സ്ത്രീയായിരുന്ന ഇമാൻ അബ്ദുൽ അത്തിയുടെ ചികിത്സാ വിവരങ്ങൾ ഷംസീർ വയലിൽ എന്ന മലയാൡവിശദീകരിക്കുമ്പോൾ അത് പുതിയ ചരിത്രമാകുകയാണ്. കൈയുപയോഗിച്ച് ഭക്ഷണവും മരുന്നും കഴിക്കാനും കുപ്പി തുറന്ന് വെള്ളംകുടിക്കാനും ഇമാന് കഴിയുന്നുണ്ട്. വാക്കുകൾ മുറിഞ്ഞുപോകാതെ സംസാരിക്കുന്നുമുണ്ട്. ഇമാന്റെ ഭാരത്തെക്കുറിച്ച് വിശദീകരിച്ചില്ലെങ്കിലും ഭാരം നൂറുകിലോയിൽ താഴെയെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആസപത്രി ഗ്രൂപ്പ് മേധാവി ഡോ. ഷംസീർ വയലിൽ വിശദമാക്കി.

അബുദാബിയിൽ ഡോ. ഷംസീർ വയലിന്റെ ഉടമസ്ഥതയിലുള്ള വി.പി എസ്. ഹെൽത്ത് കെയർ ആശുപത്രിയിലാണ് ഇമാനെ ചികിൽസിക്കുന്നത്. മുംബൈയിലെ ഇമാന്റെ ചികിത്സ വിവാദമായ സാഹചര്യത്തിലാണ് ആശുപത്രി മാറ്റം. പ്രവാസി വ്യവസായി യൂസഫലിയുടെ മരുമകനാണ് ഷംസീർ വയിൽ. മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ഇമാനെ ചികത്സിച്ചിരുന്ന ഡോക്ടർമാരുടെ സംഘത്തിലെ 13 ൽ 12 പേരും ഇമാന്റെ സഹോദരി ഷെയ്മയുടെ പ്രസതാവനയിൽ അതൃപ്തി രേഖപ്പെടുത്തി സംഘത്തിൽനിന്നു പിന്മാറി. ഇമാന്റെ ഭാരം 173 കിലോ കുറഞ്ഞെന്നും ആശുപത്രി വിടാറായെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ ആശുപത്രി തങ്ങളെ പറ്റിക്കുകയായിരുന്നു സെയ്ഫിയിലെ ചികിത്സയിലൂടെ ഇമാനെ എഴുന്നേറ്റു നടക്കാൻ പ്രാപ്തമാക്കുമെന്നും ഇമാന് ഇപ്പോഴും 240 കിലോ ഭാരമുണ്ടെന്നും ഷെയ്മ സെമിൽ ആരോപിച്ചിരുന്നു. ഇതാണ് ഡോക്ടർമാരുടെ അതൃപ്തിക്ക് കാരണമായത്. ഇതോടെയാണ് ഇമാനെ ഷംസീർ വയലിൽ ഏറ്റെടുത്തത്. ഇത് മലയാളി ഡോക്ടർക്ക് അഭിമാന നിമിഷം നൽകുകയും ചെയ്തു.

ശ്വാസം വിടാനോ കൈകൾ ചലിപ്പിക്കാനോ പോലുമാവാതെ കട്ടിലിൽ അനങ്ങാതെ ദയനീയമായി കിടന്നിരുന്ന ഇമാനല്ല ഇപ്പോൾ. 500 കിലോയിലേറെയുണ്ടായിരുന്ന ഭാരം നന്നേ കുറഞ്ഞിരിക്കുന്നു. കൈകൾ അനക്കാനും സംസാരിക്കാനും സ്വയം ഭക്ഷണം കഴിക്കാനും തുടങ്ങിയിരിക്കുന്നു. നിങ്ങളെക്കാണാൻ ഇന്ത്യയിൽ നിന്നും ഈജിപതിൽ നിന്നുമെല്ലാം സുഹൃത്തുക്കൾ വന്നിരിക്കുന്നു എന്ന വി.പി.എസ്. ഹെൽത കെയർ എം.ഡി ഡോ. ഷംസീർ വയലിൽ പറഞ്ഞപ്പോൾ ഏവരെയും നോക്കി കൈവീശി, ആഹ്ലാദപൂർവം ചെറു വാക്കുകൾ പറയാൻ തുടങ്ങി. പിന്നെ എല്ലാവർക്കുമായി ഒരു സനേഹ ചുംബനം കാറ്റിൽ പറത്തി. ഏതൊരു വ്യകതിയെയും പോലെ സാധാരണവും സന്തുഷടവുമായ ജീവിതം ഇമാൻ ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്നുവെന്നും അതു സാധ്യമാക്കാൻ ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്നും ഡോ. ഷംസീർ വയലിൽ പറഞ്ഞു.

ദീർഘകാലത്തെ കിടപ്പുകൊണ്ട് ശരീരത്തിലുണ്ടായ വ്രണങ്ങൾ കരിച്ചുകളയുക, കൈകളുടെ ചലനം അയവുള്ളതാക്കുക, ഭക്ഷണം കഴിക്കാൻ പ്രാപ്തയാക്കുക എന്നിവയെല്ലാമാണ് ഇത്തവണ ചികിത്സയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇമാന്റെ ശരീരത്തിലെ വ്രണങ്ങൾ 95 ശതമാനത്തോളം കരിഞ്ഞതായി അധികൃതർ വ്യക്തമാക്കി. തീവ്രവിഷാദത്തിൽനിന്ന് മുക്തയായി സാമൂഹിക ചുറ്റുപാടുകളോട് ഇമാൻ നന്നായി പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കുന്നതിനായുള്ള പ്രത്യേക ഭക്ഷണക്രമമാണ് പിന്തുടരുന്നത്. വൃക്കയിലുണ്ടായ അണുബാധയിൽനിന്ന് രണ്ടരമാസംകൊണ്ട് മുക്തയായിട്ടുണ്ട്. പ്ലാസ്റ്റിക് സർജറിയും ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയകളുമാണ് രണ്ടാംഘട്ട ചികിത്സയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ.

ഇതിനുശേഷം സന്ധികൾക്ക് അയവ് നൽകാനും പേശികൾക്ക് ശക്തിനൽകാനുമുള്ള ശസ്ത്രക്രിയകളും ഹൃദയ വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയുമാണ് നടത്തുക. അമിതഭാരംകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പ്രചോദനമാണ് ഇമാന്റെ ജീവിതമെന്നും ഡോ. ഷംസീർ പറഞ്ഞു. മുംബൈ ഷെയ്ഫി ആശുപത്രിയിൽ നിന്ന് അബുദാബിയിലേക്ക് മാറ്റിയ ഇമാന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണ്. മുംബൈയിലെ മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം മെയ് നാലിനാണ് ഇമാൻ അബുദാബി ബുർജീൽ ആശുപത്രിയിൽ എത്തിയത്.

മുംബൈയിൽ സൗജന്യചികിത്സ നൽകിയ സൈഫി ആശുപത്രി അധികൃതരുമായുണ്ടായ ഭിന്നതകളെത്തുടർന്നാണ് ഇമാന്റെ ബന്ധുക്കൾ വേറെ ചികിത്സ തേടിയത്. കയ്റോയിൽനിന്ന് പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തുമ്പോൾ ഇമാന് 500 കിലോഗ്രാമിലേറെ ഭാരമുണ്ടായിരുന്നു. അന്ന് ക്രെയിനിലാണ് ഇവരെ വിമാനത്തിൽനിന്ന് പുറത്തിറക്കിയത്. മുംബൈയിലെ സൈഫി ആശുപത്രിയിൽ ബാരിയാട്രിക് സർജൻ ഡോ. മുഫാസൽ ലക്ഡവാലയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഇമാന്റെ ശരീരഭാരം 171 കിലോയായി കുറഞ്ഞിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങളുടെ അവകാശവാദം ബന്ധുക്കൾ തള്ളിയിരുന്നു. ഇമാന്റെ ആരോഗ്യനില തീർത്തും മോശമാണെന്നും ആശുപത്രി അധികൃതർ വഞ്ചിക്കുകയായിരുന്നെന്നുമാണ് സഹോദരി ഷൈമാ സെലിം ആരോപിച്ചിരുന്നു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'എന്തൊരു പൊങ്കാലയാണ് ഇത് ഒന്നുല്ലങ്കിൽ ഇമ്മടെ മുഖ്യനല്ലേ! ആശാന്റെ നെഞ്ചത്ത് നിന്ന് ചവിട്ടി എന്നു പറഞ്ഞ പോലെയായി വി.ടി.ബൽറാമിന്റെ കമന്റ് പിണറായി സാറേ'; യൂത്ത് കോൺഗ്രസിന്റെ 'വാഴപ്പിണ്ടി ചലഞ്ചിനെ' വിമർശിച്ച മുഖ്യമന്ത്രിയുടെ പോസ്റ്റിൽ കമന്റിട്ട് ഗോളടിച്ച തൃത്താല എംഎൽഎയ്ക്ക് ലൈക്കുകളുടെ പെരുമഴ; പിണറായിക്ക് 18000 ലൈക്ക് കിട്ടിയപ്പോൾ ബൽറാമിന്റെ കമന്റിന് ലൈക്ക് 36000 കവിഞ്ഞു
മൊബൈൽ കൈയിൽ ഇല്ലാതിരുന്നിട്ടും വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പിടികൂടി; വീട്ടുകാരുടെ ക്രൂരമർദ്ദനം കഴിഞ്ഞപ്പോൾ രാത്രി മുഴുവൻ പൊലീസിന്റെ ചൂരൽ പ്രയോഗം; മർമ്മസ്ഥാനങ്ങളിലേറ്റ ക്ഷതം മൂലം ജോലിയും മുടങ്ങി; കള്ളപ്പരാതിയെ തുടർന്നുള്ള കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്തുള്ള ഇരുപത്തൊന്നുകാരന്റെ ആത്മഹത്യയിൽ നടുങ്ങി നെയ്യാറ്റിൻകരക്കാർ; പപ്പട തൊഴിലാളിയായ അജിത്തിനെ ബലിയാടാക്കിയത് അയൽക്കാരുടെ പകപോക്കൽ; നീതി തേടി കുടുംബം സമരത്തിന്
എവിടെ നിന്നോ പെരിയയിൽ വന്ന് തെങ്ങ്കയറ്റ തൊഴിലാളിയായി മാറി; ഒടുവള്ളി ടൗണിനടുത്ത് ആരോടും കൂട്ടുകൂടാതെ കഴിഞ്ഞിട്ട് സ്ഥലം വിട്ടത് നാലുവർഷം മുമ്പ്; പീതാംബരനുമായി എങ്ങനെ ബന്ധം സ്ഥാപിച്ചുവെന്നും കേസിൽ എങ്ങനെ പെട്ടുവെന്നും അറിയാതെ മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ; ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ കാവുങ്കൽ കെ.എം.സുരേഷ് എന്നും ദുരൂഹകഥാപാത്രം
സി പി എം ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഗുണ്ടായിസമാണ് കേരളത്തിൽ; ഇതര പാർട്ടികളിലുള്ളവരുടെ പെണ്ണുകേസുകൾ ആഘോഷമാക്കി മാറ്റുന്നവർ സ്വന്തം പാർട്ടിക്കാരുടെ പെണ്ണുകേസുകൾക്ക് സംരക്ഷണം ഒരുക്കുന്നു; സ്ത്രീസുരക്ഷ പറഞ്ഞ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനും കൂട്ടുനിൽക്കുന്നു; മകൾ നഷ്ടപ്പെട്ട ഒരു പിതാവിന്റെ തുറന്ന കത്ത് രാഷ്ട്രപതിക്കും, ഗവർണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും
കന്യാസ്ത്രീ പീഡനം വെള്ളിത്തിരയിലേക്ക്; ഫ്രാങ്കോ മുളയ്ക്കൽ ചാക്കോ നിലയ്ക്കനും കുറവലിങ്ങാട് മഠം കവളങ്ങാട് മഠവും ആകുമ്പോൾ ഷൂട്ടിങ് കേരളത്തിലും ജലന്ധറിലും; 'ദ ഡാർക്ക് ഷെയ്ഡ്‌സ് ഓഫ് അൻ ഏൻജൽ അൻഡ് ദ ഷെപ്പേർഡ്' മലയാളം അടക്കം മൂന്നു ഭാഷകളിൽ; പ്രമുഖ നടന്മാർ അഭിനയിക്കുന്ന സിനിമയുടെ ട്രെയ്‌ലർ മറുനാടൻ ടിവി പുറത്തുവിടുന്നു
ഒരേ സമുദായമായതിനാൽ ഒരുമിക്കുമ്പോൾ തടസം വരില്ല എന്ന് കരുതി; വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹവും കഴിച്ചു; രണ്ട് ദിവസത്തിനുള്ളിൽ നിക്കാഹെന്ന് പറഞ്ഞ് വിശ്വസിച്ച് മകളെ കാറിൽ കൊണ്ടു പോയ ഉപ്പ; കാർ ചേസിംഗിൽ മണവാളനെ ചതിയിൽ വീഴ്‌ത്തി യുവതിയെ കൊണ്ടു പോയത് അജ്ഞാത കേന്ദ്രത്തിൽ; സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിൽ പ്രണയിനിയെ നഷ്ടമായ വൃഥയിൽ യുവാവ്; ഷെഹലയും സർജാസും ഇനി ഒന്നിക്കുമോ? കുറ്റിച്ചിറയിലെ പ്രണയ വിവാഹം കോടതി കയറുമ്പോൾ
പാക് പോർ വിമാനങ്ങൾ പരീക്ഷണ പറക്കലിന് ഇറങ്ങിയപ്പോൾ സോണിക് ബൂം ശബ്ദം കേട്ട് യുദ്ധം തുടങ്ങിയെന്ന് കരുതി പ്രാണരക്ഷാർത്ഥം തലങ്ങും വിലങ്ങും ഓടി പാക്കിസ്ഥാനികൾ; ആകാശത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നും ഭൂമി കുലുങ്ങിയതു പോലെ തോന്നിയെന്നുമൊക്കെ പറഞ്ഞ് ട്വീറ്റ് ചെയ്ത് ജനങ്ങൾ; പാക് മാധ്യമങ്ങളിൽ നിറയെ യുദ്ധം നിഴലിച്ചു നിൽക്കുന്നു; ഇന്ത്യയുടെ നീക്കം എന്തെന്ന് അറിയാതിരിക്കവെ യുദ്ധഭീതിയിൽ നടുങ്ങി ഉറക്കം നഷ്ടപ്പെട്ട് പാക്കിസ്ഥാനികൾ
ഇടത് തീവ്ര സ്വതന്ത്ര ചിന്ത സിരകളിൽ നിറഞ്ഞപ്പോൾ മുഹമ്മദ് റിൻഷാദ് റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറത്തിന് രൂപം നൽകി; മുൻ എസ് എഫ് ഐ പ്രവർത്തകൻ മലപ്പുറം കോളേജിൽ തീവ്ര ചിന്തകളുടെ വിത്ത് വിതച്ച നേതാവ്; സംഘടനയ്ക്കുള്ള പ്രവർത്തനാനുമതി നിഷേധിച്ചത് ഇന്ത്യൻ ദേശീയത ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന നിലപാട് കാരണം; പുൽവാമയിലെ പോസ്റ്ററിൽ അറസ്റ്റിലായത് ദേശീയതയെ വെല്ലുവിളിച്ചതിന്; കുടുങ്ങുന്നത് കാശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം സ്വപ്‌നം കണ്ട നേതാവ്
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
പിണറായിയുടെ മകൻ അബുദാബി എച്ച്എസ്‌ബിസിയിൽ മാനേജർ; മകൾ വീണ ഐടി കമ്പനി സിഇഒ; കോടിയേരിയുടെ മക്കൾ റേഞ്ച് റോവറിൽ കറങ്ങുന്ന ദുബായിലെ കോടീശ്വരന്മാർ; മന്ത്രി എകെ ബാലന്റെ ഒരു മകൻ പാരീസിൽ.. മറ്റൊരു മകന്റെ വിദ്യാഭ്യാസം ഹോളണ്ടിൽ; രണ്ടുമക്കളും അമേരിക്കയിലുള്ള നേതാവായി മന്ത്രി തോമസ് ഐസക്ക്; മന്ത്രി ഇപി ജയരാജന്റെ രണ്ടു മക്കൾക്കും ഗൾഫ് ബന്ധങ്ങൾ; പാവങ്ങളെ പോലും വെട്ടിക്കൊന്ന് സിപിഎം അധികാരം ഉറപ്പിക്കുമ്പോഴും സ്വന്തം മക്കളുടെ ജീവിതം നേതാക്കൾ സുരക്ഷിതമാക്കുന്നത് ഇങ്ങനെ
ഞായറാഴ്ച പിൻവലിച്ച 5 വിഘടനവാദി നേതാക്കൾക്ക് പിന്നാലെ 18 പ്രമുഖ ഹുറിയത്ത് നേതാക്കളുടെ സുരക്ഷ ഒറ്റയടിക്ക് പിൻവലിച്ച് മോദി സർക്കാർ; 1000 പൊലീസുകാരും 100 വാഹനങ്ങളും രാജ്യ സുരക്ഷയ്ക്കായി മാറ്റി ഉപയോഗിക്കാൻ ഉത്തരവ്; ഇന്ത്യയുടെ ചെലവിൽ ഇന്ത്യയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ഗിലാനിയും യാസിൻ മാലിക്കും അടങ്ങിയ നേതാക്കൾ ജീവൻ കാക്കാൻ നെട്ടോട്ടത്തിൽ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
എട്ട് മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്; ചർച്ചകളും സ്‌ക്രിപ്റ്റുമൊക്കെയായി എപ്പോഴും തിരക്ക്; തലയിലും മുഖത്തും നര വീണു; ഇനിയും സംവിധാനമെന്ന് പറഞ്ഞിറങ്ങിയാൽ ഞാനും ആലിയും മുംബൈയിലേക്ക് തിരിച്ച് പോകുമെന്ന ഭീഷണിയുമായി സുപ്രിയ; താനൊരു സാത്താൻ ആരാധകനാണോയെന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി പൃഥിയും; താരകുടുംബത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചിട്ടപ്പോൾ ഇന്ത്യൻ സേനയിലെ ചുണക്കുട്ടികൾ ചിതറിച്ചത് ജയ്‌ഷെയുടെ 'തലച്ചോറ്'; സൈനികരുടെ ചോരവീണ പുൽവാമയിൽ തന്നെ ഭീകരനെ ഒളിത്താവളം വളഞ്ഞ് 'സ്വർഗത്തിലെ ഹൂറി'മാരുടെ അടുത്തേക്ക് അയച്ച് ഇന്ത്യയുടെ പ്രതികാരം; കഴിഞ്ഞ ഡിസംബറിൽ അതിർത്തി കടന്ന് നുഴഞ്ഞെത്തിയ ഖാസി ഒളിഞ്ഞുതാമസിച്ചത് സാധാരണക്കാരെ പോലെ ഇടവഴികളിലൂടെ സഞ്ചരിച്ച്; അഫ്ഗാനിൽ കാർബോംബ് വിദഗ്ധനായി വിലസിയ മസൂദിന്റെ വലംകൈയിനെ തന്നെ വെട്ടി വീഴ്‌ത്തിയതോടെ പാക്കിസ്ഥാനും ശക്തമായ സന്ദേശം നൽകി ഇന്ത്യ
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം