1 aed = 17.77 inr 1 eur = 76.28 inr 1 gbp = 86.23 inr 1 kwd = 216.16 inr 1 sar = 17.40 inr 1 usd = 65.32 inr

Nov / 2017
19
Sunday

നീ പോയ്‌ക്കൊ.. ഇവിടെ നിന്നിട്ട് കാര്യമില്ല.. നിന്റെ ബോക്‌സൊക്കെ എത്തേണ്ടിടത്ത് എത്തി; ഗൾഫ് യാത്രക്കാരുടെ സാധനങ്ങൾ കൊള്ളയടിക്കുന്നതിനു പിന്നിൽ കസ്റ്റസും എയർപോർട്ട് ജീവനക്കാരും തന്നെ; വിലകൂടിയ വസ്തുക്കളുള്ള ബാഗുകൾ പ്രത്യേകം നിരീക്ഷിച്ച് കൊള്ള നടത്തുന്നു; സ്‌കാനർ റൂമിൽ സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം നടപ്പാക്കുന്നില്ല; കരിപ്പൂർ വിമാനത്താവളത്തിലെ കൊള്ളക്കാരെ തുറന്നുകാട്ടി യാത്രക്കാർ

September 14, 2017 | 06:32 AM | Permalinkകെ വി നിരഞ്ജൻ

കോഴിക്കോട്: ഈ മാസം ഒൻപതിനാണ് സിനിമാ പ്രവർത്തകൻ നികേഷ് പുത്തലത്ത്, വിദേശത്ത് നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇദ്ദേഹത്തിന്റെ ചുവപ്പ് നിറത്തിലുള്ള ബ്രീഫ് കെയ്‌സിന്റെ ചെയിൻ തന്ത്രപൂർവ്വം തുറന്നാണ് അമ്പതിനായിരം രൂപ വിലയുള്ള അർമാനി വാച്ച് മോഷ്ടിച്ചത്. വളരെ വിദഗ്ധമായാണ് മോഷണം നടക്കുന്നത്. നികേഷ് വീട്ടിലത്തെി പെട്ടി തുറന്നപ്പോഴാണ് വാച്ച് നഷ്ടപ്പെട്ടത് ശ്രദ്ധയിൽ പെടുന്നത്. സമാനമായ കാര്യം തന്നെയാണ് താമരശ്ശേരി സ്വദേശി അസീസ് എന്ന യാത്രക്കാരനും പറയുവാനുള്ളത്. ഇദ്ദേഹത്തിന്റെ ഒരു ലക്ഷം രൂപയുടെ വസ്തുക്കളുള്ള ബോക്‌സാണ് മോഷണം പോയത്. തന്റെ നഷ്ടപ്പെട്ട ബോക്‌സ് കസ്റ്റംസ് ഹാളിൽ വരെയത്തെി എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അസീസ് വ്യക്തമാക്കുന്നു.

ജൂൺ മൂന്നിനാണ് ദുബായിൽ നിന്ന് അസീസ് കരിപ്പൂരിലത്തെിയത്. തിരക്കിനിടയിൽ തന്റെ ലഗേജ് മാറിയെടുത്താണ് അദ്ദേഹം വീട്ടിലേക്ക് പോയത്. പിറ്റന്നേ് ഇത് മടക്കിയേൽപ്പിക്കാൻ അദ്ദേഹം എയർപോർട്ടിലത്തെി. താങ്കളുടെ ബാഗ് ഇവിടെയുണ്ടെന്നും മാറിയെടുത്ത ബോക്‌സ് മറ്റേ യാത്രക്കാരന് തിരിച്ചുകൊടുത്ത് അദ്ദേഹത്തിന്റെ കൈവശമുള്ള ലെറ്റർ വാങ്ങിവരണമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദശേം. ഇതുപ്രകാരം ബോക്‌സ് മടക്കിക്കോടുത്ത് ലെറ്ററുമായി എയർപോർട്ടിലത്തെിയപ്പോൾ ഉദ്യോഗസ്ഥർ പക്ഷെ, ബാഗ് ഇവിടെയില്ലെന്നെ മറുപടിയാണ് നൽകിയതെന്ന് അസീസ് പറയുന്നു.

അസീം എന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ വളരെ മോശമായാണ് പെരുമാറിയത്. നീ പോയ്‌ക്കൊ.. ഇവിടെ നിന്നിട്ട് കാര്യമില്ല.. നിന്റെ ബോക്‌സൊക്കെ എത്തേണ്ടിടത്ത് എത്തിയെന്നായിരുന്നു അയാൾ പറഞ്ഞത്. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതോടെ അസീസ് നിരാശനായി മടങ്ങി. പിന്നീട് പൊലീസിനെ സമീപിച്ചു. സി സി ടി വി പരിശോധനയിൽ നിന്ന് ബാഗേജ് വരുന്നതും ജീവനക്കാർ എടുത്തു മാറ്റുന്നതുമെല്ലാം അതിൽ കണ്ടു. പക്ഷെ ജീവനക്കാരുടെ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് നിരവധി തവണ പരാതിയുമായി പലയിടത്തും കയറിയിറങ്ങിയെങ്കിലും കാര്യമുണ്ടായില്ലെന്നെും അസീസ് വ്യക്തമാക്കുന്നു.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് കരിപ്പൂരിലത്തെുന്ന യാത്രക്കാരുടെ സാധനങ്ങളാണ് വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെടുന്നത്. ലാൻഡ് ചെയ്ത വിമാനം ടാക്‌സി ബേയിൽ നിന്ന് പാർക്കിങ്ങ് ബേയിലത്തെി യാത്രക്കാരെല്ലാം പുറത്ത് പോയതിന് ശേഷം ലഗേജുകൾ നിറച്ച് കണ്ടെയ്‌നറുകൾ കസ്റ്റംസിന്റെ സ്‌കാനിങ്ങ് പരിശോധനാ റൂമിൽ കൺവെയർ ബെൽറ്റിലൂടെ എത്തുന്നു. അവിടെ നിന്ന് പരിശോധന കഴിഞ്ഞതിന് ശേഷം കസ്റ്റംസ് ഹാളിലേക്ക് ലഗേജുകൾ എത്തിച്ചേരും. പാർക്കിങ്ങ് ബേയിൽ നിന്നും കസ്റ്റംസിന്റെ സ്‌കാനർ റൂമിനുമിടയ്ക്കാണ് മോഷണം നടക്കുന്നത്.

സ്‌കാനിങ്ങ് റൂമിൽ സി സി ടി വി സംവിധാനമില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്‌കാനിങ്ങ് റൂമിൽ സി സി ടി വി സ്ഥാപിക്കാൻ അധികാരികൾ താത്പര്യം കാണിക്കുന്നില്ലന്നെ് യാത്രക്കാർ പരാതിപ്പെടുന്നു. വിമാനത്തിൽ നിരവധി യാത്രക്കാർ കരിപ്പൂരിൽ ഇറങ്ങുന്നുണ്ട്. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ച ബാഗുകൾ മാത്രം തെരഞ്ഞ് പിടിച്ചാണ് മോഷണം നടക്കുന്നത്. കരിപ്പൂരിൽ നടക്കുന്ന കൊള്ളയിൽ കസ്റ്റംസിനും എയർപോർട്ടിലെ ചില ജീവനക്കാർക്കും കൃത്യമായ പങ്കുണ്ട് എന്ന ആരോപണമാണ് യാത്രക്കാർ ഉയർത്തുന്നത്. വിലകൂടിയ വസ്തുക്കളുള്ള ബാഗുകൾ പ്രത്യേകം നിരീക്ഷിച്ചാണ് കളവുകൾ നടത്തുന്നത്.

അറബികൾ അടക്കമുള്ള വിദേശികളുടെ ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ കൊള്ളയടിക്കപ്പെടുന്നു. ഒരു വിദേശ വനിതയുടെ ലക്ഷക്കണക്കിന് രൂപ വിലയുള്ള ബ്രാൻഡഡ് വാച്ച് സമാനമായ രീതിയിൽ കൊള്ളയടിക്കപ്പെട്ടതിന്റെ കേസ് കരിപ്പൂർ പൊലീസ് അന്വേഷിച്ച് വരികയാണ്. കസ്റ്റംസിന്റെ ഉന്നതാധികാരികളും വിമാന ഓപ്പറേറ്റർമാരുടെ പ്രതിനിധികളും കരിപ്പൂരിലെ പകൽക്കോള്ളയ്‌ക്കെതിരെ ശക്തമായ നിരീക്ഷണം നടത്തണമെന്ന് മലബാർ ഡെവലപ്‌മെന്റ്‌ഫോറം പ്രസിഡന്റ് കെ എം ബഷീറും ജനറൽ സെക്രട്ടറി കെ സെയ്ഫുദ്ദീൻ ആവശ്യപ്പെട്ടു.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് യാത്രക്കാരന്റെ ബാഗിൽ നിന്ന് സ്വർണം മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിലായത്. സ്‌കാനിങ്ങ് റൂമിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചാൽ തന്നെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് യാത്രക്കാർ പറയുന്നുണ്ടെങ്കിലും നടപടിയൊന്നും സ്വീകരിക്കുന്നില്ല. പരാതികൾ കൊടുത്തിട്ടും വേണ്ട നടപടികൾ ഉണ്ടാകുന്നില്ലന്നെും യാത്രക്കാർ പറയുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വീട്ടുകാരുടെ എതിർപ്പ് രഹസ്യഭാര്യയെ അറിയിച്ചപ്പോൾ ബ്ലെയ്ഡ് എടുത്ത് കൈമുറിക്കാനൊരുങ്ങി; തടയാൻ ശ്രമിക്കുമ്പോൾ മുറിഞ്ഞത് ഭർത്താവിന്റെ ജനനേന്ദ്രീയം; എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ലിംഗം വീണ്ടെടുത്തു; ജാമ്യത്തിലിറങ്ങിയ യുവതി ഹൈക്കോടതിയിൽ പോയത് വെറുതെയായില്ല; കുറ്റിപ്പുറത്തെ ലോഡ്ജിലെ ജനനേന്ദ്രീയം മുറിച്ച കേസിൽ സൂപ്പർ ക്ലൈമാക്സ്; ഇർഷാദിനെ ഹൈറുന്നീസ സ്വന്തമാക്കിയത് ഇങ്ങനെ
ഫ്ളാറ്റ് വാങ്ങിയത് ലക്ഷങ്ങൾ നൽകി; കൊതുകുകടിയും ഇരുട്ടും അകറ്റണമെങ്കിൽ ജനറേറ്റർ ശരണം; ഹോട്ടലിലെ അമിത വിലയ്ക്കുള്ള വൈദ്യുതി വാങ്ങിയാൽ കൈപൊള്ളും; പൊലീസിൽ പരാതി പറഞ്ഞാൽ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഭീഷണി; വാടക വീട് തേടി അലയുന്നത് അറ്റ്‌ലസ് സെലസ്റ്റയിൽ പ്രോജക്ടിലെ 200 ഓളം കുടുംബങ്ങൾ; ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനിൽ വീണവർക്ക് കിട്ടിയത് മുട്ടൻ പണി; അറ്റ്ലസ് രാമചന്ദ്രന്റെ ഫ്ലാറ്റിൽ ദുരിത ജീവതം പേറുന്നവരുടെ കഥ
മൂഡി മോദിയുടെ റേറ്റിങ് കൂട്ടിയതിന് മൂഡി എന്തു പിഴച്ചു? മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയതിന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൂഡിയുടെ ഫേസ്‌ബുക്കിൽ തെറിവിളിയുമായി സഖാക്കൾ; തങ്ങളുടെ പേരിൽ സംഘികൾ നടത്തുന്ന നാടകമെന്ന് ഇടത് സൈബർ പടയാളികളും; മലയാളത്തിലെ കമന്റുകൾ കണ്ട് കാര്യം മനസ്സിലാകാതെ വാപൊളിച്ച് ഐപിഎൽ ടീം കോച്ചും
ബേക്കറിയിൽ നിന്നു വാങ്ങിയ കേക്കിൽ പുഴുവിനെ കണ്ടെന്ന് പരാതി നൽകി; ഭക്ഷ്യ സുരക്ഷ വിഭാഗം നേരിട്ടെത്തി ഫാക്ടറി പൂട്ടിച്ചു; അദാനിയുടെ ജീവനക്കാരനാണെന്നും 2 ലക്ഷം രൂപ തന്നാൽ പരാതി പിൻവലിക്കാമെന്ന ഓഫറുമായി നിരന്തരം ഫോൺ വിളി; സെറ്റിലാക്കാൻ വിളിച്ചു വരുത്തി മധുരം ബേക്കേഴ്‌സിനെതിരായ പന്തളം പ്രദീപിന്റെ നീക്കം പൊളിച്ച് പൊലീസ്
അമ്മയെ കൊലപ്പെടുത്തി അച്ഛൻ ജയിലിൽ ആയതോടെ ഒറ്റപ്പെട്ടുപോയ പെൺകുട്ടിക്ക് മംഗല്യഭാഗ്യവുമായി സി.പി.എം; രക്തഹാരം ചാർത്തി ഉണ്ണിമായയെ ജീവിതസഖിയാക്കാൻ മുന്നോട്ടുവന്നത് ഓട്ടോ ഡ്രൈവറായ അഖിൽ; നാളെ നടക്കുന്ന വിവാഹത്തിന് ക്ഷണക്കത്തും ഏഴുപവന്റെ സ്വർണവും വസ്ത്രങ്ങളും സദ്യയുമൊരുക്കി കാരണവരായി കോട്ടയം ബ്രാഞ്ച് സെക്രട്ടറി
ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖർ റിസോർട്ട് നിർമ്മാണത്തിന് വേമ്പനാട് കായലും തോടും പുറമ്പോക്കും കയ്യേറിയെന്ന വാർത്തയുമായി ദേശാഭിമാനി; തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച ഏഷ്യാനെറ്റ് അവതാരകൻ വിനുവിനും റിപ്പോർട്ടർ ടിവി പ്രസാദിനും ഇക്കാര്യം വാർത്തയാക്കാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; ചാണ്ടിയെ കുടുക്കിയതിന്റെ കലിപ്പ് തീർക്കുന്നത് ഇങ്ങനെ
ഗേറ്റിനു മുന്നിൽ സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റുന്നത് ഫോട്ടോ എടുക്കാൻ ശ്രമിച്ച ഗൃഹനാഥനും വയോധികയായ അമ്മയ്ക്കും സിപിഐ പ്രവർത്തകരുടെ മർദ്ദനവും തെറിയഭിഷേകവും; കൊടിമരം ഗേറ്റിനു മുന്നിൽ നിന്നു മാറ്റി തൊട്ടടുത്തു തന്നെ സ്ഥാപിച്ച് മുഷ്‌ക്കു വിടാതെ ചെറിയേട്ടൻ പാർട്ടി; ദയവായി ഇനി ഷെയർ ചെയ്ത് സഹായിക്കരുത്, ഇപ്പോൾ ചികിത്സയിലാണെന്ന് എബ്രഹാം തോമസിന്റെ പുതിയ പോസ്റ്റ്; കയ്യേറ്റത്തിനെതിരേ ആദർശം പറയുന്ന സിപിഐ ഒരു സാധാരണക്കാരനോട് ചെയ്തത് ഇങ്ങനെ
അസമയത്ത് വനിതാ ഹോസ്റ്റൽ പരിസരത്ത് ഒരാൾ പതുങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ആരാ.. എന്നു ചോദിച്ചു; വധുവിനെ കാണാൻ വന്ന എസ്ഐ ജാള്യത മറയ്ക്കാൻ 'നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാൻ' എന്നു ചോദിച്ച് പിതാവിനെ മർദ്ദിച്ചു; തടയാൻ ചെന്ന പ്ലസ് വൺ വിദ്യാർത്ഥിക്കും ക്രൂരമർദ്ദനം; കേസെടുക്കാതെ പ്രതിഷേധക്കാരെ തല്ലിയോടിച്ച് പൊലീസും; ഒടുവിൽ ജയിച്ചത് നിശ്ചയദാർഢ്യവും; എസ്ഐ ഹബീബുള്ളയ്ക്ക് പണിയായി
തോമസ് ചാണ്ടി മാറിപ്പോൾ ആനവണ്ടി രക്ഷപ്പെട്ടത് കമ്മീഷൻ കച്ചവടത്തിൽ നിന്ന്; ആകെ 60 ബസുകൾ മാത്രം ഓടാൻ റൂട്ടുള്ളപ്പോൾ വാങ്ങാൻ ഒരുങ്ങിയത് 250 എസി ബസുകൾ; അഴിമതി തിരിച്ചറിഞ്ഞ പിണറായി എടുത്തത് അത്യുഗ്രൻ തീരുമാനം; വായ്പ എടുത്ത് കെ എസ് ആർ ടി സിയെ പൊളിക്കാനുള്ള നീക്കം തടഞ്ഞ് മുഖ്യമന്ത്രി; ജീവനക്കാർക്ക് വീണ്ടും പുതുപ്രതീക്ഷ
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
തോമസ് ചാണ്ടിയുടെ തുറുപ്പ് ചീട്ട് പീഡന രഹസ്യമോ? ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടത് തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ; വി ഐ പികളുടെ പേര് വെളിപ്പെടുത്തുമെന്ന് തോമസ്ചാണ്ടി സി.പി.എം നേതാക്കളെ ബ്ലാക്ക്‌മെയിൽ ചെയ്തതായി ആക്ഷേപം; മന്ത്രിയുടെ രാജിക്കൊപ്പം കിളിരൂർ കേസും ചർച്ചയാകുന്നു; ശാരിയുടെ മരണത്തിന് പിന്നിൽ ആര്?
പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ! കറകളഞ്ഞ എസ് എഫ് ഐക്കാരൻ; ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതം; ടിപി കേസ് പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം പുറലോകത്ത് എത്തിച്ച പ്രൊഷണലിസം; ജയ്ഹിന്ദിലൂടെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി ടിവി പ്രസാദ്; ഇടത് മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ രാജിവയ്‌പ്പിച്ചത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരനായ മാധ്യമ പ്രവർത്തകൻ തന്നെ
ആർത്തവകാലത്ത് നാപ്കിൻ വാങ്ങാൻ പോലും കയ്യിൽ കാശില്ലെന്ന് റിപ്പോർട്ടർ ജീവനക്കാരി ഒഫീഷ്യൽ ഗ്രൂപ്പിൽ; കടംകയറി ഞങ്ങളിൽ ആരെങ്കിലും അവിവേകം കാണിക്കും മുൻപ് ശമ്പളം തരണമെന്നും അപേക്ഷ; തൊഴിൽ ചൂഷണത്തിൽ പൊറുതിമുട്ടി ഒരു മാസത്തിനിടെ ചാനലിൽ നിന്ന് രാജിവെച്ചത് 15 ഓളം ജേർണലിസ്റ്റുകൾ; നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
ദിലീപിന് ജാമ്യം കിട്ടാൻ മീനാക്ഷി പറയുന്നത് കേട്ട് മഞ്ജു വാര്യർ ഇടപെടൽ നടത്തിയോ? പ്രധാനമന്ത്രിയുമായി ബന്ധമുള്ളതു കൊണ്ട് സുരേഷ് ഗോപി ഇടപെട്ടോ? സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് എഴുതിയതു കൊണ്ട് എന്തെങ്കിലും ഗുണം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനുണ്ടാകുമോ? പല ചോദ്യങ്ങൾക്കും വിശദമായി മറുപടി നൽകി പല്ലിശ്ശേരി
2.16 കോടി കൈപ്പറ്റിയ ഉമ്മൻ ചാണ്ടി സരിതയെ കൊണ്ട് പലതവണ വദനസുരതം ചെയ്യിച്ചു; ആര്യാടന് 25 ലക്ഷവും ലൈംഗിക സുഖവും; റോസ് ഹൗസിലും കേരളാ ഹൗസിലും ലേ മെറിഡിയനിലും അനിൽകുമാർ പീഡിപ്പിച്ചു; ലൈംഗികതയും ടെലിഫോൺ സെക്‌സും ശീലമാക്കി അടൂർ പ്രകാശ്; വേണുഗോപാലും ഹൈബിയും ബലാത്സംഗം ചെയ്തു; ജോസ് കെ മാണിയും വദന സുരതം നടത്തി; എഡിജിപി പത്മകുമാർ പീഡിപ്പിച്ചപ്പോൾ ഐജി അജിത് കുമാറിന്റേത് ഫോൺ സെക്‌സ്; കേരളീയ സമൂഹത്തിന് താങ്ങാൻ ആവില്ലെന്ന് സരിത പറഞ്ഞ കാര്യങ്ങൾ എണ്ണി നിരത്തി സോളാർ കമ്മീഷൻ റിപ്പോർട്ട്
മമ്മൂട്ടിയിൽനിന്നുള്ള മാനസിക പീഡനം താങ്ങാനാവാതെ ബൽറാം വേഴ്‌സസ് താരാദാസിന്റെ സെറ്റിൽ പൊട്ടിക്കരഞ്ഞു; ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് മോഹൻലാൽ കറക്കിയത് മൂന്നുവർഷം; അവസാന ചിത്രങ്ങൾ ഒന്നൊന്നായി പൊട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഏറ്റവും വേദനിപ്പിച്ചത് സീമയുമായുള്ള ബന്ധം പിരിയുകയാണെന്ന് സിനിമാക്കാർ തന്നെ അടിച്ചുവിട്ട ഗോസിപ്പികൾ; മലയാളം കണ്ട മാസ്റ്റർ സംവിധായകനോട് ചലച്ചിത്രലോകം കാട്ടിയത് ക്രൂരത തന്നെ
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ചിലത് തുറന്ന് പറയുമെന്ന ഭീഷണിയിൽ മമ്മൂട്ടി വീണുവോ? യഥാർത്ഥ രംഗങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി യഥാർത്ഥ കമ്മ്യൂണിസ്റ്റുമായി; പിന്നെ എല്ലാം വേഗത്തിലുമായി; ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയിൽ ഇപ്പോൾ അതെല്ലാം സജീവം; നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായത് മെഗാതാരത്തിനും മകനും വിനയാകുമോ? മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമമെന്ന് പല്ലിശേരി
എന്റെ മകൻ വിവാഹിതനാണ്; അതിൽ ഒരു കുഞ്ഞുമുണ്ട്; പെൺകുട്ടിയുടെ വീട്ടുകാരെകുറിച്ച് പറയാൻ ബുദ്ധിമുട്ടുള്ളത് കാരണമാണ് അത് മറച്ചു വച്ചത്; പേരക്കുട്ടിയെ കൊല്ലാൻ കവിതാ ലക്ഷ്മി ശ്രമിച്ചുവോ? ദോശ കഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം ജീവിതം മാറ്റിമറിച്ചപ്പോൾ പിറകേ എത്തിയത് വിവാദങ്ങളും; മരുമകളെ ഒപ്പം നിർത്തി ലണ്ടനിലുള്ള മകന്റെ വിവാഹ രഹസ്യം വെളിപ്പെടുത്തി പ്രൈംടൈം സീരിയൽ നടി; മറുനാടനോട് കവിതാ ലക്ഷ്മി പറഞ്ഞത്
വീട് വയ്ക്കാൻ സഹായ വാഗ്ദാനം ചെയ്ത് അടുപ്പം തുടങ്ങി; ഞാൻ വിശ്വസിക്കുന്ന ബിംബങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് ബ്രെയിൻവാഷ് ചെയ്തു; പ്രബോധനം മാസിക വായിക്കാൻ നിർബന്ധിച്ചു; ബലാത്സംഗത്തിന് ഇരയായപ്പോൾ പുറത്തു പറയാതിരിക്കാൻ വിവാഹ വാഗ്ദാനം; വിവാഹം കഴിക്കണമെങ്കിൽ സത്യസരണിയിൽ പോയി മതം മാറണമെന്ന് നിർബന്ധിച്ചതോടെ ഞാൻ സമ്മതിച്ചില്ല; 'ലൗ ജിഹാദിന്' ഇരയായ ദുരന്തം മറുനാടനോട് വിവരിച്ച് പവറവൂരിലെ കളേഴ്സ് ടെക്‌സ്‌റ്റൈൽസ് ജീവനക്കാരി ; സംശയമുനയിൽ തണൽ എന്ന സംഘടന
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ