1 usd = 67.73 inr 1 gbp = 90.07 inr 1 eur = 79.01 inr 1 aed = 18.44 inr 1 sar = 18.06 inr 1 kwd = 224.19 inr

May / 2018
27
Sunday

രാവിലെ അദ്ദേഹം എഴുന്നേറ്റ് പോയത് മരണത്തിലേക്ക് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ കെട്ടിപിടിച്ച് ഒരു ഗുഡ് ബൈ എങ്കിലും പറയുമായിരുന്നു; മരണ വാർത്തയറിഞ്ഞ ഞാൻ കൊച്ചു കുട്ടിയെ പോലെ അലമുറയിട്ട് കരഞ്ഞു; അദ്ദേഹത്തിന്റെ ഓർമ്മ വരുമ്പോൾ ആ ഗന്ധം തങ്ങി നിൽക്കുന്ന ജാക്കറ്റ് എടുത്ത് ധരിക്കും: തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ അക്ഷയ് ഗിരീഷിന്റെ ഭാര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുമ്പോൾ

September 11, 2017 | 02:12 PM IST | Permalink



രാവിലെ അദ്ദേഹം എഴുന്നേറ്റ് പോയത് മരണത്തിലേക്ക് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ കെട്ടിപിടിച്ച് ഒരു ഗുഡ് ബൈ എങ്കിലും പറയുമായിരുന്നു; മരണ വാർത്തയറിഞ്ഞ ഞാൻ കൊച്ചു കുട്ടിയെ പോലെ അലമുറയിട്ട് കരഞ്ഞു; അദ്ദേഹത്തിന്റെ ഓർമ്മ വരുമ്പോൾ ആ ഗന്ധം തങ്ങി നിൽക്കുന്ന ജാക്കറ്റ് എടുത്ത് ധരിക്കും: തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ അക്ഷയ് ഗിരീഷിന്റെ ഭാര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുമ്പോൾ

മറുനാടൻ ഡെസ്‌ക്ക്

കദേശം ഒരു വർഷത്തിന് മുമ്പാണ് മേജർ അക്ഷയ് ഗിരീഷ് കാശ്മീരിലെ നഗ്രോട്ടയിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ നവംബർ 29നാണ് ഭാര്യ സംഗീത അക്ഷയ് യേയും മൂന്ന് വയസ്സുകാരിയായ മകൾ നൈനയേയും തനിച്ചാക്കി അക്ഷയ് ഈ ലോകത്ത് നിന്ന് തന്നെ യാത്രയായത്. ഇപ്പോൾ തന്റെ ഭർത്താവിന്റെ ഓർമ്മയെ കുറിച്ച് സംഗീത എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഭർത്താവിനും മകൾക്കും ഒപ്പമുള്ള തന്റെ ജീവിതം എത്രമനോഹരമായിരുന്നു എന്ന് വിവരിക്കുന്ന സംഗീതയുടെ ഫേസ്‌ബുുക്ക് പോസ്റ്റ് വൈറലായതോടെ ശശി തരൂർ എംപിയും ഇത് തന്റെ ട്വിറ്റർ പേജിലൂടെ ഷെയർ ചെയ്തു. രാജ്യത്തിന് വേണ്ടി പട്ടാളക്കാരനായ ഭർത്താവ് ജീവൻ വെടിയുമ്പോൾ തനിച്ചാകുന്ന ഭാര്യയുടേയും കുഞ്ഞിന്റെയും വേദനകളാണ് സംഗീതയുടെ പോസ്റ്റിലൂടെ വിവരിക്കുന്നത്.

2009ലാണ് അക്ഷയും സംഗീതയും പ്രണയത്തിലാകുന്നത്. അതൊരു അസാധാരണ പ്രണയം ആയിരുന്നെന്നും പ്രണയം തലക്ക് പിടിച്ചപ്പോൾ റോസപൂവിന് പകരം കൈയിലിരുന്ന ചുവന്ന പെൻഡ്രൈവ് നൽകിയാണ് അക്ഷയ് പ്രണയാഭ്യർത്ഥന നടത്തിയതെന്നും സംഗീത പറയുന്നു. 2011ൽ ഇരുവരും വിവാഹവും ചെയ്തു. രണ്ട് വർഷം കഴിഞ്ഞപ്പോൾ മകൾ നൈനയും ജന്മമെടുത്ത്. സ്വപ്്നതുല്യമായിരുന്നു ജീവിതം. 2016ലാണ് ജീവിതത്തിന്റെ ഗതി മാറ്റി മറിച്ച ആ സംഭവം ഉണ്ടായത്.

അന്ന് നവംബർ 29-ാം തിയതിയായിരുന്നു. വെടിയുണ്ടയുടെ ശബ്ദം കേട്ടാണ് തങ്ങൾ എഴുന്നേറ്റത്. പരിശീലനം ആയിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീട് ഗ്രനേഡുകൾ പൊട്ടുന്ന ശബ്ദവും കേട്ടു. പിന്നീട് ഒരു ജൂനിയർ വന്ന് പറയുമ്പോഴാണ് അത് ഭീകരാക്രമണം ആണെന്ന് തിരിച്ചറിയുന്നത്. ഉടൻ തന്നെ റെഡിയായി അക്ഷയ് തന്റെ രാജ്യത്തെ രക്ഷിക്കാനായി പോയി. ഇതേ പറ്റി എഴുതണം എന്നായിരുന്നു അക്ഷയ് പോകുമ്പോൾ അവസാനമായി സംഗീതയോട് പറഞ്ഞത്.

തുടർന്നുള്ള നിമിഷങ്ങൾ വളരെ വേദനാജനകമായിരുന്നു. ഭർത്താവിനു വേണ്ടിയുള്ള പ്രാർത്ഥനകൾ. ആർമി സ്റ്റേഷനിൽ മറ്റ് സ്ത്രീകൾക്കൊപ്പം അടുത്ത കുറേ മണിക്കൂറുകൾ ചെലവിട്ടു. വളരെ ഏറെ ഉത്കണ്ഠയും അതിലേറ വേദനയും നിറഞ്ഞതായിരുന്നു ആ നിമിഷങ്ങൾ എന്ന് സംഗീത പറയുന്നു. സമയം രാവിലെ 11.30 ആയി. എന്നെതന്നെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ഞാൻ അക്ഷയെ ഫോണിൽ വിളിച്ചു. അദ്ദേഹത്തിന്റെ ടീം മെമ്പറിൽ ഒരാൾ ഫോൺ എടുത്ത ശേഷം മേജർ അക്ഷയ് മറ്റൊരു സ്ഥലത്തേക്ക് പോയതായി പറഞ്ഞു.

എല്ലാ വിധ പേടികൾക്കും വിരാമമിട്ട് സന്ധ്യയായപ്പോൾ ആ വാർത്ത വന്നു. തന്റെ ഭർത്താവ് മരിച്ചിരിക്കുന്നു. എന്റെ ലോകം തന്നെ തകർന്നു. അദ്ദേഹത്തിന് ഒരു മെസേജ് അയച്ചിരുന്നെങ്കിൽ, കെട്ടിപ്പിടിച്ച് ഗുഡ്‌ബൈ എന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരിക്കൽ കൂടി ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിച്ചു പോയെന്നും സംഗീത വിവരിക്കുമ്പോൾ ആരുടേയെും കണ്ണുകൾ ഇറനണിയും. എന്നാൽ കാര്യങ്ങൾ ഒരിക്കലും നമ്മൾ വിചാരിക്കുന്നത് പോലെ അല്ല നടക്കുന്നതെന്നും സംഗീത പറയുന്നു. ഒരു കുട്ടിയെ പോലെ ഞാൻ അലറി കരഞ്ഞു. എന്റെ ആത്മാവ് തന്നെ വേർപെട്ട് പോയതായി തോന്നി എന്നും ഹൃദയത്തെ തൊടുന്ന സംഗീതയുടെ ഫേസ്‌ബുക്ക് കുറുപ്പിൽ പറയുന്നു. ആ സംഭവത്തിൽ മൂന്ന് പേർ മരിച്ചു. എന്തായാലും അവർ മരിച്ചു. അവരുടെ കുടുംബവും അവരെ കുറിച്ചുള്ള നല്ല ഓർമ്മകളും ഇന്നും നിലനിൽക്കുന്നു.

'ഞാൻ ഇതുവരെ അദ്ദേഹത്തിന്റഎ റെജിമെന്റൽ ജാക്കറ്റ് കഴുകി വൃത്തിയാക്കിയിട്ടില്ല. ഞാൻ അദ്ദേഹത്തെ കൂടുതലായി മിസ് ചെയ്യുന്ന സമയത്ത് അതെടുത്ത് ധരിക്കും. അതിൽ ഇപ്പോഴും അദ്ദേഹത്തിന്റെ മണം ഉണ്ട് എന്നും സംഗീതയുടെ വാക്കുകൾ. ഏറ്റവും കഠിനം കുഞ്ഞിനെ പറഞ്ഞ് മനസ്സിലാക്കുന്നത് ആണ്. നിന്റെ പപ്പ ആകാശത്തിലെ ഒരു നക്ഷത്രമാണ് ഇപ്പോഴെന്ന് പറഞ്ഞ് മനസ്സിലാക്കാൻ ഒത്തിരി ബുദ്ധിമുട്ടി എന്നും സംഗീതയുടെ കുറിപ്പിൽ പറയുന്നു.

ഇപ്പോൾ മകളുമായി പുതിയ വീട്ടിലാണ് സംഗീതയുടെ താമസം. ഭർത്താവിന്റെ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാധനങ്ങളിലും മുഴുകി ജീവിതത്തോട് യുദ്ധം ചെയ്യുകയാണ് ഇരുവരും. ഇപ്പോൾ അദ്ദേഹം ഞങ്ങളിൽ നിന്ന് എന്തൊക്കെ ആഗ്രഹിച്ചിരുന്നൊ അഅതൊക്കെ ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നും സംഗീതയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിവരിക്കുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഗുജറാത്തുകാർക്ക് ഇവൾ 'ലേഡി ഡോൺ'; അടുപ്പക്കാർക്ക് ഇവൾ പ്രിയപ്പെട്ട 'ഡിക്കു'; വള ഇടേണ്ട കൈകളിൽ വാളേന്തി വിറപ്പിച്ച് ഗുജറാത്തിലെ സുന്ദരിയായ വില്ലത്തി; 20കാരിയായ ഈ സുന്ദരിക്കോതയുടെ ഹോബി വാൾ വീശി പണം തട്ടൽ: ബോയ് ഫ്രണ്ട്‌സിനൊപ്പം കറങ്ങി നടന്ന് പണപ്പിരിവ് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ വില്ലത്തിക്ക് മലയാളികൾ അടക്കം നിരവധി ഫാൻസ്
ഇവർ കരുതുന്നത് ഇവരുടെ കുടുംബ സ്വത്താണ് കെഎസ്ആർടിസി എന്ന്; ഇവർക്കെന്താ കൊമ്പുണ്ടോ? അവർക്ക് കൊടുക്കുന്ന വരിസംഖ്യ നിങ്ങൾ എനിക്കു താ: ഞാൻ ഇത് ശരിയാക്കി തരാം; ഇതിനകത്തേ അവർ കളിക്കൂ, പുറത്തേക്കു വന്നാൽ നിർത്തിക്കും; തറഭീഷണി എന്നോട് വേണ്ട; നിങ്ങടെ കൂടെ ഞാനുണ്ട്; എന്റെ കൂടെ ഗവൺമെന്റുണ്ട്: കെഎസ്ആർടിസിയെ ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ട യൂണിയൻ നേതാക്കൾക്കെതിരെ അവരുടെ മടയിൽ കയറി തച്ചങ്കരിയുടെ അറ്റാക്ക്
ഗ്രൂപ്പു വഴക്കിൽ നാറിയ സംസ്ഥാന ബിജെപിയുടെ സമ്പൂർണ നിയന്ത്രണം ഏറ്റെടുത്ത് അമിത് ഷാ; പുതിയ പ്രസിഡന്റാകാൻ സംസ്ഥാനത്തെ ആരുടെയും അഭിപ്രായം തേടുകയില്ല; നിരവധി പേരുകൾ ഉയരുന്നുണ്ടെങ്കിലും മുൻതൂക്കം കെ സുരേന്ദ്രന് തന്നെ; കേരളത്തിന് പുറത്തു പ്രവർത്തിക്കുന്ന നാല് നേതാക്കളുടെ സാധ്യതയും പരിശോധിക്കുന്നു
അന്ത്യ ചുംബനം നൽകാൻ കൊറിയോഗ്രാഫറായ മകനോ എയർ ഹോസ്റ്റസായ മകളോ എത്തുമെന്ന് കരുതി കാത്തിരുന്നത് വെറുതെയായി; ആശുപത്രിയിലാക്കി മകൻ മുങ്ങിയതിനെ തുടർന്ന് വൃദ്ധസദനത്തിൽ ആയ പഴയകാല നടി ഗീതയെ മരണം വിളിച്ചത് ആരും തിരിഞ്ഞ് നോക്കാതെ; ബന്ധുക്കൾ ആരെങ്കിലും എത്തുമെന്ന് കരുതി 100 സിനിമകളിൽ അഭിനയിച്ച നടിയുടെ മൃതദേഹം മോർച്ചറിയിൽ കാത്തിരിക്കുന്നു
ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്; എഐസിസി ജനറൽ സെക്രട്ടറി പദവിയിൽ നിയമിച്ച് രാഹുൽ ഗാന്ധി; ദിഗ് വിജയ് സിംഗിന് മാറ്റി ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതലയും നൽകി; എ കെ ആന്റണിക്കൊപ്പം കോൺഗ്രസ് ഹൈക്കമാൻഡ് രാഷ്ട്രീയത്തിന്റെ ഭാഗമായി ജനങ്ങളുടെ നേതാവ്; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാനുള്ള കോർ ടീമിന്റെയും ഭാഗം
ട്രെയിൻ യാത്രയ്ക്കിടെ എന്റെ സീറ്റിന് അടുത്ത് വെള്ളത്താടിയും വെള്ള മുടിയുള്ള ഒരു വെള്ള വസ്ത്രധാരി വന്നിരുന്നു; ആറന്മുളയിലെ സമരത്തെ പറ്റി തന്റെ ക്ഷീണമൊക്കെ മാറ്റിവച്ച് അദ്ദേഹം മറുപടി തന്നു; ഇപ്പോഴദ്ദേഹം മിസോറാം ഗവർണ്ണറായി നിയമിതനായതിൽ എനിക്കഭിമാനം തോന്നുന്നു: കുമ്മനത്തെ ട്രോളുന്നവരോട് മലങ്കര ഓർത്തഡോക്‌സ് വിശ്വാസിയായ ഒരു കോൺഗ്രസ്സുകാരന് പറയാനുള്ളത്
എവിടെ നിന്നെത്തിയെന്നോ എങ്ങനെ എത്തിയെന്നോ ദുരൂഹമായി തുടരുമ്പോഴും നിപ്പ ബാധിതരുടെ എണ്ണം കൂടുന്നു; 13 പേർ നിപ്പ ബാധിച്ചു മരിക്കുകയും 29 പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തതായി ഔദ്യോഗിക കണക്ക്; കോഴിക്കോട് മെഡിക്കൽ കോളേജിലെ മറ്റു രോഗികൾക്ക് വിലക്ക്; ഗർഭിണികളെ ഡിസ് ചാർജ്ജ് ചെയ്തു; നഴ്‌സുമാർക്കും ആശുപത്രി ജീവനക്കാർക്കും അയിത്തം കൽപ്പിച്ചവർക്കെതിരെ നിയമനടപടി
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
പിണങ്ങി കഴിയുന്ന ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്താൻ ഭാര്യ അർദ്ധരാത്രിയിൽ വീട്ടിലെത്തിയപ്പോൾ കണ്ടത് അന്യസ്ത്രീയെ; നിയന്ത്രണം വിട്ടു തല്ലാൻ ചെന്ന ഭാര്യയെ ഭർത്താവും കാമുകിയും ചേർന്ന് ഇഞ്ചക്കിട്ടു; രംഗം പകർത്തിയ നാട്ടുകാരന്റെ മൊബൈലും യുവതി തല്ലിപ്പൊട്ടിച്ചു: കൊട്ടിയത്ത് അർദ്ധരാത്രിയിൽ നടന്ന ചവിട്ടു നാടകം ഇങ്ങനെ
എതിർ ദിശയിലൂടെ പാഞ്ഞു കെഎസ്ആർടിസിയുടെ ജന്റം ബസ്; എതിരെ ശരിയായ വഴിയെ വന്ന യുവതി വെട്ടിച്ചു മാറ്റാതെ റോഡിന് നടുവിൽ നിർത്തി പ്രതിഷേധിച്ചു; കോട്ടയത്ത് മിനിറ്റുകൾക്കുള്ളിൽ ഗതാഗത കുരുക്ക്; പൊലീസ് എത്തി പറഞ്ഞിട്ടും ബസ് പിറകോട്ട് മാറ്റാതെ വണ്ടി എടുക്കില്ലെന്ന് യുവതി: ഒറ്റയാൻ സമരം വിജയിക്കാൻ ഒടുവിൽ മുട്ടു മടക്കി കെഎസ്ആർടിസി ഡ്രൈവർ
കുമ്മനത്തെ ട്രോളിയ മനോരമ ന്യൂസ് റൂമിലേക്ക് വിളിച്ച് തെറിവിളികൾ; ഒന്നുമറിയാത്ത റിപ്പോർട്ടർമാർക്ക് നേർക്കും സൈബർ ആക്രമണം; അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും അടിക്കുറിപ്പ് മാത്രം എടുത്ത് പ്രചരണം നടത്തുന്നത് ദൗർഭാഗ്യകരമെന്ന് വിശദീകരിച്ച് മനോരമ ചാനൽ; സ്‌ക്രോളിങ്ങിൽ ഖേദപ്രകടനം നടത്തിയിട്ടും സൈബർ അറ്റാക്കിന്റെ മൂർച്ഛ കുറയുന്നില്ല
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
35കാരിയായ വീട്ടമ്മ 60കാരനായ സ്വർണ്ണക്കട മുതലയാളിയുടെ പീഡനത്തിന് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; ബെൻസ് കാറിൽ തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്നെ പീഡിപ്പിച്ച് സുഖിച്ച് സിനിമ കാണാൻ; ഒരു വശത്ത് അമ്മയേയും മറുവശത്ത് കുഞ്ഞിനേയും പീഡിപ്പിച്ച് നിർവൃതിക്ക് ശ്രമിച്ച് മൊയ്തീൻ കുട്ടി; രോഷം അടങ്ങാതെ മലപ്പുറംകാർ
കലൂർ സ്റ്റേഡിയം വാടകയ്ക്ക് എടുത്തിരുന്നെങ്കിൽ ചെലവ് ഇതിൽ കുറവാകുമായിരുന്നിട്ടും പാടം നികത്തി തന്നെ എ ആർ റഹ്മാൻ ഷോ നടത്താൻ ഫ്‌ളവേഴ്‌സ് ടിവി ഇറങ്ങി തിരിച്ചത് എന്തുകൊണ്ട്? ഇടുങ്ങിയ വാതിലിലൂടെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ 25000 പേരെ കടത്തിവിടാൻ അനുമതി നൽകിയത് ജില്ലാ ഭരണകൂടം; എ.ആർ റഹ്മാൻ ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിട്ടത് 26 ഏക്കർ നിലംനികത്തി കരഭൂമിയാക്കൽ; നിയമം കണ്ണടച്ചപ്പോൾ ദൈവം വഴിമുടക്കിയത് ഇങ്ങനെ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ
പെണ്ണുങ്ങൾ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതിൽക്കൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ചു കൊണ്ടാണ് ഭർത്താക്കന്മാരെ സ്വീകരിക്കുക: അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗവുമായി ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് തന്ത്രത്തിൽ ബോട്ടിൽ കയറ്റി; കണ്ടൽകാട്ടിൽ ആദ്യം ബലാത്സംഗം ചെയ്തത് ഉമേഷ്; കൂട്ടുകാരനും ബന്ധുവുമായ ഉദയനും മയക്കത്തിൽ വിദേശിയെ പീഡിപ്പിച്ചു; ഉണർന്നെണീറ്റപ്പോൾ ഒരുമിച്ച് മാനഭംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്തത് ഏറ്റുമുട്ടലായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും ഉമേഷ്; തുരുത്തിൽ ഒരു അതിഥിയുണ്ടെന്ന് അയൽവാസിയോട് പറഞ്ഞത് വഴിത്തിരിവായി; ലിഗയുടെ കൊലപാതകികളെ ബെഹ്‌റയും മനോജ് എബ്രഹാമും കുടുക്കിയത് തന്ത്രങ്ങളൊരുക്കി; കേരളാ പൊലീസിന് ഇനി തല ഉയർത്താം
44കാരിക്കുള്ളത് 12 ഭർത്താക്കന്മാരും ഏഴ് മക്കളും! 17കാരിയായ മകൾ വീടുവിട്ടത് അവസാന കാമുകന്റെ പ്രലോഭനം സഹിക്കാതെ വന്നതോടെ; 'സ്‌നേഹ കൂടാരത്തിന്റെ' ഇംഗിതം സാധിച്ചു കൊടുക്കാൻ അമ്മയുടെ ശുപാർശയും; കിടയ്ക്കടിയിൽ നിന്ന് കിട്ടിയ ഡയറിയിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന കഥ; കള്ളി പൊളിഞ്ഞതോടെ പീഡകൻ ഒളിവിൽ; നെയ്യാറ്റിൻകരയിൽ ചാരിറ്റബിൾ ട്രസ്റ്റിൽ പണപ്പിരിവും മധ്യവയസ്‌കയുടെ വീട്ടിൽ ശൃംഗാരവുമായി നടന്ന ബിനു കുടുങ്ങിയത് ഇങ്ങനെ