Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർത്തുകൊറിയയും സൊമാലിയയും അഴിമതിയുടെ കൂത്തരങ്ങായപ്പോൾ ഡെന്മാർക്കും ന്യൂസിലണ്ടും അഴിമതി രഹിത രാജ്യങ്ങളുടെ പട്ടികയിൽ; മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ അഴിമതി കുറഞ്ഞു; ലോക രാജ്യങ്ങളുടെ അഴിമതിക്കണക്ക് ഇങ്ങനെ

നോർത്തുകൊറിയയും സൊമാലിയയും അഴിമതിയുടെ കൂത്തരങ്ങായപ്പോൾ ഡെന്മാർക്കും ന്യൂസിലണ്ടും അഴിമതി രഹിത രാജ്യങ്ങളുടെ പട്ടികയിൽ; മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ അഴിമതി കുറഞ്ഞു; ലോക രാജ്യങ്ങളുടെ അഴിമതിക്കണക്ക് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പട്ടാളച്ചിട്ടയിലാണഅ നോർത്തുകൊറിയയുടെ മുന്നേറ്റം. എന്നിട്ടും അവിടെ എന്തെങ്കിലും നടക്കണമെങ്കിൽ കാശു മടക്ക് കൊടുക്കണം. പട്ടണി രാജ്യമായ സൊമാലിയയിലും അഴിതി തന്നെയാണ് പ്രശ്‌നം. ഇക്കാര്യത്തിൽ മാതൃക ഡെന്മാർക്കും ന്യൂസിലണ്ടും ഫിൻലണ്ടും സ്വീഡനും പിന്നെ സ്വിറ്റ്‌സർലണ്ടും.

അഴിമതി കുറയ്ക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾക്ക് കൂടുതൽ ആവേശം നൽകി ഇന്ത്യയിൽ അഴിമതി കുറയുന്നതായി കണക്കുകളുമെത്തുന്നു. അന്താരാഷ്ട്ര തലത്തിൽ അഴിമതി ഇൻഡക്സിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ 2016 കറപ്ഷൻ പെർസെപ്ഷൻ ഇൻഡെക്സിലാണ് വിവരങ്ങൾ ഉള്ളത്. നോട്ട് അസാധുവാക്കൽ ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇന്ത്യയിൽ അഴിമതി കുറയുന്നുവെന്നതിന്റെ സൂചനയാണ് ഇൻഡെക്‌സിലുള്ളത്.

ന്യൂസിലാൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾക്കാണ് ഒന്നാം സ്ഥാനം. 90 പോയിന്റാണ് ഈ രാജ്യങ്ങൾക്കുള്ളത്. ഫിൻലാൻഡ്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, നോർവേ, സിങ്കപ്പൂർ, നെതർലൻഡ്, കാനഡ എന്നീ രാജ്യങ്ങളാണ് അഴിമതി ഏറ്റവും കുറവുള്ള മറ്റ് രാജ്യങ്ങൾ. അതേസമയം ലോകത്ത് എറ്റവും അധികം അഴിമതി നിറഞ്ഞത് ആഫ്രിക്കൻ രാജ്യമായ സൊമാലിയ ആണ്. സിറിയ, സൗത്ത് സുഡാൻ, നോർത്തുകൊറിയ, അഫ്ഗാനിസ്താൻ, ഇറാഖ്, തുടങ്ങിയ രാജ്യങ്ങളാണ് സൊമാലിയയ്ക്ക് പിന്നാലെയുള്ളത്.

ഇൻഡക്സിൽ ഇന്ത്യയ്ക്ക് 40-ാം സ്ഥാനമാണുള്ളത്. 2015ൽ ഇത് 38 ആയിരുന്നു. പൂജ്യം മുതൽ 100 വരെ സ്ഥാനങ്ങളിലാണ് അഴിമതി കാര്യത്തിൽ രാജ്യങ്ങളെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ലോകബാങ്ക്, വേൾഡ് എക്കണോമിക് ഫോറം തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ വിവങ്ങൾ ഉപയോഗിച്ചാണ് ഇൻഡക്സ് തയ്യാറാക്കിയിരിക്കുന്നത്. പൊതുമേഖലയിലെ അഴിമതി മാത്രമാണ് ഇൻഡക്സിൽ പരിഗണിച്ചിട്ടുള്ളത്. 176 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യ അയൽരാജ്യമായ ചൈനയ്ക്കും ബ്രസീലിനുമൊപ്പമാണ്. അതേസമയം അഴിമതിക്കെതിരായ നടപടികളെടുക്കുന്നതിൽ ഇന്ത്യയ്ക്ക് കാര്യക്ഷമത കുറവാണെന്നും ട്രാൻസ്പരൻസി ഇന്റർനാഷണൽ പറയുന്നു.

അതേസമയം പുതിയ ഇൻഡക്സിൽ ഒരു രാജ്യവും ഏറ്റവും ഉയർന്ന പോയിന്റായ 100 നേടിയിട്ടില്ല. പല രാജ്യങ്ങളും അഴിമതിയുടെ കാര്യത്തിൽ പിന്നോക്കം പോയി. ഇൻഡക്സ് പ്രകാരം ആഗോള ശരാശരി 43 ആണ്.

CORRUPTION PERCEPTIONS INDEX 2016

  2016 RankCountry2016 Score2015 Score2014 Score2013 Score2012 ScoreRegion          1 Denmark 90 91 92 91 90 Europe and Central Asia 1 New Zealand 90 88 91 91 90 Asia Pacific 3 Finland 89 90 89 89 90 Europe and Central Asia 4 Sweden 88 89 87 89 88 Europe and Central Asia 5 Switzerland 86 86 86 85 86 Europe and Central Asia 6 Norway 85 87 86 86 85 Europe and Central Asia 7 Singapore 84 85 84 86 87 Asia Pacific 8 Netherlands 83 87 83 83 84 Europe and Central Asia 9 Canada 82 83 81 81 84 Americas 10 Germany 81 81 79 78 79 Europe and Central Asia 10 Luxembourg 81 81 82 80 80 Europe and Central Asia 10 United Kingdom 81 81 78 76 74 Europe and Central Asia 13 Australia 79 79 80 81 85 Asia Pacific 14 Iceland 78 79 79 78 82 Europe and Central Asia 15 Belgium 77 77 76 75 75 Europe and Central Asia 15 Hong Kong 77 75 74 75 77 Asia Pacific 17 Austria 75 76 72 69 69 Europe and Central Asia 18 United States 74 76 74 73 73 Americas 19 Ireland 73 75 74 72 69 Europe and Central Asia 20 Japan 72 75 76 74 74 Asia Pacific 21 Uruguay 71 74 73 73 72 Americas 22 Estonia 70 70 69 68 64 Europe and Central Asia 23 France 69 70 69 71 71 Europe and Central Asia 24 Bahamas 66 N/A 71 71 71 Americas 24 Chile 66 70 73 71 72 Americas 24 United Arab Emirates 66 70 70 69 68 Middle East and North Africa 27 Bhutan 65 65 65 63 63 Asia Pacific 28 Israel 64 61 60 61 60 Middle East and North Africa 29 Poland 62 62 61 60 58 Europe and Central Asia 29 Portugal 62 63 63 62 63 Europe and Central Asia 31 Barbados 61 N/A 74 75 76 Americas 31 Qatar 61 71 69 68 68 Middle East and North Africa 31 Slovenia 61 60 58 57 61 Europe and Central Asia 31 Taiwan 61 62 61 61 61 Asia Pacific 35 Botswana 60 63 63 64 65 Sub Saharan Africa 35 Saint Lucia 60 N/A N/A 71 71 Americas 35 Saint Vincent and the Grenadines 60 N/A 67 62 62 Americas 38 Cape Verde 59 55 57 58 60 Sub Saharan Africa 38 Dominica 59 N/A 58 58 58 Americas 38 Lithuania 59 61 58 57 54 Europe and Central Asia 41 Brunei 58 N/A N/A 60 55 Asia Pacific 41 Costa Rica 58 55 54 53 54 Americas 41 Spain 58 58 60 59 65 Europe and Central Asia 44 Georgia 57 52 52 49 52 Europe and Central Asia 44 Latvia 57 55 55 53 49 Europe and Central Asia 46 Grenada 56 N/A N/A N/A N/A Americas 47 Cyprus 55 61 63 63 66 Europe and Central Asia 47 Czech Republic 55 56 51 48 49 Europe and Central Asia 47 Malta 55 56 55 56 57 Europe and Central Asia 50 Mauritius 54 53 54 52 57 Sub Saharan Africa 50 Rwanda 54 54 49 53 53 Sub Saharan Africa 52 Korea (South) 53 56 55 55 56 Asia Pacific 53 Namibia 52 53 49 48 48 Sub Saharan Africa 54 Slovakia 51 51 50 47 46 Europe and Central Asia 55 Croatia 49 51 48 48 46 Europe and Central Asia 55 Malaysia 49 50 52 50 49 Asia Pacific 57 Hungary 48 51 54 54 55 Europe and Central Asia 57 Jordan 48 53 49 45 48 Middle East and North Africa 57 Romania 48 46 43 43 44 Europe and Central Asia 60 Cuba 47 47 46 46 48 Americas 60 Italy 47 44 43 43 42 Europe and Central Asia 62 Sao Tome and Principe 46 42 42 42 42 Sub Saharan Africa 62 Saudi Arabia 46 52 49 46 44 Middle East and North Africa 64 Montenegro 45 44 42 44 41 Europe and Central Asia 64 Oman 45 45 45 47 47 Middle East and North Africa 64 Senegal 45 44 43 41 36 Sub Saharan Africa 64 South Africa 45 44 44 42 43 Sub Saharan Africa 64 Suriname 45 36 36 36 37 Americas 69 Greece 44 46 43 40 36 Europe and Central Asia 70 Bahrain 43 51 49 48 51 Middle East and North Africa 70 Ghana 43 47 48 46 45 Sub Saharan Africa 72 Burkina Faso 42 38 38 38 38 Sub Saharan Africa 72 Serbia 42 40 41 42 39 Europe and Central Asia 72 Solomon Islands 42 N/A N/A N/A N/A Asia Pacific 75 Bulgaria 41 41 43 41 41 Europe and Central Asia 75 Kuwait 41 49 44 43 44 Middle East and North Africa 75 Tunisia 41 38 40 41 41 Middle East and North Africa 75 Turkey 41 42 45 50 49 Europe and Central Asia 79 Belarus 40 32 31 29 31 Europe and Central Asia 79 Brazil 40 38 43 42 43 Americas 79 China 40 37 36 40 39 Asia Pacific 79 India 40 38 38 36 36 Asia Pacific 83 Albania 39 36 33 31 33 Europe and Central Asia 83 Bosnia and Herzegovina 39 38 39 42 42 Europe and Central Asia 83 Jamaica 39 41 38 38 38 Americas 83 Lesotho 39 44 49 49 45 Sub Saharan Africa 87 Mongolia 38 39 39 38 36 Asia Pacific 87 Panama 38 39 37 35 38 Americas 87 Zambia 38 38 38 38 37 Sub Saharan Africa 90 Colombia 37 37 37 36 36 Americas 90 Indonesia 37 36 34 32 32 Asia Pacific 90 Liberia 37 37 37 38 41 Sub Saharan Africa 90 Morocco 37 36 39 37 37 Middle East and North Africa 90 The FYR of Macedonia 37 42 45 44 43 Europe and Central Asia 95 Argentina 36 32 34 34 35 Americas 95 Benin 36 37 39 36 36 Sub Saharan Africa 95 El Salvador 36 39 39 38 38 Americas 95 Kosovo 36 33 33 33 34 Europe and Central Asia 95 Maldives 36 N/A N/A N/A N/A Asia Pacific 95 Sri Lanka 36 37 38 37 40 Asia Pacific 101 Gabon 35 34 37 34 35 Sub Saharan Africa 101 Niger 35 34 35 34 33 Sub Saharan Africa 101 Peru 35 36 38 38 38 Americas 101 Philippines 35 35 38 36 34 Asia Pacific 101 Thailand 35 38 38 35 37 Asia Pacific 101 Timor-Leste 35 28 28 30 33 Asia Pacific 101 Trinidad and Tobago 35 39 38 38 39 Americas 108 Algeria 34 36 36 36 34 Middle East and North Africa 108 Côte d´Ivoire 34 32 32 27 29 Sub Saharan Africa 108 Egypt 34 36 37 32 32 Middle East and North Africa 108 Ethiopia 34 33 33 33 33 Sub Saharan Africa 108 Guyana 34 29 30 27 28 Americas 113 Armenia 33 35 37 36 34 Europe and Central Asia 113 Bolivia 33 34 35 34 34 Americas 113 Vietnam 33 31 31 31 31 Asia Pacific 116 Mali 32 35 32 28 34 Sub Saharan Africa 116 Pakistan 32 30 29 28 27 Asia Pacific 116 Tanzania 32 30 31 33 35 Sub Saharan Africa 116 Togo 32 32 29 29 30 Sub Saharan Africa 120 Dominican Republic 31 33 32 29 32 Americas 120 Ecuador 31 32 33 35 32 Americas 120 Malawi 31 31 33 37 37 Sub Saharan Africa 123 Azerbaijan 30 29 29 28 27 Europe and Central Asia 123 Djibouti 30 34 34 36 36 Sub Saharan Africa 123 Honduras 30 31 29 26 28 Americas 123 Laos 30 25 25 26 21 Asia Pacific 123 Mexico 30 35 35 34 34 Americas 123 Moldova 30 33 35 35 36 Europe and Central Asia 123 Paraguay 30 27 24 24 25 Americas 123 Sierra Leone 30 29 31 30 31 Sub Saharan Africa 131 Iran 29 27 27 25 28 Middle East and North Africa 131 Kazakhstan 29 28 29 26 28 Europe and Central Asia 131 Nepal 29 27 29 31 27 Asia Pacific 131 Russia 29 29 27 28 28 Europe and Central Asia 131 Ukraine 29 27 26 25 26 Europe and Central Asia 136 Guatemala 28 28 32 29 33 Americas 136 Kyrgyzstan 28 28 27 24 24 Europe and Central Asia 136 Lebanon 28 28 27 28 30 Middle East and North Africa 136 Myanmar 28 22 21 21 15 Asia Pacific 136 Nigeria 28 26 27 25 27 Sub Saharan Africa 136 Papua New Guinea 28 25 25 25 25 Asia Pacific 142 Guinea 27 25 25 24 24 Sub Saharan Africa 142 Mauritania 27 31 30 30 31 Middle East and North Africa 142 Mozambique 27 31 31 30 31 Sub Saharan Africa 145 Bangladesh 26 25 25 27 26 Asia Pacific 145 Cameroon 26 27 27 25 26 Sub Saharan Africa 145 Gambia 26 28 29 28 34 Sub Saharan Africa 145 Kenya 26 25 25 27 27 Sub Saharan Africa 145 Madagascar 26 28 28 28 32 Sub Saharan Africa 145 Nicaragua 26 27 28 28 29 Americas 151 Tajikistan 25 26 23 22 22 Europe and Central Asia 151 Uganda 25 25 26 26 29 Sub Saharan Africa 153 Comoros 24 26 26 28 28 Sub Saharan Africa 154 Turkmenistan 22 18 17 17 17 Europe and Central Asia 154 Zimbabwe 22 21 21 21 20 Sub Saharan Africa 156 Cambodia 21 21 21 20 22 Asia Pacific 156 Democratic Republic of Congo 21 22 22 22 21 Sub Saharan Africa 156 Uzbekistan 21 19 18 17 17 Europe and Central Asia 159 Burundi 20 21 20 21 19 Sub Saharan Africa 159 Central African Republic 20 24 24 25 26 Sub Saharan Africa 159 Chad 20 22 22 19 19 Sub Saharan Africa 159 Haiti 20 17 19 19 19 Americas 159 Republic of Congo 20 23 23 22 26 Sub Saharan Africa 164 Angola 18 15 19 23 22 Sub Saharan Africa 164 Eritrea 18 18 18 20 25 Sub Saharan Africa 166 Iraq 17 16 16 16 18 Middle East and North Africa 166 Venezuela 17 17 19 20 19 Americas 168 Guinea-Bissau 16 17 19 19 25 Sub Saharan Africa 169 Afghanistan 15 11 12 8 8 Asia Pacific 170 Libya 14 16 18 15 21 Middle East and North Africa 170 Sudan 14 12 11 11 13 Middle East and North Africa 170 Yemen 14 18 19 18 23 Middle East and North Africa 173 Syria 13 18 20 17 26 Middle East and North Africa 174 Korea (North) 12 8 8 8 8 Asia Pacific 175 South Sudan 11 15 15 14 N/A Sub Saharan Africa 176 Somalia 10 8 8 8 8 Sub Saharan Africa

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP