ആ കുട്ടിക്ക് പ്രതികരിക്കാൻ അറിയാമായിരുന്നിട്ടും ദീർഘനേരം സമ്മതം നൽകി; പ്രായം എന്നത് ശരീരത്തിന്റെ പഴക്കം മാത്രമായി കാണുന്നതാണ് നമ്മുടെ കുഴപ്പം; ക്രൂരം മാരകം എന്നൊന്നും വേണ്ട; ലജ്ജാകരം എന്ന് പറഞ്ഞാൽ മതി: കശ്മീരി പെൺകുട്ടിയെ ഓർത്ത് നെഞ്ച് പൊട്ടിയ ഒരാൾ മലപ്പുറം പീഡനത്തെ ന്യായീകരിച്ച് രംഗത്ത്; എങ്ങും പൊങ്കാല
മറുനാടൻ ഡെസ്ക്
മലപ്പുറം: മലപ്പുറത്തെ തിയേറ്റർ പീഡനം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. അമ്മയെ ഒരു സൈഡിലിരുത്തി പത്ത് വയസ്സുകാരിയെ പീഡിപ്പിക്കുന്നു. അമ്മയേയും ഇതേ സമയം തൊട്ടു തലോടുന്നു. മൊയ്തീൻ മുതലാളിയുടെ ഇടപാടുകണ്ട് മലയാളികൾ ഞെട്ടി. അറുപതു വയസുകാരന്റെ ക്രൂരതയിൽ ചർച്ച തുടങ്ങി. ഇതോടെ ചിലർ ന്യായീകരിക്കാനും രംഗത്ത് വന്നു. മുതലാളിയെ പരസ്യമായി പിന്തുണയ്ക്കാൻ ആർക്കും കഴിയില്ല. അതുകൊണ്ട് തന്നെ ഒളിച്ചുവച്ചുകൊണ്ടുള്ള ചില പരാമർശവുമായി ന്യായീകരണ തൊഴിലാളികൾ എത്തുന്നു. മലപ്പുറത്ത് നിന്നുള്ള വാർത്തയായതുകൊണ്ടുള്ള സെപ്ഷ്യൽ കിക്കാണ് ഈ വിവാദത്തിന് കാരണം. അല്ലാതൊന്നും ഇതിലില്ലെന്നാണ് ചിലരുടെ വിലയിരുത്തൽ.മുഹമ്മദ് ഷെഫീഖ് വളപ്പിലിന്റെ പോസ്റ്റാണ് ഇതിൽ ഏറ്റവും രൂക്ഷം.
തിയേറ്റർ പീഡനത്തിൽ മുഹമ്മദ് ഷെഫീഖ് വളപ്പിലിന്റെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
തീർച്ചയായും എല്ലാ മനുഷ്യർക്കും വ്യക്തമായ ലൈംഗിക താൽപര്യങ്ങൾ ഉണ്ട്. അവർ സ്വകാര്യമായി ചെയ്യുന്ന, ഉഭയ സമ്മതത്തോടെ ചെയ്യുന്നതാണെങ്കിൽ, അതിൽ കുറ്റം പറയാൻ ആവില്ല. ഇവിടെ കുട്ടിക്ക് പ്രതികരിക്കാൻ കഴിയുമായിരുന്നിട്ടും ദീർഘനേരം ആ ചെയ്തിക്ക് അനുവാദം നൽകുന്നു. മറുവശത്ത് ഇരിക്കുന്ന സ്ത്രീയും ഇതേ അവസ്ഥയിലാണ്.
പിന്നെ പ്രായം എന്നത് ശരീരത്തിന്റെ പഴക്കം മാത്രമായി കാണുന്നതാണ് നമ്മുടെ കുഴപ്പം. ശരിക്കും പറഞ്ഞാൽ അയാൾക്ക് ആ സാഹചര്യം നൽകുന്നവരെയാണ് കുറ്റപ്പെടുത്താമെങ്കിൽ പെടുത്തേണ്ടത്. ഇതിൽ ക്രൂരം, മാരകം എന്നീ വാക്കുകൾ വേണ്ട, നീചം ലജ്ജാകരം എന്നൊക്കെ പറഞ്ഞാൽ പോരെ. പിന്ന വാർത്ത മലപ്പുറത്ത് നിന്നാവുമ്പോൾ കിട്ടുന്ന ഒരു സ്പെഷ്യൽ കിക്കുണ്ടല്ലോ. അത് ഇവിടെ വെറുതെ വേവിക്കേണ്ട.
കത്വയിൽ പെൺകുട്ടി അക്രമത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി പ്രതികരിച്ച ആൾ. കുട്ടികളുടെ സ്വാതന്ത്രമായിരുന്നു അന്ന് ചർച്ചാവിഷയം. കാശ്മീരിലെ പ്രശ്നത്തിൽ സോഷ്യൽ മീഡിയയിൽ നെഞ്ചുപൊട്ടി നിലവളിച്ച വ്യക്തി. എന്നാൽ തിയേറ്റർ പീഡനത്തിൽ ഇയാൾ പറയുന്നത് മറ്റ് പലതുമാണ്. ഇയാളുടെ കുറിപ്പിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പാറിപ്പറക്കുന്നു. അതിന് താഴെ വിമർശനങ്ങളും. കത്വാ വിഷയത്തിൽ ചങ്കു പൊട്ടിയ ഈ നാറി സിനിമാ തീയറ്ററിൽ പീഡിപ്പിച്ചത് ഞമ്മന്റെ ആളാണെന്നറിഞ്ഞപ്പോൾ അത് കുഞ്ഞിന്റെ കുഴപ്പമാണെന്ന്.ഉളുപ്പുണ്ടോടോ തനിക്കൊക്കെ---ഇതാണ് സംഘപരിവാർ ഉയർത്തുന്ന ചർച്ചയുടെ കാതൽ. രാഷ്ട്രീയ ഭേദമന്യേ ഇയാളെ ട്രോളുന്നുമുണ്ട്.
ഒരു പെൺകുട്ടിയുടെ അച്ഛനായിരിക്കുകയെന്നതാണ് മോദി ഫൈഡ് ഭാരതത്തിൽ ഏറ്റവും വെല്ലുവിളിയുള്ള കാര്യം..... കത്വാ പെൺകുട്ടി. പുണ്യ ക്ഷാത്രങ്ങൾ, നിന്നെയോർത്ത് ലജ്ജിക്കുന്നുവെന്നായിരുന്നു-കത്വാ സമയത്ത് ഇയാളിട്ട പോസ്റ്റ്. ഇതിന്റെ സ്ക്രീൻ ഷോട്ടും സോഷ്യൽ മീഡിയയിൽ സജീവമായി പ്രചരിപ്പിക്കുന്നുണ്ട്. ഇയാളുടെ ഇരട്ടത്താപ്പ് ചർച്ചായ്യാനാണ് ഇത്. ഇയാളുടെ ഫോട്ടോ സഹിതം കളിയാൽ സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ഈ വലിയ മാഹനെ പരിചയപ്പെട്ടോളൂവെന്ന അടിക്കുറുപ്പുമായാണ് ഇത്.
എന്താണ് ലൈംഗികത എന്നറിയാതെ പ്രായത്തിൽ ഒരു കുഞ്ഞിനെ ഒരു നായിന്റമോൻ മുതൽ എടുത്തപ്പോൾ അത് ആ കുഞ്ഞുമായി ഉള്ള ഉഭയകക്ഷി ബന്ധമല്ലേട കള്ള കടയാടി മോനെ, നിന്റെ പ്രൊഫൈൽ പികച്ചറിൽ നീയിട്ടേക്കുന്ന നിന്റെ മകളുടെ (ആണെങ്കിൽ) ആ കുഞ്ഞിനും ഏകദേശം പത്തു വയസു അല്ലേടെ നാറി ഒള്ളു നാളെ ആരെങ്കിലും ആ കുട്ടിയോട് ഇങ്ങനെ ചെയ്താലും ഉഭയകക്ഷി ബന്ധത്തിന്റെ പേരിൽ മകളെയാണോ നീ ശിക്ഷിക്കുക, ??ഞമ്മന്റെ ആളുകൾ കേസ്സിൽ പ്രതി ആയപ്പോൾ നീ ആ കുഞ്ഞിന്റെ കൂടി തെറ്റാണ് എന്ന് പറഞ്ഞു ന്യായികരിക്കുന്നു, ഇങ്ങോട്ടു വാടാ നീ കമെന്റ് ഇട്ടതിനു ശേഷം പ്രൊഫൈൽ പികചർ മാറ്റിയിയാൽ അറിയില്ല എന്ന് കരുതിയോ-ഇങ്ങനെ പോകുന്നു വിമർശനങ്ങൾ.
പീഡനം മതേ തരം ആയപ്പോൾ , ന്യായീകരിക്കാൻ എത്ര പേർ ആണ് . ഇപ്പോൾ ആർക്കും ലിംഗം വരക്കേണ്ട കാര്യം ഇല്ല . ഇപ്പോൾ ജസ്റ്റിസ് ഫോർ ------ ആർക്കും പറയാൻ തോന്നുന്നില്ല. പ്രൊഫൈൽ പിക്ചർ മാറ്റണം എന്ന് തോന്നുന്നില്ല . ഇത്തരം ആളുകൾ ആണ് കൊച്ചിന്റെ പേര് --ആണെങ്കിൽ നീതി മേടിച്ചുകൊടുക്കാൻ നടക്കുന്നത് എന്നാലോചിക്കുമ്പൊഴാ.. ?? ഒരവസരം കിട്ടിയാൽ ഈ നാറിയും അതുപയോഗിക്കും, എന്നിട്ടിങ്ങനെ ന്യായീകരിക്കുകയും ചെയ്യും!-ഇങ്ങനെയാണ് വിമർശനങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍