1 usd = 68.36 inr 1 gbp = 90.52 inr 1 eur = 80.19 inr 1 aed = 18.61 inr 1 sar = 18.23 inr 1 kwd = 225.98 inr

Jul / 2018
17
Tuesday

നരേന്ദ്ര മോദിയുടെ പദ്ധതിക്ക് ഒരു കോടി വീതം കൊടുത്താൽ എല്ലാം ശരിയാകുമോ? വിവാദ മെത്രോപൊലീത്ത കെപി യോഹന്നാന്റെ പിന്നാലെ ഒരു കോടിയുമായി യൂസഫലിയുടെ മരുമകനും; ലേക് ഷോർ ഉടമയുടെ പണം ഏറ്റുവാങ്ങിയത് സുഷമ്മാ സ്വരാജ്

September 10, 2016 | 10:52 AM IST | Permalink



നരേന്ദ്ര മോദിയുടെ പദ്ധതിക്ക് ഒരു കോടി വീതം കൊടുത്താൽ എല്ലാം ശരിയാകുമോ? വിവാദ മെത്രോപൊലീത്ത കെപി യോഹന്നാന്റെ പിന്നാലെ ഒരു കോടിയുമായി യൂസഫലിയുടെ മരുമകനും; ലേക് ഷോർ ഉടമയുടെ പണം ഏറ്റുവാങ്ങിയത് സുഷമ്മാ സ്വരാജ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിയുടെ കണ്ണിലെ കരടായിരുന്നു ബിലീവേഴ്‌സ് ചർച്ച് മെത്രോപൊലീച്ച കെപി യോഹന്നാൻ. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചനം നടത്തി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ചൊടിപ്പിച്ച് സംഘപരിവാറിന്റെ ശത്രുത കൂട്ടിയ മെത്രോപൊലീത്ത. എന്നാൽ പ്രധാനമന്ത്രിയായപ്പോൾ മോദിയെ വശത്താക്കാൻ മെത്രോപൊലീത്തയ്ക്ക് ഒരു ഉപദേശം കിട്ടി. ാെരു കോടി രൂപ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്തിന് സംഭവാന ചെയ്യുക. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളെ കൈയും മെയ്യും മറന്ന് സഹായിക്കുന്ന മെത്രോപൊലീത്തയ്ക്ക് ഒരു കോടി രൂപ ഒന്നുമല്ലായിരുന്നു. ഏതായാലും ഈ ഒരു കോടി മെത്രോപൊലീത്തയുടെ പ്രതീക്ഷ കാത്തു. ഇന്ന് സംഘപരിവാർ സംഘടനകളുടെ പ്രിയങ്കരനാണ് കെ പി യോഹന്നാൻ. ജന്മഭൂമിയുടെ വികസന സെമിനാറിന്റെ മുഖ്യ സംഘാടകനായി മെത്രോപൊലീത്തയുടെ ആശുപത്രിയും എത്തി.

ഈ വഴിയേ സഞ്ചിരിക്കുയാണ് ഡോക്ടർ ഷംസീർ വയലിലിലും. പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്‌സ് അറബ് ലോകത്തെ മികച്ച ഇന്ത്യൻ ലീഡറായി ഡോ. ഷംസീർ വയലിലിനെ തെരഞ്ഞെടുത്തത് വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഗൾഫ് മേഖലയിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ വി.പി.എസ് ഹെൽത്ത് കെയറിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ് ഡോ. ഷംസീർ. ഫോബ്‌സിന്റെ ഇന്ത്യൻ സമ്പന്നരുടെ പട്ടികയിലും അദ്ദേഹം സ്ഥാനം പിടിച്ചിരുന്നു. കൊച്ചിയിലെ വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറും കൂടിയാണ് ഡോ. ഷംസീർ. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ അംഗവുമാണ്. പക്ഷേ അമ്മാവനായ യൂസഫലിയെ പോലെ കേന്ദ്ര സർക്കാരുമായി അടുക്കാൻ ഷംസീർ വയലിലിന് കഴിഞ്ഞിരുന്നില്ല. ഇതിന് മാറ്റം വരുത്താനാണ് ഷംസീർ വയലിൽ ഒരു കോടി രൂപയുമായി വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിനെ കണ്ടത്. പ്രധാനമന്ത്രിയുടെ ശുചിത്വ മിഷന് വേണ്ടി ഒരു കോടി രൂപ നൽകുകയും ചെയ്തു.

യു.എ.ഇ, ഒമാൻ കേന്ദ്രീകരിച്ച് നിരവധി ആശുപത്രികളുടെയും അനുബന്ധ വ്യവസായങ്ങളുടെയും ഉടമയാണ് ഡോ. ഷംസീർ. പ്രമുഖ വ്യവസായി എം എ യൂസുഫലിയുടെ മകളുടെ ഭർത്താവ് കൂടിയായ ഡോ. ഷംസീർ കോഴിക്കോട് സ്വദേശിയാണ്. പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി യൂസഫലിയെ പോലെ എവരും അംഗീകരിക്കുന്ന വ്യവസായി ആകാനാണ് ഷംസീർ വയലിലിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് മോദിയുടെ സ്വച്ഛ് ഭാരത്തിനെ പുകഴ്‌ത്തി ഒരു കോടി രൂപ നൽകൽ. തന്റെ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നേടുകയാണ് ലക്ഷ്യം. മോദിയുമായി ചേർന്ന് പ്രവർത്തിച്ച് തന്റെ ആശുപത്രികളെ പുതിയ നിലവാരത്തിലേക്ക് എത്തിക്കാമെന്നാണ് പ്രതീക്ഷ. സ്വച്ഛ് ഭാരതിനെ ഇന്ത്യയെ മാറ്റി മറിക്കുന്ന പദ്ധതിയായി ഷംസീർ വയലിൽ വിശദീകരിക്കുന്നു.

ഇന്ത്യക്ക് ആഗോള ശക്തിയായി മാറണമെങ്കിൽ ആരോഗ്യമുള്ള ജനത വേണം. ഇതിനായി ആരോഗ്യവും രോഗ വിമുക്തവുമായ സമൂഹസൃഷ്ടി അനിവാര്യമാണ്. അതിലേക്കാണ് സ്വച്ഛ് ഭാരത് ഇന്ത്യയെ നയിക്കുന്നതെന്ന് ഷംസീർ വയലിൽ പറയുന്നു. കൂടുതൽ പ്രവാസികളെ ഇന്ത്യയിൽ നിക്ഷേപിക്കാൻ സുഷമാ സ്വരാജ് ക്ഷണിച്ചിട്ടുണ്ടെന്ന് യൂസഫലിയുടെ മരുമകൻ വിശദീകരിക്കുന്നു. എല്ലാ സഹായവും ഷംസീർ വയലിൽ വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രവാസികളുടെ സംഭാവനകളെ വിദേശ കാര്യമന്ത്രി കാണുന്നത് മറ്റൊരു തലത്തിലാണ്. സ്വച്ഛ് ഭാരതിലേക്കുള്ള പ്രവാസികൾ നൽകുന്ന സംഭാവന വേരുകളിലേക്കുള്ള അവരുടെ മടങ്ങി പോ്ക്കാണ് സൂചിപ്പിക്കുന്നതെന്ന് ഷംസീർ വയലിലിനോട് സുഷമാ സ്വരാജ് പറഞ്ഞു. മാതൃരാജ്യത്തോടുള്ള കടം തീർക്കലായി ഇതിനെ കാണണമെന്നും സുഷമ വിശദീകരിച്ചു. രാജ്യത്തോടുള്ള വൈകാരിക അടുപ്പമാണ് ഇതിലൂടെ തെളിയേണ്ടതെന്നും അവർ ഓർമിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുള്ള വ്യവസായിയാണ് യൂസഫലി. മോദിയുടെ ഗൾഫ് സന്ദർശനങ്ങൾക്ക് പിന്നിൽ നിറയുന്നത് യൂസഫലിയാണ്. ഈ ബന്ധവും മരുമകനെ കൊണ്ട് ഒരു കോടിയുടെ സംഭാവന നൽകാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഈയിടെ പത്തനാപുരം ഗാന്ധി ഭവന് ഒരു കോടി രൂപ യൂസഫലി നൽകിയിരുന്നു. എല്ലാ വർഷവും 25 ലക്ഷം രൂപ നൽകുമെന്നും അറിയിച്ചു. ഇതിന് വ്യാപക കൈയടി സമൂഹത്തിൽ നിന്നും കിട്ടി. ഇതിന് പിന്നാലെയാണ് ഷംസീർ വയലിൽ ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ പദ്ധതിക്ക് നൽകുന്നത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്ന പലരും 'സഖാപ്പികൾ' ആണെന്ന് തെളിയിച്ച് അഭിമന്യു വധക്കേസ് അന്വേഷണം; അഭിമന്യുവിനെ കൊന്ന പ്രധാന പ്രതി മുഹമ്മദിന്റെ ഫെയ്‌സ് ബുക്കിൽ മുഴുവൻ ചെങ്കൊടിയേന്തിയ വിപ്ലവ വചനങ്ങൾ മാത്രം; മറുനാടനെതിരെ ആഞ്ഞടിക്കാൻ എത്തുന്ന പലരും സിപിഎമ്മിന്റെ മുഖം മൂടി അണിഞ്ഞ ഇസ്ലാമിക വർഗ്ഗീയവാദികൾ ആണെന്ന ആരോപണം ശരിവയ്ക്കുന്ന കണ്ടെത്തൽ; നുഴഞ്ഞു കയറിയ തീവ്രവാദികളെ കണ്ടെത്തി പുറത്താക്കാൻ നടപടികളുമായി സിപിഎം
നാട്ടുപ്രമാണിയെ പോലെ പെരുമാറുന്ന തച്ചങ്കരിയെ തളയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവും രംഗത്ത്; ശമ്പളം മുടങ്ങുന്നത് ഒഴിവാക്കിയ തച്ചങ്കരി ആറുമാസത്തേക്ക് പെൻഷനും മുടങ്ങില്ലെന്ന് ഉറപ്പ് നൽകിയതോടെ നേതാക്കളുടെ വാക്കുകൾ ചെവിക്കൊള്ളതെ തൊഴിലാളികൾ; അന്തിമ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി ജീവനക്കാരേയും മാനേജ്‌മെന്റിനേയും കാണാൻ സുശീൽ ഖന്നയും എത്തി
ആദ്യം പൊക്കിയത് തൃശൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന മകൾ നീതുവിനേയും ഭർത്താവ് ജയചന്ദ്രനേയും; ഇവരെ ചോദ്യം ചെയ്തപ്പോൾ വിശ്വനാഥന്റേയും രമണിയുടേയും ഒളിത്താവളം അറിഞ്ഞു; രണ്ടായിരത്തോളം പേരുടെ ജീവിത സമ്പാദ്യം അടിച്ചു മാറ്റി മുങ്ങിയ കോട്ടയത്തെ കുന്നത്തുകളത്തിൽ ജൂവലറി ഉടമകളുടെ അറസ്റ്റ് മുങ്ങി ഒരു മാസം തികയും മുമ്പേ; ജീവിതം വഴിമുട്ടിയവർക്ക് നേരിയ പ്രതീക്ഷ
സംഘടനാ പ്രവർത്തനത്തിന് ശേഷം രാത്രി വീട്ടിലേക്കുള്ള മടക്കം നിരീക്ഷിച്ച് ആക്രമണം; ബൈക്കിലെത്തിയ മൂന്നംഗ സംഘം മുഖത്ത് മുളക് പൊടി വിതറി എസ് എഫ് ഐക്കാരനെ കീഴ്പ്പെടുത്തി; അതിക്രൂരമായി വെട്ടേറ്റ വിഷ്ണു മരണത്തോട് മല്ലിട്ട് ആശുപത്രയിൽ; പരിക്കേറ്റത് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്; പേരാമ്പ്രയിലെ ആക്രമത്തിന് പിന്നിലും എസ് ഡി പി ഐയെന്ന് ആരോപിച്ച് സിപിഎം
തട്ടിപ്പും വെട്ടിപ്പും നടത്തി സഭ പുറത്താക്കുന്നവർക്ക് മാത്രമല്ല പെണ്ണു പിടിയന്മാർക്കും ഫ്രാങ്കോ മുളയ്ക്കന്റെ സ്വന്തം സഭയിലേക്ക് സ്വാഗതം! തൃശ്ശൂരിൽ നിന്നും വീട്ടമ്മയുമായി ഒളിച്ചോടിയ വൈദികനും അഭയം തേടിയത് പീഡകന്റെ സഭയിൽ; രണ്ടോ മൂന്നോ വർഷം കൊണ്ടു അച്ചനാകാം എന്ന് വാഗ്ദാനം നൽകിയും ആളെ പിടിക്കും: ഫ്രാങ്കോ മുളക്കന്റെ സ്വന്തം സഭ ഒരു ബഹുതമാശ
ഇന്നലെ മാത്രം പൊലിഞ്ഞത് 12 ജീവനുകൾ; നദികൾ കരവിഞ്ഞൊഴുകുന്നു; അനേകം പാലങ്ങൾ വെള്ളത്തിൽ; ആനേകായിരം കൃഷിയിടങ്ങൾ മുങ്ങി; അണക്കെട്ടുകൾ മിക്കതും തുറന്നുവിട്ടു; റോഡ്-റെയിൽ മാർഗ്ഗങ്ങൾ പൂർവ്വസ്ഥിതിയിലായില്ല; മൂന്നാം ദിവസവും നിലയ്ക്കാത്ത മഴ നാലു ജില്ലകളെ പൂർണ്ണമായും ഒറ്റപ്പെടുത്തി; ഇന്നു ശക്തി കുറയുന്ന പെരുമഴ രണ്ട് ദിവസത്തിനകം വീണ്ടും ആഞ്ഞടിക്കും; തോരാ മഴയിൽ വിറച്ച് കേരളം
കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് ദുബായിലേക്ക് കയറ്റിവിട്ട വീട്ടമ്മയെ ഫ്‌ളാറ്റിൽ കൊണ്ടുപോയി ക്രൂരമായി മാറിമാറി ബലാത്സംഗം ചെയ്ത് മൂവർ സംഘം; പ്രശ്‌നമാകുമെന്ന് കണ്ട് അന്നുതന്നെ നാട്ടിലേക്ക് കയറ്റി വിട്ട യുവതിയെ 'ഒത്തുതീർപ്പിനായി' കിടപ്പറയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ് ഐ നേതാവും; പൊലീസിന് മുന്നിലെത്തി എല്ലാം പറഞ്ഞെങ്കിലും നേതാവിനും കയറ്റിവിട്ട ഏജന്റിനും 'മാപ്പുനൽകി' ഏമാന്മാർ; സംഭവിച്ചതെല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് വീട്ടമ്മ
ഏതോ ഒരു ലോഞ്ചിൽ ഒരു മേശയിൽ തുണിവിരിച്ച് മൈക്ക് വച്ച് എട്ടോ പത്തോ മലയാളികളെ നിർത്തി എടുത്ത ഫോട്ടോയാണോ ഈ അന്താരാഷ്ട്ര അംഗീകാരം? രണ്ടാം തീയതി കത്തയച്ചാൽ അഞ്ചാം തീയതി വിസയൊക്കെ ശരിയായി അമേരിക്കയ്ക്ക് പോകാനാവുമോ? ഒപ്പിട്ട ശാസ്ത്രജ്ഞൻ തന്നെ കത്തിൽ സ്വന്തം പേരും ഉൾപ്പെടുത്തുമോ? ബ്ലാട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ പിണറായി വിജയന് ലഭിച്ച അന്താരാഷ്ട്ര ആദരവ് പൂർണ്ണമായും തട്ടിപ്പെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
നികേഷേ... ഞാൻ ജോലി ചെയ്തതിന്റെ കാശെവിടെ...; ഗതികേടുകാർക്ക് താങ്കൾ മമ്മൂട്ടിയോ മോഹൻലാലോ ആയിരിക്കും; എന്നാൽ എന്റെ അനുഭവത്തിൽ താനൊരു ഫിനാൻഷ്യൽ ഫ്രാഡാണ്; ഫോൺ പോലും എടുക്കാൻ ധൈര്യമില്ലാത്ത താൻ എന്തിനാടോ ആണായി ജീവിക്കുന്നത്; റിപ്പോർട്ടർ ചാനലിലെ അവതാരകൻ ഹാരിക്ക് നികേഷ് കുമാറിനോട് ചോദിക്കാനുള്ളത്; എക്‌സിക്യൂട്ടീവ് എഡിറ്റർ വിജയകുമാറും പടിയിറങ്ങിയതോടെ ചാനൽ വമ്പൻ പ്രതിസന്ധിയിലേക്ക്
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പിക്കാനുള്ള മനസ് തിരിച്ചറിഞ്ഞ് കെണിയൊരുക്കി; അത്താണിയിലെ കാർണിവൽ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ടു നടന്നവർ ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷിൽ തെറി വിളിച്ചു നടക്കുന്നത് കണ്ടുവെന്ന് പരിഹസിച്ച് ആരാധകർ; ദിലീപ് അറസ്റ്റിൽ ആയിട്ട് ഒരു വർഷം തികയുമ്പോൾ
നീണ്ട താടിവടിച്ചു നരച്ച മുടി കറുപ്പിച്ചു ഒടുവിൽ കെ ബാബു പുറത്തിറങ്ങി; കോഴ വിവാദങ്ങൾക്കും തോൽവിക്കും ശേഷം രണ്ടു വർഷം വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞ ബാബുവിന്റെ മടക്കം മറുനാടൻ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതോടെ; തൃപ്പൂണിത്തുറയിലെ പരിപാടികളിൽ പോലും പങ്കെടുക്കാതിരുന്ന മുന്മന്ത്രി ഇന്നലെ മനോരമ കോൺക്ലേവിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് വീണ്ടും ആവേശം
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ
അഗ്നിസാക്ഷിയുടെ ഷൂട്ടിങ് കാണാൻ പോയി ഇല്ലത്തെ പെൺകുട്ടിയായി; വിവാഹ ബന്ധം തകർന്നപ്പോൾ മക്കളെ പോറ്റാൻ സെയിൽസ് ഗേളും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായി; പ്രാർത്ഥന ഗുരൂവായൂരപ്പൻ കേട്ടപ്പോൾ വീണ്ടും കൈനിറയെ കഥാപാത്രമെത്തി; അഭിനയത്തിനൊപ്പവും കുടംപുളിയും തേയിലയും വിറ്റത് സ്വന്തംകാലിൽ നിൽക്കാൻ; 'അമ്മ'യിലെ കരച്ചിലും അവാർഡ് വാങ്ങലും താരങ്ങളെ പോലും ഞെട്ടിച്ചു; ഉപ്പും മുളകിലെ രഹസ്യങ്ങൾ പരസ്യമാക്കിയ നിഷാ സാരംഗിന്റെ ജീവിതകഥ