1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
19
Friday

സേക്രട്ട്ഹാർട്ടിന്റെ ആത്മഹത്യാ തിയറിയിൽ ദുരൂഹതകളേറെ; നെറ്റിയിലെ മുറിവും ചെവിയിലെ ചോരയും മുട്ടിലെ പരിക്കും ചോദ്യമായി തുടരുന്നു; പൈകുളത്തെ മനോരോഗാശുപത്രിയിൽ സജീവന് സംഭവിച്ചത് എന്ത്?

December 22, 2015 | 09:23 AM | Permalinkആർ കെ നീലകണ്ഠൻ

കൊച്ചി: ദുരുഹ മരണങ്ങളുടെ പേരിൽ ഏറെ ആരോപണങ്ങൾ നിലനില്കുന്ന മാനസികരോഗാശുപത്രിയാണ് തൊടുപുഴക്കടുത്തുള്ള പൈകുളം സേക്രട്ട് ഹാർട്ട് ആശുപത്രി. ജീവനക്കാരുടെ സമരം ശക്തമായി നടക്കുന്നതിനിടെ ഒരു രോഗി കൂടി തൂങ്ങി മരിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആശുപത്രി നൽകുന്ന വിശദീകരണം യുക്തിസഹമല്ല. അതു തന്നെയാണ് വിവാദങ്ങൾക്ക് കാരണവും. പക്ഷേ ഉന്നത സ്വാധീനത്തിന്റെ തണലിൽ ആരോപണമെല്ലാം ഒതുക്കി തീർക്കാൻ മാനേജ്‌മെന്റിന് കഴിയുന്നു.

ക്രിസ്ത്യൻ മാനേജ്‌മെന്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന മാനസിക വൈകല്യമുള്ള രോഗികളെ ചികത്സിക്കുന്ന ഇവിടെ കഴിഞ്ഞ 15 നു രാവിലെ 8 മണിക്ക് തൃശ്ശൂർ വലപ്പാട് സ്വദേശി എൻ.റ്റി സജീവനാണ് (38) ആശുപത്രി പരിസരത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ രണ്ടു കെട്ടിടങ്ങൾക്കിടയിലുള്ള ഇടുങ്ങിയ ഭാഗത്ത് പൈപ്പിൽ ടെലഫോൺ കേബിളുകൾ ഉപയോഗിച്ച് സജിവൻ തുങ്ങിമരിച്ചതായിയാണ് ആശുപതി അതിക്രതർ വ്യക്തമാക്കുനത്. എന്നാൽ സാധാരണ യുക്തിയിൽ ഇതു സാധ്യമല്ല എന്നുളതാണ് നാട്ടുകാർ ആരോപ്പിക്കുന്നത്ത്.

പൊലീസും സജിവന്റെ ബന്ധുക്കളും എത്തുന്നതിനു മുൻപേ ആശുപത്രി അധികൃതർ മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റിയത് ദുരുഹത വർദ്ധിപ്പിക്കുന്നു. അതോടൊപ്പം കേബിളിന്റെ വയറിൽ തുങ്ങിയാണ് സജിവൻ രാത്രി എപ്പോഴോ അത്മഹത്യ ചെയ്തത് എന്നാണ് ആശുപത്രികാരുടെ വാദം. പക്ഷെ നിലം തൊടാറായി കിടക്കുന്ന കേബിളിൽ എങ്ങനെ സജിവൻ തുങ്ങി മരിക്കുമെന്നാണ് നാട്ടുകാരും മരിച്ച സജിവന്റെ ബന്ധുക്കളും ചോദിക്കുന്നത്. സജിവനെ രാവിലെ എട്ടു മണിക്ക് മരിച്ചതായി കണ്ടെത്തിയെങ്കിലും 9.30 നു ശേഷമാണു പൊലീസിനെയും, ബന്ധുക്കളെയും ആശുപത്രിയിൽ നിന്ന് വിളിച്ചറിയിക്കുന്നത്. മരിച്ച സജിവന്റെ നെറ്റിയുടെ ഇടതു ഭാഗത്തും കഴുത്തിനും മുറിവുണ്ടായിരുന്നു, ചെവിയിൽ നിന്ന് ചോര ഒലിക്കുന്നുമുണ്ടായിരുന്നു. അതോടൊപ്പം ഇദേഹത്തിന്റെ രണ്ടു മുട്ടിനും പരിക്ക് ഉണ്ടായിരുന്നതായും പറയുന്നു.

40 രോഗികൾ കിടക്കുന്ന വാർഡിൽ ഒരു സിസ്റ്റർ ആണ് നൈറ്റ് ഡ്യൂട്ടി ചെയുന്നതെന്ന് ആക്ഷേപമുണ്ട്. മാനസികമായി പ്രശനങ്ങൾ കാണിക്കുന്ന രോഗികളെ കൃത്യമായി സംരക്ഷിക്കാനോ പരിചരിക്കനോ ആശുപത്രി അധിക്രതർ ശ്രമിക്കാറില്ല എന്നാണ് നാട്ടുകാർ ആരോപിക്കുനത്. കാര്യമായി പണം വാങ്ങാതെ സേവനമാണ് ലക്ഷ്യമെന്നാണ് ആശുപത്രി മാനേജ്‌മെന്റു പറയുന്നത്. എന്നാൽ മരിച്ച സജിവനെ കഴിഞ്ഞ മാസം രണ്ടാം തിയതി ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഇയാളുടെ ബന്ധുകളുടെ കയിൽ നിന്ന് ഡിപോസിറ്റു തുകയായി 15000 രൂപയും ചികിത്സക്കും മരുന്നിനുമായി വേറെ തുകയും അധിക്രതർ വാങ്ങി എന്നാണ് ബന്ധുക്കളുടെ പക്ഷം. പണം കൊടുത്താലും രോഗം മാറുമെന്നു കരുതിയ ഇവർ പിന്നിട് കാണുനത് മരിച്ച സജിവനെയാണ്.

വലിയ ചുമരുകളും, ഇരുമ്പ് വാതിലുകളും പുറത്തേക്കുള്ള വഴികളിലും മറ്റും രാത്രി ജോലിചെയ്യുന്ന സുരക്ഷ ഗാർഡുകളുമുള്ളപ്പോൾ എങ്ങനെ പുറത്തുള്ള ഒരു സ്ഥലത്ത് സെല്ലിൽ കിടന്ന സജിവൻ വന്നു എന്നത് സംശയം ജനിപ്പികുന്നു. ഇനി ആത്മഹത്യ ആണെകിൽ തന്നെ അത് ആശുപത്രിയുടെ ആനാസ്ഥയാണെന്നു വ്യക്തവുമാണ്. ഇതിനു മുൻപും ഇത്തരത്തിലുള്ള പല ദുരുഹ മരണങ്ങളും ഇവിടെ നടന്നിടുണ്ട്. മിക്കവയും അതമഹത്യയും, ഹൃദയാഘാതം മുലമുള്ള മരണം എന്നാണ് ആശുപത്രി അധിക്രതർ പറയുന്നത്. വ്യാപകമായി മരുന്നുപരിക്ഷണവും അതോടൊപ്പം അബദ്ധത്തിൽ മരുന്ന് മാറി രോഗികൾക്ക് കൊടുക്കുന്നു തുടങ്ങിയ എന്ന ആക്ഷേപവും നിലനിൽക്കുന്നു. മാനസിക രോഗി എന്ന് മുദ്രകുത്തി പലരെയും ഇവിടെ പാർപ്പിക്കാൻ ആശുപത്രി വഴിവിട്ടു സഹായിക്കുക പതിവാണെന്നും ആരോപണങ്ങൾ നിലനില്കുന്ന മാനസികാരോഗ്യ കേന്ദ്രമാണ്മു തൊടുപുഴ പൈകുളം എസ്.എച്ച്. ഹോം ആശുപത്രി.

ഇവിടെ ജോലി ചെയുന്ന തൊഴിലാളികളെ വ്യാപകമായി ആശുപത്രി അധികൃതരും, മാനസിക വികല്യമുള്ള രോഗികളും പിഡിപ്പിക്കുന്നു എന്നാണ് ബി.എം.സ് ആരോപിക്കുനത്. ഇവടെ രോഗികളെ ചികിത്സിക്കുന്ന ഒരു ഡോക്ടർ ഇവിടെ ജോലിചെയ്യുന്ന സ്ത്രികളോട് വളരെ മോശാമായ ഭാഷയിൽ പലപ്പോഴും സംസാരിക്കുന്നു എന്ന് കാണിച്ചു 10 സ്ത്രി ജീവനക്കാർ തൊടുപുഴ വനിതാ ഹെല്പ് ലൈൻനിൽ പാരാതി കാടുത്തിട്ട് നാളിതുവരെ യാതൊരു അന്വേഷണവും നടത്തിയിലെന്നു ബി.എം.സ് ഇടുക്കി ജില്ല സെക്രട്രി സിബി വർഗിസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവിടുത്തെ തൊഴിലാളികൾക്ക് യാതൊരു സുരക്ഷയും ആശുപത്രി മാനേജ്‌മെന്റു കൊടുക്കുന്നില്ലെന്നും മാനസിക രോഗികൾ ക്രുരമായി ആക്രമിക്കുകയും, സ്ത്രി തൊഴിലാളികളെ പിഡനത്തിന് പോലും രോഗികൾ ശ്രമിക്കുന്നു എന്നും സിബി
വർഗിസ് പറഞ്ഞു.

സർകാർ നിശ്ചയിച്ചിട്ടുള്ള  മിനിമം വേതനം തൊഴിലാളികൾക്ക് കൊടുക്കണം, ആശുപത്രിയിൽ ആവശ്യമായ നേഴ്‌സുമാരെ നിയമിക്കുക, അനുകുല്യങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഒരു വിഭാഗം ജിവനക്കാർ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. പക്ഷെ ഒരു നടപടിയും ആശുപത്രി മാനേജ്‌മെന്റു സ്വികരിച്ചിട്ടില്ല എന്നാണ് സമരം നടത്തുന്നവർ പറയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർചകൾ നടത്തിയെന്നും, ശബള വർധനവ് നടപ്പാക്കാൻ ഇപ്പോൾ ബുദ്ധിമുട്ടണെന്നും കേസ് നിലവിൽ ലേബർ കോടതിയുടെ പരിഗണനയിലാണെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ യാഷിക്കിനെ നിലമ്പൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ് ഡി പി ഐ; ലൗജിഹാദിന്റെ ആലയിൽ കെട്ടാനൊരുങ്ങി സംഘപരിവാർ; സിനിമാ നടിക്ക് സഖാവിനോട് തോന്നിയ പ്രേമം വിവാഹത്തിലെത്തിയപ്പോൾ എതിർത്ത് മതമൗലിക വാദികൾ; സംരക്ഷണമൊരുക്കാൻ സിപിഎമ്മും; വിവാദങ്ങൾക്കിടയിലും ഷാഹിൻ യാഷിക്കും പാർവ്വതി കൃഷ്ണയും ഹാപ്പി
മാർട്ടിൻ ജീവിച്ചിരുന്നാൽ ദിലീപിന്റെ നിരപരാധിത്വം പുറത്ത് വരും; സത്യം തുറന്നു പറഞ്ഞ രണ്ടാം പ്രതിയെ കൊലപ്പെടുത്തും; എല്ലാത്തിനും പിന്നിൽ പൾസർ സുനിയുടേയും ഒരു നിർമ്മാതാവിന്റേയും തന്ത്രം; ദിലീപിന് അനുകൂല പ്രചരണങ്ങൾ അതിശക്തമായി അവതരിപ്പിച്ച് ആരാധകർ; പുനരന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാനുറച്ച് സലിം ഇന്ത്യ; നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തി നേടാൻ കരുതലോടെ ജനപ്രിയ നായകൻ; എല്ലാം നിരീക്ഷിച്ച് പൊലീസും
മകനെ കൊന്ന അമ്മയ്ക്ക് നേരെ അസഭ്യം വിളിച്ചും കല്ലും കുപ്പിയും വലിച്ചെറിഞ്ഞും നാട്ടുകാരുടെ രോഷപ്രകടനം; കൂസലില്ലാതെ നിന്ന ജയമോൾ ജിത്തുവിനെ കഴുത്തു ഞെരിച്ചു കൊന്നതും മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതും എങ്ങനെയെന്ന് പൊലീസിന് വിവരിച്ചു കൊടുത്തു; കൊലപാതകത്തിന് ഉപയോഗിച്ച ഷാൾ വിറകുപുരയ്ക്ക് മുകളിൽ നിന്നും കണ്ടെത്തി; തിരികെ കൊണ്ടുപോകും നേരം അസഭ്യം പറഞ്ഞ നാട്ടുകാർക്ക് നേരെയും രോഷം പ്രകടിപ്പിച്ചു: ജയമോളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ കുരീപ്പള്ളിയിൽ സംഭവിച്ചത്
തന്നെ അപമാനിക്കാൻ ശ്രമിച്ചവരെ പെൺകുട്ടി നേരിട്ട രീതി ഏവർക്കും അനുകരിക്കാൻ പറ്റുന്നത്; അശ്ലീല പദപ്രയോഗങ്ങളുമായി പിന്നാലെ കൂടിയവരുടെ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്ത് നോവ ജൻസ്മ; അധികാരികളും സമൂഹവും ആക്രമണകാരികളുടെ ബന്ധുക്കളും കാണട്ടെ ഈ വിചിത്രമനസ്സുള്ള പുരുഷന്മാരെ; വെറലായി നോവ ജസ്മയുടെ പോസ്റ്റുകൾ
ജിത്തു ജോബിന്റെ കൊലയ്ക്ക് പിന്നിലും 'ദൃശ്യം' മോഡൽ; അബദ്ധത്തിനിടെ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം കത്തിച്ചത് തെളിവ് നശിപ്പിക്കാൻ; അമ്മ പൊലീസിനോട് പറഞ്ഞത് ആരോ പറഞ്ഞു പഠിപ്പിച്ച മൊഴിയും; ട്യൂട്ടോറിയിൽ അദ്ധ്യാപകന് സംഭവത്തിൽ പങ്കില്ലെന്നും പൊലീസ്; മകന്റെ കൊലയിലെ ചുരുളഴിക്കാൻ അച്ഛനെ വിശദമായി ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം; ജയമോൾക്ക് പുറത്തു നിന്ന് 'ഒരു കൈ സഹായം' കിട്ടിയെന്ന് ഉറപ്പിച്ച് നീക്കങ്ങൾ
ഞാൻ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ് എന്റെ അച്ഛൻ ആയിരുന്നു; സ്ത്രീകൾ കുടുംബത്തിന്റെ അതിരുകളിൽ നിൽക്കുന്നു; ഈ സ്ഥിതി പുരുഷന്മാർ മുതലെടുക്കുന്നു; പല തരത്തിൽ അമ്മയെ പേടിപ്പിക്കാനും പ്രലോഭിപ്പിക്കാനും ശ്രമിച്ചതിന് ശേഷം പൂതത്തിന് എന്ത് സംഭവിച്ചു എന്ന് ഓർക്കുന്നത് നല്ലതാണ്: റിമ കല്ലിങ്കലിനെ കളിയാക്കുന്നവരോട് മുരളീ തുമ്മാരുകുടിക്ക് പറയാനുള്ളത്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ജോബിന്റെ കുടുംബ വീട്ടിൽ പോയത് പ്രകോപനമായി; പുത്രന്റെ ചോദ്യ ശരങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടിയപ്പോൾ ചെയ്തതുകൊടുംപാതകം; പെട്ടെന്നുള്ള പ്രകോപനത്തിൽ മകനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി; ജയമോളുടെ വെളിപ്പെടുത്തൽ വിശ്വസിക്കാതെ പൊലീസ്; മൃതദേഹം കത്തിക്കാൻ പരസഹായം കിട്ടിയിട്ടുണ്ടെന്നും വിലയിരുത്തൽ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ