ബാബറി മസ്ജിദിനെ കക്കൂസെന്നു വിശേഷിപ്പിച്ച് സംഘപരിവാർ അനുകൂലി ഫേസ്ബുക്കിൽ; പുണ്യ സ്ഥലത്തു വച്ച കക്കൂസിനെ പൊളിച്ചു നീക്കുകയാണ് ചെയ്തതെന്നും അവകാശവാദം: വീഡിയോ പോസ്റ്റിനു പൊങ്കാലയിട്ട് സൈബർ ലോകം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാബറി മസ്ജിദ് വെറുമൊരു കക്കൂസായിരുന്നു. പുണ്യസ്ഥലത്ത് വച്ച കക്കൂസിനെ 1992ൽ പൊളിച്ചു നീക്കുകയാണ് ചെയ്തത്. അതിനപ്പുറം ഒന്നും സംഭവിച്ചില്ല. അതുമൂലം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. മറിച്ച് ഹിന്ദുക്കളുടെ അപമാനം മാറുകയും ചെയ്തു. ബാബറി മസ്ജിദ് ഒരു മുസ്ലിം പള്ളിയല്ല. ഒരു വ്യക്തിയുടെ പേരിൽ പള്ളി പണിയണമെന്ന് ഖുറാനിലോ മതഗ്രന്ഥങ്ങളിലോ പറഞ്ഞിട്ടുമില്ല. വെറുമൊരു കക്കൂസായിരുന്നു ബാബറി മസ്ജിദ്. ഇത് പൊളിച്ചതിന്റെ പേരിൽ സംഘപരിവാർ സംഘടനകളുടെ മേൽ ആരും കുതിരകയറാൻ വരരുത്.രാജീവ് ആർ നായരുടെ ഈ ഫെയ്സ് ബുക്ക് വിഡിയോ പോസ്റ്റിന് പിറകെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
മോദിയുടെ ഗൾഫ് യാത്രയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നിരുന്നു. അബുദാബിയിലെ പള്ളിയിൽ മോദി എത്തിയതും അതുമായി ബന്ധപ്പെട്ട് എടുത്ത സെൽഫിയുമെല്ലാം വൈറലായി. ഇതിന് താഴെ ബാബറി മസ്ജിദ് പൊളിച്ചിട്ട് ഇങ്ങനെയൊക്കെ പറയുകയും ചെയ്യുകയും ചെയ്യുന്നതിനെ തീവ്ര ഇസ്ലാം പക്ഷക്കാർ ആരോ ചോദ്യം ചെയ്തു. ഇതാണ് രാജീവ് ആർ നായരുടെ ഫെയ്സ് ബുക്ക് വിഡിയോ പോസ്റ്റിന് കാരണം. ഏതായാലും സംഗതി വിവാദമായി. സംഘികളും സുടാപ്പികളും വിഷയത്തിൽ ഏറ്റുമുട്ടുകയാണ്. ആരാണ് രാജീവ് നായറെന്ന് വിശദീകരിച്ചാണ് സുടാപ്പികൾ കടന്നാക്രമണം നടത്തുന്നത്. എന്നാൽ രാജീവിന്റെ ഉപമയിൽ സംഘികൾ ആവേശം കൊള്ളുന്നു.
ആർഎസ്എസ് വിഷസർപ്പമെന്നാണ് രാജീവിനെ സുടാപ്പികൾ വിശേഷിപ്പിക്കുന്നത്. അവർ കുറിക്കുന്ന്ത ഇങ്ങനെവലിയൊരു വർഗീയ കലാപത്തിനാണ് സംഘികൾ കോപ്പുകൂട്ടുന്നത്. സത്യവിശ്വാസികൾ സംയമനം പാലിക്കേണ്ട സമയമാണിത്. നമ്മെ പ്രകോപിപ്പിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണവർ. സംയമനം പാലിക്കുക എന്ന് പറഞ്ഞാൽ പ്രതികരിക്കരുത് എന്നല്ല യുക്തിപൂർവ്വം , സമാധാനപരമായി ശക്തമായി തന്നെ പ്രതികരിക്കണം. മുറിവിൽ ആസിഡോഴിക്കുന്ന വിവിധയിനം കലാപരിപാടികൾ ആണ് ഈ സർക്കാർ വന്നതിന് ശേഷം കേരളത്തിലടക്കം സംഘികൾ ചെയ്തു വരുന്നത്. അങ്ങനെ ചെയ്യുന്നവരോട് അതേ തരത്തിൽ നമ്മെകൊണ്ട് ചെയ്യിപ്പിക്കാനുള്ള തന്ത്രമാണ്. അതിൽ നമ്മൾ പെട്ടുപോകരുത്. പ്രതികരണങ്ങൾ മാന്യമാകട്ടെ. അല്ലെങ്കിൽ അവരും നമ്മളും തമ്മിൽ എന്ത് വ്യത്യാസം.
പ്രിയ കൂട്ടൂകാരാ..തന്റെ ഒരു വീഡിയോ കണ്ടിട്ടു ഇവിടെ ചില അവന്മാർക്കു കുരുപോട്ടി..നിന്റെ പോസ്റ്റിൽ തെറിവിളിയുടെ പൊടി പൂരം.. എന്തായാലും ഇതിനു ഇന്നു തന്നെ മറുപടി കൊടുത്തിരിക്കണം. പന്നികൾ കൂട്ടത്തോടെ വരും..എന്നാൽ സിംഹം ഒറ്റക്കുമാത്രമെ എന്തും നേരിടു...ഈ പോസ്റ്റിന്റെ പേരിൽ ഇവന്മാർ എന്തുചെയ്യും എന്നു നമുക്കു കാണാംഇങ്ങനെയൊക്കെയാണ് രാജീവിനെ അനുകൂലിക്കുന്നവരുടെ പ്രതികരണം.
വൈദേശിക അക്രമകാരിയായ ബാബറിനെ മനസിൽ താലോലിക്കുന്ന സുടാപ്പികൾ ഐസിസ് മനോഭാവം ഉള്ളവർ ആണ് . ഇന്ത്യൻ മുസ്ലിംങ്ങൾ അവർക്ക് ആരാധിക്കാൻ വേണ്ടി പണിതുയർത്തിയ ഒരു പള്ളിയും ഈ ഭാരതത്തിൽ ആരും തച്ചു തകർത്തിട്ടില്ല തകർക്കുകയുമില്ല , എന്നാൽ ഹിന്ദുക്കളും മുസ്ലീങ്ങളും സ്നേഹത്തോടെ അധിവസിച്ചിരുന്ന ഈ നാട്ടിൽ കടന്ന് വന്ന് ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും കൊള്ളയടിച്ച ക്ഷേത്രങ്ങൾ തച്ചു തകർക്കുകയും അവിടെയുള്ള ക്ഷേത്ര വിശ്വാസികളെ കൊന്നൊടുക്കുകയും ചെയ്ത് ആ ക്ഷേത്രവിശ്വാസികളുടെ കണ്ണീരും,രക്തവും കുതിർന്ന് കിടന്ന അവശിഷ്ടങ്ങൾ കൊണ്ട് വിദേശിയായ ഒരു മത ഭ്രാന്തൻ ഒരു കെട്ടിടവും അതിന് മുകളിൽ ഒരു മിനാരവും പണിതാൽ ഇന്ത്യൻ മുസ്ലീങൾക്ക് അത് പള്ളിയാവുമൊ ?ഇങ്ങനെ അഭിപ്രായം പറയുന്നവരുമുണ്ട്.
ഏതായാലും സോഷ്യൽ മീഡിയയ്ക്ക് കോളടിച്ചു. ചർച്ചചെയ്യാൻ ചൂടുള്ള വിഷയം തന്നെ കിട്ടി. സംഘികളും സുടാപ്പികളും വിട്ടുകൊടുക്കാൻ തയ്യാറാവത്ത വിധം ചർച്ചകൾ സജീവമാക്കുന്നു. തെറിവിളിയും ഭീഷണിയുമെല്ലാം ഇവിടെയുണ്ട്. വിഡിയോ പോസ്റ്റ് ആയതിനാൽ പറയുന്ന ആളിന്റെ മുഖ ഭാവങ്ങളും കൂടി ചർച്ചയെ സ്വാധീനിക്കുന്നു. ബാബറി മസ്ജിദിനോട് രാജീവിനുള്ള പുച്ഛവും വിഡിയോയിൽ വ്യക്തം. തന്റെ പോസ്റ്റിന് താഴെ വന്ന 5000ലധികം കമന്റുകളെ രാജീവ് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്കേരള സോഷ്യൽ മീഡിയ കണ്ട എക്കാലത്തെയും വലിയ പൊങ്കാല.. ഒരൊറ്റ കമന്റും ഞാൻ ഡിലീറ്റ് ചെയ്യില്ല..അപൂർവ്വം ചിലതൊഴിച്ച്.. നാട്ടാര് കാണട്ടെ ഞമ്മാന്റെ മതക്കാരുടെ സഹിഷ്ണുത..
ഇതിനിടെയിൽ പോസ്റ്റ് പിൻവലിച്ചെന്ന് കൈരളി വാർത്ത നൽകിയതായും പറയുന്നു അതിനുമുണ്ട് മറുപടി. ഞാൻ പോസ്റ്റ് പിൻവലിച്ചെന്ന വാർത്തയുമായി കൈരളി പീപ്പിൾ ചാനൽ.. പോസ്റ്റ് ഇപ്പഴും അവിടുണ്ട്..സഖാക്കളുടെ ചാനൽ ഇപ്പോൾ ആരായി...?? ചർച്ച പുരോഗമിക്കുന്നതിനിടയിൽ മറ്റൊന്നും സംഭവിച്ചു. അതും പോസ്റ്റായി എഫ് ബി പേജിലുണ്ട്. ജാതിവാൽ കളഞ്ഞു എന്നെന്നേക്കുമായി.. രാജശേഖരൻ നായരുടെ R Nair ഇനി No more...ഉഷയുടെ മകൻ എന്നർഥത്തിൽ ഇൻഷ്യൽ ചേർത്ത് Rajeev U എന്നാക്കി... അങ്ങനെ പേരിലെ സവർണ്ണത രാജീവ് നീക്കുന്നു. ഏതായാലും ചർച്ച കനക്കുകയാണ്. വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് സുടാപ്പികൾ രാജിന്റെ പഴയ പട്ടാള ചരിത്രവും കേസുകളുമെല്ലാം നിരത്തി അടിക്കുന്നു. അന്വേഷണാത്മക വഴിയിലേക്ക് അവർ നീങ്ങുമ്പോൾ രാജീവിന്റെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് സംഘികൾ എന്നും വ്യക്തം.
ബാബറി മസ്ജിദ് പൊളിച്ചതെന്തിന്...ഉദാഹരിച്ചുള്ള എന്റെ ഉത്തരം..വീഡിയോ ഇപ്പോഴത്തെ ട്രെൻറായതോണ്ടല്ല കേട്ടോ..പറയാനുള്ളത് നേരിട്ടു പറയണമെന്നു തോന്നി അത്രമാത്രം..ഇഷ്ടപ്പെട്ടവർ ഷെയറൂ...
Posted by Rajeev U on Sunday, 16 August 2015
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍