Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ

മറുനാടൻ മലയാളി ബ്യൂറോ
March 19, 2024 | 11:31 am

പാലക്കാട്: പാലക്കാട് ആവേശം വിതറി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ റോഡ് ഷോയ്ക്ക് വൻ ജനപങ്കാളിത്തം. കേരളത്തിൽ തുടർച്ചയായി മോദി എത്തുന്നത് ബിജെപിയുടെ പ്രചരണത്തിന് കരുത്ത് പകരാനാണ്. രാവിലെ 10.20 ന് കോയമ്പത്തൂരിൽ നിന്ന് പാലക്കാട് മേഴ്സി കോളെജ് മൈതാനത്തിലെത്തിയ മോദി റോഡ് മാർഗം അഞ്ചുവിളക്കിലെത്തി അവിടെ നിന്നും റോഡ് ഷോയിൽ പങ്കെടുത്തു. റോഡിന് ഇരുവശവും പ്രവർത്തകരെ കൊണ്ടു നിറഞ്ഞു. പുഷ്പാലങ്കൃതമായ തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കൊപ്പമായിര...


Videos

1 / 10 videos
  1. സൈബർ ഇടങ്ങളിൽ 24 മണിക്കൂറും ജാഗ്രതയോടെ ഇരിക്കാൻ സിപിഎം | Social Media | CPM
    19 Mar 12:25 PM
  2. ഇത് മണിയാശാന്റെ സ്ഥിരം പരിപാടി..ഡീൻ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും | MM Mani | Dean Kuriakose
    19 Mar 12:15 PM
  3. താജ്മഹൽ കാണാൻ ആഗ്രഹിക്കുന്നത് 2കോടിയിലധികം സഞ്ചാരികൾ | Taj Mahal
    19 Mar 11:51 AM
  4. പ്രധാനമന്ത്രിയുടെ റോഡ് ഷോ l Pm Modi's Roadshow in Palakkad l Live
    19 Mar 11:42 AM
  5. പക്ഷിമൃഗാദികൾക്ക് ദാഹജലമേകാൻ ..മൺപാത്രങ്ങൾ വിതരണം ചെയ്തു | Shriman Narayan
    19 Mar 11:29 AM
  6. ഗാസയില്‍ 40 ഹമാസ് തീവ്രവാദികളെ കൊന്നുതള്ളി ഇസ്രയേല്‍ സൈന്യം | Al-Shifa hospital | Israel
    19 Mar 10:52 AM
  7. മോദി അഞ്ചാമതും കേരളത്തില്‍ റോഡ് ഷോ അല്‍പ്പസമയത്തിനകം | PM Modi road show | Palakkad
    19 Mar 10:40 AM
  8. ബംഗളുരുവിൽ നാല് വയസ്സുകാരിയുടെ മരണം..അന്വേഷണം അട്ടിമറിക്കുന്നു ? | Gienna Ann Jitto
    19 Mar 10:18 AM
  9. കടപ്പത്രം വഴി കേരളം കടമെടുക്കുക 3742 കോടി | Kerala financial crisis
    19 Mar 9:48 AM
  10. മണിയാശാന്റെ അധിക്ഷേപ പരാമർശം.."പി ജെ കുര്യൻ പെണ്ണുപിടിയൻ" | MM Mani | Dean Kuriakose
    19 Mar 9:28 AM

INVESTIGATION+

യുവതി ജീവനൊടുക്കി; സ്ത്രീധന പീഡനം ആരോപിച്ച ബന്ധുക്കൾ; വാക്കു തർക്കത്തിനിടെ യുവതിയുടെ ബന്ധുക്കളിൽ ചിലർ ഭർത്താവിന്റെ വീടിന് തീയിട്ടു; ഭർതൃ മാതാപിതാക്കൾ ദാരുണമായി വെന്തു മരിച്ചു; നടുക്കുന്ന സംഭവം ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ

Tuesday / March 19 / 2024

ലഖ്നൗ: യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കൾ ഭർതൃവീടിന് തീയിട്ടു. തീപ്പിടിത്തത്തിൽ ഭർതൃമാതാപിതാക്കൾ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് നടുക്കുന്ന സംഭവം. പ്രയാഗ് രാജ് സ്വദേശിനിയായ അൻഷിക കേസർവാണിയെയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മരണവിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കൾ ഇതിനുപിന്നാലെ ഭർത്താവിന്റെ വീടിന് തീയിടുകയായിരുന്നു. വീട്ടിൽ തീ...

താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; മുജീബ് റഹ്‌മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരിയിലെ വയോധികയായ അതിജീവിത; വീരപ്പൻ റഹിമിന്റെ പഴയ കൂട്ടാളിക്ക് കഞ്ചാവ് കേസും; 55 കേസുള്ള ആ ക്രൂരനെ ഇനിയെങ്കിലും സ്ഥിരമായി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യം; കൂടുതൽ കൊല നടത്താനും സാധ്യത

Tuesday / March 19 / 2024

കോഴിക്കോട്: 55 കേസുള്ള മുജീബ് റഹ്‌മാൻ എങ്ങനെ പുറത്തിറങ്ങി. പൊലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചയിൽ നഷ്ടപ്പെട്ടത് ഒരു ജീവനാണ്. മുമ്പും ബലാത്സംഗ കേസിൽ പ്രതിയായിരുന്നു കൊടും കുറ്റവാളിയായിരുന്ന മുജീബ് ...

കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്

Tuesday / March 19 / 2024

തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു. മണമ്പൂർ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് ഭർതൃവീട്ടിലെ ജനൽ ...

ഒഎൽഎക്‌സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം

Tuesday / March 19 / 2024

ബത്തേരി: കാറിൽ മയക്കുമരുന്നായ എംഡിഎംഎ വച്ചു മുൻ ഭാര്യയെയും ഭർത്താവിനെയും കേസിൽ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊളിയുന്നത് വമ്പൻ ഗൂഢാലോചന. ചീരാൽ സ്വദേശി മുഹമ്മദ് ബാദുഷ(26) ആണ് കുടുങ്ങിയത്. മുൻ ഭാര്യയോട...

മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ

Tuesday / March 19 / 2024

ബത്തേരി: കാറിൽ മയക്കുമരുന്നായ എംഡിഎംഎ വച്ച ശേഷം മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും കുടുക്കാൻ യുവാവിന്റെ ശ്രമം. ദമ്പതികൾ നിരപരാധികളാണെന്ന് ചോദ്യം ചെയ്യലിൽ മനസ്സിലായതോടെ യുവാവിന്റെ ശ്രമം കയ്യോടെ പൊലീസ്...

EXPATRIATE+

News+

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; ബാബാ രാംദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി

Tuesday / March 19 / 2024

ന്യൂഡൽഹി: പതഞ്ജലിയോട് കടുപ്പിച്ചു സുപ്രീംകോടതി. പരസ്യങ്ങൾ ഇടക്കാല ഉത്തരവിലൂടെ നിരോധിച്ചതിന് പിന്നാലെ ബാബാ രാംദേവിനോട് രണ്ടാഴ്ചക്കുള്ളിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. പതഞ്ജലി ആയുർവേദിന്റെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുവരോടും നേരിട്ട് ഹാജരാകാൻ പറഞ്ഞത്. ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെ നേരത...

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ബാബ രാംദേവിനോട് സുപ്രീം കോടതി; ആചാര്യ ബാലകൃഷ്ണനും ഹാജരാകണം

Tuesday / March 19 / 2024

ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ബാബ രാംദേവിനോട് സുപ്രീം കോടതി നിർദ്ദേശം. പതഞ്ജലി ആയുർവേദയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലക...

മോദി വലിയ നേതാവാണ്; പക്ഷേ എന്റെ പാർട്ടിയോട് അനീതി കാണിച്ചു; ബീഹാറിൽ എൻഡിഎ സഖ്യത്തിൽ പൊട്ടിത്തെറി; പശുപതി കുമാർ പരസ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു

Tuesday / March 19 / 2024

ന്യൂഡൽഹി: രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ.എൽ.ജെ.പി.) നേതാവ് പശുപതി കുമാർ പരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ബീഹാറിൽ ആർ എൽ ജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയിരുന്നില്ല. ബിഹ...

പാലക്കാടും കൊല്ലത്തും ആലപ്പുഴയിലും കോട്ടയത്തും പത്തനംതിട്ടയിലും തൃശ്ശൂരും കോഴിക്കോട്ടും തിരുവനന്തപുരത്തും എറണാകുളത്തും കണ്ണൂരും ഉയർന്ന താപനില മുന്നറിയിപ്പ്; കേരളത്തിൽ താപനില ഉയരത്തിൽ തന്നെ

Tuesday / March 19 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടു ഭീതി തുടരും. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്...

ആലപ്പുഴ പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞത് തീര നിവാസികൾക്ക് ആശങ്ക; മീൻപിടുത്ത ബോട്ടുകൾക്ക് തീരത്തേക്ക് എത്താൻ സാധിക്കുന്നില്ല; കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല

Tuesday / March 19 / 2024

ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞത് തീര നിവാസികൾക്ക് ആശങ്കയായി. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീര...

News+

കലാമിനെപ്പോലുള്ളവർക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ പ്രചോദനവും ധൈര്യവുമായി; ശാക്തീകരണത്തിന് സ്ത്രീകൾ അതുല്യമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കണമെന്ന് ഡോ ടെസി തോമസ്

Tuesday / March 19 / 2024

തിരുവനന്തപുരം: ശാസ്ത്രമേഖല പുരോഗമിക്കുന്ന ആധുനിക കാലത്ത് സ്ത്രീകൾ അതുല്യമായ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനൊപ്പം സ്ത്രീ ശാക്തീകരണം സാധ്യമാക്കാൻ വൈകാരിക ഇന്റലിജൻസ് ശരിയായി ഉപയോഗിക്കണമെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) യിലെ എയ്‌റോനോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറലും ശാസ്ത്രജ്ഞയുമായ ഡോ. ടെസി തോമസ് പറഞ്ഞു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി(ആർജിസിബി) യിൽ അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടെസി...

പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ജുവലറി ഉടമയായ ഗണപതിയെയാണ് മുജീബും സംഘവും കൊലപ്പെടുത്തിയത് 2000ത്തിൽ; അനു കൊലക്കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

Tuesday / March 19 / 2024

കോഴിക്കോട്: പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തൽ അനുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മുജീബ് റഹ്‌മാൻ മുമ്പും കൊലക്കേസിൽ പ്രതി. ഇതോടെ ബലാത്സംഗ കേസിൽ അടക്കം പ്രതിയായ മുജീബിന് ജാമ്യം കി...

മൂന്നാറിൽ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പൻ പടയപ്പയെ ഉൾകാട്ടിലേക്ക് തുരത്തും; ഡ്രോൺ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും

Tuesday / March 19 / 2024

ഇടുക്കി: മൂന്നാറിൽ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പൻ പടയപ്പയെ ഉൾകാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതൽ തുടങ്ങും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആർ.എസ്. അര...

കാർ വാടകയ്ക്ക് എടുത്തത് എആർ ക്യാമ്പിലെ എസ് ഐ; കൈമറിച്ച് തട്ടിക്കൊണ്ടു പോയവരിൽ എത്തി; ആലുവയിൽ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

Tuesday / March 19 / 2024

ആലുവ: റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് മൂന്ന് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്...

പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; 56കാരൻ അറസ്റ്റിൽ

Tuesday / March 19 / 2024

നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മധുരപലഹാരം നൽകി ലൈംഗികാതിക്രമം നടത്തിയ 56കാരൻ അറസ്റ്റിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി കുരിശുമല ആണ്ടവരാജനാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക...

News+

ടയർ മാറ്റുന്നതിനിടെ പിക്ക് അപ്പ് വാനിന്റെ പിന്നിൽ ലോറി ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Tuesday / March 19 / 2024

തൃശൂർ: ടയർ മാറ്റുന്നതിനിടെ പിക്ക് അപ്പ് വാനിന്റെ പിന്നിൽ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. തമിഴ്‌നാട്ടുകാരനായ എം മോഹൻകുമാർ (27) ആണ് മരിച്ചത്. തൃശൂർ പട്ടിക്കാട് വെച്ച് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയർ മാറ്റുന്നതിനിടെ ആയിരുന്നു സംഭവം. ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. വാനിന്റെ പൊട്ടിയ ടയർ മാറ്റുന്നതിനിടെ പുറകിൽ ലോറി ഇടിക്കുകയായിരുന്നു. മോഹൻ കുമാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ടയർ മാറ്റാൻ സഹായിച്ച മറ്റൊരു പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. മോഹൻകുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക്...

ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; ആശങ്കയിൽ പുറക്കാട്ടെ മത്സ്യത്തൊഴിലാളികൾ

Tuesday / March 19 / 2024

ആലപ്പുഴ: ആലപ്പുഴയിൽ പുറക്കാട് കടപ്പുറം 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. അതേസമയം, കടൽ ഉൾവലിഞ്ഞതി...

സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

Tuesday / March 19 / 2024

ന്യൂഡൽഹി: വൈവ നടക്കുന്നതിനിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണു പരാതി നൽകിയത്. സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്...

മയക്കു മരുന്ന് വിൽക്കാൻ ശ്രമിച്ചയാൾക്ക് 10 വർഷം തടവ്; എത്തിച്ച് കൊടുത്തയാൾക്ക് 24 വർഷവും ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി

Tuesday / March 19 / 2024

ആലപ്പുഴ: മയക്കുമരുന്നു വിൽക്കാനായി കൊണ്ടുവന്നയാൾക്ക് 10 വർഷം തടവും ലക്ഷം രൂപ പിഴയും. എത്തിച്ചുകൊടുത്തയാൾക്ക് 24 വർഷം തടവും നാലുലക്ഷം രൂപ പിഴയും വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ...

പതിമ്മൂന്നുകണ്ണറപ്പാലം കാണുന്നതിനിടെ ആറുവയസ്സുകാരിയും സ്‌കൂട്ടറും താഴ്ചയിലേക്കു മറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ

Tuesday / March 19 / 2024

തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് കഴുതുരുട്ടി പതിമ്മൂന്നുകണ്ണറപ്പാലം കാണുന്നതിനിടെ ആറുവയസ്സുകാരിയും സ്‌കൂട്ടറും താഴ്ചയിലേക്കു മറിഞ്ഞു. ഗുരുതര പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആ...

Cinema+

രൂപമാറ്റംകൊണ്ട് ഞെട്ടിച്ച് രൺദീപ് ഹൂഡ; വീർ സവർക്കറിന് വേണ്ടി ലുക്ക് മാറ്റിയത് അതികഠിനമായ പ്രയത്ന്നത്തിലൂടെ; രൺദീപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം വലിയ ചർച്ച

Tuesday / March 19 / 2024

മുംബൈ: വീർ സവർക്കർ സിനിമക്ക് വേണ്ടി നടൻ രൺദീപ് ഹൂഡ നടത്തിയ രൂപമാറ്റം വലിയ ചർച്ചയിൽ.. കഴിഞ്ഞദിവസം രൺദീപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു മോണോക്രോം ചിത്രം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. രൺദീപ് ആദ്യമായി സംവിധാനംചെയ്യുന്ന സിനിമകൂടിയാണിത്. സവർക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രൺദീപ് ഹൂഡ വലിയ ശാരീരികമാറ്റത്തിന് വിധേയനായെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി 18 കിലോയോളമാണ് രൺദീപ് കുറച്ചത്. കാലാ പാനി എന...

തിരുവനന്തപുരത്തെ ആരാധകരുടെ ആവേശം അതിരുവിട്ടു; വിജയ്യുടെ കാറിന് കേടുപാട് പറ്റി

Tuesday / March 19 / 2024

തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തിരുവനന്തപുരത്തെത്തിയ ദളപതി വിജയ്യുടെ കാർ തകർത്ത് ആരാധകർ. ആരാധകരുടെ ആവേശം അതിരുവിട്ടതോടെയാണ് വിജയിന്റെ കാറിന് കേടുപാട് സംഭവിച്ചത്. വെങ്കട് പ്രഭു സംവി...

'ആർആർആർ' തരംഗത്തിന് ഇനിയും അവസാനമായില്ല; രാജമൗലിക്ക് സ്നേഹ സമ്മാനവുമായി ജപ്പാനിലെ 83 കാരി

Tuesday / March 19 / 2024

തിരുവനന്തപുരം: 'ആർ ആർ ആർ' പുറത്തിറങ്ങി രണ്ട് വർഷം പിന്നിട്ടിട്ടും സിനിമ നൽകിയ സ്വാധീനം ലോകമെമ്പാടും ഇപ്പോഴും അലയടിക്കുകയാണ്. ആ തരംഗം ഇപ്പോഴും തുടരുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ഓസ്‌കർ നിശയിലു...

'ശക്തിമാനാ'യി രൺവീർ വേണ്ട; രൺവീർ സിങ് ശക്തിമാനായി അഭിനയിച്ചാൽ ശക്തിമാൻ കഥാപാത്രത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽക്കും; കടുത്ത വിയോജിപ്പുമായി മുകേഷ് ഖന്ന

Tuesday / March 19 / 2024

മുംബൈ: സൂപ്പർ ഹീറോ 'ശക്തിമാൻ' ബോളിവുഡിൽ സിനിമയാക്കാൻ ഒരുങ്ങുകയാണെന്ന വാർത്തകൾ വന്നിട്ട് കുറച്ചായി. സിനിമയിൽ ആര് ശക്തിമാനാകും എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ചിത്രത്തിൽ ശക്തിമാനായി രൺവീർ സ...

'ബിസ്‌കറ്റ് കഴിക്കണമെങ്കിൽ ലാലേട്ടൻ കമന്റ് ചെയ്യണം'; 'കഴിക്ക് മോനേ.. ഫ്രണ്ട്‌സിനും കൊടുക്കൂ' എന്ന കമന്റുമായി ഇൻസ്റ്റഗ്രാമിലെ ട്രെൻഡിനൊപ്പം മോഹൻലാൽ

Tuesday / March 19 / 2024

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലെ ട്രെൻഡിനൊപ്പം അണിചേർന്ന് മോഹൻലാലും. 'ലാലേട്ടൻ കമന്റ് ചെയ്താലേ ഞങ്ങൾ ക്രേസ് ബിസ്‌കറ്റ് കഴിക്കൂ' എന്ന ഇൻസ്റ്റഗ്രാം റീലിനാണ് മറുപടിയുമായി മോഹൻലാൽ എത്തിയത്. 'കഴിക്ക് മോനേ.. ...

News+

ദളപതി വിജയ്ക്ക് തിരുവനന്തപുരത്ത് ആരാധകരുടെ സ്വീകരണം; തലസ്ഥാനത്ത് എത്തിയത് പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി

Monday / March 18 / 2024

തിരുവനന്തപുരം: പുതിയ ചിത്രമായ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ(ദ ഗോട്ട്) ചിത്രീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ദളപതി വിജയ്ക്ക് വൻ സ്വീകരണം നൽകി ആരാധകർ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ താരത്തിന് വൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയത്. വിജയിയുടെ വരവറിഞ്ഞ് രാവിലെ മുതൽ ആളുകൾ വിമാനത്താവളത്തിലേക്ക് ഒഴുകി എത്തുകയായിരുന്നു. ആരാധക തിരക്ക് കാരണം താരത്തെ പുറത്തിറക്കാൻ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടി. കുറച്ച് സമയത്തിന് ശേഷമാണ് താരത്തെ പുറത്തേക്ക് എത്തിച്ചത്.    ...

കോഴിക്കോട് കാരശ്ശേരിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേവിഷബാധ

Monday / March 18 / 2024

 കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നെല്ലിക്കാപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം നായ ഒരു കുട്ടിയേയും നിരവധി വളർത്തു മൃഗങ്ങളേയും കടിച്ചിരു...

കെജ്രിവാളും സിസോദിയയുമായി കവിത ഗൂഢാലോചന നടത്തി; ഡൽഹി മദ്യനയ അഴിമതി കേസിൽ ബി ആർ എസ് നേതാവ് ആം ആദ്മി നേതാക്കൾക്ക് 100 കോടി കൈമാറിയെന്ന് ഇഡി

Monday / March 18 / 2024

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത ആംആദ്മി പാർട്ടി നേതാക്കൾക്ക് നൂറു കോടി നൽകിയെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ.ഡി ഇക്കാ...

കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി

Monday / March 18 / 2024

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്വാധീന കേന്ദ്രങ്ങളിൽ പിടിമുറുക്കി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കോൺഗ്രസിന്റെ ശക്തിദൗർബല്യങ്ങൾ നന്നായി അറിയാവുന്ന സി.രഘുനാഥ് പാർ...

ഒരുവട്ടം കൂടി ഈ മുറ്റത്തെത്തുവാൻ മോഹം; കെ സുധാകരൻ വോട്ടഭ്യർത്ഥിച്ച് ബ്രണ്ണൻ കോളേജിൽ പര്യടനം നടത്തി; പഴയ കെ.എസ്.യു നേതാവിന് ആവേശകരമായ സ്വീകരണം നൽകി ക്യാംപസ്

Monday / March 18 / 2024

കണ്ണൂർ: ധർമ്മടത്തെ ബ്രണ്ണൻ കോളേജിന്റെ പടവുകൾ വീണ്ടും നടന്ന് കയറിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ മനസ്സിൽ അലതല്ലിയത് വർഷങ്ങൾക്ക് പിറകിലുള്ള തന്റെ കലാലയ ജീവിതത്തിന്റെ മധുരിക്കുന്ന ഓർമ്മകളാണ്. തല...

News+

കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറി ദമ്പതികൾക്ക് പരിക്കേറ്റു

Monday / March 18 / 2024

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറി ദമ്പതിമാർക്ക് സാരമായി പരിക്കേറ്റു. കൂരാച്ചുണ്ട് സ്വദേശി സണ്ണി(60), ഭാര്യ ഷാലി(50) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് നാല് മണിയോടെ താമരശ്ശേരി - മുക്കം റോഡിൽ മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.റോഡരികിൽ തന്നെ ഓവുചാലിനോട് ചേർന്നുള്ള കലുങ്കിലേക്കാണ് മാരുതി ഓൾട്ടോ കാർ ഇടിച്ചുകയറിയത്. വാഹനത്തിന്റെ മുൻവശം തകർന്ന നിലയിലായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിൽ നിന്നും പുറത്തിറക്കിയ ഇരുവ...

പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും കോൺഗ്രസിലേക്ക് മടങ്ങി വരേണ്ടിവരുമെന്ന് ചെറിയാൻ ഫിലിപ്പ്

Monday / March 18 / 2024

തിരുവനന്തപുരം: പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും തന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ബിജെപിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ...

തമിഴ്‌നാട്ടിൽ പിഎംകെ എൻഡിഎക്കൊപ്പം; ബിജെപിക്ക് വൻ നേട്ടം

Monday / March 18 / 2024

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തിന് നേട്ടം. സംസ്ഥാനത്ത് നിർണായക സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നണിയുടെ ഭാ...

വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Monday / March 18 / 2024

പനമരം: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടവയൽ പാതിരിയമ്പം മേലെ കോളനിയിലെ രാജു ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീടിന് സമീപത്തുവച്ചായിരുന്നു തേനീച്ച ആക്രമണം. മാനന്തവാട...

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ച് വിദ്യാർത്ഥിനിക്ക് പരുക്കേറ്റു

Monday / March 18 / 2024

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ടി ബി സ്‌കൂളിന് മുൻവശത്ത് വെച്ച് കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ചുങ്കം സ്വദേശി നിരഞ്ജന (17) ക്കാണ് പരിക്ക് പറ്റിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക...

News+

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ സ്വകാര്യ ബസ് പെരിയയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചു; 20 പേർക്ക് പരിക്ക്

Monday / March 18 / 2024

കാസർകോട്: ചാലിങ്കാലിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാസർകോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. ഇരുപതോളം പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല.മരിച്ച ചേതൻ കുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനക്ക് വിധേയ...

ജയിക്കുന്നയാൾ മന്ത്രിസഭയിലിരിക്കണോ പ്രതിപക്ഷത്തിരിക്കണോ എന്ന് വോട്ടർമാർക്ക് തീരുമാനിക്കാം; 10 വർഷം എന്ത് വികസനമാണ് തിരുവനന്തപുരത്ത് നടത്തിയതെന്ന് എംപി വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ

Monday / March 18 / 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ജയിക്കുന്നയാൾ കേന്ദ്ര മന്ത്രിയാകണൊ അതോ പാർലമെന്റിൽ പ്രതിപക്ഷത്തിരിക്കുന്ന ആളാകണോ എന്ന് വോട്ടർമാർ തീരുമാനിക്കണമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശ...

രാജാജി നഗർ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; പരാതികളുടെ കെട്ടഴിച്ച് കോളനിവാസികൾ

Monday / March 18 / 2024

 തിരുവനന്തപുരം: രാജാജി നഗർ കോളനിയിൽ വോട്ടർമാരെ കാണാനെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു മുന്നിൽ പരാതികളുടെ കെട്ടഴിച്ച് പ്രദേശവാസികൾ. വിവിധ സർക്കാർ പദ്ധതികളുണ്ടായിട്ടും തങ്ങൾക്ക് പ്രയോജനം ലഭി...

തളിപ്പറമ്പിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച മദ്യവുമായി യുവാവ് പിടിയിൽ

Monday / March 18 / 2024

കണ്ണൂർ: തളിപ്പറമ്പിൽ മാഹി മദ്യം സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 50 ...

അമ്പലപ്പാറ വേങ്ങശ്ശേരിയിൽ വീട്ടിൽ കവർച്ച; 5000 രൂപയും 20 ബഹറിൻ ദിനാറും നഷ്ടമായി

Monday / March 18 / 2024

പാലക്കാട്: അമ്പലപ്പാറ വേങ്ങശ്ശേരിയിൽ വീട്ടിൽ കവർച്ച. 5000 രൂപയും 20 ബഹറിൻ ദിനാറും നഷ്ടമായി. വേങ്ങശ്ശേരി പറളിയിൽ പ്രവാസിയായ സുനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരി...

News+

ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാതെ മാറിനിന്നു; സിപിഎം വീണ്ടും ഒറ്റുകാരായി; എല്ലാം പിണറായിയെ സംരക്ഷിക്കാനെന്ന് എം.എം. ഹസൻ

Monday / March 18 / 2024

തിരുവനന്തപുരം: മുംബൈയിൽ ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാതെ മാറിനിന്ന സിപിഎം വീണ്ടും ഒറ്റുകാരായി മാറിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. ഈ പ്രവൃത്തിയിലൂടെ മതേതര ജനാധിപത്യ മുന്നേറ്റത്തെ തളർത്താനാണ് സിപിഎം ശ്രമിച്ചത്. സ്വാതന്ത്ര്യസമരകാലം മുതൽ തുടങ്ങിയതാണ് ഇവരുടെ അഞ്ചാംപത്തി പ്രവർത്തനം. വയനാട്ടിൽ രാഹുൽ ഗാന്ധിയെ നേരിടുന്ന സിപിഐപോലും പ്രതിനിധിയെ അയച്ചപ്പോൾ സിപിഎം ചരിത്രദൗത്യം ആവർത്തിച്ചെന്നും എം എം ഹസൻ കുറ്റപ്പെടുത്തി.മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രഅന്വേഷണ ഏജൻസികളിൽനിന്ന് സംരക...

കുടിവെള്ളക്ഷാമം രൂക്ഷം; റോഡ് ഉപരോധിച്ച് നാട്ടുകാർ

Monday / March 18 / 2024

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. ആറ്റിപ്ര കന്നിൽ ലൈൻ പ്രദേശത്തെ ജനങ്ങളാണ് റോഡ് ഉപരോധിച്ച് രംഗത്തെത്തിയത്. ഒന്നരമാസമായി കുടിവെള്ളം ഈ പ്ര...

കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക് നോൺ-സ്റ്റോപ്പ് സർവീസുകൾ; ആഴ്ചയിൽ ആറ് ദിവസം; പ്രഖ്യാപനവുമായി എയർ ഇന്ത്യ

Monday / March 18 / 2024

കൊൽക്കത്ത: എയർ ഇന്ത്യ എക്സ്‌പ്രസ് ഏപ്രിൽ മുതൽ കൊൽക്കത്തയിൽ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും നോൺ-സ്റ്റോപ്പ് സർവീസുകൾ തുടങ്ങും. ഇംഫാലിലേക്കുള്ള സർവീസുകൾ എല്ലാ ദിവസവും കൊച്ചിയിലേക്കുള്ള സർവീസുകൾ ആഴ്ച...

തമിഴ്‌നാട്ടിൽ ഡിഎംകെ -കോൺഗ്രസ് സീറ്റ് ധാരണ; ഒൻപത് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും; പുതുച്ചേരിയിൽ ഒരു സീറ്റിൽ; തേനി തിരിച്ചെടുത്ത് ഡിഎംകെ

Monday / March 18 / 2024

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി. ആഴ്ചകൾ നീണ്ട തർക്കത്തിനും ചർച്ചകൾക്കും ഒടുവിലാണ് ഇരു പാർട്ടികളും തമ്മിൽ സീറ്റുകൾ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 39 സീറ്റുകളിൽ ഒ...

'ഗോപി ആശാൻ എല്ലാകാലത്തും പുരോഗമനപരമായ നിലപാട് സ്വീകരിച്ച മഹാപ്രതിഭ'; ബിജെപി. സംസ്ഥാനത്ത് നിർണായക ശക്തിയല്ലെന്നും എം വി ഗോവിന്ദൻ

Monday / March 18 / 2024

തിരുവനന്തപുരം: കലാമണ്ഡലം ഗോപി എല്ലാകാലത്തും പുരോഗമനപരമായ നിലപാട് സ്വീകരിച്ച് കേരളത്തിൽ ഉറച്ചുനിന്ന് മുന്നോട്ടുവന്നിട്ടുള്ള മഹാപ്രതിഭയാണെന്ന് സിപി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുരേഷ് ഗോപിക്ക്...

News+

അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് ഹാജരാക്കി പ്രോസിക്യൂഷൻ; രേഖകൾ പുനസൃഷ്ടിക്കുന്നതിൽ പ്രതിഭാഗത്തിന്റെ എതിർപ്പ് തള്ളി കോടതി; രേഖകളുടെ അധികാരികതയിൽ സംശയമുണ്ടെങ്കിൽ ഉന്നയിക്കാമെന്ന് കോടതി

Monday / March 18 / 2024

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി എ.അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് കോടതിയിൽ ഹാജരാക്കി പ്രോസിക്യൂഷൻ. ഇന്നു വിചാരണക്കോടതിക്കാണ് രേഖകൾ കൈമാറിയത്. പുനർനിർമ്മിച്ച രേഖകൾ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി ഇത് അനുവദിച്ചില്ല. രേഖകളുടെ പകർപ്പുകൾ സമർപ്പിക്കുന്നതിനെ എതിർക്കാൻ കഴിയില്ലെന്നും നേരത്തെ ലഭിച്ച രേഖകളിൽനിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതിയിൽനിന്നു കാണാതായ 11 രേഖകളുടെ സർട്ടിഫൈഡ് പകർപ്പുകളാണ് ക...

ജയിലിൽ പോകാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞു; ഒരു കോൺഗ്രസ് നേതാവ് പാർട്ടി വിട്ടെന്ന് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ആരോപണമെന്ന് അശോക് ചവാൻ

Monday / March 18 / 2024

മുംബൈ : കേന്ദ്ര ഏജൻസികളെ ഭയന്ന് ജയിലിൽ പോകാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞ ഒരു കോൺഗ്രസ് നേതാവ് പാർട്ടി വിട്ടെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളന വേദിയിൽ കേന്ദ്ര ഏജ...

അദ്ധ്യാപികയുടെ ബാഗിൽ നിന്നും കാണാതായ 2000 രൂപ മോഷ്ടിച്ചെന്ന് ആരോപണം; വിദ്യാർത്ഥിനികളെ പരസ്യമായി ദേഹപരിശോധന നടത്തി; മനംനൊന്ത് കുട്ടി ജീവനൊടുക്കി

Monday / March 18 / 2024

ബംഗ്ലൂരു: അദ്ധ്യാപികയുടെ ബാഗിൽ നിന്നും പണം മോഷ്ടിച്ചെന്ന ആരോപിച്ച് പരസ്യമായി ദേഹ പരിശോധന നടത്തിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിലാണ് ദാരുണ സംഭവമുണ്ടായത...

സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് തട്ടിപ്പ്; വീടിന്റെ ജപ്തി ഒഴിവാക്കി നൽകാൻ ആവശ്യപ്പെട്ടത് 45,000 രൂപ: പുളിങ്കുന്നത്ത് യുവാവ് അറസ്റ്റിൽ

Monday / March 18 / 2024

ആലപ്പുഴ: പുളിങ്കുന്നത്ത് സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് തട്ടിപ്പു നടത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ജപ്തിനോട്ടീസിലെ വായ്പക്കുടിശ്ശിക കുറച്ചുനൽകാമെന്നുപറഞ്ഞു പണം തട്ടിയെടുക്കാൻ ശ്രമിച്ച ...

റീൽസ് ഹിറ്റാകാൻ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയവർക്ക് എട്ടിന്റെ പണി! 26 പേരുടെ ലൈസൻസ് റദ്ദാക്കും; നാലു പേർക്കെതിരെ കേസ്, 4.70 ലക്ഷം പിഴയിട്ടു എംവിഡി

Monday / March 18 / 2024

തിരുവനന്തപുരം: റോഡിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം അവസാനിപ്പിക്കാൻ കടുത്ത നടപടി. റീൽസ് ഹിറ്റാകാൻ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്ക് എട്ടിന്റെ പണിയാണ് മോട്ടോർ വാഹന വകുപ്പ് നൽകിയത്. വിവ...

News+

വെന്റിലേറ്ററിൽ തുടരുന്ന നടി അരുന്ധതി നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല; അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം

Monday / March 18 / 2024

തിരുവനന്തപുരം:  സ്‌കൂട്ടർ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ നില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. സ്‌കൂട്ടറിൽ പോകുമ്പോൾ കോവളം ഭാഗത്താണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിലൂടെ അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങവേ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ഇടിച്ചിട്ട ...

മംഗളൂരു-രാമേശ്വരം പ്രതിവാര എക്സ്‌പ്രസിന് സമയക്രമമായി; സർവീസ് തുടങ്ങുന്ന തീയതി ഉടൻ പ്രഖ്യാപിക്കും

Monday / March 18 / 2024

കണ്ണൂർ: മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) പ്രതിവാര എക്സ്‌പ്രസ് റെയിൽവേ പ്രഖ്യാപിച്ചു. ശനിയാഴ്ചകളിൽ മംഗളൂരുവിൽനിന്ന് രാത്രി 7.30-ന് പുറപ്പെടും. ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും. ഞായറാ...

കണ്ണൂർ വിമാനത്താവളത്തിൽ 1.47 കോടി രൂപയുടെ സ്വർണം പിടിച്ചു; രണ്ട് യാത്രക്കാർ അറസ്റ്റിൽ

Monday / March 18 / 2024

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ 1.47 കോടി രൂപയുടെ സ്വർണം പിടിച്ചു. രണ്ട് യാത്രക്കാരിൽനിന്നായാണ് സ്വർണം പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 2.26...

ഹൈഡ്രോളിക് സംവിധാനത്തിൽ ബോഡി ഉയർത്തി കഴുകുന്നതിനിടെ ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം

Monday / March 18 / 2024

ഓച്ചിറ: ഹൈഡ്രോളിക് സംവിധാനത്തിൽ ബോഡി ഉയർത്തി ടിപ്പർലോറി കഴുകുന്നതിനിടെ, ബോഡി താഴ്ന്നു ഞെരുങ്ങി ഡ്രൈവർ അതി ദാരുണമായി മരിച്ചു. കറ്റാനം മങ്ങാരം കുറ്റിയിൽ അയ്യത്തുവീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെയും ജയശ്രീയ...

വാക്കു തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Monday / March 18 / 2024

കോട്ടയം: വാക്കു തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുവിലങ്ങാടാണ് സംഭവം. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വ...

ഓർമാ അന്തർദേശീയ പ്രസംഗമത്സരം; ആദ്യഘട്ട മത്സര വിജയികളെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഐ എസ് ആർ ഓ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു

Monday / March 18 / 2024

തിരുവനന്തപുരം/കോട്ടയം/ഫിലഡൽഫിയ: ഓർമ്മ ഇന്റർ നാഷണൽ ടാലെന്റ് പ്രമോഷൻ ഫോറം ആഗോളതലത്തിൽ സംഘടിപ്പിച്ചു വരുന്ന 10 ലക്ഷം രൂപ സമാനത്തുകയുള്ള പ്രസംഗ മത്സരത്തിന്റെ ആദ്യഘട്ട മത്സര വിജയികളെ ഒരേ സമയം കേരളത്തിലും അമേരിക്കയിലും പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ തലത്തിൽ ഇംഗ്ലീഷ് വിഭാഗം വിജയികളെ കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖറും മലയാളം വിഭാഗം വിജയികളെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു. ഓർമ്മ ടാലെന്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ആർ അജിരാജ്കുമാർ, സാംജി പഴേപറമ്പിൽ, കുര്യാത്തി ......

തിരുവനന്തപുരത്ത് ജിസിസി മീറ്റ് സംഘടിപ്പിച്ച് കെപിഎംജി

തിരുവനന്തപുരം, മാർച്ച് 17, 2024: കെപിഎംജി തിരുവനന്തപുരത്ത് ഗ്ലോബൽ കേപ്പബിലിറ്റി സെന്റേഴ്സ് (ജിസിസി) മീറ്റ് സംഘടിപ്പിച്ചു. വ്യാപാര രംഗത്തെ പ്രമുഖവ്യക്തികൾ പങ്കെടുത്ത മീറ്റിൽ മാനുഷികവിഭവശേഷി ആർജിക്കുന്ന...

പെരിങ്ങഴ സെന്റ്. ജോസഫ് തീർത്ഥാടന ദൈവാലത്തിൽ പിതാപാതാ തീർത്ഥാടനവും യൗസേപ്പിതാവിന്റെ മരണത്തിരുനാളും 2024 മാർച്ച് 17, 18, 19 തിയതികളിൽ

Saturday / March 16 / 2024

വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയിലെ പുരാതന തീർത്ഥാടന കേന്ദ്രമായ പെരിങ്ങഴ പള്ളിയിൽ പിതാപാതാ തീർത്ഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും 2024 മാർച്ച് 17, 18, 19 തീയതികളിൽ വി...

SPECIAL REPORT+

INVESTIGATION+

EXPATRIATE+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

SPECIAL REPORT+

STATE+

SPECIAL REPORT+

Go to TOP