1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
16
Saturday

കോട്ടയത്ത് നേഴ്‌സുമാർക്കും അവരുടെ കുടുംബാഗങ്ങൾക്കുമായി 50,000 വോട്ടുണ്ടെന്ന് മറക്കരുത്; ലേബർ ഓഫീസർ വിളിച്ച ചർച്ചയ്ക്ക് പോലും വരാൻ മടിക്കുന്ന ഭാരത് ഹോസ്പിറ്റലിന്റെ ഹുങ്കിന് ഓശാന പാടുന്നവർ അപ്പോൾ കിടന്ന് ഓടിയത് കാര്യമില്ല; ഞങ്ങൾ പറയുന്നതും നേഴ്‌സുമാരുടെ രാഷ്ട്രീയമാണ്; നേഴ്‌സിംങ് സമരത്തോട് മുഖം തിരിച്ചു നിൽക്കുന്നവരോട് കോട്ടയത്തെ മാലാഖമാർക്ക് പറയാനുള്ളത്

August 12, 2017 | 12:34 PM | Permalinkമറുനാടൻ ഡെസ്‌ക്‌

കോട്ടയം: നഴ്‌സുമാരുടെ അവകാശങ്ങൾ അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിൽ യു.എൻ.എ ശക്തമായ ഇടപെടലിന് ഒരുങ്ങുന്നു. അർഹമായ പരിഗണനയിലൂടെ ആവശ്യങ്ങൾ നേടി തരുന്ന രാഷ്ട്രീയ പാർട്ടിക്കൊപ്പം നിൽക്കും എന്നാണ് യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ നഴ്‌സുമാരുടെ എണ്ണവും കുടുംബാംഗങ്ങളുടെ എണ്ണവും പ്രതിപാദിച്ചാണ് സി.ബി മുകേഷ് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാരത് ആശുപത്രിയിൽ നേഴ്‌സുമാർ സമരത്തിലാണ്. ന്യായമായ ആവശ്യങ്ങളാണ് നേഴ്‌സുമാർ ആവശ്യപ്പെടുന്നത്. ഇതു പോലും ആരും അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ തലത്തിലെ ഇടപെടലിന് ഒരുങ്ങുന്നത്.

കഴിഞ്ഞ സ്റ്റാഫ് നഴ്സ് പി എസ് സി പരീക്ഷയിൽ കോട്ടയം ജില്ലയിൽ അപേക്ഷിച്ചവരുടെ എണ്ണം 7638 ആണ് അതായത് 35 വയസിന് താഴെ ഉള്ള കോട്ടയത്തെ നഴ്‌സുമാരുടെ എണ്ണം ആണ് ഇത്. ആകെ കണക്കെടുക്കുമ്പോൾ പന്ത്രണ്ടായിരത്തോളം നഴ്‌സുമാർ ഉണ്ട് കോട്ടയത്ത്. ഇതിൽ ഒരു വിഭാഗം വിദേശത്തു ആണ്. ഒരു നഴ്സിന്റെ കുടുംബത്തിൽ കുറഞ്ഞത് നാല് പേർ എന്ന് കൂട്ടിയാലും ഏകദേശം നാല്പത്തിയെട്ടായിരം പേർ ഉണ്ടാകും. അതായത് നാല്പത്തിയെട്ടായിരം വോട്ട്. കോട്ടയത്ത് ഇപ്പൊ നാലായിരത്തി അറുനൂറു മെമ്പർമാർ ഉണ്ട് പല ആശുപത്രികളിൽ ആയി.

പിന്നെ വിദേശത്തു ഉള്ള എല്ലാ നഴ്‌സുമാരും യു എൻ എ മെമ്പർമാർ തന്നെ ആണ്. ഒരു നഴ്‌സിന്റെ കുടുംബത്തിത്തിൽ കുറഞ്ഞത് 4 വോട്ടർ മാർ കാണും. ഈ കണക്കുകൾ പ്രകാരം ഒരു സ്ഥാനാർത്ഥി ആയിക്കാൻ യു.എൻ.എ മനസ്സു വച്ചാൽ നടക്കാവുന്നതേയുള്ളൂ. അതിനാലാണ് യു.എൻ.എ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിക്കുന്നതെന്ന് സി.ബിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.

സിബി മുകേഷിന്റെ ഫെയ്‌സ് ബുക്കിന്റെ പൂർണ്ണ രൂപം

യു എൻ എ അരാഷ്ട്രീയ വാദികൾ ആണ് എന്ന് പലരും പറയുന്നത് കേട്ടു. ഞങ്ങൾക്ക് പറയാൻ ഉള്ളത് ഞങ്ങൾക്ക് രാഷ്ട്രീയം ഉണ്ട്....... നഴ്‌സുമാരുടെ രാഷ്ട്രീയം...
കോട്ടയം ഭാരത് ആശുപത്രിയിലെ സമരം നീണ്ടു പോകുകയാണ്. ആരെയും പേടിയില്ലാതെ ഭാരത് ആശുപത്രി മാനേജ്മന്റ് വിലസുകയാണ്. ഡെപ്യൂട്ടി ലേബർ കമ്മീഷണർ വിളിച്ച ചർച്ചക്ക് പോലും അവർ പങ്കെടുക്കുന്നില്ല.

ഈ സാഹചര്യത്തിൽ ആണ് യു എൻ എ നഴ്‌സുമാരുടെ രാഷ്ട്രീയത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത് കഴിഞ്ഞ സ്റ്റാഫ് നഴ്സ് പി എസ് സി പരീക്ഷയിൽ കോട്ടയം ജില്ലയിൽ അപേക്ഷിച്ചവരുടെ എണ്ണം 7638 ആണ് അതായത് 35 വയസിന് താഴെ ഉള്ള കോട്ടയത്തെ നഴ്‌സുമാരുടെ എണ്ണം ആണ് ഇത്. ആകെ കണക്കെടുക്കുമ്പോൾ പന്ത്രണ്ടായിരത്തോളം നഴ്‌സുമാർ ഉണ്ട് കോട്ടയത്ത്. ഇതിൽ ഒരു വിഭാഗം വിദേശത്തു ആണ്. ഒരു നഴ്സിന്റെ കുടുംബത്തിൽ കുറഞ്ഞത് നാല് പേർ എന്ന് കൂട്ടിയാലും ഏകദേശം നാല്പത്തിയെട്ടായിരം പേർ ഉണ്ടാകും. അതായത് നാല്പത്തിയെട്ടായിരം വോട്ട്.

കഴിഞ്ഞ കോട്ടയം ജില്ലാ സമ്മേളനം കഴിഞ്ഞപ്പോൾ ഞങ്ങളെ അതിശയിപ്പിച്ചത് നഴ്‌സുമാരുടെ കുംബാങ്ങങ്ങളുടെ പങ്കാളിത്തമായിരുന്നു. അത് കോട്ടയത്തെ ജനങ്ങളും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും കണ്ടതും ആണ്.

കോട്ടയത്ത് പൊതുവെ ഒരു വാമൊഴി പ്രചാരത്തിൽ ഉണ്ട് 'കോട്ടയത്തെ ഒരു കുടുംബത്തിൽ കുറഞ്ഞത് ഒരു നഴ്സ് എങ്കിലും ഉണ്ടാകും എന്ന്'
കോട്ടയത്ത് ഇപ്പൊ നാലായിരത്തി അറുനൂറു മെമ്പർമാർ ഉണ്ട് പല ആശുപത്രികളിൽ ആയി. പിന്നെ വിദേശത്തു ഉള്ള എല്ലാ നഴ്‌സുമാരും യു എൻ എ മെമ്പർമാർ തന്നെ ആണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്.
അപ്പോ പറഞ്ഞു വന്നത് ലോക്‌സഭാ ഇലക്ഷന് ഇനി ഒന്ന് ഒന്നര വർഷം മാത്രം ബാക്കി നിൽക്കെ ഈ നാല്പത്തിയെട്ടായിരം വോട്ട് എന്നത് കോട്ടയം ലോക്സഭ മണ്ഡലത്തിൽ ആര് വിജയിക്കും എന്ന് തീരുമാനിക്കാൻ കഴിവുള്ള ഒരു ഘടകം ആണ്.

അതായത് നഴ്‌സുമാർ വിചാരിച്ചാലും ചിലപ്പോ ലോക്സഭയിലേക്ക് പോകുന്ന ആളെ തീരുമാനിക്കാൻ കഴിയും എന്ന്. ഭാരത് സമരം തുടർന്ന് പോയാൽ ഞങ്ങളോട് സഹകരിക്കുന്നവർ ലോക്സഭയിൽ പോകട്ടെ എന്ന് നഴ്‌സുമാർ തീരുമാനിച്ചാൽ ആ തീരുമാനം തികച്ചും ന്യായം ആണ്.

ഇപ്പൊ മാനേജ്‌മെന്റിന് സഹായം നൽകുന്ന ആരെയും ഞങ്ങൾ മറക്കില്ല. അടുത്ത ഇലക്ഷന് വോട്ട് ചോദിച്ചു പോകുമ്പോൾ നഴ്സിന്റെ വീടാണോ എന്ന് ചോദിച്ചിട്ട് പോയാൽ മതി. കാരണം നഴ്‌സുമാരുടെ വോട്ട് ഞങ്ങളോടൊപ്പം നിൽക്കുന്നവർക്ക് മാത്രം ആണ് അല്ലാതെ ഞങ്ങളെ പിന്നിൽ നിന്ന് കുത്തുന്നവർക്ക് അല്ല.

ഇപ്പോഴും സമയം അതിക്രമിച്ചിട്ടില്ല ഞങ്ങൾ തുറന്ന മനസോടെ എപ്പോഴും ഉണ്ടാകും. ആർക്കും ഇപ്പോഴും സമീപിക്കാം. മറക്കണ്ട നാല്പതിനായിരം വോട്ടിനെകാൾ വലുതല്ല ഒന്നും.....
നഴ്‌സുമാരുടെ രാഷ്ട്രീയം അത് ഞങ്ങൾക്ക് മാന്യമായി ജീവിക്കാൻ , ഞങ്ങൾക്ക് അഭിമാനത്തോടെ ജീവിക്കാൻ, ഞങ്ങൾക്ക് തല ഉയർത്തി ജീവിക്കാൻ......


സിബി മുകേഷ്
സ്റ്റേറ്റ് വൈസ് പ്രസിഡന്റ്
യു എൻ എ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലാലേട്ടാ.... മാണിക്യാ....നാട്ടു രാജാവേ രാജാവേ.. എന്ന് ആർപ്പുവിളികൾ; കാറിൽ നിന്നിറങ്ങി കൈവീശി കാണിച്ചതോടെ ആവേശം അണപൊട്ടി; വേദിയിലേക്ക് സൂപ്പർതാരത്തെ എത്തിക്കാൻ പാടുപെട്ട് സുരക്ഷാ ഏജൻസിക്കാർ; 57-ാം വയസിൽ 30 കാരന്റെ ചുറുചുറുക്കോടെ നീല ടീഷർട്ടും നീല ജീൻസും കൂളിംങ് ഗ്ലാസ്സുമായി പുതിയ രൂപം; ഇടപ്പള്ളി ലുലു മാളിന് മുന്നിൽ ഒടിയൻ ലുക്കിൽ ആദ്യ പൊതുപരിപാടി; കൊച്ചിയിൽ മോഹൻലാൽ ആവേശം വിതറിയത് ഇങ്ങനെ
കഥയുണ്ടെന്നും കേൾക്കണമെന്നും പറഞ്ഞെത്തിയത് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ; വീടുമാറുന്ന തിരക്കിലും സ്ഥലം പരിചയമില്ലെന്ന് പറഞ്ഞപ്പോൾ വാഹനം ഏർപ്പാടാക്കി; പിന്നെ അഭിനയിക്കാൻ സഹായിക്കണമെന്ന ആവശ്യമെത്തി; അതു കഴിഞ്ഞ് കല്ല്യാണം കഴിച്ചേ മതിയാകൂവെന്ന ഭീഷണിയും; കേസിൽ കുടുക്കാതിരിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടത് 25 ലക്ഷം; പരാതി മാത്രം പോര തെളിവും വേണമെന്ന് നിർദ്ദേശം; ഉണ്ണി മുകുന്ദന്റെ പീഡന പരാതിയിൽ കരുതലോടെ നീങ്ങാൻ പൊലീസ്
മാണി സാറും ജോസഫ് സാറും സിഎഫ് സാറും ജയരാജൻ സാറും അടക്കമുള്ള പ്രമുഖരുടെ മുകളിൽ പോയി ഇരിക്കാൻ മാത്രം വീഡ്ഢിയാണോ ഞാൻ? തിരുന്നക്കരെയേക്കാൾ പത്തിരട്ടി വലുപ്പമുള്ള നെഹ്റു സ്റ്റേഡിയത്തിലേക്ക് റാലി മാറ്റിയപ്പോൾ ആളെ കിട്ടാത്തതു കൊണ്ടെന്ന് പറയുന്നവർക്ക് എന്തു മറുപടി പറയാൻ? പട്ടിക്കിട്ട ചോറ് ഉണ്ണാറായോ എന്നു ജോർജിനോട് ചോദിക്കണം: മഹാസമ്മേളനത്തിന് ശേഷം ജോസ് കെ മാണി മറുനാടനോട് പറഞ്ഞത്
എന്തുകൊണ്ട് സ്ത്രീകൾ ഇസ്ലാമിക് റിപ്പബ്‌ളിക്കിനെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നു? ഇത് സ്വാതന്ത്ര്യം കുളിപ്പുരക്ക് അകത്തുമാത്രം ഒതുങ്ങുന്ന കുറേ സ്ത്രീകളുടെ കഥ; ഇസ്ലാമിലെ സ്ത്രീയുടെ അവസ്ഥയെ പറ്റി സംവാദങ്ങൾ നടത്തുന്നവർ നിർബന്ധമായും ഈ ചിത്രം കാണണം: ഐ എഫ് എഫ് കെയെ പിടിച്ചുകുലുക്കി നിരോധിത അൾജീരിയൻ ചിത്രം
ഒറിജിനൽ നോട്ട് സ്‌കാൻ ചെയ്ത് കളർപ്രിന്റെടുത്ത് തട്ടിപ്പ്; മൂന്ന് പ്രിന്റർ, ഒരു ലാപ്ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീൻ, രണ്ട് കെട്ട് കടലാസ് എന്നിവയുടെ സഹായത്തോടെ അംജാദും പ്രവീണയും ഉണ്ടാക്കിയത് ഒർജിനലിനെ വെല്ലുന്ന കള്ളനോട്ട്; ഐഎസ് ആരോപണും പരിശോധിക്കാൻ പൊലീസ്; ഓർക്കാട്ടേരി ഒളിച്ചോട്ടത്തിലെ ദുരൂഹത മാറ്റാനുറച്ച് അന്വേഷണ സംഘം
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
അവനെ തന്ന ദൈവം തിരിച്ചു വിളിച്ചതല്ലേ.. ഇവന് വിലാപയാത്രയല്ല നൽകേണ്ടത്.. ആരും കരയരുത്.. നമുക്ക് ഇവനേ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ യാത്രയാക്കാം.. സ്‌കൂട്ടറിൽ ബസ് ഇടിച്ചു മരിച്ച ലിംക ബുക്ക് റെക്കോർഡ് ജേതാവ് വിനു കുര്യന് അന്ത്യചുംബനം നൽകികൊണ്ട് മാതാവിന്റെ പ്രസംഗം ഇങ്ങനെ; അദ്ധ്യാപികയായ മറിയാമ്മ ജേക്കബിന്റെ പ്രസംഗം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം