1 usd = 72.22 inr 1 gbp = 90.41 inr 1 eur = 81.73 inr 1 aed = 19.67 inr 1 sar = 19.25 inr 1 kwd = 237.31 inr

Dec / 2018
11
Tuesday

ശബരിമല സംഭവത്തിൽ ബിജെപി മുതലെടുക്കുന്നുവെന്ന് പറഞ്ഞത് 32ശതമാനം പേർ; കോൺഗ്രസിന്റെ നിലപാട് പൊള്ളയെന്ന് 62ശതമാനം പറയുമ്പോൾ ബിജെപിയുടെ വോട്ട് കൂടുമെന്ന് കരുതുന്നത് 69 ശതമാനം പേർ; സിപിഎമ്മിന് നഷ്ടക്കച്ചവടമെന്ന് പറഞ്ഞവർ എൻഎസ്എസിനും പന്തളം രാജകുടുംബത്തിനും ക്ലീൻ ചിറ്റും നൽകി; ശബരിമല യുവതീപ്രവേശന വിഷയത്തിൽ മറുനാടൻ സർവ്വേയിൽ വ്യക്തമാക്കുന്ന രാഷ്ട്രീയം ഇങ്ങനെ

November 04, 2018

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന മറുനാടൻ സർവ്വേ പറയുന്നത് വിഷയത്തിൽ ഏറെ തിരിച്ചടി കിട്ടിയത് സിപിഎമ്മിനും പിണറായി സർക്കാരിനും തന്നെ എന്നാണ്. വിഷയത്തിൽ കോൺഗ്രസും ബിജെപിയും നടത്തിയ ഇടപെടലുകളോടും സർവ്വേ കരുതല...

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് 86ശതമാനം പേർ; വിധിയോട് വിയോജിച്ചത് 80ശതമാനം പേർ; ആക്ടിവിസ്റ്റുകളെ ചുമന്ന് സർക്കാർ നാണം കെട്ടുവെന്ന് 90 ശതമാനം പേർ; സമരക്കാരെ നേരിട്ട രീതിയോട് എതിർപ്പുമായി 85 ശതമാനം പേരും; വിധി നടപ്പിലാക്കാൻ ധൃതികൂടിയെന്ന് പറഞ്ഞ് 88ശതമാനം പേർ; റിവ്യൂ ഹർജിയിലും സർക്കാരിനും പിഴവ് പറ്റിയെന്ന് കേരളം; ശബരിമല വിഷയത്തിൽ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാൻ മറുനാടൻ നടത്തിയ സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നത്

November 04, 2018

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്നതാണ് കേരളത്തിന്റെ പൊതു വികാരം. ഇക്കാര്യത്തിലെ സുപ്രീംകോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കാനും മലയാളികൾ മടിക്കുന്നില്ല. വിഷയം കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയാണ് പിണറായി സർക്കാരിന് സംഭവിച്ചതെന്നും വ...

മറുനാടൻ സർവ്വേയോട് അകമഴിഞ്ഞ് പ്രതികരിച്ച് വായനക്കാർ; 48 മണിക്കൂർ പിന്നിടുമ്പോൾ പ്രതികരിച്ചത് രണ്ടുലക്ഷത്തോളം പേർ; ശബരിമല യുവതി പ്രവേശനത്തിലെ ജനഹിതം അളക്കാനുള്ള മറുനാടൻ സർവ്വേ ഇന്ന് അർദ്ധ രാത്രി 12 മണിയോടെ അവസാനിക്കും: ഞായറാഴ്ച 12ന് ഫലം പുറത്ത് വിടും

November 03, 2018

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ വായനക്കാർ എങ്ങനെയാണ് ചിന്തിക്കുന്നത്. സർക്കാർ പറയുന്നതു പോലെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദു ഭക്തർക്കും ശബരിമലയിൽ കയറണം എന്ന് തന്നെയാണോ ആഗ്രഹം. അതോ ഇപ്പോൾ തെരുവിലുള്ള അയ്യപ്പ ഭക്തരും സംഘപരിവാറുകാരും പറയുന്നതു ...

മറുനാടൻ സർവ്വേയ്ക്ക് മികച്ച പ്രതികരണം; ആദ്യ ദിവസം പ്രതികരിച്ചത് ഒരു ലക്ഷത്തോളം പേർ; ശബരിമല യുവതി പ്രവേശനത്തിലെ ജനഹിതം അളക്കാനുള്ള മറുനാടൻ സർവ്വേ തുടരുന്നു; ഇന്നും നാളെയും കൂടി വോട്ട് ചെയ്യാം: ഞായറാഴ്ച 12ന് ഫലം പുറത്ത് വിടും

November 02, 2018

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ വായനക്കാരുടെ പ്രതികരണം തേടിയുള്ള മറുനാടന്റെ സർവ്വേയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം. ഇന്നലെ ഞങ്ങൾ വായനക്കാരുടെ അഭിപ്രായം ആരാഞ്ഞ് സർവ്വേ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇതുവരെ ഒരു ലക്ഷം പേരാണ് സർവ്വേയോ...

ശബരിമല നിങ്ങൾ ആരോടൊപ്പം? ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണോ? സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നുവോ? വിധി നടപ്പിലാക്കാൻ സർക്കാരിന് ധൃതികൂടിയോ? ബിജെപി മുതലെടുപ്പിന് ശ്രമിക്കുകയാണോ? കോൺഗ്രസിന്റെ നിലപാട് പൊള്ളത്തരമാണോ? ആർത്തവം അശുദ്ധമാണോ? ജനകീയ സർവ്വേയുമായി മറുനാടൻ

November 01, 2018

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിങ്ങൾ ആരോടൊപ്പമാണ്? നാമജപഘോഷയാത്രയുമായി രംഗത്തുള്ള സമരക്കാർക്കൊപ്പമാണോ? അതോ ആരെയും പ്രവേശിപ്പിക്കും എന്നു വാശി പിടിക്കുന്ന സർക്കാരിനൊപ്പമാണോ? ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പാടില്ല എന്നു പറയുന്നത് ന...

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കണമെന്ന് 71.2 ശതമാനം മറുനാടൻ വായനക്കാർ; ശ്രീധരൻ പിള്ളയെ പിന്തുണച്ച് 10.6 ശതമാനം പേർ; മൂന്നാമതെത്തിയ ശോഭ സുരേന്ദ്രന് 5.4 ശതമാനം പേരുടെ പിന്തുണ; നാലു ശതമാനം പേർ ജെ നന്ദകുമാറിനെ പിന്തുണച്ചപ്പോൾ എ എൻ രാധാകൃഷ്ണന് 1.9 ശതമാനം ആളുകളുടെ മാത്രം പിന്തുണ; ബിജെപി ദേശീയ നേതൃത്വത്തിന് ഈ കണക്ക് മനസ്സിലാകുമോ?

June 14, 2018

തിരുവനന്തപുരം: മൂന്നാഴ്‌ച്ചയിൽ ഏറെയായി സംസ്ഥാന ബിജെപിക്ക് നാഥനില്ലാത്ത അവസ്ഥയാണ്. പാർട്ടി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവർണറാക്കി നിയമിച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്ക് കെ സുരേന്ദ്രനെ നിയമിക്കാനാണ് പാർട്ടി കേന്ദ്ര നേതൃത്വം താൽപ്പര്യപ്പെട്...

കെ സുരേന്ദ്രനോ എംടി രമേശോ എഎൻ രാധാകൃഷ്ണനോ? അതോ ആർഎസ്എസ് മുഖമുള്ള നന്ദകുമാറോ എം രാധാകൃഷ്ണനോ? സമാവയത്തിലൂടെ വി മുരളീധരനും പി എസ് ശ്രീധരൻ പിള്ളയും പരിഗണനാ പട്ടികയിൽ; ബിജെപിയുടെ അടുത്ത പ്രസിഡന്റ് ആര്? മറുനാടൻ സർവ്വേയിൽ വോട്ട് ചെയ്യാം

June 13, 2018

തിരുവനന്തപുരം: ആരാകണം അടുത്ത ബിജെപി പ്രസിഡന്റ്? കേരളത്തിൽ സജീവ ചർച്ചയാവുന്ന രാഷ്ട്രീയ വിഷയമാണ് ഇത്. കുമ്മനം രാജശേഖരനെ മിസോറാം ഗവർണ്ണറായി നിയമിച്ചതിന് തൊട്ട് പിന്നാലെയാണ് ഈ രാഷ്ട്രീയ ചർച്ചയുടെ തുടക്കം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പുള്ള കുമ്മനത്തി...

കണ്ണൂരിന്റെ കരുത്തുമായി എത്തുന്ന കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണോ? അതോ യുവാക്കളുടെ പിന്തുണയുള്ള വി ഡി സതീശന് നറുക്കുവീഴുമോ? കർണാടകത്തിൽ തന്ത്രം മെനഞ്ഞ കെ സി വേണുഗോപാൽ അധ്യക്ഷനാകുമോ? രാഹുലിനെ വാഴിച്ച മുല്ലപ്പള്ളിക്ക് കഴിയുമോ കേരളത്തിലെ കോൺഗ്രസിന്റെ തലവര മാറ്റാൻ? ആരായിരിക്കണം പുതിയ കെപിസിസി പ്രസിഡന്റ്: മറുനാടൻ സർവേയിൽ വോട്ടു ചെയ്യാം

June 11, 2018

തിരുവനന്തപുരം: അടുത്തയാഴ്‌ച്ച കേരളത്തിലെ കോൺഗ്രസിന് പുതിയ അധ്യക്ഷൻ വരുമെന്നാണ് ഡൽഹിയിൽ നിന്നും കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. കേരളത്തിലെ കോൺഗ്രസിലെ അവസ്ഥ അതീവ പരിതാപകരമായിരിക്കേ പുതുതായി നിയമിതനാകുന്ന അധ്യക്ഷനാര് എന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോള...

മോദി - പിണറായി സർക്കാറുകളെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? മറുനാടൻ മലയാളി ഓൺലൈൻ സർവേയെ ആവേശത്തോടെ സ്വീകരിച്ച് വായനക്കാർ; സർവേയിൽ പങ്കെടുത്ത് വോട്ടു ചെയ്യാൻ രണ്ട് ദിവസം കൂടി അവസരം; മോദിയേയോ പിണറായിയേയോ അധികാരത്തിൽ എത്തിക്കാൻ ഇനിയും നിങ്ങൾ വോട്ടുചെയ്യുമോ? അഭിപ്രായം രേഖപ്പെടുത്തുക

June 05, 2018

തിരുവനന്തപുരം: അധികാരത്തിൽ നാല് വർഷം തികച്ച മോദി സർക്കാർ അധികം വൈകാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. രണ്ട് വർഷത്തെ ഭരണം കൊണ്ട് പിണറായി വിജയൻ സർക്കാറിന് ജനങ്ങളുടെ മനസിൽ ഇടംപിടിക്കാൻ സാധിച്ചോ? രണ്ട് സർക്കാറുകളെയും വിലയിരുത്താൻ വേണ്ടി മ...

നരേന്ദ്ര മോദിയുടെ നാലുവർഷം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ടോ? പിണറായി വിജയന്റെ രണ്ടുവർഷത്തെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു? അടിസ്ഥാന മേഖലയിൽ മാറ്റം വരുത്താൻ മോദിക്കോ പിണറായിക്കോ കഴിഞ്ഞിട്ടുണ്ടോ? മോദിയേയോ പിണറായിയേയോ അധികാരത്തിൽ എത്തിക്കാൻ ഇനിയും നിങ്ങൾ വോട്ടുചെയ്യുമോ? മറുനാടന്റെ സർവേയിൽ പങ്കെടുക്കാം

June 04, 2018

തിരുവനന്തപുരം: തുടർച്ചയായി രണ്ടുതവണ അധികാരത്തിലിരുന്ന കോൺഗ്രസിനെ വീഴ്‌ത്തി വൻ ഭൂരിപക്ഷത്തോടെയാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. കേരളത്തിലാകട്ടെ സോളാറും ബാർകോഴയും അഴിമതിയും എല്ലാം വലിയ ചർച്ചാവിഷയമായ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ ഇറക്കിവിട...

മോദി സർക്കാരിനെ വിലയിരുത്താനുള്ള മറുനാടന്റെ സർവേ ഇന്ന് അവസാനിക്കുന്നു; ഫലപ്രഖ്യാപനം നാളെ; പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച സർജിക്കൽ സ്‌ട്രൈക്ക് മുതൽ സാധാരണക്കാരന്റെ അടുക്കളയിലേക്കുള്ള കടന്നുകയറ്റമായ കശാപ്പ് നിരോധനം വരെയുള്ള കാര്യങ്ങൾവച്ച് വായനക്കാർക്ക് അഭിപ്രായം രേഖപ്പെടുത്താം

May 28, 2017

തിരുവനന്തപുരം: 'നല്ല നാളുകൾ വരും' എന്ന വാഗാദ്‌നം നൽകി കേന്ദ്രത്തിൽ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ മൂന്നു വർഷം പൂർത്തിയാക്കുന്നു. അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണത്തിൽ നിന്നും മുക്തി നേടാൻ വേണ്ടി നരേന്ദ്ര മോദി എന്ന കരുത്തനായ നേതാവിനെ ഇന്ത്യൻ ജനത തിരഞ...

പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച സർജിക്കൽ സ്ട്രൈക്ക് മുതൽ കള്ളപ്പണക്കാരെ പൂട്ടിയ നോട്ട് പിൻവലിക്കൽ വരെ; മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചോ? അതോ ദേശീയവികാരം ഉയർത്തിയുള്ള തള്ളൽ മാത്രമോ? മൂന്നുവർഷം പിന്നിടുന്ന നരേന്ദ്ര മോദി സർക്കാറിനെ വിലയിരുത്താം: മറുനാടൻ സർവേയിൽ പങ്കെടുക്കാം

May 26, 2017

തിരുവനന്തപുരം: 'നല്ല നാളുകൾ വരും' എന്ന വാഗാദ്നം നൽകിയാണ് കേന്ദ്രത്തിൽ ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ 2016ൽ അധികാരത്തിൽ കയറിയത്. അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണത്തിൽ നിന്നും മുക്തി നേടാൻ വേണ്ടി നരേന്ദ്ര മോദി എന്ന കരുത്തനായ നേതാവിനെ ഇ...

ലോ അക്കാദമിയിൽ പിണറായിക്ക് പിഴവു പറ്റിയോ? ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ഏത് മുന്നണിക്ക് വോട്ട് ചെയ്യും? എൽഡിഎഫ് സർക്കാർ ആർക്കൊപ്പം നിലകൊള്ളുന്നു? പിണറായി സർക്കാറിന്റെ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്താനുള്ള മറുനാടൻ സർവേ ഇന്ന് അർദ്ധരാത്രി അവസാനിക്കും; നാളെ സർവേഫലം പ്രഖ്യാപിക്കും

May 24, 2017

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാറിന്റെ ഒരു വർഷത്തെ ഭരണത്തെ വിലയിരുത്താൻ മറുനാടൻ മലയാളി നടത്തുന്ന ഓൺലൈൻ സർവേ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. സർക്കാറിന്റെ ഒന്നാം വാർഷിക ദിനമായ നാളെയാണ് ഫലം പ്രസിദ്ധീകരിക്കുക. ആയിരക്കണക്...

അഴിമതി മുക്തമായിരുന്നോ എൽഡിഎഫ് ഭരണം? മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രിയാര്? മുഖ്യമന്ത്രിക്ക് ഉപദേശകരെ കൊണ്ട് നേട്ടമുണ്ടായോ? പിണറായി സർക്കാറിന്റെ ഒരു വർഷത്തെ വിലയിരുത്തുന്ന മറുനാടൻ സർവേയ്ക്ക് മികച്ച പ്രതികരണം; നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മൂന്ന് ദിനം കൂടി അവസരം

May 22, 2017

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫിന്റെ ഒരു വർഷത്തെ ഭരണത്തെ വിലയിരുത്താൻ മറുനാടൻ മലയാൡനടത്തുന്ന ഓൺലൈൻ സർവേയിൽ മികച്ച പങ്കാളിത്തം. ആയിരക്കണക്കിന് പേരാണ് സർവേ തുടങ്ങി ഒരു ദിവസം പിന്നിടുമ്പോൾ സർക്കാറിനെ വിലയിരുത്തി സർവേയിൽ വോട്ടു ചെ...

മൂന്നാറിൽ തൊട്ടതെല്ലാം പിഴച്ചോ? പിള്ളയ്ക്ക് എന്തിന് കാബിനെറ്റ് പദവി? സെൻകുമാർ കേസിലെ വിധി കരണത്തേറ്റ അടിയായോ? സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ മാധ്യമങ്ങൾ മനപ്പൂർവം വിവാദകൃഷി നടത്തുകയാണോ? പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാകുമ്പോൾ കേരളം എങ്ങനെ വിലയിരുത്തുന്നു? മറുനാടൻ സർവേയിൽ പങ്കെടുക്കാം

May 21, 2017

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ മുങ്ങിയ യുഡിഎഫ് സർക്കാറിൽ നിന്നും മനംമടുത്താണ് കേരള ജനത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫിനെ അധികാരത്തിലേറ്റിയത്. നട്ടെല്ലുള്ള മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന് പ്രതീക്ഷിച്ചവർ ഏറെയാണ്. എന്നാൽ, ഭരണം ഒരു വർഷം ...

MNM Recommends