Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലടി എം.സി റോഡിൽ വെള്ളം കയറി; ഗതാഗതം നിരോധിച്ചു; വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിടുന്നു

കാലടി എം.സി റോഡിൽ വെള്ളം കയറി; ഗതാഗതം നിരോധിച്ചു; വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിടുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി :എം.സി റോഡിൽ വെള്ളം കയറിയതിനെതുടർന്ന് പെരുബാവൂരിൽ നിന്ന് എം സി റോഡ് വഴി കാലടി ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പെരുമ്പാവൂരിൽ വച്ച് പൊലീസ് വഴി തിരിച്ച് വിടുകയാണ്.അണക്കെട്ടുകൾ തുറന്ന് പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ നദിയുടെ ഇരുകരകളിലിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

ആലുവ തീരം പൂർണമായും വെള്ളത്തിനടിയിലാണ്. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോൾ ഇതിനോടകം തുടുങ്ങിയത്. കരസേനയുടെ ഒരു ബറ്റാലിയൻ ആലുവയിൽ ക്യാംപ് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP