Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഫ്ഗാനിസ്ഥാനിൽ 13 പേർ വെടിയേറ്റ് മരിച്ചു

കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ബൽക പ്രവശ്യയിൽ അജ്ഞാതരായ ആയുധധാരികൾ 13 പേരെ വെടിവച്ചു കൊന്നു. ആക്രമണത്തിനു പിന്നിൽ താലിബാൻ തീവ്രവാദികളാണെന്ന് സംശയിക്കുന്നു. ബൽക പ്രവിശ്യയിലെ സാരി ജില്ലയിലാണ് സംഭവം. അക്രമികൾ രണ്ടു വാഹനങ്ങൾ തടഞ്ഞതിനു ശേഷം ആളുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമികൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP