WORLD+
-
ജനരോഷം പതച്ചപ്പോൾ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ആൾക്കൂട്ടം എത്തുന്ന സകല പരിപാടികളും നിരോധിച്ചു; നിയന്ത്രണങ്ങൾ ലംഘിച്ചാൽ അറസ്റ്റ്; ലണ്ടൻ മാരത്തോണിനും പ്രീമിയർ ലീഗിനും പിന്നാലെ ഗ്ലാസ്റ്റൻബറി ഫെസ്റ്റും വിംബിൾഡണും അടക്കം സകല പരിപാടികളും റദ്ദ് ചെയ്യും; ബ്രിട്ടനും അടിയന്തിരാവസ്ഥയിലേക്ക്
March 14, 2020യുകെയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 800ന് അടുത്തെത്തുകയും മരിച്ചവരുടെ എണ്ണം 11 ആയിത്തീരുകയും ചെയ്തതോടെ വൈറസ് പടരുന്നത് പിടിച്ച് കെട്ടുന്നതിനായി കടുത്ത നടപടികളുമായി ബോറിസ് ജോൺസൻ സർക്കാർ രംഗത്തെത്തി. കൊലയാളി വൈറസിനെ നിയന്ത്രിക്കുന്നതിന് പര്യാപ്തമായ നടപടിക...
-
ഡിസ്പ്ലേ എഞ്ചിനീയർമാർക്ക് ക്വാറന്റൈൻ; സാംസങ് സ്മാർട്ട് ഫോണുകൾ വൈകും
March 14, 2020സാസംസങിന്റെ ഡിസ്പ്ലേ എഞ്ചിനീയർമാർക്കു 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയതോടെ അടുത്ത വർഷം വിവിധ കമ്പനികൾ വിപണിയിലിറക്കാനിരിക്കുന്ന ഫ്ളാഗ്ഷിപ് ഫോണുകൾ വൈകുമെന്ന് ആശങ്ക. വിയറ്റ്നാമിലെ ഫാക്ടറിയിലേക്കു സാംസങ് അയച്ച സ്മാർട്ട്ഫോൺ ഡിസ്പ്ലേ എഞ്ചിനീയർമാർ...
-
കൊറോണയെ നേരിടാൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക; പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3.65 ലക്ഷം കോടി രൂപ സഹായവും പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്: കൊറോണ മരണ നിരക്ക് 41 കടന്നതോടെ ജാഗ്രതയോടെ നേരിടാൻ ഉറച്ച് അമേരിക്കൻ ഭരണ കൂടം
March 14, 2020വാഷിങ്ടൻ: കൊറോണ ലോകത്തെ പിടിച്ചു കുലുക്കുമ്പോൾ നേരിടാൻ ശക്തമായ നടപടികളുമായി അമേരിക്ക. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം മൂന്നുമണിയോടെ വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടത്തിയ വാർത...
-
കോവിഡ് 19 ഭീതിയിൽ ലോക രാഷ്ട്രങ്ങൾ: സ്പെയിനിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 4200 പേരിൽ; വൈറസ് വ്യാപനത്തിൽ സ്പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ശനിയാഴ്ച മുതൽ പതിനഞ്ച് ദിവസത്തേക്കാണ് നടപടി; വെള്ളിയാഴ്ച മാത്രം മരിച്ചത് 36 പേർ ആയതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആയി
March 13, 2020മാഡ്രിഡ: കോവിഡ 19 ബാധിച്ച 120 പേർ മരിച്ച സപെയനിൽ ശനിയാഴച മുതൽ അടിയന്തരാവസ്ഥ. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ ഇക്കാര്യം അറിയിച്ചത. 'പ്രയാസമേറിയ ദിനങ്ങളാണ മുന്നിലുള്ളത. രാജ്യത്തിന ഭീഷണിയായ മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രത...
-
കോവിഡ് 19 ബാധിച്ചുള്ള മരണസംഖ്യ 5000 കടന്നു; വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ മരിച്ചത് 3,176 പേർ; ഇറ്റലിയിൽ മാത്രം മരിച്ചവരുടെ എണ്ണം ആയിരം കടന്നു; ഇറ്റലിയുടെ വടക്കൻ പ്രവിശ്യയിലെ മെഡിക്കൽ അസോസിയേഷൻ ചീഫും കൊറോണ ബാധിച്ചു മരിച്ചു; ഇന്ത്യയിലും അതിവേഗം വൈറസ് പടരുന്നു
March 13, 2020റോം: മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 5000 കടന്നു. രോഗ ബാധയെ തുടർന്നു ലോകത്താകെ ഇതുവരെ 5043 പേർ മരിച്ചെന്നു വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ 3,176 പേരാണ് മരിച്ചത്. ഇറ്റലിയിൽ ...
-
കോവിഡ് ഭീതിയിൽ ഐസലേഷനിൽ കഴിയുന്ന ജനങ്ങൾക്ക് എന്തെങ്കിലും ആനന്ദം വേണ്ടേ? ഇറ്റലിയിൽ ഏപ്രിൽ മൂന്ന് വരെ പോൺ സൈറ്റ് പ്രീമിയം വീഡിയോകൾ സൗജന്യമാക്കി
March 13, 2020റോ: കൊറോണ വൈറസ് ചൈനയ്ക്ക് ശേഷം ഏറ്റവും അധികം ബാധിച്ചത് ഇറ്റലിയെയാണ്. രണ്ട് കോടിയോളം ജനതയാണ് വിലക്കേർപ്പെട്ട നിലയിൽ കഴിയുന്നത്. ഐസോലേഷനിൽ കഴിയുന്നത് പതിനായിരിങ്ങളാണ്. ഇവർക്ക് സമയം തള്ളിനീക്കാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. ഇത് തിരിച്ചറിഞ്ഞ് ഒരു പ്ര...
-
ബക്കിംഗാംഷെയറിലെ രണ്ട് എൻഎച്ച്എസ് ആശുപത്രികളിൽ അനേകം രോഗികൾക്ക് കൊറോണ സ്ഥിരീകരണം; യുകെയിലെ പല ട്രസ്റ്റുകളിലും കൊറോണ രോഗികൾ രോഗബാധിതർ എന്നു പോലും അറിയാതെ കഴിയുന്നതായി റിപ്പോർട്ട്; മലയാളി നഴ്സുമാരടക്കം ബ്രിട്ടനിലെ ആരോഗ്യവകുപ്പ് ജീവനക്കാർ നേരിടുന്നത് ആശങ്കയുടെ ദിനരാത്രങ്ങൾ
March 13, 2020ലണ്ടൻ: കേരളത്തിൽ കൊറോണ ബാധ തടയാൻ എടുക്കുന്ന നടപടികളെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ഞെട്ടിപ്പോകുന്നത് ബ്രിട്ടനിൽ ജീവിക്കുന്ന മലയാളികളാണ്. കാരണം രോഗം പടിവാതിൽ കടന്നു വീട്ടിൽ കയറിയിട്ടും വേണ്ടത്ര ഒരുക്കങ്ങൾ ഇല്ല എന്നതാണ് സത്യം. അനേകം കൊറോണ ബാധിതർ വി...
-
മരണ സംഖ്യ കുതിച്ചുയർന്നതോടെ സകല സ്കൂളുകളും അടച്ചു സ്പെയിനും; മന്ത്രിയെ കെട്ടിപ്പിടിച്ച രാജ്ഞിക്കും പരിശോധന; ഒരാൾ പോലും മരിക്കും മുമ്പ് കടകളും സ്കൂളുകളും അടച്ചു മുൻകരുതൽ എടുത്തു നോർവ്വേയും: ഡിസ്നി ലാന്റ് അടക്കം സകലതും പൂട്ടി ഫ്രാൻസ്; അയർലന്റിലും എല്ലാം അടച്ചു പൂട്ടി
March 13, 2020മാഡ്രിഡ്: കൊവിഡ് 19 ബാധ ലോകമെമ്പാടും ആഞ്ഞടിക്കുകയാണ്. എല്ലാ രാജ്യങ്ങളും കർശന മാർഗ നിർദ്ദേശങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. അതിന്റെ ഭാഗമായി സ്പെയിനിലും നോർവ്വേയിലും അയർലന്റിലും എല്ലാം സകലതും അടച്ചു പൂട്ടി രംഗത്തു വരികയാണ് അധികൃതർ. സ്പെയിനിൽ എല്ലാ സ...
-
ഒരുമിച്ച് പരിശീലിച്ച ബാസ്ക്കറ്റ് ബോൾ താരത്തിനും കൊറോണ; റയൽ മാഡ്രിഡിന് ക്വാറന്റൈൻ
March 13, 2020മഡ്രിഡ്: ഒരുമിച്ച് പരിശീലിച്ച ബാസ്ക്കറ്റ് ബോൾ താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡും താരങ്ങളെയൊന്നാകെ ക്വാറന്റീനിലേക്കു മാറ്റി. കൊറോണ ബാധ സ്ഥിരീകരിച്ച റയൽ മഡ്രിഡിന്റെ ബാസ്കറ്റ് ബോൾ താരവുമായി സമ്പർക്കം പുലർത്തിയെന്ന് ...
-
മദ്യലഹരിയിൽ യുവതി കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വിമാനത്തിനുള്ളിൽ; പൊതുമര്യാദ ലംഘിച്ചെന്ന പേരിൽ കേസ് കോടതിയിൽ എത്തിയതോടെ തങ്ങൾ നിരപരാധികൾ എന്ന വാദവുമായി കമിതാക്കൾ; മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കേസ് മാറ്റണമെന്നും അപേക്ഷ
March 12, 2020ലണ്ടൻ: വിമാന യാത്രക്കിടെ അമിതമായി മദ്യപിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട കമിതാക്കളുടെ അഭ്യർത്ഥന പ്രകാരം കേസ് ക്രൗൺ കോടതിയിലേക്ക് മാറ്റും. കേസിൽ ഇന്ന് വിചാരണ തുടങ്ങിയതോടെയാണ് കമിതാക്കൾ കേസ് ക്രൗൺ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. മാഞ്ചസ്റ്റർ മജ...
-
ഒടുവിൽ ദുരന്തത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് ബോറിസ് ജോൺസൻ; സ്കൂളുകൾ അടയ്ക്കുന്നതും ജനക്കൂട്ടത്തെ നിരോധിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനം; അത്യാവശ്യമില്ലാത്ത എല്ലാ ഓപ്പറേഷനുകളും റദ്ദാക്കുന്നു; സ്ഥാപനങ്ങൾ അടച്ച ശേഷം വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ നീക്കം
March 12, 2020ലണ്ടൻ: ബ്രിട്ടനിൽ കൊറോണ അനുദിനം പിടിമുറുക്കുന്ന സാഹചര്യത്തിൽ അതിനെതിരെ പോരാടുന്നതിനുള്ള മാർഗങ്ങൾ കർക്കശമാക്കി ബോറിസ് ജോൺസൻ സർക്കാർ രംഗത്തെത്തി. വൈകിയാണെങ്കിലും രാജ്യം നേരിടുന്ന ദുരന്തത്തിന്റെ തീവ്രത പ്രധാനമന്ത്രി ബോറിസ് ജോൺസൻ തിരിച്ചറിഞ്ഞിരിക്കുകയാണ്...
-
സകല ഫുട്ബോൾ മാച്ചുകളും ഇനി അടച്ചിട്ട സ്റ്റേഡിയത്തിനുള്ളിൽ; പബുകളിലും റസ്റ്റോറന്റുകളിലും കാണിക്കുകയില്ല; ടിക്കറ്റ് എടുക്കുന്നവർക്ക് ലൈവ് സ്ട്രീമായി മാത്രം കാണിക്കും; ഇംഗ്ലണ്ടിന്റെ യഥാർത്ഥ മതമായ ഫുട്ബോളിന് കൊറോണ കാലത്ത് സംഭവിക്കുന്നത്
March 12, 2020ലണ്ടൻ: യുകെയിൽ അപകടകരമായ രീതിയിൽ കൊറോണ പിടിമുറുക്കിയതോടെ ഇംഗ്ലണ്ടിലെ സകല ഫുട്ബോൾ മാച്ചുകളും ഇനി അടച്ചിട്ട സ്റ്റേഡിയത്തിനുള്ളിൽ മാത്രം നടത്താനുള്ള കടുത്ത തീരുമാനവുമായി അധികൃതർ രംഗത്തെത്തി. ഇത് പ്രകാരം പബുകളിലും റസ്റ്റോറന്റുകളിലും ഫുട്ബോൾ മാച്ചുകൾ കാണി...
-
പ്രവചിച്ചത് പോലെ അമേരിക്കയിൽ ദുരന്ത തീവ്രത പൊടുന്നനെ കൂടി; മരിച്ചവരുടെ എണ്ണം 31 ആയതോടെ 11 സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ; യൂറോപ്യൻ രാജ്യങ്ങളുമായുള്ള എല്ലാ ഇടപാടുകളും റദ്ദ് ചെയ്ത് ട്രംപ്; വിമാന സർവ്വീസുകൾ അടക്കം ഇല്ലാതായി: അമേരിക്കയെ കൊറോണയ്ക്ക് പേടിയെന്നും പ്രസിഡന്റ്
March 12, 2020വാഷിങ്ടൻ: പ്രവചിച്ചത് പോലെ അമേരിക്കയിൽ ദുരന്തം വിതച്ച് കൊറോണ പടരുന്നു. ഇന്നലെ നാലു പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 31 ആയി. അമേരിക്കയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 1037 കടന്നു. മരണ സംഖ്യയും രോഗികളുടെ എണ്ണവും ഉയർന്നതോടെ 11 അമേരിക്കൻ സംസ്ഥാനങ്ങളിൽ അടിയന്തിരാ...
-
കൊറോണയുടെ വ്യാപനം തടയാൻ രണ്ടാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ് സർക്കാർ; എല്ലാ വാണിജ്യ വിമാന സർവീസുകളും നിർത്തിവെച്ചു; രാജ്യത്ത് പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം
March 11, 2020കുവൈത്ത് സിറ്റി: കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈറ്റിൽ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. മാർച്ച് 12 മുതൽ 26 വരെയാണ് അവധി. മാർച്ച് 29നായിരിക്കും ഇനി പ്രവർത്തനം പുനരാരംഭിക്കുക. അവശ്യ സർവീസുകൾ പ്രവർത്തിക്കും. റസ്റ്റോറന്റുകൾ, കഫേകൾ, ജിംനേഷ...
-
പാക്കിസ്ഥാൻ റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായുള്ള പരിശീലന പറക്കൽ: പാക് വ്യോമസേനാവിമാനം ഇസ്ലാമാബാദിൽ തകർന്നു വീണു
March 11, 2020ഇസ്ലാമാബാദ്: പാക് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ അഭ്യാസപ്രകടനങ്ങൾക്കായുള്ള പരിശീലനത്തിനിടെ പാക് വ്യോമസേനാവിമാനം തകർന്നു വീണു. ഇസ്ലാമാബാദിലാണ് സംഭവം. എഫ്-16 ഫൈറ്റർ ജെറ്റ് വിമാനമാണ് ബുധനാഴ്ച രാവിലെ തകർന്നതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. പരിശീലനപറക്കലിന...
MNM Recommends +
-
പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
-
ജയിലിൽ ഇരുന്ന് കെജ്രിവാൾ മാമ്പഴവും മധുരവും എല്ലാം കഴിക്കുന്നു; പ്രമേഹ രോഗികൾക്ക് പാടില്ലാത്ത ഭക്ഷണമാണ് കഴിക്കുന്നത്; പ്രമേഹം കൂട്ടാനും ജാമ്യത്തിന് കളമൊരുക്കാനുമാണ് ഡൽഹി മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഇഡി; വിശദാംശം തേടി കോടതി
-
കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സിബിഐയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? പദപ്രശ്നം പോലെ ഈ കാര്യത്തിൽ എന്തു ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ല; 24 മണിക്കൂറും പിണറായി തന്നെ ആക്രമിക്കുന്നു; കേരള മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
-
ഇത്രയും വർഷം കഷ്ടപ്പെട്ടത് ഒളിമ്പിക്സിൽ മത്സരിക്കാൻ; പാലക്കാട് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റു; ലോങ് ജമ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ എം ശ്രീശങ്കർ പാരീസിലേക്കില്ല; ഈ തിരിച്ചടിയെ അതിജീവിക്കുമെന്ന് ശ്രീശങ്കർ
-
കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
-
കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
-
നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
-
കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ