WORLD+
-
നോർത്തേൺ അയർലൻഡിൽ ഇത് സമരകാലം: അദ്ധ്യാപകരും, നഴ്സുമാരും, ബസ്സ് ഡ്രൈവർമാരും ഉൾപ്പടെ പൊതുമേഖല ജീവനക്കാരുടെ പണി മുടക്ക്; 1 ലക്ഷത്തിലധികം പേർ സമരത്തിനിറങ്ങും
January 18, 2024ഡബ്ലിൻ: കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സമരം ഇന്ന് നോർത്തേൺ അയർലൻഡ് ദർശിക്കും. നഴ്സുമാരും, അദ്ധ്യാപകരും, ബസ്സ് ഡ്രൈവർമാരും ഉൾപ്പടെ 1 ലക്ഷത്തിലേറെ പൊതുമേഖലാ ജീവനക്കാരാണ് ഇന്ന് പണി മുടക്കുന്നത്. വേതനവുമായി ബന്ധപ്പെട്ട തർക്കത്തിൽ, 16 യൂണിയനുകളാ...
-
തായ്ലൻഡിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം; 20 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്: മരണ സംഖ്യ ഇനിയും ഉയർന്നേക്കും: കൊല്ലപ്പെട്ടവരിൽ പടക്ക നിർമ്മാണശാലയുടെ ഉടമയും ഭാര്യയും കുട്ടികളും
January 18, 2024ബാങ്കോക്ക്: തായ്ലൻഡിലെ സുഫാൻ ബുരി പ്രവിശ്യയിലെ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 20 പേർ മരിച്ചു. നിരവധിപേർക്കു പരുക്കേു. ഇന്നലെ രാത്രിയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ പടക്കനിർമ്മാണശാല...
-
'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള തൊഴിൽ സുരക്ഷക്ക് അപകടം'; 40 ശതമാനം തൊഴിലുകളെയും ബാധിക്കുമെന്ന് ഐ.എം.എഫ് മേധാവി
January 15, 2024ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് ചുവടുമാറ്റുന്നതോടെ ആഗോള തൊഴിൽ സുരക്ഷക്ക് വലിയ അപകടം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ഐ.എം.എഫ് മേധാവി. അതേസമയം ഉൽപാദനക്ഷമത വർധിപ്പിക്കാനും ആഗോളവളർച്ചക്ക് ഇന്ധനം നൽകാനും എ.ഐ വലിയ അവസരം സൃഷ്ടിക്കുകയും ചെയ്യുന്...
-
ബലൂചിസ്ഥാനിൽ ബോംബ് സ്ഫോടനം; അഞ്ച് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു
January 14, 2024ബലൂചിസ്ഥാൻ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. ബലൂചിസ്ഥാനിലെ കെച്ച് ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.ക...
-
പെറുവിലെ പോൺ നടി തായിന ഫീൽഡ്സ് മരിച്ച നിലയിൽ; മരണം വിവാദ വെളിപ്പെടുത്തലിന് പിന്നാലെ
January 12, 2024ലിമ: പെറുവിലെ പോൺ ചലച്ചിത്ര താരം തായിന ഫീൽഡ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പോൺ ഇൻഡസ്ട്രിയിൽ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങൾക്ക് ശേഷമാണ് 24-കാരിയായ നടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത് ഒരു സ്ത്രീയാകു...
-
ബലാത്സംഗ കേസിൽ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെയ്ക്ക് കഠിന തടവ്; പിന്നാലെ താരത്തെ സസ്പെൻഡ് ചെയ്ത് നേപ്പാൾ ക്രിക്കറ്റ് അസോസിയഷൻ
January 11, 2024കാഠ്മണ്ഡു: ബലാത്സംഗ കേസിൽ കഠിന തടവിന് ശിക്ഷിക്കപ്പെട്ട യുവതാരം സന്ദീപ് ലാമിച്ചനെയെ സസ്പെൻഡ് ചെയ്തതായി നേപ്പാൾ ക്രിക്കറ്റ് അസോസിയഷൻ. ബലാത്സംഗ കേസിൽ ഇന്നലെയാണ് താരത്തിന് ഏട്ട് വർഷം തടവ് ശിക്ഷ കാഠ്മണ്ഡു ജില്ലാ കോടതി വിധിച്ചത്. ഇതിന് പിന്നാലെയാണ് താരത്തെ...
-
അഫ്ഗാനിസ്ഥാനിൽ ഭൂചലനം; റെക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി; ഉത്തരേന്ത്യയിലും പ്രകമ്പനം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്ക് പാഞ്ഞു
January 11, 2024ന്യൂഡൽഹി: അഫ്ഗാനിലുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായി ഡൽഹിയിലും ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അഫ്ഗാനിൽ റെക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങള...
-
പുറപ്പെടുന്നതിന് തൊട്ടു മുമ്പ് യാത്രക്കാരൻ കാബിൻ ഡോർ തുറന്ന് പുറത്തേക്ക് ചാടി; വിമാനം വൈകിയത് ആറ് മണിക്കൂർ
January 11, 2024ഒട്ടാവ: പുറപ്പെടുന്നതിന് തൊട്ടു മുമ്പ് യാത്രക്കാരൻ വാതിൽ തുറന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്ന് വിമാനം ആറ് മണിക്കൂർ വൈകി. എയർ കാനഡയുടെ ദുബായ് വിമാനമാണ് വൈകിയത്. ടൊറന്റോ പീയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ കയറിയ യാത്രക്കാരൻ കാ...
-
'ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള ബീഫ് ലഭ്യമാക്കും; കന്നുകാലികൾക്ക് ബിയറും ഡ്രൈഫ്രൂട്ട്സും നൽകി വളർത്തും'; പുതിയ സംരംഭം ആരംഭിച്ചതിനെക്കുറിച്ച് മാർക്ക് സക്കർബർഗ്
January 10, 2024ന്യൂയോർക്ക്: ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്,ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, ഹൊറൈസൺ മെറ്റാവേർസ് എന്നിവ ഇതിൽ ഉൾപ്പെടുന്ന മെറ്റ കമ്പനിയുടെ തലവനാണ് മാർക് സക്കർബർഗ്. എന്നാൽ അത് മാത്രമല്ല സക്കർബർഗ് പല കമ്പനികളിലും സ്റ്റാർട്ട് അപ്പുകളിലും നിക്ഷേപം നടത്തുന്നുണ്ട്. ഏറ്...
-
പിറവിയെടുക്കാത്ത കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കപ്പെടണം, അത് വ്യാപാരം നടത്തേണ്ട വസ്തുവാക്കരുത്; വാടകഗർഭധാരണത്തിന് ആഗോള നിരോധനം ആവശ്യപ്പെട്ട് മാർപാപ്പ
January 10, 2024റോം: വാടക ഗർഭധാരണം എന്നത് ആധുനിക കാലത്ത് അപൂർവ്വമായ സംഭവമല്ല. ലോകമെമ്പാടും നടക്കുന്ന കാര്യമാണിത്. എന്നാൽ ഈ ശൈലിക്കെതിരെ രംഗത്തുവരികയാണ് ഫ്രാൻസിസ് മാർപാപ്പ. വാടക ഗർഭധാരണം നികൃഷ്ട ആചാരമാണെന്നും ആഗോള നിരോധനം നടപ്പാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ...
-
കേസിലകപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത ആജീവനാന്തമല്ല; അഞ്ച് വർഷത്തേക്ക് മാത്രം; നവാസ് ഷരീഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി
January 09, 2024ലാഹോർ : കേസിലകപ്പെട്ട ജനപ്രതിനിധികൾക്ക് തെരഞ്ഞെടുപ്പിലെ ആജീവനാന്ത വിലക്ക് ഒഴിവാക്കി പാക്കിസ്ഥാൻ സുപ്രീം കോടതി. വിലക്ക് ആജീവനാന്തമല്ലെന്നും അഞ്ച് വർഷത്തേക്കു മാത്രമായിരിക്കും അയോഗ്യതയെന്ന് ചീഫ് ജസ്റ്റിസ് ഖാസി ഫയെസ് ഇസ അധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിയിൽ വ്...
-
ജപ്പാനിൽ വീണ്ടും അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി
January 09, 2024ടോക്യോ: ജപ്പാനിൽ വീണ്ടും അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത അടയാളപ്പെടുത്തിയെങ്കിലും സുനാമി മുന്നറിയിപ്പുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ മാസം മദ്ധ്യജപ്പാനിലെ ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിൽ തന്നെയാണ് വീണ്ടും ഭൂചലനം ഉണ്ടായ...
-
യുഎഇയിൽ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ
January 09, 2024അബുദാബി: യുഎഇയിൽ നേരിയ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.മസാഫി ഏരിയയിൽ രാത്രി 11.01നാണ് ഭൂചലനമുണ്ടായതെന്ന് എൻസിഎം എക്സ് പ്ലാറ്റ്ഫോമിൽ അറിയി...
-
വോട്ടെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം; ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി
January 07, 2024ധാക്ക: പ്രതിപക്ഷം ആഹ്വാനം ചെയ്ത പണിമുടക്കിനും ബഹിഷ്കരണ ആഹ്വാനത്തിനുമിടെ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. കനത്ത സുരക്ഷയിലാണ് 299 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നത്. സ്ഥാനാർത്ഥിയുടെ മരണം കാരണം ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്...
-
ഗസ്സ പൂർണമായും വാസയോഗ്യമല്ലാതായി: ഐക്യ രാഷ്ട്രസഭ
January 07, 2024ന്യൂയോർക്ക്: ഞായറാഴ്ച മൂന്നുമാസം തികയ്ക്കുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ ഗസ്സ പൂർണമായും വാസയോഗ്യമല്ലാതായെന്ന് ഐക്യരാഷ്ട്ര സംഘടന. മാസങ്ങൾക്കുള്ളിൽ ഗസ്സ കൊടുംപട്ടിണിയിലാകും. പകർച്ചവ്യാധികൾ നിയന്ത്രണാതീതമായി പടരുമെന്നും മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ അണ്ടർ...
MNM Recommends +
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം