WORLD+
-
ലാംബ് എന്ന ലേബലിൽ ബീഫ് വിറ്റ് സൂപ്പർമാർക്കറ്റ്; അറിയാതെ വാങ്ങിക്കഴിച്ച ഹിന്ദു യുവാവിനോട് പിണങ്ങി ഭാര്യ; ശുദ്ധക്രിയയ്ക്കായി ഇന്ത്യയിൽ പോകാൻ വിമാനടിക്കറ്റ് നൽകണമെന്ന് യുവാവ്; ന്യൂസീലൻഡിലെ ബീഫ് വിവാദം ലോകം ഏറ്റെടുത്തപ്പോൾ
March 12, 2019ബി.ജെ.പി. സർക്കാർ അധികാരത്തിൽവന്നശേഷമാണ് ബീഫ് ഇന്ത്യയിൽത്തന്നെ ഇത്രയും വലിയ ചർച്ചാവിഷയമായത്. ഗോസംരക്ഷണവും ബീഫിന്റെ പേരിലുള്ള അക്രമങ്ങളും ഇന്ത്യയിലിപ്പോൾ വലിയ വാർത്തയല്ലാതായി മാറിക്കഴിഞ്ഞു. എന്നാൽ, ബീഫ് മറ്റുരാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ ജീവിതത്തെ എങ...
-
ഒടുവിൽ പരസ്യമായി അവരെ കെട്ടിപ്പിടിച്ച് മുത്തം നൽകി; കോമൺവെൽത്ത് ഡേ ആഘോഷത്തിനെത്തിയ കെയ്റ്റും മേഘനും കെട്ടിപ്പിടിച്ചത് വാർത്തയാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ
March 12, 2019ബ്രിട്ടീഷ് രാജകുടുംബത്തിൽ മരു്മക്കളായെത്തിയ രണ്ട് രാജകുമാരിമാർ തമ്മിലുള്ള ഭിന്നതയാണ് ബ്രിട്ടനിലെ ഗോസിപ്പ് കോളങ്ങളിലെ ഇഷ്ടവിഷയം. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് രാജകുമാരിയും ഹാരി രാജകുമാരന്റെ ഭാര്യ മേഘൻ മെർക്കലും ഉടക്കിലാണെന്നും ഇവരെ അനുനയിപ്പിക്കാ...
-
അറേബ്യൻ വാസ്തുശിൽപകലയടക്കം യുഎഇയുടെ 'പൈതൃക വിസ്മയം' കാട്ടാൻ തലസ്ഥാന നഗരിയുടെ കൊട്ടാരവാതിൽ ഇന്ന് തുറക്കും; ഖസർ അൽ വതൻ എന്ന ഭാഗത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച് അധികൃതർ; ചരിത്രത്തിലെ പ്രധാന തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച കൊട്ടാരത്തിൽ ലോകോത്തര എഴുത്തുകാരുടെ പുസ്കങ്ങളും അപൂർവ്വ കൈയെഴുത്ത് പ്രതികളും
March 12, 2019അബുദാബി: അറേബ്യൻ വാസ്തുശില്പകലയുടെ വിസ്മയ ലോകം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തലസ്ഥാന നഗരിയുടെ കൊട്ടാരവാതിൽ (പ്രസിഡൻഷ്യൽ പാലസ്) ഇന്നു മുതൽ പൊതുജനങ്ങൾക്കായി തുറക്കും. പൊതു ജനങ്ങൾക്ക് ഖസർ അൽ വതൻ എന്ന ഭാഗത്തേക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്ന്...
-
അവസാന നിമിഷം കൂടുതൽ ഇളവുകൾ അനുവദിച്ച് യൂറോപ്യൻ യൂണിയൻ; ഇന്നലെ അർധരാത്രിയിൽ ലഭിച്ച ആനുൂല്യങ്ങളുമായി ഇന്ന് ഹൗസ് ഓഫ് കോമൺസിൽ അനുമതി തേടി തെരേസ മെയ്; ബ്രെക്സിറ്റിന്റെ ഭാവിയിൽ ഇന്ന് ബ്രിട്ടണിൽ അന്തിമതീരുമാനം ഉണ്ടാകുമോ?
March 12, 2019ബ്രെക്സിറ്റ് സംബന്ധിച്ച് നിർണായക വോട്ടെടുപ്പിന് ഇന്ന് പ്രതിനിധി സഭയിൽ പ്രധാനമന്ത്രി തെരേസ മെയ് എത്തുക വർധിച്ച ആത്മവിശ്വാസത്തോടെയാകും. ഇന്നലെ സ്ട്രോസ്ബർഗിലെത്തി യൂറോപ്യൻ യൂണിയൻ നേതൃത്വവുമായി ചർച്ച നടത്തിയ പ്രധാനമന്ത്രി ഐറിഷ് ബാക്ക് സ്റ്റോപ്പ് ഉൾപ്...
-
ഡിപ്പാർച്ചർ ലോഞ്ചിൽ നിന്നും കൂളായി വിമാനത്തിൽ കയറിയപ്പോൾ കുഞ്ഞിനെ എടുക്കാൻ മറന്നു; അമ്മയ്ക്ക് കുഞ്ഞിനെ ഓർമ്മ വന്നത് വിമാനം പറന്നുയർന്ന ശേഷം മാത്രം; ജിദ്ദയിൽ നിന്നും ക്വാലാലംപൂരിലേക്ക് പറന്ന വിമാനം തിരിച്ചിറക്കിയത് ഇങ്ങനെ
March 12, 2019ജിദ്ദ : കുഞ്ഞിനെ വിമാനത്താവളത്തിൽ മറന്ന് വെച്ച ശേഷം വിമാനം കയറി അമ്മ. സൗദിയിലാണ് അപൂർവ്വമായ സംഭവം അരങ്ങേറിയത്. പിന്നാലെ ജിദ്ദ കിങ് അബ്ദുൾ അസീസ് വിമാനത്താവളത്തിൽ സൗദി വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരിയായ യുവതി വിമാനം പറന്നുയർന്ന ശേഷം തന്റ...
-
അഞ്ചുമാസംമുമ്പ് ജക്കാർത്തയിൽനിന്ന് പറന്നുയർന്നയുടൻ കടലിൽ പതിച്ചതും ബോയിങ് 737 മാക്സ് 8 വിമാനം തന്നെ; രണ്ട് വിമാനങ്ങളും പറന്നുയർന്ന ഉടൻ റഡാറിൽനിന്ന് അപ്രത്യക്ഷമായി; നിർമ്മാണത്തിലെ പിഴവോ ഓപ്പറേഷനിലെ പിഴവോ എന്ന് കണ്ടെത്താൻ അന്വേഷണം
March 11, 2019157 യാത്രക്കാരുമായി പറന്നുയർന്നയുടനെ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം അഡിസ് അബാബയിൽ തകർന്നുവീണത് ബോയിങ് 737 മാക്സ് 8 വിമാനത്തിന്റെ സുരക്ഷയിൽ സംശയം ബലപ്പെടുത്തുന്നു. ബോയിങ്ങിന്റെ ഏറ്റവും പുതിയ ശ്രേണിയിൽപ്പെട്ട ഇതേ വിമാനം തന്നെയാണ് അഞ്ചുമാസംമുമ്പ് ഇന്തോ...
-
നാലുദിവസമായി വൈദ്യുതിയില്ല; ആശുപത്രികളിൽ രോഗികൾ കൂട്ടത്തോടെ മരിച്ചുകൊണ്ടിരിക്കുന്നു; കുടിക്കാൻ വെള്ളംപോലുമില്ലാതെ വലഞ്ഞ് കുട്ടികൾ; ഒരു കവർ പാൽ വാങ്ങാൻ ഒരു ലോഡ് നോട്ടുകൾ വേണം; 100 അമേരിക്കൻ ഡോളർ നൽകിയാൽപ്പോലും ഒരു പാക്കറ്റ് ബ്രെഡ് കിട്ടാനില്ല; കമ്യൂണിസ്റ്റ് സ്വപ്നങ്ങൾ നിറഞ്ഞ വെനസ്വേല സമ്പൂർണമായി തകർന്നടിയുന്നത് ഇങ്ങനെ
March 11, 2019അമേരിക്കൻ ഉപരോധവും രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയും മൂർച്ഛിച്ചതോടെ വെനസ്വേല ഭൂമിയിലെ നരകമായി മാറി. നാലുദിവസമായി വൈദ്യുതി മുടങ്ങിയതോടെ, രാജ്യത്ത് ജനജീവിതം തീർത്തും അസാധ്യമായി. വൈദ്യുതി നിലച്ചതോടെ, അടിയന്തര സേവനം പോലും ഇല്ലാതെ ആശുപത്രികളിൽ രോഗികൾ കൂട്...
-
ലണ്ടനിൽനിന്ന് മക്കളോടൊപ്പം ഐസിസിൽ ചേരാൻ ഒളിച്ചോടിയ സഹോദരിമാരുടെയും കുട്ടികളുടെയും ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്ത് ഹോം ഓഫീസ്; ഷമീമയുടെ കുഞ്ഞ് മരിച്ചതോടെ ഭീകരർക്കുപിറന്ന മക്കളെ രക്ഷിക്കാൻ ആലോചന തുടങ്ങി
March 11, 2019ജിഹാദിനായി സിറിയയിലേക്ക് ഏറ്റവും കൂടുതൽപേർ നാടുവിട്ട രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും ശക്തമായ ഇടപെടലിനെത്തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നാമാവശേഷമായതോടെ, നാടുവിട്ടുപോയ പലർക്കും ഇപ്പോൾ ബ്രിട്ടനിലേക്ക് എങ്ങനെയെങ്കിലു...
-
യുദ്ധത്തടവുകാരെയും അടിമകളെയും ബലാത്സംഗം ചെയ്യാൻ ഖുറാൻ അനുവദിക്കുന്നു; യെസൂദി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തതിനെ ന്യായീകരിച്ച് ഭീകരരുടെ ഭാര്യമാർ; ഇസ്ലാമിനെ തെറ്റായി വ്യാഖ്യാപിച്ച് ക്രിമിനൽ കുറ്റം ചെയ്യുന്നതിങ്ങനെ
March 11, 2019മതത്തിന്റെ പേരിൽ സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ തേർവാഴ്ച ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. സിഞ്ജാർ മലനിരകളിൽനിന്ന് ആയിരക്കണക്കിന് യെസീദി പെൺകുട്ടികളെയും യുവതികളെയും പിടികൂടി ലൈംഗിക അടിമകളാക്കിയതും ചന്തയിൽ ലേലത്തിന് വിറ്...
-
ചെളിമണ്ണ് കുഴച്ച് അപ്പം പോലെയാക്കിയെടുത്ത് കഴിച്ചാൽ 'ജീവൻ നിലനിർത്താം'! കരീബിയയിലെ ആദ്യ സ്വതന്ത്ര രാജ്യമായ ഹെയ്തി കടന്നു പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ; ആക്രമണങ്ങൾക്കും പ്രകൃതി ദുരന്തങ്ങൾക്കും പിന്നാലെ ഹെയ്തിയെ വലയ്ക്കുന്നത് രാഷ്ട്രീയ അസ്ഥിരതയും കടുത്ത പട്ടിണിയും
March 11, 2019പോർട്ട ഔ പ്രിൻസ് : നാമടക്കമുള്ള സമൂഹം സുഖലോലുപതയിൽ ദിവസങ്ങൾ തള്ളി നീക്കുമ്പോൾ യാതന എന്നത് ഒരു പരിധി വരെ അറിയേണ്ടതായി വരുന്നില്ല. ഒരു നേരത്തെ അന്നമെങ്കിലും നമുക്ക് കിട്ടുന്നുമുണ്ട്. എന്നാൽ ഭക്ഷണത്തിന് പകരം ചെളിമണ്ണ് കുഴച്ച് വിശപ്പടക്കേണ്ടി വരുന്ന ജനതയ...
-
157 യാത്രക്കാരുമായി കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യൻ വിമാനം തകർന്നു വീണു; അപകടത്തിൽപെട്ടത് എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്നും പറന്നുയർന്ന ബോയിങ് 737 ജെറ്റ് വിമാനം; അപകടമുണ്ടായത് പറന്നുയർന്ന് ആറ് മിനിട്ടിനകം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് അധികൃതർ
March 10, 2019നെയ്റോബി: 157 യാത്രക്കാരുമായി കെനിയയിലേക്ക് പുറപ്പെട്ട യാത്രാവിമാനം തകർന്നു വീണു. എത്യോപ്യൻ എയർലൈൻസിന്റെ ബോയിങ് 737 ജെറ്റ് വിമാനമാണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നു വീണത്. ഇന്ന് രാവിലെ 8.44 ഓടെയാണ് അപകടം. വിമാനം പറന്നുയർന്ന് ആറ് മിനിട്ടിനകം തകർ...
-
നമ്മൾ ജീവിക്കുന്നത് ഇത്രയും വലിയ വംശീയ വെറിയന്മാർക്കിടയിലോ? ലണ്ടൻ ട്യൂബിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കറുത്ത വർഗക്കാരന്റെ ചുറ്റും മങ്കി സൗണ്ടുമായി ആധിക്ഷേപിച്ച ചെറുപ്പക്കാരുടെ വീഡിയോ വൈറലാകുമ്പോൾ
March 10, 2019പരിഷ്കൃതമെന്ന് നാം കരുതുന്ന ഈ ലോകം ഏത്രത്തോളം അപരിഷികൃതവും വംശീയ വെറിയന്മാരുടേതുമാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ വീഡിയോ. ലണ്ടനിലെ അണ്ടർഗ്രൗണ്ട് ട്രെയിനിൽ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്ന കറുത്തവർഗക്കാരനെ ചുറ്റുംകൂടിനിന്ന് കുരങ്ങനെന്ന് വിളിച്ച...
-
15-കാരൻ ബസ്സിൽവെച്ച് കുത്തിപ്പരിക്കേൽപ്പിച്ച 19-കാരൻ ഗുരുതരാവസ്ഥയിൽ; ബർമ്മിങ്ങാമിലെ പബ്ബിൽ കുത്തേറ്റത് മൂന്ന് പേർക്ക്; കത്തിമുനയിൽ തീരുന്നത് ഇനിയാരെന്നറിയാതെ ബ്രിട്ടൻ
March 10, 2019കത്തിക്കുത്തും കൊലപാതകവുമാണ് ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തുന്ന കാര്യങ്ങൾ. സ്കൂൾ വിദ്യാർത്ഥികൾ മുതൽ ആക്രമിക്കുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ലോകത്തെ മറ്റെല്ലാ നഗരങ്ങളെയും പിന...
-
ടയർ പഞ്ചറായാലും 80 കിലോമീറ്റർ വേഗതയിൽ ചുരുങ്ങിയത് 50 കിലോമീറ്റർ പിന്നെയും കുതിക്കും; മെഷീൻ ഗൺ ഉപയോഗിച്ചാൽ പോലും തകരാത്ത വിൻഡോയും ബോംബിട്ടാലും തകരാത്ത ബോഡിയും; മനം മയക്കുന്ന സ്റ്റണ്ണിങ് ലുക്കിൽ പുതിയ റേഞ്ച് റോവർ സെന്റിനൽ; പത്ത് കോടി രൂപ വിലമതിക്കുന്ന കരുത്തനെ ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും
March 10, 2019ഒരു കാർ വാങ്ങുമ്പോൾ ഇന്ന് ആരും ആഗ്രഹിക്കുന്നത് എത്രത്തോളം മികച്ച സുരക്ഷ എന്നതാണ്. മൈൻ, ഗ്രനേഡ്, ചെറുബോംബ് എന്നിവ പൊട്ടിയാലും തകരില്ല, പഞ്ചറായാലും ഓടുന്ന ടയറുകൾ, മെഷീൻ ഗണ്ണിനെ വരെ ഫലപ്രദമായി പ്രതിരോധിക്കുന്ന വിൻഡോകൾ കൂടെ അത്യാഡംബര സൗകര്യങ്ങളും, ഇത്രയു...
-
പിന്നെങ്ങനെ അച്ചന്മാരുടെ പീഡനം ഒഴിവാക്കാനാവും? സൗന്ദര്യം കൊണ്ടും വാചാലത കൊണ്ടും ഇടവകയിലെ 13 പെൺകുട്ടികളെ കീഴടക്കുകയും അനേകം പേരുമായി മറ്റ് ബന്ധങ്ങൾ നടത്തുകയും ചെയ്ത വൈദികനെ വീണ്ടും സഭയിൽ തിരിച്ചെടുത്ത് വത്തിക്കാൻ; ഒരു വർഷം പാവങ്ങൾക്കൊപ്പം ജീവിച്ചപ്പോൾ എല്ലാം ശരിയായെന്ന് സഭ
March 09, 2019റോം: നിരവധി ലൈംഗിക പീഡന കേസുകളിൽ അകപ്പെട്ട് ശിക്ഷിക്കപ്പെട്ട വൈദികൻ ഇറ്റലിയിലെ വെന്നീസിലുള്ള കാർബോണാറ ഡി റോവോലോൻ ഗ്രാമത്തിലെ ഫാദർ റോബർട്ടോ കാവസാന(43)യെ വീണ്ടും സഭയിലേക്ക് തിരിച്ചെടുക്കാൻ വത്തിക്കാൻ തീരുമാനിച്ചു. സൗന്ദര്യം കൊണ്ടും വാചാലത കൊണ്ടും ഇടവകയ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ