WORLD+
-
ലണ്ടൻ തെരുവിനെ അതിശയിപ്പിച്ച് വേശ്യകളുടെ ശക്തിപ്രകടനം; തൊഴിലിന് ഒരുദിവസം അവധി നല്കി അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം; കൗതുകത്തോടെ കയ്യടിച്ച് നാട്ടുകാർ
March 09, 2019ലോകമെങ്ങും വനിതാദിനമാചരിച്ച ഇന്നലെ ലണ്ടനെ അതിശയിപ്പിച്ച ഒരു ശക്തിപ്രകടനമാണ് വാർത്തകളിൽ നിറയുന്നത്. ആയിരക്കണക്കിന് വരുന്ന വേശാവൃത്തി നടത്തുന്ന യുവതികളാണ് ഇന്നലെ ലണ്ടൻ തെരുവുകളിൽ ശക്തിപ്രകടനം നടത്തിയത്. തൊഴിലിന് ഒരുദിവസം അവധി നല്കി തങ്ങളുടെ അവകാശങ്ങൾക്...
-
നാക്ക് പിഴുതും കണ്ണ് ചൂഴ്ന്നും തലയിൽ വെട്ടിമുറിച്ചും അവർ ആഘോഷം തുടങ്ങി; സൂഫി മുസ്ലീങ്ങളുടെ 800 വർഷം മുമ്പ് മരിച്ച ആചാര്യന്റെ ഓർമ പുതുക്കാനായി സ്വയം മുറിവേൽപ്പിക്കാൻ ഒരുങ്ങി രാജസ്ഥാനിലേക്ക് എത്തുന്നത് ആയിരങ്ങൾ; ആഘോഷമാക്കി ലോക മാധ്യമങ്ങൾ
March 09, 2019ജയ്പൂർ: രാജസ്ഥാനിൽ വച്ച് നടക്കുന്ന സൂഫി മുസ്ലിം ഉത്സവത്തിലെ പൈശാചികമായ ആഘോഷങ്ങളെക്കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ച് വിദേശമാധ്യമങ്ങൾ രംഗത്തെത്തി. 800 വർഷങ്ങൾക്ക് മുമ്പ് മരിച്ച തങ്ങളുടെ ആചാര്യന്റെ ഓർമ പുതുക്കുന്നിതിനാണ് ഇവർ സ്വയം പീഡി...
-
കാലം എത്ര മാറിയാലും സന്തുഷ്ടരായ മനുഷ്യർ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ തന്നെ; ഇന്ത്യയ്ക്ക് സന്തോഷിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും; ലോകത്തെ ഏറ്റവും സന്തോഷമുള്ള ജനതയുടെ പുതിയ കണക്ക് പുറത്ത് വരുമ്പോൾ
March 09, 2019ലണ്ടൻ: ലോകത്തിലെ ഏറ്റവും സന്തോഷമേറിയ രാജ്യങ്ങളുടെ റാങ്കിങ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് പുറത്ത് വിട്ടു. ഇത് പ്രകാരം സ്കാൻഡിനേവിയൻ രാജ്യങ്ങളാണ് പതിവു പോലെ സന്തോഷത്തിന്റെ കാര്യത്തിൽ മുൻനിരയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സന്തോഷത്തിന്റെ കാര്യത്തിൽ...
-
സിറിയൻ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ബ്രിട്ടീഷ് സ്കൂൾ വിദ്യാർത്ഥിനി ഷമീമ ബീഗത്തിന്റെ 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഐസിസ് ഭീകരനിൽ ജനിച്ച മൂന്ന് കുട്ടികളും മരിച്ച വേദനയിൽ ഐസിസിൽ ചേരാൻ പോയി പാസ്പോർട്ട് റദ്ദ് ചെയ്യപ്പെട്ട 19കാരി; ഹോം സെക്രട്ടറിയെ പഴിച്ച് ലേബർ പാർട്ടി
March 09, 2019ലണ്ടൻ: 2015ൽ ഐസിസിൽ ചേർന്ന് പ്രവർത്തിക്കാനായി ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പലായനും ചെയ്യുകയും ഐസിസിന്റെ പതനത്തിന് ശേഷം നിലവിൽ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയും ചെയ്യുന്ന ജിഹാദി വിധവയും 19 കാരിയുമായ ബ്രിട്ടീഷുകാരി ഷമീമ ബീഗത്തിന്റെ 18 ദിവസം പ...
-
കോടികളുടെ സ്വത്തുണ്ടായപ്പോഴും വേവലാതിപ്പെട്ടത് തന്റെ സ്വകാര്യ ഭാഗത്തിന്റെ വലുപ്പത്തെ കുറിച്ച്; ശസ്ത്രക്രിയയിലൂടെ വലുപ്പം കൂട്ടാൻ ശ്രമിച്ച് മരണം കൈവരിച്ച് ഫ്രാൻസിലെ ശതകോടീശ്വരൻ
March 07, 2019പാരിസ് : കോടികളുടെ മധ്യേ അത്യാഡംബരത്തിൽ കഴിഞ്ഞു വരവേ ശസ്ത്രക്രിക്കിടെ മരണപ്പെട്ട വജ്രവ്യാപാരിയുടെ വാർത്തയാണ് ഇപ്പോൾ ലോക മാധ്യമങ്ങളിൽ തന്നെ ഏറെ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. ഫ്രാൻസിലെ പ്രമുഖ വജ്ര വ്യാപാരിയായ ഇഹുദ് ആർയെ ലെനെയ്ഡോ (65)യാണ് ശസ്ത്രക്രിക...
-
രണ്ട് മീശക്കാരായ പുരുഷന്മാർക്ക് ഇതാ ഒരു കൊച്ച് പിറന്നിരിക്കുന്നു... മുല കൊടുക്കാൻ പാലന്വേഷിച്ച് അച്ഛന്മാരുടെ നെട്ടോട്ടം; ആർത്തവം പോലും ഇല്ലാതെ എങ്ങനെ ഗർഭിണിയായി എന്നറിയാതെ ദമ്പതികൾ; നാട്ടുകാരുടെ അധിക്ഷേപത്തിൽ മനം നൊന്ത് ഇനി പ്രസവിക്കില്ലെന്ന് പ്രഖ്യാപിച്ച് അമ്മയച്ഛൻ
March 07, 2019ടെക്സാസിലെ ട്രാൻസ്ജെൻഡർ ദമ്പതികളായ വൈലെ സിംപ്സനും സ്റ്റീഫൻ ഗായെത്തിനും കുഞ്ഞ് പിറന്നു. നിലവിൽ 28 വയസുള്ള ഇരുവരും തങ്ങളുടെ 21ാം വയസിലായിരുന്നു സ്ത്രീത്വത്തിൽ നിന്നും പുരുഷത്വത്തിലേക്ക് ട്രാൻസിറ്റ് ചെയ്യാൻ തുടങ്ങിയിരുന്നത്.രണ്ട് മീശക്കാരായ പുരുഷന്മാർക്...
-
വെറും 15 വയസ് മാത്രമുള്ള ഒരു പെൺകുട്ടി പാസ്പോർട്ട് പോലും എടുക്കാതെ എങ്ങനെയാണ് സിറിയയിൽ എത്തിയത്...?ജിഹാദിയെ കെട്ടാൻ നാട് വിട്ട ഷമീമ ബീഗത്തിന്റെ ബംഗ്ലാദേശിയായ അച്ഛന്റെ ചോദ്യത്തിൽ പകച്ച് ബ്രിട്ടൻ
March 07, 20192015ൽ ഐസിസിൽ ചേർന്ന് പ്രവർത്തിക്കാനായി ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പലായനും ചെയ്യുകയും അടുത്തിടെ വീണ്ടും ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്ത ജിഹാദി വിധവ ഷമീമ ബീഗം വീണ്ടും വാർത്തകളിൽ നിറയുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് വ...
-
യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച പരാജയപ്പെട്ടു; തെരേസ മേയുടെ മുമ്പിൽ വഴി ഇനി നോ-ഡീൽ ബ്രെക്സിറ്റ് മാത്രം; പൗണ്ട് വില മുതൽ വിപണി വരെ ഇടിയും; ബ്രിട്ടണിൽ ആശങ്കകളേറെ
March 07, 2019ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് യുകെ യൂറോപ്യൻ യൂണിയനുമായി നടത്തിക്കൊണ്ടിരുന്ന ചർച്ചകൾ വഴിമുട്ടി പരാജയപ്പെട്ടുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മുന്നിൽ ഇനി നോ-ഡീൽ എന്ന ഒരു വഴി മാത്രമേയുള്ളുവെന്നും വെള...
-
വിദേശകാര്യമന്ത്രി അങ്ങനെയൊക്കെ പറയും! ജെയ്ഷെ മുഹമ്മദ് പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പാക് സൈനിക വക്താവ്; മേജർ ജനറൽ ആസിഫ് ഗഫൂർ തള്ളിയത് ഷാ മുഹമ്മദ് ഖുറേഷിയുടെ വെളിപ്പെടുത്തൽ
March 06, 2019ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ. ഇന്ത്യ വ്യോമാതിർത്തി ലംഘിച്ചതോടെ ഇരുരാജ്യങ്ങളും യുദ്ധത്തിനരികെ എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തേ, മസൂദ് അസർ പാക്കിസ്ഥ...
-
സിംഹം ഒരു വളർത്തു മൃഗമല്ലെന്ന് ഓർക്കുക; ഉടമയെ കടിച്ചുകീറിയത് വീട്ടിൽ വളർത്തിയിരുന്ന സിംഹങ്ങൾ; ആൺ സിംഹവും പെൺസിംഹവും അക്രമിച്ചത് ചെക്ക് റിപ്പബ്ളിക്ക് സ്വദേശിയെ; കുട്ടിൽ നിന്ന് മൃതദേഹം പുറത്തെടുത്തത് സിംഹങ്ങളെ വെടിവച്ച് കൊന്നതിന് ശേഷം
March 06, 2019പ്രാഗ്: സിംഹങ്ങൾ വളർത്തു മൃഗങ്ങൾ അല്ലെന്ന് ഇനിയെങ്കിലും ഓർത്താൽ നന്ന്. വീട്ടിൽ വളർത്തിയിരുന്ന സിംഹങ്ങൾ ഉടമയെ കടിച്ചുകീറി കൊലപ്പെടുത്തി. പടിഞ്ഞാറൻ ചെക്ക് റിപ്പബ്ളിക്കിലാണ് സംഭവം. മൈക്കിൾ പ്രസേക് എന്ന മുപ്പത്തിമൂന്നുകാരനാണ് ദാരൂണാന്ത്യം സംഭവിച്ചത്. നേ...
-
'വരുന്ന പതിനഞ്ച് വർഷത്തിനുള്ളിൽ റഷ്യൻ ജനസംഖ്യയിലെ മൂന്നിലൊന്നും ഇസ്ലാം വിശ്വാസികളായിരിക്കും'; കഴിഞ്ഞ വർഷത്തെ ഈദ് നമസ്കാരത്തിനെത്തിയ വിശ്വാസികളുടെ എണ്ണം കൂടിയതോടെ പ്രവചനവുമായി രാജ്യത്തെ ഗ്രാൻഡ് മുഫ്തി; കൂടുതൽ മുസ്ലിം പള്ളികൾ പണിയുമെന്നും അറിയിപ്പ്
March 06, 2019മോസ്കോ: വരുന്ന പതിനഞ്ച് വർഷത്തിനകം റഷ്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് മുസ്ലിം വിശ്വാസികളായിരിക്കുമെന്ന് പ്രവചിച്ച് റഷ്യൻ കൗൺസിൽ ഓഫ് മുഫ്തീസ് ചെയർമാൻ ഷെയ്ഖ് റവീൽ ജയ്നുദ്ദീൻ. കഴിഞ്ഞ വർഷത്തെ ഈദ് നമസ്കാരത്തിന് മോസ്കോയിലുള്ള പള്ളികളിൽ മാത്രമായി എത്തിയ ...
-
സൂര്യ കിരണങ്ങളോടെ ആകാശത്ത് വിരിഞ്ഞത് 'രക്ഷകനായ ക്രിസ്തുവോ' ? മേഘാവൃതമായ ആകാശത്ത് വിരിഞ്ഞ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ; ബ്രസീലിലെ ക്രിസ്തുവിന്റെ പ്രതിമയെ ഓർമ്മിപ്പിക്കും വിധം ഇറ്റലിയിൽ കണ്ട കാഴ്ച്ചയിങ്ങനെ
March 06, 2019അഗ്രോപ്പോളി: മേഘാവൃതമായ ആകാശത്ത് നിന്നും സൂര്യ കിരണങ്ങൾ അരിച്ചിറങ്ങിയത് അത്ഭുതത്തോടെ ഇറ്റലിയിലെ ആളുകൾ നോക്കി നിന്നു. കൈകൾ വിരിച്ച് നിൽക്കുന്ന ക്രിസ്തു രൂപത്തിന് സമാനമായ 'ആകാശ ദൃശ്യത്തെ' ആൽഫ്രഡോ ബ്രൂട്ടോ എന്ന ഫോട്ടോഗ്രാഫർ ക്യാമറയിൽ പകർത്തിയതോടെ സംഗതി...
-
23ാം വയസിൽ കോടീശ്വരനായെന്ന ഫേസ്ബുക്ക് സ്ഥാപകന്റെ റെക്കോർഡ് പൊളിച്ചടുക്കി 21കാരി; കിലൈ കോസ്മെറ്റിക്സ് ഉടമ കിലൈ ജെന്നർ തന്റെ സാമ്രാജ്യം സൃഷ്ടിച്ചത് ഞൊടിയിടയിൽ; ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ആമസോൺ മേധാവി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 715ാം സ്ഥാനത്ത്
March 06, 2019ന്യൂയോർക്ക് : ചെറിയ പ്രായത്തിൽ കോടീശ്വരനായി മാറിയ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ റെക്കോർഡ് പെളിച്ചടുക്കി 21 വയസുകാരി. മേക്കപ്പ് ഉൽപന്നങ്ങളുടെ ശ്രേണിയിൽ ശ്രദ്ധ നേടിയ കിലൈ കോസ്മെറ്റിക്സിന്റെ ഉടമ കിലൈ ജെന്നറാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ നേട...
-
ഗർഭിണിയായ ഭാര്യ എത്തിച്ചുകൊടുത്ത കത്തികൊണ്ട് രണ്ട് ജയിൽ ഉദ്യോഗസ്ഥരെ കുത്തി 'ജിഹാദി'; ജയിലിലുണ്ടായ പൊലീസ് വെടിവെപ്പിനിടെ യുവതി കൊല്ലപ്പെട്ടു; 27കാരൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടെ 'അല്ലാഹു അക്ബർ' എന്ന് ഉച്ചത്തിൽ വിളിച്ചുവെന്നും പൊലീസ്; ഫ്രാൻസിലെ ജയിലിൽ നടുക്കുന്ന സംഭവങ്ങൾ
March 06, 2019നോർമാന്റ: ഗർഭിണിയായ ഭാര്യ ജയിൽ സന്ദർശിച്ചപ്പോൾ കൊടുത്ത കത്തി ഉപയോഗിച്ച് രണ്ട് ജയിൽ ഉദ്യോഗസ്ഥരെ കുത്തി തടവുകാരൻ. അക്രമത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ യുവതി കൊല്ലപ്പെട്ടെന്നാണ് ഉദ്യോഗസ്ഥർ പുറത്ത് വിടുന്ന വിവരം. ഫ്രാൻസിലെ നോർമാന്റയിലുള്ള 'കോണ്ടെ...
-
ഇറാനിയൻ സിംഹത്തെ നേരിടാൻ ബ്രസീലിയൻ കടുവയ്ക്കാകുമോ..? ലോകത്തെ ഏറ്റവും കരുത്തനായ ഇറാൻകാരനെ ഗോദയിൽ വെല്ലുവിളിക്കാൻ ബ്രസീലിൽ നിന്നൊരു ഭീകരൻ എത്തുന്നു; ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുസ്തികഥ ഇങ്ങനെ
March 06, 2019റിയോ: ഇറാനിയൻ ഹൾക്ക് എന്ന വിളിപ്പേരിൽ ഗുസ്തിലോകത്ത് പ്രശസ്തനായ 29കാരൻ സജാദ് ഗരീബിയുടെ ധൈര്യപൂർവം ഏറ്റെടുത്ത് ബ്രസീസിലിയൻ ഹൾക്കായ ഗുസ്തിക്കാരനും 27കാരനുമായ സാൻോസ് അൽവെസ് രംഗത്തെത്തി. ഇതോടെ ഇറാനിയൻ സിംഹത്തെ നേരിടാൻ ഈ ബ്രസീലിയൻ കടുവയ്ക്കാകുമോ..? എന്ന ...
MNM Recommends +
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും