Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഫ്ഗാനിൽ മണ്ണിടിച്ചിലിൽ 52 പേരെ കാണാതായി

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ മണ്ണിടിച്ചിലിൽ 52 പേരെ കാണാതായി. വടക്കുകിഴക്കൻ അഫ്ഗാനിലാണ് ശക്തമായ മഴയെതുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായത്. ചൊവ്വാഴ്ച ഒറ്റപ്പെട്ട പർവതപ്രദേശമായ ക്വാഹാൻ ജില്ലയിലെ ബാദാഖ്വഷാൻ പ്രവിശ്യയിലാണ് സംഭവം. കാണാതായവരിൽ 25 സ്ത്രീകളും 22 കുട്ടികളും ഉൾപ്പെടുന്നു. ഇവരെല്ലാം മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP