Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഫിലിപ്പ് റോത്ത് അന്തരിച്ചു; പുലിസ്റ്ററും മാൻ ബുക്കറും അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ റോത്തിന്റെ മരണം ഹൃദയസ്തംഭനത്തെ തുടർന്ന്

പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഫിലിപ്പ് റോത്ത് അന്തരിച്ചു; പുലിസ്റ്ററും മാൻ ബുക്കറും അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ റോത്തിന്റെ മരണം ഹൃദയസ്തംഭനത്തെ തുടർന്ന്

വാഷിങ്ടൺ: പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഫിലിപ്പ് റോത്ത് അന്തരിച്ചു. 85 വയസ് ആയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. പുലിറ്റ്സർ, നാഷണൽ ബുക്ക് അവാർഡ്, മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. യഹൂദകുടുംബ ജീവിതത്തിൽനിന്നും അമേരിക്കൻ ആദർശരൂപങ്ങളിൽനിന്നും പ്രചോദിതനായാണ് ഫിലിപ്പ് റോത്ത് അദ്ദേഹത്തിന്റെ കൃതികൾ രചിച്ചത്.

ന്യൂജേഴ്സിയിലെ നേവാക്കിൽ 1933 മാർച്ച് 19നാണ് റോത്ത് ജനിച്ചത്. അമേരിക്കൻ പാസ്ചറൽ( അാലൃശരമി ജമേെീൃമഹ), ഐ മാരീഡ് എ കമ്മ്യൂണിസ്റ്റ്(ക ങമൃൃശലറ മ ഇീാാൗിശേെ), പോർട്ട്നോയ്സ് കംപ്ലയന്റ് ( ജീൃിേീ്യ' െഇീാുഹമശി)േ തുടങ്ങിയവയാണ് ശ്രദ്ധയേമായ സൃഷ്ടികൾ.

1959 ൽ പുറത്തിറങ്ങിയ ഗുഡ്ബൈ കൊളംബസ് ( ഏീീറയ്യല ഇീഹൗായൗ)െ എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് റോത്ത് പ്രശസ്തിയിലേക്കുയർന്നത്. പിന്നീട് നോവൽ രചനയിലേക്ക് കടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP