Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിൽ ബോംബു സ്‌ഫോടനം: മരണം 40 ആയി

കറാച്ചി: പാക്കിസ്ഥാനിൽ ബോംബ് സ്‌ഫോടനത്തിൽ മരണം 40 ആയി. ദക്ഷിണ പാക്കിസ്ഥാനിലെ ഷിക്കാർപുർ നഗരത്തിൽ മുസ്ലിം പള്ളിക്കു സമീപമാണു സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ അമ്പതിലേറെപ്പേർക്കു പരിക്കേറ്റെന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കറാച്ചിയിൽനിന്നു 470 കിലേമീറ്റർ അകലെയുള്ള പട്ടണമാണ് ഷിക്കാർപുർ. വെള്ളിയാഴ്ചയായതിനാൽ പള്ളിയിൽ പതിവിലധികം തിരക്കുണ്ടായിരുന്നു. ഇതാണു മരണസംഖ്യ ഉയരാൻ കാരണമായത്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP