Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചൈനയിൽ 87 മരണം

ബീജിങ്: ചൈനയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 87 പേർ മരിച്ചു. നിരവധിപേരെ കാണാതായി. മഴക്കെടുതിയിൽ 70,000ൽ അധികം വീടുകൾ തകർന്നതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 86 ലക്ഷം പേരെ പ്രളയം പ്രത്യക്ഷമായി ബാധിച്ചിട്ടുണ്ടെന്നാണു സർക്കാർ കണക്ക്. 15 ലക്ഷം ഹെക്ടർ ഭൂമിയിെല കൃഷി നശിച്ചു. കഴിഞ്ഞ മാസങ്ങളിൽ ചൈനയിലുണ്ടായ പ്രളയത്തിൽ 200ൽ അധികം പേർ മരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP