Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോട്ട് എയർ ബലൂൺ വൈദ്യുതി ലൈനിൽ തട്ടി കത്തിക്കരിഞ്ഞു; പൈലറ്റും 15 യാത്രക്കാരും കൊല്ലപ്പെട്ടു; അമേരിക്കയെ നടുക്കിയ ബലൂൺ ദുരന്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഹോട്ട് എയർ ബലൂൺ വൈദ്യുതി ലൈനിൽ തട്ടി കത്തിക്കരിഞ്ഞു; പൈലറ്റും 15 യാത്രക്കാരും കൊല്ലപ്പെട്ടു; അമേരിക്കയെ നടുക്കിയ ബലൂൺ ദുരന്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ടെക്‌സാസ്: അമേരിക്കയെ നടുക്കി ഹോട്ട് എയർ ബലൂൺ ദുരന്തം. ബലൂൺ വൈദ്യുതി ലൈനിൽ തട്ടി പൈലറ്റുൾപ്പെടെ പതിനാറുപേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

ഓസ്റ്റിനിൽ നിന്ന് 48 കിലോമീറ്റർ അകലെ ലോക്ഹാർട്ടിലാണു സംഭവം. ബലൂണിൽ യാത്ര ചെയ്തിരുന്ന മുഴുവൻ പേരും കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.

പ്രാദേശിക സമയം രാവിലെ 7.40നായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. 1993നുശേഷം ആദ്യമായാണു രാജ്യത്തു ഹോട്ട് ബലൂൺ തകർന്ന് അപകടമുണ്ടാകുന്നത്. കൊളറാഡോയിൽ അന്നു നടന്ന അപകടത്തിൽ ആറു പേരാണു കൊല്ലപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP