Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതനിന്ദയുടെ പേരിൽ ബംഗ്ലാദേശിൽ വീണ്ടും കൊലപാതകം

ധാക്ക: മതനിന്ദയുടെ പേരിൽ ബംഗ്ലാദേശിൽ വീണ്ടും കൊലപാതകം. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണു നിഖിൽ ചന്ദ്ര ജോർദറെ (50) കൊലപ്പെടുത്തിയത്. മധ്യ ബംഗ്ലാദേശിലെ തംഗയിലായിരുന്നു സംഭവം.

ബൈക്കിലെത്തിയ രണ്ട് അക്രമികൾ റോഡരുകിൽ നിന്ന നിഖിൽ ചന്ദ്രയുടെ തലയിലും കഴുത്തിലും വെട്ടുകയായിരുന്നു. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഇയാൾക്കെതിരെ നാലു വർഷം മുമ്പ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. അന്നുമുതൽ വധഭീഷണിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP