Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനയിൽ എല്ലാ മോസ്‌കുകൾക്ക് മുകളിലും ദേശിയ പതാക സ്ഥാപിക്കണം; മുസ്ലിംകൾക്കിടയിൽ രാജ്യസ്‌നേഹം ഉയർത്തി പിടിക്കാൻ പുതിയ നീക്കവുമായി ചൈനിസ് ഇസ്ലാമിക് അസോസിയേഷൻ

ചൈനയിൽ എല്ലാ മോസ്‌കുകൾക്ക് മുകളിലും ദേശിയ പതാക സ്ഥാപിക്കണം; മുസ്ലിംകൾക്കിടയിൽ രാജ്യസ്‌നേഹം ഉയർത്തി പിടിക്കാൻ പുതിയ നീക്കവുമായി ചൈനിസ് ഇസ്ലാമിക് അസോസിയേഷൻ

ബീജിങ്: എല്ലാ ചൈനീസ് മോക്‌സുകൾക്ക് മുകളിലും ദേശിയ പതാകകൾ സ്ഥാപിക്കാൻ നീക്കം. മുസ്ലിംകൾക്കിടയിൽ രാജ്യ സ്‌നേഹം വളർത്തുകയാണ് ദേശിയ പതാക ഉയർത്താൻ ഉള്ള തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇസ്ലാമിക് റെഗുലേറ്ററി ബോഡിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി മതത്തിനു മുകളിൽ പിടിമുറുക്കിയതിനാലാണ് രാജ്യസ്‌നേഹം ഉയർത്തിക്കാണിക്കാൻ പള്ളിക്ക് മുകളിൽ ദേശിയ പതാക ഉയർത്താൻ തീരുമാനിച്ചത്. എല്ലാ മോസ്‌കുകളിലും പ്രധാന ഭാഗത്ത് തന്നെ പതാക സ്ഥാപിക്കണമെന്നും ചൈന ഇസ്ലാമിക അസോസിയേഷൻ ശനിയാഴ്ച പുറത്ത് വിട്ട കത്തിൽ പറയുന്നു.

ഇത് ദേശിയത ഉണർത്താനും മുസ്ലിംകൾക്കിടയിൽ ദേശസ്‌നേഹം വളർത്താൻ കാരണമാകും എന്നും കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP