Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രക്തസമ്മർദം: പർവേസ് മുഷാറഫ് ആശുപത്രിയിൽ

കറാച്ചി: രക്തസമ്മർദ്ദത്തെ തുടർന്ന് മുൻ പാക് സൈനിക ഭരണാധികാരി പർവേസ് മുഷാറഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വച്ച് ബോധക്ഷയം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ കറാച്ചിയിലെ നേവൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐ.സി.യുവിലുള്ള അദ്ദേഹത്തെ ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. രക്താതിസമ്മർദ്ദം മുലം തളർന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP