1 usd = 68.03 inr 1 gbp = 90.20 inr 1 eur = 79.12 inr 1 aed = 18.52 inr 1 sar = 18.14 inr 1 kwd = 224.97 inr

Jun / 2018
19
Tuesday

അഞ്ചു വയസുകാരി മുതൽ 31 വയസുകാരി വരെയുള്ള ഈ ആറ് ബ്രിട്ടീഷ് വനിതകളും കൊല്ലപ്പെട്ടത് നീലച്ചിത്രത്തിന്റെ വലയത്തിൽ പെട്ട്; ആർക്കും എപ്പോഴും ലഭിക്കുന്ന പോണോഗ്രഫി നമ്മുടെയും ഉറക്കം കെടുത്തേണ്ടിയിരിക്കുന്നു

August 03, 2017 | 09:39 AM IST | Permalinkഅഞ്ചു വയസുകാരി മുതൽ 31 വയസുകാരി വരെയുള്ള ഈ ആറ് ബ്രിട്ടീഷ് വനിതകളും കൊല്ലപ്പെട്ടത് നീലച്ചിത്രത്തിന്റെ വലയത്തിൽ പെട്ട്; ആർക്കും എപ്പോഴും ലഭിക്കുന്ന പോണോഗ്രഫി നമ്മുടെയും ഉറക്കം കെടുത്തേണ്ടിയിരിക്കുന്നു

സ്വന്തം ലേഖകൻ

നീലച്ചിത്രങ്ങൾ ഓൺലൈനിലൂടെ വിരൽത്തുമ്പിൽ ലഭിക്കുന്നത് യുകെയിൽ കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. അതിനെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത മാർഗങ്ങൾ നടപ്പിലാക്കാൻ ഗവൺമെന്റ് ഒരുങ്ങുന്നുവെന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാൽ പോണോഗ്രഫി വിതച്ച് കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. അതിനിടെ നീലച്ചിത്രത്തിന്റെ വലയത്തിൽ പെട്ട് അഞ്ചു വയസുകാരി മുതൽ 31 കാരി വരെയുള്ള ആറ് ബ്രിട്ടീഷ് വനിതകൾ കൊല്ലപ്പെട്ട റിപ്പോർട്ട് പുറത്ത് വന്നത് ഇതുമായി ബന്ധപ്പെട്ട ഞെട്ടൽ വർധിപ്പിക്കുന്നു. ആർക്കും എപ്പോഴും ലഭിക്കുന്ന പോണോഗ്രഫി നമ്മുടെയും ഉറക്കം കെടുത്തേണ്ടിയിരിക്കുന്നു. പോൺ വീഡിയോകൾ കാണുന്നതിനും ആക്രമണകരമായ ലൈംഗിക കുറ്റങ്ങൾ ചെയ്യുന്നതിനും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടും ഇന്റർനെറ്റ് ഭീമന്മാർ ഇത് അനായാസം ലഭ്യമാകുന്നതിന് തടയിടാൻ തയ്യാറാവാത്തതാണ് പ്രശ്നത്തിന് വഴിയൊരുക്കുന്നത്. പോണോഗ്രാഫിയുടെ ബലിയാടുകളായിത്തീർന്ന വിവിധ പ്രായക്കാരായ ആറ് ബ്രിട്ടീഷ് സ്ത്രീകളുടെ കഥകളാണ് താഴെ വിവരിക്കുന്നത്.

ജാനെ ലോംഗ്ഹേസ്റ്റ്
കഴിവുറ്റ സ്പെഷ്യൽ നീഡ്സ് ടീച്ചറായിരുന്നു 31 കാരിയായ ജാനെ ലോംഗ്ഹേസ്റ്റ്. തന്റെ ഉറ്റ സുഹൃത്തായ ലിസയുടെ ബോയ്ഫ്രണ്ടായ കൗട്സ് എന്ന 39കാരനാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെടുകയായിരുന്നു ഇവർ. ചെറുപ്പം മുതലെ കൗട്സ് ആക്രമണകരമായ പോൺ വീഡിയോകൾക്ക് അടിമയായിരുന്നുവെന്നും അതിനാൽ പ്രചോദിതനായിട്ടാണീ കൊല നിർവഹിച്ചതെന്നും വെളിപ്പെട്ടിരുന്നു. 2003 ഏപ്രിലിൽ വെസ്റ്റ് സസെസ്‌കിലെ കാട് നിറഞ്ഞ പ്രദേശത്തായിരുന്നു ജാനെയുടം മൃതദേഹം കിടന്നിരുന്നത്. കൗട്സ് അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയും തുടർന്ന് മൃതദേഹം ക്രൂരമായ ആനന്ദത്തിനായി സ്റ്റോറേജ് യൂണിറ്റിൽ സൂക്ഷിക്കുകയുമായിരുന്നുവെന്ന് വെളിപ്പെട്ടിരുന്നു.കൗമാര കാലം മുതൽ തന്നെ കൗട്സ് ഇത്തരത്തിൽ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊല്ലുന്ന പോൺ വീഡിയോകളുടെ അടിമയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

ജോന്നാ യീസ്റ്റ്സ്
ബ്രിസ്റ്റോളിൽ അയൽക്കാരനാൽ കൊല ചെയ്യപ്പെട്ട നിർഭാഗ്യവതിയായിരുന്നു 25കാരിയായ ആർക്കിടെക്ട് ജോന്നാ യീസ്റ്റ്സ്. ഇവിടെ ഡച്ചുകാരനായ വിൻസെന്റ് ടബാക്കാണ് പ്രതി. തന്റെ ബോയ്ഫ്രണ്ടുമൊത്ത് ബ്രിസ്റ്റോളിലെ ഫ്ലാറ്റിൽ താമസിക്കുന്നതിനിടെയാണ് യീറ്റ്സ് കൊല ചെയ്യപ്പെട്ടത്. യുവതിയോട് കടുത്ത ആരാധന പുലർത്തിയ വ്യക്തിയായിരുന്നു അയൽക്കാരനായ വിൻസെന്റ്. എന്നാൽ അയാൾ ആക്രമണകരമായ പോണോഗ്രാഫിക്കും അടിമയായിരുന്നു. ഒരു ദിവസം ഒരു ഡ്രിങ്ക്കുടിക്കാൻ വേണ്ടി യീറ്റ്സിനെ ക്ഷണിച്ച് വരുത്തുകയും ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയുമായിരുന്നു ഇയാൾ. 2010 ഡിസംബറിൽ ക്രിസ്മസിന് സോമർസെറ്റിലെ റോഡ് സൈഡിലായിരുന്നു യീറ്റ്സിന്റെ മൃതദേഹം കാണപ്പെട്ടത്. അതിൽ 43 പരുക്കുകളുണ്ടായിരുന്നു. ശ്വാസം മുട്ടിച്ചാണ് ഇവരെ കൊല ചെയ്തിരുന്നത്. ടബാക്കിന്റ കമ്പ്യൂട്ടറിൽ യീറ്റ്സിനെ പോലുള്ള യുവതികളുടെ നഗ്‌ന ചിത്രങ്ങൾ പിന്നീട് കണ്ടെത്തിയിരുന്നു.

ബെക്കി വാട്ട്സ്
2015 ഫെബ്രുവരിയിലായിരുന്നു ഈ 16കാരി കൊല ചെയ്യപ്പെട്ടത്. ബ്രിസ്റ്റോളിലെ സ്വന്തം ബെഡ്റൂമിൽ ശ്വാസം മുട്ടിച്ചായിരുന്നു അർധസഹോദരനായ നാതൻ മാത്യൂസും ഗേൾഫ്രണ്ട് ഷൗന ഹോറെയും ചേർന്നാണ് വാട്സിനെ കൊല ചെയ്തത്. വയറ്റിൽ 15 തവണ കത്തിക്കുത്തേറ്റതിന്റെ മുറിവുകളുമുണ്ടായിരുന്നു. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് പ്രിസർവ് ചെയ്ത് ഗാർഡൻ ഷെഡിൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു പ്രതി. മാത്യൂസിന്റെ ലാപ് ടോപ്പിൽ നിന്നും 236 സാഡിസ്റ്റിക് ചിത്രങ്ങളും 21 പോൺ സിനിമകളും പൊലീസ് കണ്ടെടുത്തിരുന്നു. പോൺ വീഡിയോകൾക്ക് അടിമപ്പെട്ടാണ് പ്രതി കുറ്റം ചെയ്തിരിക്കുന്നതെന്ന് തെളിഞ്ഞിരുന്നു.

ജോർജിയ വില്യംസ്
ഷ്രോപ്ഷെയറിലെ വെല്ലിങ്ടണിൽ കൊല ചെയ്യപ്പെട്ട 17കാരിയാണ് ജോർജിയ വില്യംസ്. തന്റെ ഫാമിലി ഫ്രണ്ടായ ജാമി റെയ്നോൾഡായിരുന്നു ഇവരെ കൊല ചെയ്തത്. അയാൾ ഒരു ആർട്ടിസ്റ്റിക് ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് 2013ൽ വിളിച്ച് വരുത്തുകയായിരുന്നു. ലൈംഗിക ചൂഷണത്തിന് വിധേയമാക്കി ശ്വാസം മുട്ടിച്ച് കൊല്ലുന്നപോൺ വീഡിയോകൾക്ക് അടിമയായിരുന്നു റെയ്നോൾഡ്സ്. 16,800ഇത്തരം ചിത്രങ്ങളും 72 വീഡിയോകളും ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു. ജോർജിയയെ തന്റെ ഇരയായി തെരഞ്ഞെടുത്ത് ഇയാൾ അഞ്ച് മാസം ഇതിനായി ആസൂത്രണം ചെയ്തിരുന്നു.

ഹന്നാ പിയേർസൻ
കഴിഞ്ഞ വർഷം ജൂലൈയിൽ കൊല ചെയ്യപ്പെട്ട 16കാരിയാണിത്. ജെയിംസ് മോർട്ടനായിരുന്നു പ്രതി. ലൈംഗിക ചൂഷണം ചെയ്ത് ശ്വാസം മുട്ടിച്ച് കൊല്ലുന്ന വീഡിയോകളുടെ അടിമയായിരുന്നു ഇയാൾ. യുവതിക്ക് മേൽ ആൽക്കഹോൾ ഒഴിച്ചതിന് ശേഷമായിരുന്നു ഇയാൾ കൃത്യംനിർവഹിച്ചിരുന്നത്.

ഏപ്രിൽ ജോൺസ്
2012ൽ തട്ടിക്കൊണ്ട് പോയി കൊല ചെയ്യപ്പെട്ട അഞ്ച് വയസുകാരിയാണ് ഏപ്രിൽ ജോൺസ്. മാർക്ക് ബ്രിഡ്ജർ എന്നയാളായിരുന്നു കൊലപാതകി. ഇയാൽ സാഡിസ്റ്റിക് സെക്ഷ്വൽ ഫാന്റസിയുടെ ആരാധകനായിരുന്നു. ഇയാളുടെ പക്കൽ നിന്നും പൊലീസ് ധാരാളം പോൺ വീഡിയോകളും ഇമേജുകളും പിടിച്ചെടുത്തിരുന്നു.

 

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജിയെ അനുവദിക്കാനാവില്ലെന്ന് കോടതി; പ്രത്യേക കോടതി വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് ആക്രമണത്തിന് ഇരയായ നടിയുടെ ഹർജി; മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകന് കോടതിയുടെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി; ദിലീപ് സ്വാധീനിക്കുന്നുവെന്ന് ആരോപിച്ച് പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു
യാത്രക്കാരും ഹാപ്പി കെഎസ്ആർടിസിയും ഹാപ്പി..ഇനി നഗരത്തിലൂടെ ഒഴുകിനടക്കാം; തച്ചങ്കരിയുടെ തലസ്ഥാനത്തെ ഇലക്ട്രിക് ബസ് പരീക്ഷണത്തിന് ഉജ്ജ്വല സ്വീകരണം; ശബ്ദമോ വിറയലോ കുലുക്കമോ ഇല്ലാത്ത യാത്ര ഓളപ്പരപ്പിൽ ഒഴുകി നടക്കുന്ന നൗകയിലെന്നപോലെയെന്ന് യാത്രക്കാർ; ആദ്യയാത്രയിൽ പങ്കുചേർന്ന് മറുനാടൻ മലയാളി പ്രതിനിധിയും
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
മോഹൻലാൽ അമരക്കാരനായാലും ദിലീപ് തൽക്കാലം അമ്മയുടെ പടിക്കു പുറത്തു തന്നെ; ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്നസെന്റ്; ഇടതു എംപിയുടെ പരസ്യമായ 'തള്ളിപ്പറയൽ' മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞു കൊണ്ടു തന്നെ; ചാലക്കുടിയിൽ നിന്നും വീണ്ടും ജനവിധി തേടാനും സാധ്യത; പൊലീസിനെയും സർക്കാറിനെയും വിമർശിച്ച് സിബിഐ വഴിയുള്ള 'ജനപ്രിയന്റെ' നീക്കം ചെറുക്കാൻ ഉറപ്പിച്ച് പിണറായിയും
ഇടവകക്കാരുടെ പ്രിയപ്പെട്ട അച്ചനെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത വിശ്വാസികൾ പള്ളിപൂട്ടി താക്കൊലെടുത്തു; നെല്ലിക്കലച്ചനെ കെട്ടുകെട്ടിച്ചത് പള്ളിയെ സ്വകാര്യ സ്വത്താക്കി മാറ്റാൻ ശ്രമിച്ച 20 വീട്ടുകാരുടെ കള്ളക്കളിയെന്ന് വിശ്വാസികൾ; പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ അച്ചനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിശ്വാസികൾ: അച്ചനെ സ്ഥലം മാറ്റിയ വികാരി ജനറലിന്റെ കോലം കത്തിച്ചും പ്രതിഷേധം
കോട്ടയത്ത് വന്നപ്പോൾ ദീപികയിലും മംഗളത്തിലും പോയി; കോഴിക്കോട്ട് മാതൃഭൂമിയിലും പോയി; മിസോറാം ഗവർണർ മനോരമയിൽ മാത്രം കയറാതെ പോയതെന്ത്? കുമ്മനം രാജശേഖരന് പദവി കിട്ടിയപ്പോൾ മനോരമ ന്യൂസ് ഹെഡ്‌ലൈൻ ബ്രാക്കറ്റിൽ ട്രോളല്ലെന്ന് എഴുതിക്കാണിച്ചതിൽ സംഘപരിവാറിന് പിണക്കം മാറുന്നില്ല; കുമ്മനം വിട്ടുനിന്നത് മനോരമയുടെ വിശദീകരണം ഏശാതെ വന്നപ്പോഴോ?
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്
വേണു ബാലകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 'അമ്മ' കടുത്ത നിലപാടിലേക്ക്; വേണു തുടരുന്നിടത്തോളം കാലം ഒറ്റ സിനിമാ പരസ്യം പോലും നൽകുകയില്ലെന്ന് മാതൃഭൂമിക്ക് മുന്നറിയിപ്പ് നൽകി താര സംഘടന; ക്വട്ടേഷൻ നിരൂപണങ്ങൾ തങ്ങൾക്ക് പുല്ലാണെന്ന് ശ്രേയംസ് കുമാറിനെ നേരിട്ട് അറിയിച്ച് താരങ്ങൾ; പ്രതിസന്ധി പരിഹരിക്കാനുള്ള മാതൃഭൂമി മാനേജ്‌മെന്റിന്റെ തിരക്കിട്ട നീക്കങ്ങൾക്ക് തിരിച്ചടി; പരസ്യ നഷ്ടത്തിനൊപ്പം താരബഹിഷ്‌കരണം കൂടിയാകുമ്പോൾ ചാനലിന് വൻ തിരിച്ചടിയെന്ന് തിരിച്ചറിഞ്ഞ് വീരനും കൂട്ടരും
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
അമേരിക്കൻ ചാരസംഘടനയെ ഭയന്ന് കിമ്മിന്റെ മലമൂത്രം പോലും പൊതിഞ്ഞെടുത്ത് തിരിച്ച് നാട്ടിലെത്തിക്കാൻ പ്രത്യേക സംഘം; സിംഗപ്പൂരിലേക്ക് എത്തിയപ്പോൾ വഴി തെറ്റിക്കാൻ ഒരുപോലെ മൂന്ന് വിമാനങ്ങൾ; നഗരസന്ദർശനത്തിന് ഇറങ്ങിയപ്പോൾ ചുറ്റിനും 20 അകമ്പടി വാഹനങ്ങളും ചുറ്റിനും ഓടുന്ന സുരക്ഷാ ഉദ്യോഗസ്ഥരും; ഉത്തരകൊറിയൻ പ്രസിഡന്റിന്റെ സുരക്ഷാ സന്നാഹം കണ്ട് വാപൊളിച്ച് കാണാനെത്തിയ അമേരിക്കൻ പ്രസിഡന്റുപോലും
ക്ഷോഭംകൊണ്ട് അലറുകയായിരുന്ന ജനക്കൂട്ടത്തെ കണ്ട് പൊലീസും റവന്യു ഉദ്യോഗസ്ഥരും ഭയന്നു; മധ്യസ്ഥർക്ക് കിട്ടിയത് കൂകി വിളി; കടൽ പോലെ ഇളകി മറിഞ്ഞ സമരക്കാർക്ക് മുന്നിൽ കളക്ടറെത്തിയപ്പോൾ രംഗം ശാന്തവും; സമരക്കാരെ കേൾക്കാനും അവരോട് പറയാനും ക്ഷമയും സമയവും മാറ്റി വച്ച് മനുഷ്യത്വപരമായ ഇടപെടൽ; കൊടുങ്ങല്ലൂരിലെ തീരവാസികളെ ശാന്തരാക്കി ഗംഭീര തുടക്കം; തൃശൂരിലും 'അനുപമ മാജിക്ക്'
പൃഥ്വിരാജിനെ ലാലിനെ കൊണ്ട് 'കടക്ക് പുറത്തെന്ന്' പറയിച്ചു; വിശ്വസ്തരെ കുത്തി നിറച്ച് 'അമ്മ'യെ കൈക്കലാക്കി കരുത്ത് കാട്ടി; മമ്മൂട്ടിയെ നായകനാക്കി സംവിധായകനാകാനുള്ള തയ്യാറെടുപ്പും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിലെത്തി' മഞ്ജു വാര്യരുടെ സുഹൃത്തുക്കളെ പോലും ഞെട്ടിച്ച നയതന്ത്രം; അറസ്റ്റ് ചെയ്ത എവി ജോർജ് കേസിൽ കുടുങ്ങിയതും ആത്മവിശ്വാസം കൂട്ടി; ദിലീപിന്റേത് കരുതലോടെയുള്ള ഉറച്ച നീക്കങ്ങൾ; നടിയെ ആക്രമിച്ച കേസിന് ഇനി എന്ത് സംഭവിക്കും?
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്