അല്ലാഹുവിന്റെ നിയമം ജനങ്ങൾ തെറ്റിക്കുന്ന സമ്പ്രദായമാണ് ജനാധിപത്യം; തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് വ്യാപകമായ പോസ്റ്റർ പ്രചാരണം
മുസ്ലിംകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ കാർഡിഫിൽ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ജനാധിപത്യം അല്ലാഹുവിന്റെ അധികാരം ലംഘിക്കുന്ന സമ്പ്രദായമാണെന്നും അതു കൊണ്ട് മുസ്ലിംകൾ വോട്ട് ചെയ്യരുതെന്നുമാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കാർഡിഫിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗ്രേൻജ്ടൗണിൽ വിളക്കു കാലുകളിലും ബസ് സ്റ്റോപ്പുകളിലുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. അതേസമയം ഈ പോസ്റ്ററുകൾ പറിച്ചെറിഞ്ഞു കൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ പ്രതികരിച്ചത്. മതപ്രേരിതവും വിദ്വേഷമുണ്ടാക്കുന്നതുമായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യുമെന്ന് സിറ്റി കൗൺസിൽ അധികൃതർ പറഞ്ഞു.
ഈ പോസ്റ്ററുകൾ ഭൂരിപക്ഷ മുസ്ലിംകളുടെ നിലാടല്ലെന്ന് മുസ്ലിം കൗൺസിൽ ഓഫ് വെൽസ് ട്രസ്റ്റിയായ അക്മൽ ഹനൂക് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഭൂരിപക്ഷം മുസ്ലിംകളും വോട്ടു ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടു ചെയ്ത് ജനാധിപത്യ സംവിധാനത്തിൽ പങ്കാളികളാകാൻ മുസ്ലിംകളെ പ്രോത്സാഹിപ്പിക്കുന്നതാണ് മുസ്ലിം കൗൺസിലിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളിൽ കാർഡിഫിൽ നടന്ന വോട്ടർ രജിസ്ട്രേഷൻ ക്യാമ്പയിനോടുള്ള പ്രതികരണമായാണ് ഈ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്നാണ് മുസ്ലിം കൗൺസിൽ അംഗമായ 29കാരൻ സഹർ അൽ ഫൈഫി പറയുന്നത്. കാർഡിഫിലെ മോസ്കുകളിലുടനീളം വിജയകരമായി വോട്ടർ രജിസ്ട്രേഷൻ നടന്നിരുന്നു. ഇതായിരിക്കാം വോട്ടിങ് ബഹിഷ്കരണാഹ്വാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
'ബ്രിട്ടനു സാധ്യമായ ഏക പരിഹാരം ഇസ്ലാം ആണ്. അല്ലാഹുവിന്റെ നിയമവും നീതിയും നടപ്പിലാക്കുന്നതാണ് ഇസ്ലാമിന്റെ സമഗ്ര ഭരണ സംവിധാനം' എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. 'ജനങ്ങൾക്ക് വോട്ടു ചെയ്യാനുള്ള അവകാശമുണ്ട്, അത് മാനിക്കപ്പെടേണ്ടതുമുണ്ട്. ഈ പ്രദേശത്ത് സമാധാനന്തരീക്ഷമാണുള്ളത്. എന്നാൽ അത് ഏതു നിലയ്ക്കുമാകാം,' ഗ്രേൻജ്ടൗൺ കൗൺസിലർ ആഷ്ലി ഗോവിയർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സിം കാർഡ് എടുക്കാൻ റീട്ടെയിൽ ഷോപ്പിൽ വരുമ്പോൾ കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രിക് പ്രസ്സ് ചെയ്യിപ്പിക്കും; ഓൺലൈൻ നിക്ഷേപ തട്ടിപ്പ് സംഘത്തിന് വ്യാജ സിംകാർഡുകൾ വിൽക്കും; ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യ കണ്ണി മടിക്കേരിയിൽ പിടിയിൽ; അബ്ദുൾ റോഷന്റെ പക്കൽ 40000 സിം കാർഡും 180 മൊബൈൽ ഫോണുകളും ബയോമെട്രിക് സ്കാനറുകളും
- കോഴിക്കടയിൽ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികളെ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷന്റെ സംസ്കാരം തിരുവല്ലയിൽ തന്നെ; 10 ദിവസത്തിനകം ഭൗതികശരീരം നാട്ടിലെത്തിക്കും; സംസ്കാരത്തിന് നേതൃത്വം നൽകുക ഒമ്പതംഗ എപ്പിസ്കോപ്പൽ ടീം; ചെന്നൈ ഭദ്രാസനാധിപൻ നയിക്കും
- ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ പിതാവ്; രണ്ടായിരത്തോളം ടെക്നോളജി പേറ്റന്റുകൾ; ലോകത്തിലെ പത്ത് പ്രമുഖ സർവകലാശാലകളിൽനിന്ന് ഡി ലിറ്റ്; ഈ 81ാം വയസ്സിലും നടത്തുന്നത് നിരവധി കമ്പനികൾ; എന്നിട്ടും മുറ്റത്തെ മുല്ലക്ക് മണമില്ല; ഡിജിറ്റൽ ഇന്ത്യക്ക് തുടക്കം കുറിച്ച സാം പ്രിട്രോഡയുടെ കഥ
- വനമേഖലയിലേക്ക് ആൺസുഹൃത്ത് 14കാരിയെ വിളിച്ചുവരുത്തി; പത്ത് സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പിടിയിലായതിൽ 11-നും 16 വയസ്സിനും ഇടയിൽ പ്രായമുള്ളവർ; നടുക്കുന്ന സംഭവം ബെൽജിയത്തിൽ
- 'പിറന്നാളിന് കാണാൻ വരണമെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് ബന്ധുവീട്ടിൽ പോയത്; കാലിൽ കുരുക്കിട്ട് കെട്ടിത്തൂക്കി തേങ്ങ തുണിയിൽ കെട്ടി അടിച്ചു': പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായി വീട്ടിലെത്തിയാൽ എങ്ങനെ പോക്സോ കേസാകും? ചോദ്യവുമായി യുവാവ്
- 'ഇന്ത്യയിൽ മംഗലോയിഡുകളുണ്ട്, നെഗ്രിറ്റോകളുണ്ട്'; സാം പിത്രോദയ്ക്ക് പിന്നാലെ വംശീയ പരാമർശവുമായി അധീർ ചൗധരി; കോൺഗ്രസിന്റെ ചിന്താഗതിയാണ് വ്യക്തമാകുന്നതെന്ന് ബിജെപി; പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം
- പൊരുതിയത് റിലീ റൂസോയും ശശാങ്ക് സിങും മാത്രം; റൺമലയ്ക്ക് മുന്നിൽ പതറിവീണ് പഞ്ചാബ് കിങ്സ്; എട്ട് മത്സരങ്ങളും തോറ്റതോടെ പ്ലേ ഓഫ് കാണാതെ പുറത്ത്; 60 റൺസ് ജയത്തോടെ പ്രതീക്ഷ നിലനിർത്തി ആർസിബി
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍