Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈബീരിയയിൽ റഷ്യൻ ഹെലികോപ്ടർ തകർന്ന് 10 മരണം

മോസ്‌കോ: കിഴക്കൻ സൈബീരിയയിൽ റഷ്യൻ ഹെലികോപ്റ്റർ തകർന്ന് 10 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ക്രാസ്‌നോയാർസ്‌ക റീജിയണിലെ ഇഗാർക്കയിൽ യാൻസി നദിക്കരയിലാണു ഹെലികോപ്റ്റർ തകർന്നു വീണത്. എംഐ-8 എന്ന വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. വാങ്കർ പ്രദേശത്തുള്ള പെട്രോളിയം കമ്പനിയിലെ തൊഴിലാളികളുമായി പോകുകയായിരുന്ന ഹെലികോപ്റ്ററിൽ 25 പേരാണ് ഉണ്ടായിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP