Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സൗകര്യങ്ങളും നടപടികളും മികച്ചതാണോ എന്നറിയാൻ മിന്നൽ പരിശോധന; പരിശോധനയ്ക്കായെത്തിയത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മകനും; യാത്രക്കാരുടെ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കണമെന്നും നിർദ്ദേശം

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സൗകര്യങ്ങളും നടപടികളും മികച്ചതാണോ എന്നറിയാൻ മിന്നൽ പരിശോധന; പരിശോധനയ്ക്കായെത്തിയത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മകനും; യാത്രക്കാരുടെ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കണമെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: രാജ്യാന്തര വിമാനത്താവളത്തിന്റെ സൗകര്യങ്ങൾ വിലയിരുത്താൻ മിന്നൽ പരിശോധന. പരിശോധനയ്‌ക്കെത്തിയത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മകനും കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സൗകര്യങ്ങളെക്കുറിച്ച് പരിശോധിക്കാനാണ് ഭരണാധികാരി സന്ദർശനം നടത്തിയതെന്ന് ദുബായ് മീഡിയ ഓഫിസ് വ്യക്തമാക്കി. യാത്രക്കാരുടെ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു. ദുബായ് ഉപഭരണാധികാരിയായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും ഭരണാധികാരിക്കൊപ്പം പരിശോധനയ്ക്കുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP