Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഫ്ഗാനിൽ വിവാഹ വിരുന്നിനിടെ വെടിവയ്പ്; 21 മരണം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിവാഹ വിരുന്നിനിടെയുണ്ടായ വെടിവയ്പിൽ 21 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി ബാഗ്‌ലാൻ പ്രവിശ്യയിൽ ദെയ് സാല ജില്ലയിലായിരുന്നു സംഭവം. ആയുധധാരികളായ അക്രമികൾ വിവാഹ വിരുന്ന് നടക്കുന്ന സ്ഥലത്തെത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP