Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രക്തദാന ക്യാമ്പ് 23ന് നടത്തും

രക്തദാന ക്യാമ്പ് 23ന് നടത്തും

മസ്‌കറ്റ്: മസ്‌കറ്റ് ബ്‌ളഡ് ഡോണേഴ്‌സ് ക്‌ളബും ഫേസ്‌ബുക്ക് കൂട്ടായ്മയായ മസ്‌കറ്റ് മലയാളീസും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.  23ന് അൽഗൂബ്ര ആസ്റ്റർ (അൽറഫാ) ആശുപത്രിയിലാണ് ക്യാമ്പ്.

രാവിലെ മുതൽ വൈകുന്നേരം വരെ രക്തദാനത്തിന് സൗകര്യമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:96968920.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP