Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോഹാറിലെക്കുള്ള എയർ അറേബ്യയുടെ സർവ്വീസുകൾ ഇരട്ടിയാക്കുന്നു; സൊഹാർ- ഷാർജ റൂട്ടിൽ എട്ടോളം പ്രതിവാര സർവ്വീസുകൾ തുടങ്ങാൻ അധികൃതർ

സോഹാറിലെക്കുള്ള എയർ അറേബ്യയുടെ സർവ്വീസുകൾ ഇരട്ടിയാക്കുന്നു; സൊഹാർ- ഷാർജ റൂട്ടിൽ എട്ടോളം പ്രതിവാര സർവ്വീസുകൾ തുടങ്ങാൻ അധികൃതർ

യർ അറേബ്യ സൊഹാറിലേക്കുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കുന്നു. ഷാർജ റൂട്ടിൽ എട്ടോളം പ്രതിവാര സർവ്വീസുകൾ തുടങ്ങാനാണ് അധികൃതർ പദ്ധതിയിടുന്നത്. സിവിൽ ഏവിയേഷൻ പൊതു അഥോറിറ്റി എയർ അറേബ്യയ്ക്ക് അനുമതി നല്കിയതോടെ സൊഹാറിലേക്കുള്ള സർവ്വീസുകൾ 16 ആയി ഉയരും.

നിലവിൽ സൊഹാറിൽ നിന്ന് ഖത്തർ എയർവേയ്‌സും എയർ അറേബ്യയും മാത്രമാണ് രാജ്യാന്തര സർവ്വീസ് നടത്തുന്നത്. ഇതിന് പുറമേ സലാം എയർ സോഹാർ- സലാല റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്‌

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP