Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മസ്‌കത്ത് വിമാനത്താവളം വഴി യാത്രചെയ്യുന്നവർ ഇനി അധിക ലഗേജിനുള്ള ഫീസ് അടക്കേണ്ടത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി; ജൂലൈ ഒന്ന മുതൽ പണമായി അടയ്ക്കുന്ന സംവിധാനം ഇല്ലാതാകും

മസ്‌കത്ത് വിമാനത്താവളം വഴി യാത്രചെയ്യുന്നവർ ഇനി അധിക ലഗേജിനുള്ള ഫീസ് അടക്കേണ്ടത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി; ജൂലൈ ഒന്ന മുതൽ പണമായി അടയ്ക്കുന്ന സംവിധാനം ഇല്ലാതാകും

മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ അധിക ലഗേജിനുള്ള പണമടക്കേണ്ടത് ഇനി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി. ജൂലൈ ഒന്നു മുതൽ അധിക ലഗേജിനുള്ള ഫീസ് ഇനി പണമായി അടക്കാൻ സാധിക്കില്ല. ഇത് സംബന്ധിച്ച് എയർഇന്ത്യ എക്സ്‌പ്രസ് സർക്കുലർ പ്രസിദ്ധീകരിച്ചു.

പുതിയ വിമാനത്താവളത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് നടപടിയെന്നും വിമാനത്താവള മാനേജ്മന്റെ് കമ്പനി ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയതായും സർക്കുലറിൽ പറയുന്നു. മറ്റ് വിമാനകമ്പനികളും വൈകാതെ ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP