Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിട്ട് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു; ഖർബയിലെ താമസസ്ഥലത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത് പത്തനംതിട്ട സ്വദേശി

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിട്ട് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു; ഖർബയിലെ താമസസ്ഥലത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത് പത്തനംതിട്ട സ്വദേശി

മസ്‌കത്ത്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിട്ട് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.പത്തനംതിട്ട പ്രമാടം കാർത്തികയിൽ രാജേന്ദ്രൻ ആണ് മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം. മസ്‌കത്തിലെ ബർഖയിലെ താമസസ്ഥലത്ത് കഴിഞ്ഞ 19ന് പാചകം ചെയ്യുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റത്.

ആശുപത്രിയിൽ ചികിൽസയിലായിരുന്ന രാജേന്ദ്രൻ ഇന്നലെ മരിച്ചു. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും. ഭാര്യ: അനീഷ. മക്കൾ: അർജുൻ, അഞ്ജുഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP