Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശി വാഹനം ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; മരണം വിളിച്ചത് തളിപ്പറമ്പ് സ്വദേശിയെ

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശി വാഹനം ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; മരണം വിളിച്ചത് തളിപ്പറമ്പ് സ്വദേശിയെ

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശി വാഹനം ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മന്ന സ്വദേശി മുഹമ്മദ് ഷറഫുദ്ദീൻ (43) ആണ് മരിച്ചത്. പരേതന് 43 വയസായിരുന്നു പ്രായം.

കഴിഞ്ഞ രണ്ടിന് തർമത്തിൽ വച്ചായിരുന്നു അപകടം. തറാവീഹ് നമസ്‌കാരത്തിന് ശേഷം റോഡ് മുറിച്ചുകടക്കവേ വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിൽ റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

പത്തു വർഷത്തോളമായി ഒമാനിലുണ്ട്. കുടുംബം നാട്ടിലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP