Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി വിസ അപേക്ഷകളുമായി ഓഫിസുകൾ കയറിയിറങ്ങേണ്ട; ഒമാനിൽ ഇ വിസ സമ്പ്രദായം നിലവിൽ

ഇനി വിസ അപേക്ഷകളുമായി ഓഫിസുകൾ കയറിയിറങ്ങേണ്ട; ഒമാനിൽ ഇ വിസ സമ്പ്രദായം നിലവിൽ

നി വിസ അപേക്ഷകളുമായി ഓഫിസുകൾ കയറിയിറങ്ങേണ്ട. വിസ നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിനായി ഇ വിസ സമ്പ്രദായം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിസിറ്റിങ് വിസയിലെത്തുന്നവർക്കും ബിസിനസിനായി എത്തുന്നവർക്കും പുതിയ സമ്പ്രദായം എളുപ്പമാകും.

www.evisa.rop.gov.om എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ലഭിക്കുന്ന യൂസർനെയിം പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഏത് തരം വിസയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കണം. തുടർന്ന് പണവും ഓൺലൈനായി അടക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP